Kerala
- Jun- 2022 -10 June
‘സൊമാലിയയിലെ ബിരിയാണി ചെമ്പ്’ മുഖ്യമന്ത്രിയെ ട്രോളി സന്ദീപാനന്ദ ഗിരി, രാജഗുരുവും കാലുവാരിയോ എന്ന് സോഷ്യല്‍ മീഡിയ
കൊച്ചി: സ്വാമി സന്ദീപാനന്ദ ഗിരി സോഷ്യൽ മീഡിയയിൽ ബിജെപിയുടെ കടുത്ത വിമര്‍ശകനാണ്. സിപിഎമ്മിനേയും പിണറായിയേയും പുകഴ്ത്തി പോസ്റ്റുകളും ഇടാറുണ്ട്. എന്നാൽ, സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം…
Read More » - 10 June
‘ആര്.എസ്.എസ് എന്ന സംഘടന തീവ്രമല്ല’: തനിക്ക് ആര്.എസ്.എസുമായി ബന്ധമില്ലെന്ന് കൃഷ്ണരാജ്
കൊച്ചി: ആര്.എസ്.എസുമായി തനിക്ക് ബന്ധമില്ലെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ കൃഷ്ണരാജ്. താനൊരു തീവ്ര ഹിന്ദുവാണെന്നും മുപ്പത് വര്‍ഷമായി അഭിഭാഷകനായി ജോലി ചെയ്യുന്ന താൻ…
Read More » - 10 June
എഴുത്തുകാരൻ വി.ആർ സുധീഷിനെതിരെ കേസെടുത്തു
കോഴിക്കോട്: സാഹിത്യകാരൻ വി.ആർ സുധീഷിനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഫറോക്ക് സ്വദേശിയുടെ പരാതിയെ തുടർന്നാണ് വനിതാ പോലീസ് സുധീഷിനെതിരെ കേസ് എടുത്തത്.…
Read More » - 10 June
മെഡിസെപ് ജൂലായ് മുതൽ നടപ്പാക്കാനുള്ള ശ്രമവുമായി ധനവകുപ്പ്
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് നടപ്പിലാക്കാന്‍ ശ്രമം തുടരുന്നു. ജൂലായ് മുതലാണ് പദ്ധതി നടപ്പാക്കാൻ ധനവകുപ്പ് തുടങ്ങുക. പദ്ധതിയിൽ ചേരാൻ…
Read More » - 10 June
ഒരു നിമിഷം പോലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൂടാ: ഫാത്തിമ തഹ്ലിയ
കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ കേരളത്തെ പിടിച്ചുകുലുക്കുമ്പോൾ നിരവധി രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ, സ്വപ്നയുടെ ആരോപണത്തിൽ പ്രതികരണവുമായി മുൻ…
Read More » - 10 June
വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് കോളജ് ക്യാംപസുകളിൽ ടൂറിസം ക്ലബുകൾ ആരംഭിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം വികസനം ലക്ഷ്യമിട്ട് കോളജ് ക്യാംപസുകളിൽ ടൂറിസം ക്ലബുകൾ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതി ആദ്യ ഘട്ടത്തിൽ…
Read More » - 10 June
പുരാരേഖ വകുപ്പിന്റെ ഇന്റർനാഷണൽ ആർക്കൈവ്സ് ആന്റ് ഹെറിറ്റേജ് സെന്റർ നിർമ്മാണം ഈ വർഷം പൂർത്തിയാക്കും: അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: പുരാരേഖ വകുപ്പിന്റെ സ്വപ്ന പദ്ധതിയായ കാര്യവട്ടം ഇന്റർനാഷണൽ ആർക്കൈവ്സ് ആന്റ് ഹെറിറ്റേജ് സെന്ററിന്റെ നിർമ്മാണം ഈ വർഷം പൂർത്തിയാകുമെന്ന് പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി…
Read More » - 10 June
ഖാദി വസ്ത്രപ്രചാരണം: മുഖ്യമന്ത്രിക്ക് ഷർട്ട് നൽകി ഖാദി ബോർഡ് വൈസ് ചെയർമാൻ
തിരുവനന്തപുരം: ഖാദി വസ്ത്ര പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് ഷർട്ട് നൽകി ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. സർക്കാർ ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, സഹകരണ…
Read More » - 10 June
ചെള്ളുപനി : ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കുക
തിരുവനന്തപുരം: വര്‍ക്കലയില്‍ ചെള്ളുപനി ബാധിച്ച് പെണ്‍കുട്ടി മരണമടഞ്ഞ സംഭവത്തില്‍ പ്രത്യേക സംഘത്തോട് അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്…
Read More » - 9 June
എലിപ്പനി രോഗനിർണ്ണയം: 6 ലാബുകളിൽ ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയതായി വീണാ ജോർജ്
തിരുവനന്തപുരം: എലിപ്പനി രോഗനിർണയം വേഗത്തിൽ നടത്താൻ സംസ്ഥാനത്ത് ആറു ലാബുകളിൽ ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ…
Read More » - 9 June
സ്വകാര്യ ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍
ചെറായി: സ്വകാര്യ ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തി മുങ്ങിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ മുനമ്പം പോലീസ് കസ്റ്റഡിയിലെടുത്തു . താന്‍ നിരപരാധിയാണെന്നും സംഭവസമയം 15 കിലോമീറ്റര്‍…
Read More » - 9 June
ലഹരിമരുന്ന് കേസില്‍ ജാമ്യം കിട്ടിയതിന് കോടതി വളപ്പില്‍ ഗുണ്ടകളുടെ ആഘോഷം
ആലപ്പുഴ: ലഹരിമരുന്ന് കേസില്‍ ജാമ്യം കിട്ടിയതിന്, കോടതി വളപ്പില്‍ ഗുണ്ടകൾ കേക്ക് മുറിച്ച് ആഘോഷിച്ചു. ജാമ്യം കിട്ടിയതിന്റെ സന്തോഷം ഗുണ്ടകൾ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.…
Read More » - 9 June
കേരളത്തിലേക്ക് എത്തിയത് 4071 കോടിയുടെ നിക്ഷേപം: ഈ സാമ്പത്തിക വർഷം സംരംഭക വർഷമായി ആചരിക്കും
തിരുവനന്തപുരം: കേരളത്തിൽ 2021-2022 സാമ്പത്തിക വർഷം 4071 കോടിയുടെ നിക്ഷേപം വ്യവസായ മേഖലയിൽ സൃഷ്ടിക്കാൻ സാധിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കോവിഡിന്റെ പ്രതിസന്ധികൾക്കിടയിലും നിക്ഷേപകരെ…
Read More » - 9 June
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: മൂന്ന് ദിവസം കൊണ്ട് പരിശോധന നടത്തിയത് 7,149 സ്കൂളുകളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം കൊണ്ട് 7,149 സ്കൂളുകളിൽ പരിശോധന നടത്തി. സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട 12,306 സ്കൂളുകളിൽ,…
Read More » - 9 June
വീട്ടമ്മ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് : ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് സംശയം
കസേരയില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ച സംഭവം: കൊലപാതകമെന്ന് പൊലീസ് ആലപ്പുഴ: കസേരയില്‍ നിന്ന് വീണ് പരിക്കേറ്റെന്നു പറഞ്ഞ് ഭര്‍ത്താവ് മെഡിക്കല്‍ കോളേജില്‍ എത്തിച്ച വീട്ടമ്മ…
Read More » - 9 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു : ഓട്ടോറിക്ഷ ഡ്രൈവർ പൊലീസ് പിടിയിൽ
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. പെരുമാതുറ സ്വദേശിയായ അഫ്സൽ(31) ആണ് പൊലീസ് പിടിയിലായത്. തിരുവനന്തപുരം കഠിനംകുളത്ത് ആണ് സംഭവം.…
Read More » - 9 June
നിർമാണത്തിലിരിക്കുന്ന വീടിന്റെ കോൺക്രീറ്റ് ഷെയ്ഡ് തകർന്ന് വീണു : ഗൃഹനാഥന് പരിക്ക്
കുണ്ടറ: നിർമാണത്തിലിരിക്കുന്ന വീടിന്റെ കോൺക്രീറ്റ് ഷെയ്ഡ് തകർന്ന് വീണ് ഗൃഹനാഥന് പരിക്കേറ്റു. മൺറോതുരുത്ത് പട്ടംതുരുത്ത് ഗുരുമന്ദിരത്തിന് താഴെ സന്യ നിവാസിൽ സത്യദേവന് (69) ആണ് പരിക്കേറ്റത്. മകളുടെ…
Read More » - 9 June
തിരുവല്ലാക്കാരി അച്ചായത്തിക്കൊച്ചിനെ തമിഴ് അണ്ണാച്ചിപ്പയ്യൻ അടിച്ചോണ്ട് പോയത് ഏതുതരം ‘ജിഹാദിൽ’ പെടും?! പരിഹാസകുറിപ്പ്
തിരുവമ്പാടിയിലെ DYFI ചെക്കന്മാർ വല്ലവരും പ്രേമിച്ചു കല്യാണം കഴിച്ചാൽ മാത്രമേ ഇടഞ്ഞ ലേഖനം, ഛെ... ഇടയലേഖനം ഇറക്കത്തൊള്ളോ...?
Read More » - 9 June
കേരള സർവകലാശാല കാര്യവട്ടം ക്യാംപസിലെ പുതിയ പദ്ധതികൾ നാടിന് സമർപ്പിച്ചു
കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിൽ പുതുതായി നടപ്പാക്കിയ പദ്ധതികൾ നാടിന് സമർപ്പിച്ചു. കേരളം പഠന വിഭാഗം, ആർക്കിയോളജി ലബോറട്ടറി ബ്ലോക്ക്, ബയോടെക്നോളജി വിഭാഗത്തിന്റെ പുതിയ മന്ദിരം, ബോട്ടണി…
Read More » - 9 June
സ്വപ്ന സുരേഷിനും പി.സി ജോര്‍ജിനും എതിരെയുള്ള കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും മുന്‍ എംഎല്‍എ പി.സി ജോര്‍ജിനും എതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി…
Read More » - 9 June
തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന് ഇടമലക്കുടി സന്ദര്‍ശിച്ചു
ഇടമലക്കുടി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടുക്കി ജില്ല ഓംബുഡ്സ്മാന് പി.ജി രാജന് ബാബു ഇടമലക്കുടി സന്ദര്‍ശിച്ച് പരാതികള്‍ സ്വീകരിച്ചു. സൊസൈറ്റിക്കുടി പഞ്ചായത്ത്…
Read More » - 9 June
കോട്ടയത്തെ സമ്പൂർണ ഭിന്നശേഷി സൗഹൃദമാക്കും: തോമസ് ചാഴിക്കാടൻ എം.പി
കോട്ടയം: കോട്ടയം പാർലമെന്റ് നിയോജകമണ്ഡലം സമ്പൂർണ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് തോമസ് ചാഴിക്കാടൻ എം.പി. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ മുഴുവൻ ആളുകൾക്കും സഹായ ഉപകരണങ്ങൾ സൗജന്യമായി വിതരണം…
Read More » - 9 June
ജാമ്യം കിട്ടി : കോടതിവളപ്പില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് കുപ്രസിദ്ധ ഗുണ്ട മരട് അനീഷും സംഘവും
ആലപ്പുഴ: ജാമ്യം കിട്ടിയതിന് പിന്നാലെ കോടതിവളപ്പില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് കുപ്രസിദ്ധ ഗുണ്ട മരട് അനീഷും സംഘവും. ആലപ്പുഴ കോടതി വളപ്പില്‍ ആണ് ഗുണ്ടാസംഘം ആഘോഷം നടത്തിയത്.…
Read More » - 9 June
ഈ കുളിമുറിയില്‍ നിങ്ങളെല്ലാവരും നഗ്നരാണ് : ഷാജഹാന് മാടമ്പാട്ട്
ഇരട്ടത്താപ്പ് നാണം കെടുത്തുകയേ ഉള്ളൂ!
Read More » - 9 June
സുരക്ഷാ-മിത്ര പദ്ധതി പ്രവർത്തനക്ഷമമായെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പദ്ധതി പ്രവർത്തനക്ഷമമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. വാഹന സഞ്ചാര വേളയിൽ അസ്വഭാവിക…
Read More »