Kerala
- Jun- 2022 -12 June
സ്വന്തം സുരക്ഷ വര്‍ദ്ധിപ്പിച്ച് നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്
പാലക്കാട്: ജീവന് ഭീഷണിയുണ്ടെന്ന് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയതിന് പിന്നാലെ, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തന്റെ സ്വന്തം സുരക്ഷ വര്‍ദ്ധിപ്പിച്ചു. രണ്ട് ജീവനക്കാരെയാണ് സ്വപ്ന തന്റെ…
Read More » - 12 June
‘അറക്കാന്‍ പോവുന്ന ആടിന് പ്ലാവില കാണിക്കുന്നു, ആർ.എസ്.എസ് നടപ്പാക്കുന്നത് ഹിറ്റ്ലറുടെ നയം’: മുഖ്യമന്ത്രി
മലപ്പുറം: കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ ധ്രുവീകരണ ശ്രമങ്ങളാണ് നടക്കുന്നതെന്ന് പറഞ്ഞ ആദ്ദേഹം, അറക്കാന്‍ പോവുന്ന ആടിന് പ്ലാവില കാണിക്കുകയാണെന്നും പരിഹസിച്ചു. സംസ്ഥാനത്ത്…
Read More » - 12 June
കെ.എസ്.ആർ.ടി.സി ബസിൽ ലൈംഗികാതിക്രമം: ഡ്രൈവർക്കെതിരെ പരാതി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി യുവതി. ബസിൽവെച്ച് കടന്നുപിടിക്കാൻ ശ്രമിച്ചയാൾക്കെതിരെ പരാതിയുമായി സാമൂഹികപ്രവർത്തകയായ യുവതി പൊലീസിനെ സമീപിച്ചു. ബസില്‍ വച്ച് ആക്രമിച്ച യാത്രക്കാരനും…
Read More » - 12 June
‘നാളേം മറ്റന്നാളുമൊക്കെ മുഖ്യമന്ത്രി എറണാകുളത്തുണ്ട്, വേറെ വഴിയില്ല’: അഭിഭാഷകന്റെ പോസ്റ്റ് വൈറൽ
കൊച്ചി: കറുത്ത നിറത്തിലുള്ള മാസ്കിന് വിലക്കേർപ്പെടുത്തിയ സർക്കാർ തീരുമാനത്തെ പരിഹസിച്ച് അഭിഭാഷകൻ രാജേഷ് വിജയൻ. തന്റെ ഔദ്യോഗിക വക്കീൽ കുപ്പായത്തിന് കളർ അടിച്ചുകൊണ്ടുള്ള ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കിൽ…
Read More » - 12 June
കരിങ്കൊടി കാണിച്ച അഭിഭാഷകനെ പൊലീസ് സ്റ്റേഷനിൽ അടിവസ്ത്രത്തിൽ നിർത്തി: വി.ഡി സതീശൻ
തിരുവന്തപുരം: കറുത്ത നിറത്തിലുള്ള മാസ്ക് വിലക്കിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കണ്ണിൽ ഇരുട്ട് കയറിയത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് എല്ലാം…
Read More » - 12 June
വീണ്ടും ചെള്ളുപനി മരണം: തലസ്ഥാന നഗരത്തിൽ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം സ്ഥിരീകരിച്ചു. പരശുവയ്ക്കല്‍ സ്വദേശി സുബിതയാണ്(38) മരണത്തിന് കീഴടങ്ങിയത്. തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്താംക്ലാസ് വിദ്യാർത്ഥിനി…
Read More » - 12 June
‘ലോകചരിത്രത്തില്‍ ആദ്യമായി കള്ളന്മാര്ക്ക് കിടക്കാനുള്ള ജയില്‍ ഒരു കൊള്ളക്കാരൻ ഉദ്ഘാടനം ചെയ്തു’: വി.എസ് ജോയി
മലപ്പുറം: തവനൂരില്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി. ലോകചരിത്രത്തില്‍ ആദ്യമായി കള്ളന്മാര്ക്ക് കിടക്കാനുള്ള ജയില്‍…
Read More » - 12 June
രാജ്യദ്രോഹ കുറ്റാരോപിതനായൊരാളെ സംരക്ഷിച്ചു പിടിക്കാന്‍ എന്ത് വൃത്തികേടിനും കേരള പൊലീസ് കൂട്ടു നില്‍ക്കരുത്: കെ സുധാകരൻ
തിരുവനന്തപുരം: രാജ്യദ്രോഹ കുറ്റാരോപിതനായൊരാളെ സംരക്ഷിച്ചു പിടിക്കാന്‍ എന്ത് വൃത്തികേടിനും കേരള പൊലീസ് കൂട്ടു നില്‍ക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. തെറ്റ് ചെയ്യുന്നവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ നിയമപരമായ…
Read More » - 12 June
മുഖ്യമന്ത്രിക്കെതിരെ വീണ്ടും കരിങ്കൊടി
കുന്നംകുളം: തൃശൂര്‍ നിന്നും മലപ്പുറത്തേക്ക് തിരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടിയുമായി ബി.ജെ.പി പ്രവർത്തകർ. നാല് ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇത് രണ്ടാം തവണയാണ്…
Read More » - 12 June
ഉമ്മന്‍ ചാണ്ടിക്ക് നേരെ വാരി എറിഞ്ഞതെല്ലാം സ്വപ്നയുടെ രൂപത്തില്‍ പിണറായി വിജയന്റെ നെഞ്ചത്ത്: എം കെ മുനീർ
മലപ്പുറം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എം.കെ മുനീർ രംഗത്ത്. സരിതയുടെ പേരില്‍ ഉമ്മന്‍ ചാണ്ടിക്ക് നേരെ വാരി എറിഞ്ഞതെല്ലാം സ്വപ്നയുടെ രൂപത്തില്‍ ബൂമറാങ്…
Read More » - 12 June
‘കട്ടയ്ക്ക് കൂടെയുണ്ട്’, മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് പ്രകാശ് കാരാട്ട്
ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. അര്‍ഥശൂന്യമായ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷമെന്നും, സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ…
Read More » - 12 June
‘കറുത്ത മാസ്കും ഷർട്ടും തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം?’ – കറുപ്പിനോടുള്ള വിലക്കിനെ ന്യായീകരിച്ച് ഇ.പി ജയരാജൻ
കണ്ണൂര്‍: കറുത്ത മാസ്ക് അഴിപ്പിക്കുന്ന പോലീസ് നടപടിയെ ന്യായീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. കറുത്ത മാസ്കും ഷർട്ടും തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധമെന്ന് അദ്ദേഹം ചോദിച്ചു.…
Read More » - 12 June
കുതിച്ചുയർന്ന് കപ്പ വില, ആമസോണിൽ മിന്നും താരം, കിലോയ്ക്ക് 250 രൂപ
തിരുവനന്തപുരം: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണ ഇനമായ കപ്പയ്ക്ക് ആമസോണിൽ കിലോയ്ക്ക് 250 രൂപ. ഏറെ നാളുകളായി കപ്പ ആമസോണിൽ ലഭ്യമാണെങ്കിലും വില ഇത്രയും കുതിച്ചുയരുന്നത് ഇതാദ്യമാണ്.…
Read More » - 12 June
‘മഴ, കട്ടൻ ചായ, ജോൺസൺ മാഷ്’: കോമ്പിനേഷൻ കളറാക്കാൻ മഴ വരുന്നു, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.…
Read More » - 12 June
കിണറ്റില്‍ വീണ വളര്‍ത്തുപൂച്ചയെ രക്ഷിക്കാനിറങ്ങിയ വൃദ്ധനും കിണറ്റില്‍ കുടുങ്ങി
പാലക്കാട്: പറളിയില്‍ കിണറ്റില്‍ വീണ വളര്‍ത്തുപൂച്ചയെ രക്ഷിക്കാനിറങ്ങിയ വൃദ്ധന് കിണറ്റില്‍ കുടുങ്ങി. ഫയര്‍ഫോഴ്സ് എത്തിയാണ് വൃദ്ധനെയും പൂച്ചയെയും ഒരുമിച്ച് രക്ഷപെടുത്തിയത്. പറളിയിലെ കുമാരന് എന്ന ഗൃഹനാഥനാണ് കിണറ്റില്‍…
Read More » - 12 June
‘ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നു മടുത്തു’: മുഖ്യമന്ത്രിയെ ട്രോളി കെ.കെ രമ
തവനൂർ: പൊതുജനങ്ങളെ വലച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ. മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രിക്കൊരുക്കിയ സുരക്ഷ സാധാരണക്കാരായ ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. കറുപ്പിനോട് ‘നോ’ പറഞ്ഞ മുഖ്യമന്ത്രിയെ ട്രോളി കെ.കെ രമ.…
Read More » - 12 June
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,680 രൂപയാണ്. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു…
Read More » - 12 June
വീട്ടിൽനിന്ന് സ്വർണ്ണവും പണവും തട്ടിയെടുത്തു: നാല് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
ആലുവ: ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽനിന്ന് സ്വർണ്ണവും പണവും തട്ടിയെടുത്ത കേസിൽ നാല് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കഴിഞ്ഞ അഞ്ചിന് ഉച്ചക്ക് ആലുവ ബാങ്ക്…
Read More » - 12 June
നെട്ടയം രാമഭദ്രന് കൊലക്കേസ് പ്രതി പത്മലോചന്‍ മരിച്ച നിലയില്‍
കൊല്ലം: അഞ്ചൽ നെട്ടയം രാമഭദ്രൻ കൊലക്കേസിലെ രണ്ടാം പ്രതിയും കർഷക സംഘം അഞ്ചൽ ഏരിയാ സെക്രട്ടറിയുമായ പത്മലോചന(52)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏരൂർ പത്തടി സ്വദേശിയാണ്…
Read More » - 12 June
‘തൊഴിലാളികളെ തൊട്ടു പോകരുത്’, കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങളിൽ ഇനി കർശന നടപടി
തിരുവനന്തപുരം: ജീവനക്കാർക്കെതിരായ അതിക്രമങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി കെ.എസ്.ആർ.ടി.സി. വ്യാപകമായ പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് കെ.എസ്.ആർ.ടി.സി എത്തിയത്. Also Read:ടെലഗ്രാം: പ്രീമിയം…
Read More » - 12 June
‘വൈറൽ പനി വൈറലാകുന്നു’: ഇടുക്കിയിൽ രോഗികൾ ഇരട്ടിയായി, ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം
തൊടുപുഴ: ഇടുക്കി ജില്ലയിൽ വൈറൽ പനി വ്യാപകമാകുന്നുവെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ നാല് ദിവസങ്ങള്‍ കൊണ്ട് ജില്ലയില്‍ 906 പേരാണ് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍…
Read More » - 12 June
ഷംനാദ് ഭാരതിന് വിശിഷ്ട സേവാ പുരസ്കാരം
ഷംനാദ് ഭാരതിന് വിശിഷ്ട സേവാ പുരസ്കാരം ലഭിച്ചു. സ്മാർട്ട് കിഡ്സ് ഇന്റർനാഷണൽ സ്കൂളിന്റെ ഉത്ഘാടനത്തോടനുബന്ധിച്ച് വിശിഷ്ട വ്യക്തികളുടെയും അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സാനിധ്യത്തിൽ മുൻ മന്ത്രിയും എം.എൽ.എയുമായ ശ്രീ…
Read More » - 12 June
ഫോട്ടോയെടുക്കാന്‍ നിന്നപ്പോള്‍ ചേര്‍ത്തുപിടിച്ചു, തനിക്ക് ഭീഷണിയുണ്ട്: വി.ആര് സുധീഷിനെതിരെ എഴുത്തുകാരി
കോഴിക്കോട്: കഥാകൃത്ത് വി.ആര് സുധീഷിനെതിരെ ആരോപണങ്ങളുമായി എഴുത്തുകാരി. 2019 മുതല്‍ നിരന്തരം ലൈംഗിക ഉദ്ദേശ്യത്തോടുകൂടി വി.ആര് സുധീഷ് തന്നെ ശല്യപ്പെടുത്തുന്നതായി കോഴിക്കോട് സ്വദേശിനിയായ പരാതിക്കാരി ആരോപിച്ചു. തന്നെ…
Read More » - 12 June
ബഫർ സോൺ: വയനാട്ടില്‍ എല്‍.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു
വയനാട്: വയനാട്ടില്‍ ബഫർ സോണിനെതിരേ എല്‍.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. വിവാഹം, ആശുപത്രി, പാൽ, പത്രം…
Read More » - 12 June
വാക്കു തർക്കം വിനയായി: യുവാവിനെ ബൈക്കിൽ നിന്നും വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ
പാലക്കാട്: യുവാവിനെ ബൈക്കിൽ നിന്നും വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. പാലക്കാട് ടൗണിൽ നടന്ന സംഭവത്തിൽ തിരുവാലത്തൂര് കല്ലിങ്കല്‍ വീട്ടില്‍ സജു (33), അക്ഷയ് (24)…
Read More »