Kerala
- Jun- 2022 -3 June
കേരളത്തില്‍ മഴ കുറയുന്നു, കാലവര്‍ഷം ശക്തമായില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഇതുവരെ ശക്തമായില്ല. ഇതോടെ, ഇത്തവണത്തെ മഴയില്‍ 20 ശതമാനം കുറവുണ്ടാകുമെന്നാണ് നിഗമനം. കേരളത്തില്‍ കാലവര്‍ഷക്കാറ്റ് സജീവമായി എത്താത്ത സാഹചര്യമാണ് മഴ…
Read More » - 3 June
ഐ.ഡി.ബി.ഐ ബാങ്കില്‍ അവസരം,1044 ഒഴിവുകള്‍: വിശദവിവരങ്ങൾ
ഡൽഹി: ഐ.ഡി.ബി.ഐ ബാങ്ക് കരാര്‍ അടിസ്ഥാനത്തില്‍ എക്സിക്യൂട്ടീവുകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ idbibank.in വഴി അപേക്ഷിക്കാം. പ്രായപരിധി: 20 മുതല്‍ 25…
Read More » - 3 June
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി, നാടുവിട്ട ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
പതിനാറുകാരി ഒരു കുഞ്ഞിന് ജന്മം നൽകി
Read More » - 3 June
ജില്ലാ ഇൻഫോർമേഷൻ ഓഫീസിൽ കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം: വിശദവിവരങ്ങൾ
കോഴിക്കോട്: വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല പദ്ധതിയുടെ ഭാഗമായി, കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുള്ള കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക്, അര്‍ഹരായ…
Read More » - 3 June
പെര്‍ഫ്യൂം ഉപയോഗിക്കുമ്പോൾ ഇവ തീർച്ചയായും ശ്രദ്ധിക്കണം
ശരീരത്തെ എപ്പോഴും സുഗന്ധപൂരിതമായി നിലനിര്‍ത്താന്‍ ഏവരും ചെയ്യാറുള്ളത് പെര്‍ഫ്യൂം എടുത്ത് പൂശുക എന്നതാണ്. മറ്റുള്ളവരിലേക്ക് നമ്മുടെ ശരീരത്തിന്റെ ദുര്‍ഗന്ധം എത്താതിരിക്കുകയും സദാ സുഗന്ധപൂരിതമാക്കുകയുമാണ് ഈ സുഗന്ധദ്രവ്യങ്ങളുടെ…
Read More » - 3 June
സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സി.ബി.എസ്ഇ., ഐസിഎസ്ഇ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ സുരക്ഷ, ആരോഗ്യസംരക്ഷണം, പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക്…
Read More » - 3 June
അടുത്ത മൂന്ന് മണിക്കൂറിൽ ഒമ്പത് ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യത: ശനിയാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്,…
Read More » - 3 June
35 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ: സംഭവം തിരുവനന്തപുരത്ത്, സ്കൂള്‍ അഞ്ച് ദിവസം അടച്ചിടാന്‍ നിര്‍ദ്ദേശം
ഉച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു
Read More » - 3 June
സിൽവർ ലൈന്‍ എതിരായ ജനവികാരം യു.ഡി.എഫിന് അനുകൂലമായി; പദ്ധതി ഉപേക്ഷിക്കാൻ പിണറായി തയ്യാറാകണം: വി. മുരളീധരൻ
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. വെള്ളിയാഴ്ച പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി…
Read More » - 3 June
കേരളത്തിൽ കോവിഡ് കേസുകൾ ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണെന്നും പരിശോധനകളിൽ മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.…
Read More » - 3 June
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എന്നാല്‍, ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി അറിയിച്ചു. ഇപ്പോള്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണെന്നും പരിശോധനകളില്‍ മറ്റ്…
Read More » - 3 June
കെ.വി തോമസിന്റെ വീടിന് നേരെ മുട്ടയേറും ‘തിരുത’ വിൽക്കലുമായി കോൺഗ്രസ് പ്രതിഷേധം: ഒരാൾ അറസ്റ്റിൽ
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ എൽഡിഎഫിന് വേണ്ടി പ്രചാരണം നടത്തിയ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കെ.വി തോമസിന്റെ…
Read More » - 3 June
’99 ൽ കുറ്റി തെറിച്ച പിണറായിക്ക് ഇപ്പോൾ സെഞ്ച്വറിയല്ല, ഏറ്റവും വലിയ ഇഞ്ചുറിയാണുണ്ടായിരിക്കുന്നത്’: പി.കെ. അബ്ദു റബ്ബ്
മലപ്പുറം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം ഇടതു സർക്കാരിനെതിരായ ജനവികാരമാണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. അബ്ദു റബ്ബ്. പാർട്ടി തീരുമാനങ്ങൾക്കപ്പുറം ഏകാധിപതിയായി പിണറായി വിജയൻ നടത്തിയ മിന്നൽ…
Read More » - 3 June
മകന് കാമുകിയുമായി നാടുവിട്ടു, മാനഹാനിയെ തുടര്‍ന്ന് മാതാവും സഹോദരിമാരും ആത്മഹത്യ ചെയ്തു
ലക്നൗ: കാമുകിയുമായി മകന് നാടുവിട്ടതിനെ തുടര്‍ന്ന് മാതാവും സഹോദരിമാരും ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. പതിനെട്ട് വയസുള്ള കോമള്‍ സിംഗിനൊപ്പമാണ് പ്രിന്‍സ് സിംഗ് നാടുവിട്ടത്. Read Also: കോവിഡ് കേസുകള്‍…
Read More » - 3 June
കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രസര്‍ക്കാര്‍. കേരളം, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി…
Read More » - 3 June
സ്വര്‍ണ്ണം വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി പണം തട്ടിയ നാല് പേർ പിടിയിൽ
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് പണം തട്ടിയ കേസിൽ നാല് പേർ അറസ്റ്റിൽ. സ്വര്‍ണ്ണം കൈമാറാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷമായിരുന്നു നാലംഗ സംഘം…
Read More » - 3 June
കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പ്രതികളുടെ ജാമ്യ ഹർജി തള്ളി കോടതി. പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ…
Read More » - 3 June
തൃക്കാക്കര ഫലം, ജനങ്ങളുടെ ഈ ഇടപെടല്‍ നിസാരമായി കാണരുത് : പിണറായി സര്‍ക്കാരിനോട് ശാരദക്കുട്ടി
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഫലം പിണറായി സര്‍ക്കാരിന് തിരിച്ചടിയായത് സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായി. ഇതിനിടെ, എഴുത്തുകാരിയും ഇടതു സഹയാത്രികയുമായ ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പും ശ്രദ്ധിക്കപ്പെട്ടു. Read…
Read More » - 3 June
അടിയന്തര മീറ്റിങ്ങിലാണ് ആമസോണ്‍ പേ ഗിഫ്റ്റുണ്ടോയെന്ന് ആരോഗ്യമന്ത്രി: പരാതിയുമായി ഡോക്ടര്‍
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരിൽ വാട്സപ്പിലൂടെ തട്ടിപ്പ് നടത്താന്‍ ശ്രമം. മന്ത്രിയുടെ പേരും ഫോട്ടോയും വച്ചുള്ള വാട്സപ്പ് അക്കൗണ്ടിൽ നിന്നും ആരോഗ്യ വകുപ്പിലെ…
Read More » - 3 June
കെ റെയിലുമായി തിരഞ്ഞെടുപ്പു ഫലത്തിന് ബന്ധമില്ല: തോറ്റെങ്കിലും വോട്ടു കൂടുതല്‍ കിട്ടിയെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: സില്‍വര്‍ ലൈനിന്റെ ഹിതപരിശോധനയല്ല തൃക്കാക്കരയില്‍ നടന്നതെന്നും കെ റെയിലുമായി തിരഞ്ഞെടുപ്പു ഫലത്തിന് ബന്ധമില്ലെന്നും വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേന്ദ്ര അനുമതി കിട്ടിയാല്‍…
Read More » - 3 June
10 ലക്ഷം രൂപയ്ക്ക് അരക്കിലോ സ്വർണ്ണം: പോലീസ് ചമഞ്ഞെത്തി പണം തട്ടിയ നാലുപേർ അറസ്റ്റിൽ
കോഴിക്കോട്: സ്വര്‍ണ്ണം കൈമാറാമെന്ന് വാഗ്ദാനംചെയ്ത് വിളിച്ചു വരുത്തിയശേഷം പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നാല് പേരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 3 June
മതില് ചാടിക്കേറി ജനങ്ങളുടെ നെഞ്ചത്തേക്ക് മഞ്ഞ കുറ്റി അടിച്ച് കേറ്റിയതിന്റെ കൂലിയാണ് വരമ്പത്ത് കിട്ടിയത്! ശ്രീജിത്ത്
ഇനി സ്വർണ്ണക്കരണ്ടിയുണ്ടാക്കി നൽകുന്ന വികസനമാണെങ്കിലും അത് ഈ ജനതയെ വിശ്വാസത്തിലെടുത്തുകൊണ്ടാകണം
Read More » - 3 June
ദമ്പതികളെ വീടുകയറി ആക്രമിച്ചു : ആറംഗ സംഘം അറസ്റ്റില്‍
വര്‍ക്കല: ദമ്പതികളെ വീടുകയറി ആക്രമിച്ച കേസില്‍ ആറുപേര്‍ അറസ്റ്റിൽ. ചെമ്മരുതി മുരിങ്ങവിള വീട്ടില്‍ വിജിത്ത് (21), ഇടവിള വീട്ടില്‍ പ്രശാന്ത് (20), പുത്തന്‍വീട്ടില്‍ രാജീവ് (23), ചരുവിള…
Read More » - 3 June
അപ്പുക്കുട്ടന് ഹേന പൊന്മുട്ടയിടുന്ന താറാവ്, എന്നിട്ടും ഹേനയെ കൊലപ്പെടുത്തി
ചേര്‍ത്തല: ഭര്‍തൃവീട്ടില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കൊല്ലം കരിങ്ങന്നൂര്‍ ഏഴാംകുറ്റി അശ്വതിയില്‍ എസ്.പ്രേംകുമാറിന്റേയും ഇന്ദിരയുടേയും മകള്‍ ഹേനയെ (42) ആണ് ഇക്കഴിഞ്ഞ മെയ്…
Read More » - 3 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി : പ്രതി അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രിയിൽ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി ഉപേക്ഷിച്ച കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. ഇടവ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ ഇടവ വെറ്റക്കട ഇടക്കുഴി…
Read More »