Kerala
- Jun- 2022 -26 June
13 വയസ്സുകാരനായ ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കി: മദ്രസ അധ്യാപകന് അറസ്റ്റില്‍
തൃശ്ശൂര്‍: പതിമൂന്നുകാരനെ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് അറസ്റ്റില്‍. തൃശ്ശൂര്‍ കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈറിനെയാണ് (36) മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ പ്രകാരം കേസ്…
Read More » - 26 June
സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു: പ്രതിപക്ഷത്തിനെതിരെ കോടിയേരി
തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വര്‍ണ്ണക്കടത്ത് കേസിൽ സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും ഇതിനായി ഓരോ ദിവസവും കഥകള്‍…
Read More » - 26 June
ക്ഷേത്രത്തില്‍ മോഷണം : പ്രതി അറസ്റ്റിൽ
അരൂര്‍: ആലപ്പുഴ പാവുമ്പായില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. പൂവരണി ജോയ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. 2021 ഡിസംബര്‍ 13-നാണ് കേസിനാസ്പദമായ സംഭവം. 5000ഓളം രൂപയും നാലുപവന്…
Read More » - 26 June
നിരോധിത പുകയില ഉല്പന്നങ്ങളുമായി ബംഗാള്‍ സ്വദേശി പിടിയിൽ
അരൂര്‍: നിരോധിത പുകയില ഉല്പന്നങ്ങളുമായി ബംഗാള്‍ സ്വദേശി പൊലീസ് പിടിയിൽ. ചന്തിരുരില് ലോട്ടറിക്കട നടത്തുകയായിരുന്ന മീര്മുജസം അന്‍വറിനെയാണ്(34) അരൂര്‍ പൊലീസ് പിടികൂടിയത്. Read Also : ജനങ്ങള്‍…
Read More » - 26 June
ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ വൈദ്യുതി ചാര്‍ജ് കൂട്ടരുത്: സി.പി.എമ്മിന്റെ കിളി പോയെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് നിരക്ക് കൂട്ടിയ സർക്കാർ നിലപാടിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ വൈദ്യുതി ചാര്‍ജ് കൂട്ടരുതെന്നും ചാര്‍ജ് കൂട്ടാന്‍ കാരണം…
Read More » - 26 June
ഡോളര്‍ കടത്ത് കേസ്: കസ്റ്റംസിന് നല്കിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ്
കൊച്ചി: കസ്റ്റംസിന് നല്കിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. രഹസ്യമൊഴി ഇ.ഡിക്ക് കൈമാറുന്നതിനെ കസ്റ്റംസ് എതിര്‍ത്ത സാഹചര്യത്തിലാണ് സ്വപ്ന കോടതിയെ…
Read More » - 26 June
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കോതമംഗലം: കഞ്ചാവുമായി യുവാവ് പിടിയില്‍. കുട്ടമംഗലം, തേന്‍കോട് സ്വദേശി റിന്‍സാണ് പിടിയിലായത്. പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്ത് എത്തിച്ച് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് എക്സൈസിന്റെ പിടിയിലായത്. കോതമംഗലം തങ്കളത്ത്…
Read More » - 26 June
‘ഇതുപോലുള്ള സാധനങ്ങള്‍ കയ്യില്‍ വച്ചാല്‍ മതി’, മാധ്യമപ്രവർത്തകരെ കടന്നാക്രമിച്ച് വി.ഡി സതീശൻ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതുപോലുള്ള സാധനങ്ങള്‍ കയ്യില്‍ വച്ചാല്‍ മതിയെന്നും, ഇത്തരം…
Read More » - 26 June
കേന്ദ്രസർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ദമ്പതിമാർക്കെതിരെ കേസ്
കോയമ്പത്തൂർ: കേന്ദ്രസർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ വ്യാജ ഡോക്ടർക്കും ഭർത്താവിനുമെതിരെ കേസ്. ഇ.എസ്.ഐ കോർപ്പറേഷനിൽ ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്…
Read More » - 26 June
അന്യസംസ്ഥാന തൊഴിലാളി താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ
വിഴിഞ്ഞം: അന്യസംസ്ഥാന തൊഴിലാളിയെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലൂർ നെല്ലിക്കുന്നിലെ വാടക സ്ഥലത്ത് താമസിച്ചിരുന്ന പശ്ചിമബംഗാൾ മൂഷിദാബാദ് ഹരീനാപൂർ ഹൗസ് നമ്പർ നാലിൽ അബ്ദുൾ…
Read More » - 26 June
മൊബൈൽ ഉപയോക്താവിനു സേവനം മുടങ്ങി: ബി.എസ്.എൻ.എൽ നല്‍കേണ്ടി വന്നത് 10,000 രൂപയും 1,000 രൂപ കോടതിച്ചെലവും
ആലപ്പുഴ: മൊബൈൽ ഉപയോക്താവിന് സേവനം മുടക്കിയതിന് ബി.എസ്.എൻ.എൽ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. 10,000 രൂപയും 1,000 രൂപ കോടതിച്ചെലവും നൽകാനാണ് ഉത്തരവ്. മണ്ണഞ്ചേരി പൊന്നാട്…
Read More » - 26 June
യുവാവിനെ വീട് കയറി ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
ആറ്റിങ്ങൽ: യുവാവിനെ വീടു കയറി ആക്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ചെമ്മരുതി കോവൂർ ലക്ഷംവീട് സ്വദേശി ബിനു (കൊച്ചുമോൻ-31)വിനെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More » - 26 June
സംസ്ഥാനത്ത് ആറ് മാസത്തിനിടെ എലിപ്പനി ബാധിച്ച് 20 മരണം: ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍
കോഴിക്കോട്: ആറ് മാസത്തിനിടെ എലിപ്പനി ബാധിച്ച് 20 മരണം. സംസ്ഥാനത്ത് ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍. എലിപ്പനിയുടെ ലക്ഷണങ്ങളോടെ 89 പേരും മരിച്ചു. ഈ മാസം ഡെങ്കിപ്പനി…
Read More » - 26 June
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവും മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളും സമ്മേളനത്തില്‍ ചർച്ചയാകും. അതേസമയം,…
Read More » - 26 June
ഇന്നത്തെ ഇന്ധനവില അറിയാം
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 26 June
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. സംസ്ഥാനത്ത് കാലവർഷം…
Read More » - 26 June
മുഖ്യമന്ത്രിക്കായി ആഡംബര കാര്‍: വാങ്ങുന്നത് 33.31 ലക്ഷം രൂപയ്ക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് കിയ കാര്‍ണിവല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കായി സര്‍ക്കാര്‍ 33 ലക്ഷം രൂപ വില വരുന്ന പുതിയ കറുത്ത കാര്‍ വാങ്ങുന്നുവെന്ന…
Read More » - 26 June
രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്ത സംഭവം: എസ്.എഫ്.ഐക്ക് സി.പി.എമ്മിന്റെ തിരുത്തൽ നിർദ്ദേശം
തിരുവനന്തപുരം: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍, എസ്.എഫ്.ഐ പ്രവർത്തകർക്കെതിരേ സി.പി.എമ്മിന്റെ തിരുത്തൽ നിർദ്ദേശം. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു, സംസ്ഥാന…
Read More » - 26 June
പിന്നില്‍ നിന്നും ചവിട്ടി, മന്ത്രി എതിര്‍ത്തില്ല: കരിങ്കൊടി കാണിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിനെ തുടർന്ന്, തന്നെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന് മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്. സി.പി.ഐ.എം- ഡി.വൈ.എഫ്.ഐ…
Read More » - 26 June
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധന പ്രാബല്യത്തിൽ വന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ഉച്ചക്ക് പ്രഖ്യാപിച്ച വൈദ്യുതി നിരക്ക് വര്‍ദ്ധനവ് അർധരാത്രി പ്രാബല്യത്തിൽ വന്നു. അർധരാത്രി മുതല്‍ നിരക്ക് വര്‍ദ്ധന ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി…
Read More » - 26 June
കേരള ഖരമാലിന്യ പരിപാലനപദ്ധതി: ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി ചർച്ച നടത്തി
തിരുവനന്തപുരം: കേരള ഖരമാലിന്യ പരിപാലന പദ്ധതി സംബന്ധിച്ച് ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി എം.വി ഗോവിന്ദൻ കൂടിക്കാഴ്ച നടത്തി. ലോകബാങ്ക് പ്രാക്ടീസ് മാനേജർ മെസ്കെരം…
Read More » - 26 June
കാളീ സ്തുതി ചൊല്ലേണ്ട വിധം
പ്രാചീനകാലം മുതൽ ഭാരതീയർ ആരാധിച്ചുവരുന്ന ദേവിയാണ് കാളി. ദാരിക വധത്തിനായി ശിവന്റെ തൃക്കണ്ണിൽ നിന്നും ജനിച്ചവളാണെന്നും, ദക്ഷന്റെ യാഗാഗ്നിയിൽ സതി ദേഹത്യാഗം ചെയ്തതിൽ ക്രുദ്ധനായിത്തീർന്ന പരമശിവൻ…
Read More » - 26 June
മോദിയെ സുഖിപ്പിക്കാന്‍ കുട്ടികളെകൊണ്ട് ചുടുചോറ് തിന്നിക്കുന്ന പണിയാണ് സി.പി.ഐ.എം ചെയ്യുന്നത്: കെ.സി വേണുഗോപാൽ
ആലപ്പുഴ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ വിമർശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ആക്രമണം ഗൂഢാലോചനയുടെ ഭാഗമെന്നും ഉന്നത നേതാക്കളുടെ അറിവോടെയാണ്…
Read More » - 26 June
കൃഷിവകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ സെപ്തംബർ 30നകം തീർപ്പാക്കും: മന്ത്രി പി പ്രസാദ്
തിരുവനന്തപുരം: ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി കൃഷി വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ സെപ്തംബർ 30നകം തീർപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. വകുപ്പിലെ ഫയൽ തീർപ്പാക്കൽ…
Read More » - 26 June
അനധികൃത ഭക്ഷണശാലകൾക്കെതിരെ പരിശോധന കർശനമാക്കി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത ഭക്ഷണ ശാലകൾക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ പരിശോധന കർശനമാക്കിയതായി തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാനത്തുടനീളം…
Read More »