Kerala
- Jun- 2022 -10 June
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.40 രൂപയും ഡീസലിനു 96.26 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.59 രൂപയും…
Read More » - 10 June
സ്വർണ്ണക്കടത്ത് കേസന്വേഷണം: ബി.ജെ.പിയുമായി ബന്ധമുള്ളവരിലേക്ക് എത്തുമെന്ന് വന്നതോടെ അന്വേഷണം നിലച്ചെന്ന് കോടിയേരി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസന്വേഷണം ബി.ജെ.പിയിലേക്ക് എത്തിയതോടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചുവെന്ന് കോടിയേരി ബാലകൃഷ്ണൻ. സ്വർണ്ണം ആരാണ് അയച്ചത്, ആരാണ് കൈപ്പറ്റിയത് എന്നുള്ള കാര്യം…
Read More » - 10 June
‘നമ്പർ 1 കേരളം വിട്ട് ചികിത്സിക്കാൻ അമേരിക്കയ്ക്ക് രണ്ടുപേരും ഇടയ്ക്കിടെ പോകുന്നത് ഇതിനായിരുന്നല്ലേ’!
പാലക്കാട്: ഷാജ് കിരൺ പറയുന്ന ഒന്നാം നമ്പറുകാരൻ മുഖ്യമന്ത്രി തന്നെയാണെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സ്വപ്ന പുറത്തുവിട്ട ഓഡിയോയിൽ പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും…
Read More » - 10 June
മുഖ്യമന്ത്രി പിണറായി വിജയന്റേയും കോടിയേരിയുടേയും ഫണ്ടുകള്‍ പോകുന്നത് അമേരിക്കയിലേയ്ക്ക് : ഷാജ് പറഞ്ഞെന്ന് സ്വപ്ന
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടിനെക്കുറിച്ച് ഷാജ് കിരണ്‍ വെളിപ്പെടുത്തിയതായി സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. ഇരുവരുടെയും ഫണ്ട്…
Read More » - 10 June
ഉമ തോമസ് എം.എല്‍.എയായി ഈ മാസം 15ന് സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത എം.എൽ.എ ഉമ തോമസിന്റെ സത്യപ്രതിജ്ഞ ഈ മാസം 15ന് നടക്കും. 15ന് രാവിലെ 11 മണിക്ക് സ്പീക്കറുടെ ചേംബറിൽ വച്ചായിരിക്കും…
Read More » - 10 June
പരിസ്ഥിതിലോല മേഖല സംസ്ഥാന താല്പര്യം സംരക്ഷിക്കും: എ.കെ ശശീന്ദ്രന്
തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന്റെ നിലപാട് പരസ്പരവിരുദ്ധമാണെന്ന പ്രചരണം തെറ്റായിട്ടുള്ളതും സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കുന്നതുമാണെന്ന് വനം വന്യജീവി വകുപ്പ്…
Read More » - 10 June
എന്റെ പിതാവ് മരിച്ചിട്ടില്ല, അദ്ദേഹത്തോട് അല്‍പ്പം ദയ കാണിക്കൂ, ജയശങ്കറിനോടും വിനു.വി. ജോണിനോടും കെ.ടി ജലീല്‍
മലപ്പുറം: മാദ്ധ്യമപ്രവര്ത്തകന് വിനു.വി.ജോണും അഡ്വക്കേറ്റ് ജയശങ്കറും തന്റെ ജീവിച്ചിരിക്കുന്ന പിതാവിനെ മരിച്ചെന്ന് വിധിയെഴുതി കഴിഞ്ഞവരാണ്. ഇരുവരും ചേര്‍ന്ന് മരിച്ചെന്ന് പറഞ്ഞ തന്റെ പിതാവ് ഇപ്പോഴും ജീവനോടെയുണ്ടെന്നും സാധാരണക്കാരില്‍…
Read More » - 10 June
‘നിങ്ങൾ ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നത് എന്തിന്?’: ഷാജ് – കിരൺ സ്വപ്ന ഓഡിയോ
ഷാജ് കിരണിനെ താൻ വിളിച്ചത് എന്തിനെന്ന് വ്യക്തമാക്കി സ്വപ്ന സുരേഷ്. വലിയ മാനസിക പീഡനമാണ് നേരിട്ടത്. അതുകൊണ്ടാണ് അയാൾ പറഞ്ഞതെല്ലാം റെക്കോർഡ് ചെയ്തതെന്ന് സ്വപ്ന. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും…
Read More » - 10 June
മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമം : സ്ത്രീ പിടിയിൽ
എരുമപ്പെട്ടി: മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച സ്ത്രീ പൊലീസ് പിടിയിൽ. കുന്നംകുളം കാണിപ്പയ്യൂർ വില്ലേജ് ചെമ്മണ്ണൂർ മേഞ്ചേരി അജിതയെയാണ് (50) എരുമപ്പെട്ടി പൊലീസ് അറസ്റ്റ്…
Read More » - 10 June
‘മകളെ പറഞ്ഞാല്‍ അദ്ദേഹം സഹിക്കില്ലെന്ന് ഷാജ് കിരണ്‍ പറഞ്ഞു’: കേരളം കാത്തിരുന്ന ശബ്ദരേഖയിൽ പറയുന്നത്
പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സർക്കാരിൻ്റെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണും തമ്മിൽ നടത്തിയ സംഭാഷണത്തിൻ്റെ ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന. രഹസ്യമൊഴി…
Read More » - 10 June
‘ഷാജ് കിരൺ ഡ്രാമ ഹീറോ, അയാളെ നേരത്തെ തന്നെ അറിയാം’: ഷാജ് കിരണിനെ ട്രാപ്പ് ചെയ്യാൻ ഉദ്ദേശമില്ലായിരുന്നുവെന്ന് സ്വപ്ന
പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സർക്കാരിൻ്റെ ഇടനിലക്കാരനെന്ന് ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണും തമ്മിൽ നടത്തിയ സംഭാഷണത്തിൻ്റെ ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന. രഹസ്യമൊഴി മാറ്റാൻ…
Read More » - 10 June
‘ശബ്ദരേഖയുള്ള ഫോൺ ഓഫീസിലില്ലെന്ന് സ്വപ്ന, ഫോൺ കൊണ്ടുവരാൻ ആള് പോയിട്ടുണ്ട്’: സ്വപ്ന സുരേഷ്
പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സർക്കാരിൻ്റെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണും തമ്മിൽ നടത്തിയ സംഭാഷണത്തിൻ്റെ ശബ്ദരേഖ ഉടൻ പുറത്തുവിടുമെന്ന് സ്വപ്ന.…
Read More » - 10 June
പത്തനംതിട്ടയിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: പത്തനംതിട്ടയിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുമ്പനാട് സ്വദേശിനി ഷേളി വര്‍ഗീസാണ് മരിച്ചത്. Read Also : ബിറ്റ്കോയിൻ: അക്കാദമിയുമായി ട്വിറ്റർ സഹസ്ഥാപകൻ ഇരവിപേരൂരിൽ…
Read More » - 10 June
ഷാജ് കിരണിന്റെ വാട്സാപ്പിലൂടെ 56 തവണ തന്നെ വിളിച്ചു: വെളിപ്പെടുത്തലുമായി സ്വപ്നാ സുരേഷ്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നിർണ്ണായക വെളിപ്പെടുത്തലുമായി രംഗത്ത്. വിജിലന്‍സ് ഡയറക്ടര്‍ എം.ആര് അജിത്കുമാറും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും ഷാജ് കിരണിന്റെ വാട്സാപ്പിലൂടെ 56…
Read More » - 10 June
‘മദ്യവും ബിയറും ഏത് അളവിലും വിൽക്കാം’: അനുമതി പിൻവലിച്ച് സർക്കാർ
തിരുവനന്തപുരം: മദ്യവും ബിയറും ഏത് അളവിലും വിൽക്കാമെന്ന വിവാദ അനുമതി പിൻവലിച്ച് സർക്കാർ. 180 മില്ലി ലീറ്റർ മുതൽ 3 ലീറ്റർ വരെയുള്ള പായ്ക്ക് സൈസിൽ മാത്രമേ…
Read More » - 10 June
ബോട്ടിൽ നിന്ന് കായലിൽ വീണ് മത്സ്യതൊഴിലാളിയെ കാണാതായി
കൊല്ലം: മത്സ്യതൊഴിലാളിയെ ബോട്ടിൽ നിന്ന് കായലിൽ വീണ് കാണാതായി. കന്യാകുമാരി സ്വദേശി അഴകപ്പ(40)നെയാണ് കാണാതായത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെ ശക്തികുളങ്ങര ഓഷ്യാനിക് കടവിലായിരുന്നു സംഭവം. ബോട്ടിൽ നിൽക്കുന്നതിനിടയിൽ…
Read More » - 10 June
‘ഞാൻ ഒരു പാർട്ടിയിലും അംഗമല്ല, ഇടുന്ന ഉടുപ്പ് അല്ലാതെ സ്വന്തമായി സമ്പാദ്യം പോലും ഇല്ലാത്ത ആള് ആണ് ഞാൻ’: നികേഷ് കുമാർ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളാണ് കേരളം ചർച്ച ചെയ്യുന്നത്. നികേഷ് കുമാര്‍ എന്ന വ്യക്തി മുഖ്യമന്ത്രിക്ക്…
Read More » - 10 June
വിഴിഞ്ഞത്ത് ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം
തിരുവനന്തപുരം: ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. അപ്പുക്കുട്ടൻ, മകൻ റെനിൽ എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം ചൊവ്വരയിൽ ആണ് സംഭവം. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇരുമ്പ് തോട്ടി വൈദ്യുതി…
Read More » - 10 June
കേരള സര്‍ക്കാരിന്റെ പിടിപ്പു കേടിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം: എം.ടി രമേശ്
കോഴിക്കോട്: കേരള സര്‍ക്കാരിന്റെ പിടിപ്പു കേടിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രമെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയില്‍ ഒന്നാം പ്രതി…
Read More » - 10 June
കാർ വാടകക്ക് എടുത്ത ശേഷം മറിച്ച് വിറ്റു : രണ്ടുപേർ പിടിയിൽ
കണ്ണൂർ: കാർ വാടകക്ക് എടുത്ത ശേഷം മറിച്ച് വിൽപന നടത്തുന്ന സംഘത്തിലെ രണ്ടു പേർ പിടിയിൽ. കേസിൽ ഒളിവിലായിരുന്ന ശ്രീകണ്ഠപുരം ചെങ്ങളായി സ്വദേശികളായ വി. അമീർ (23),…
Read More » - 10 June
പദവികൾ തരണമോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കും: കെ.വി തോമസ്
തിരുവനന്തപുരം: പിണറായി സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കെ.വി തോമസ്. വികസന പദ്ധതികൾ സംബന്ധിച്ച നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറിയെന്നും പദവികൾ തരണമോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്…
Read More » - 10 June
‘ആരെയും വിടില്ല ഞാൻ… മുഖ്യമന്ത്രിയുടെ നാവ് അല്ല, സ്വപ്നയുടെ അഭിമുഖത്തിനായി ഷാജ് കിരണ്‍ വിളിച്ചിരുന്നു: നികേഷ് കുമാർ
തിരുവനന്തപുരം: താൻ മുഖ്യമന്ത്രിയുടെ ശബ്ദമാണെന്ന് പറഞ്ഞ സ്വപ്ന സുരേഷിന് മറുപടിയുമായി മാധ്യമപ്രവർത്തകൻ നികേഷ് കുമാർ. സ്വപ്ന സുരേഷിനെ കാണുകയോ നേരിട്ട് സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് നികേഷ് പറയുന്നു. മുഖ്യമന്ത്രിയുടെ…
Read More » - 10 June
സംസ്ഥാനത്ത് കൂടുതൽ ടർക്കി കോഴി ഫാമുകൾ തുടങ്ങാൻ സാധ്യത
കൊല്ലം: സംസ്ഥാനത്ത് ടർക്കി കോഴി വിൽപ്പന വ്യാപകമാക്കാനൊരുങ്ങി സർക്കാർ. ഇറച്ചി വിൽപ്പന വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ടർക്കി ഫാമുകൾ വിപുലീകരിക്കുന്നത്. കൂടുതൽ കർഷകരെ ഉൾപ്പെടുത്തി പുതിയ…
Read More » - 10 June
അങ്ങനൊരു ബിരിയാണി ആ ഗേറ്റിൽവന്നിട്ടില്ല: അരുൺ കുമാർ
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് അരുൺ കുമാർ. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദുർബലമായ വാർത്താ പ്ലാൻ്റിംഗ് ആണ് സ്വർണ്ണക്കടത്തു…
Read More » - 10 June
വിടാതെ സ്വപ്ന, കലുഷിതം രാഷ്ട്രീയ കേരളം: യഥാർത്ഥ വില്ലൻ ആര്? മൂന്ന് മണിക്ക് എന്ത് സംഭവിക്കും?
കൊച്ചി: സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തൽ ഇടിത്തീ പോലെയാണ് ഇടത് സർക്കാരിനും സി.പി.എമ്മിനും മേൽ പതിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനും കറൻസി കടത്തിൽ…
Read More »