Kerala
- Jun- 2022 -25 June
നോർക്ക റൂട്ട്സ് വഴി 23 നഴ്സുമാർ സൗദിയിലേക്ക്: പുതിയ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്സ്/ രജിസ്റ്റേർഡ് നഴ്സ് ഒഴിവുകളിലേക്ക് മെയ് 29 മുതൽ ജൂൺ മൂന്നു വരെ കൊച്ചിയിൽ നടന്ന അഭിമുഖത്തിൽ…
Read More » - 25 June
കോൺഗ്രസ് മാർച്ച് സംഘർഷത്തിൽ: ദേശാഭിമാനി ഓഫീസിന് നേരെ കല്ലേറ്
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ ദേശാഭിമാനി ഓഫീസ് ആക്രമിച്ചു. ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക് ഇരച്ചുകയറാനും ശ്രമിച്ചു.…
Read More » - 25 June
നാട്ടിലുണ്ടായിട്ടും ഭര്‍ത്താവിന്റേയും മകന്റേയും മുഖം അവസാനമായി കാണാന്‍ ശിവകല എത്തിയില്ല
തിരുവനന്തപുരം: ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കും എതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനു ശേഷം ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ച് കയറ്റി ആത്മഹത്യാ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. Read…
Read More » - 25 June
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കൊല്ലം : കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളി സ്വദേശികളായ സുധീർ, ഷെഹിൻഷാ എന്നിവരാണ് മരിച്ചത്. Read Also : വരും ദിവസങ്ങളിൽ…
Read More » - 25 June
വീട്ടുജോലിക്കായി കുവൈറ്റിൽ പോയ വീട്ടമ്മയെ ലൈംഗിക തൊഴിലാളിയാകാൻ നിർബന്ധിച്ചു: ക്രൂര മർദ്ദനവും പട്ടിണിക്കിടലും
കൊല്ലം: വീട്ടുജോലിക്കായി കുവൈറ്റിലേക്ക് കൂട്ടിപോയ പത്തനാപുരം സ്വദേശിയായ ആദിവാസി യുവതിക്ക് കുവൈറ്റിലെ തൊഴിലുടമയിൽ നിന്നും ഇടനിലക്കാരിയിൽ നിന്നും നേരിട്ടത് കൊടിയ പീഡനം. കുവൈറ്റിൽ നിന്ന് നോര്‍ക്കാ റൂട്സിന്റെയും…
Read More » - 25 June
ബിന്‍ഷ തോമസിന്റെ തട്ടിപ്പിന് ഇരയായവരില്‍ സ്വന്തം ഭര്‍ത്താവും
കണ്ണൂര്‍: ബിന്‍ഷ തോമസിന്റെ തട്ടിപ്പിന് ഇരയായവരില്‍ സ്വന്തം ഭര്‍ത്താവും. റെയില്‍വേയില്‍ ജോലിയുണ്ടെന്ന് പറഞ്ഞാണ് ബിന്‍ഷ വിവാഹം കഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിന് ശേഷം ബിന്‍ഷയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍…
Read More » - 25 June
ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ…
Read More » - 25 June
ആക്രമണം മുഖ്യമന്ത്രിയുടെ ആജ്ഞയനുസരിച്ച്, ആസൂത്രണം ചെയ്തത്: ഇ.പി. ജയരാജൻ: ആരോപണവുമായി എം.എം. ഹസന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും, ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനുമെതിരെ ഗുരുതര ആരോപണമുന്നയിച്ച് കോൺഗ്രസ് നേതാവ് എം.എം. ഹസന്. മുഖ്യമന്ത്രിയുടെ ആജ്ഞയനുസരിച്ച്, ഇ.പി. ജയരാജന് ആസൂത്രണം ചെയ്ത…
Read More » - 25 June
അഡ്വ.ശങ്കു.ടി ദാസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവിട്ടു
കോഴിക്കോട്: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന സാമൂഹ്യ പ്രവര്ത്തകന് അഡ്വ.ശങ്കു.ടി ദാസിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന് മിംസ് ആശുപത്രി പുറത്തുവിട്ടു.…
Read More » - 25 June
‘ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ?’: രൂക്ഷവിമർശനവുമായി വി.ടി. ബൽറാം
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ, രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം രംഗത്ത്. ഓഫീസ് ആക്രമണത്തിന് പിന്നാലെ, പൊലീസ്…
Read More » - 25 June
കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രമാക്കി മാറ്റിയതിന്റെ ഫലമാണിത്: പ്രകാശ് ബാബു
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എ ഫ്.ഐ അടിച്ചു തകർത്ത സംഭവത്തിൽ പ്രതികരിച്ച് സി.പി.ഐ. കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രമാക്കി മാറ്റിയതിന്റെ ഫലമാണിത് എന്ന് സിപിഐ…
Read More » - 25 June
‘ഭാവി പ്രധാനമന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകും’: ധർമജൻ ബോൾഗാട്ടി
കൊച്ചി: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ച് തകർത്ത സംഭവത്തിൽ പ്രതികരിച്ച്, നടനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ധർമജൻ ബോൾഗാട്ടി രംഗത്ത്.…
Read More » - 25 June
സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും നിര്‍ണായക നീക്കങ്ങളുമായി എന്‍ഫോഴ്സ്മെന്റ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും എന്‍ഫോഴ്സ്മെന്റിന്റെ നിര്‍ണായക നീക്കം. സ്വപ്ന സുരേഷിന്റേയും, കെ.ടി ജലീലിന്റേയും ഇ-മെയില്‍ ആര്‍ക്കൈവ്സ് ഇ.ഡിക്ക് ലഭിച്ചു. എന്‍ഐഎ ആണ് ഇ-മെയില്‍ ഡംപ്സ് കൈമാറിയത്.…
Read More » - 25 June
‘ജനാധിപത്യത്തിന് ചേര്‍ന്ന മാതൃകയല്ല’: എസ്.എഫ്.ഐയ്ക്ക് സ്വയം നിയന്ത്രണം വേണമെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് തകര്‍ത്ത എസ്.എഫ്.ഐ നടപടിയെ വിമര്‍ശിച്ച്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജനാധിപത്യത്തിന് ചേര്‍ന്ന മാതൃകയല്ലിതെന്ന് കാനം രാജേന്ദ്രന് വ്യക്തമാക്കി.…
Read More » - 25 June
വൈദ്യുതി നിരക്കില്‍ 6.6 ശതമാനം വര്‍ദ്ധനവ്: മാറ്റങ്ങളിങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. നിരക്കില്‍ 6.6 ശതമാനം വര്‍ദ്ധനവ്. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ് ലോഡുളളവര്‍ക്ക് വര്‍ദ്ധനയില്ല. 50 യൂണിറ്റ്…
Read More » - 25 June
പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റു: വയോധിക മരിച്ചു
പത്തനംതിട്ട: പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 74 കാരി മരിച്ചു. പത്തനംതിട്ട ഏനാത്ത് റഹ്മാൻ മൻസിലിൽ ഫാത്തിമുത്ത് ആണ് മരിച്ചത്. രാവിലെ 5.30…
Read More » - 25 June
കൃഷിയടക്കം വയനാട്ടിലെ ജനജീവിതത്തിന്റെ സമസ്ത മേഖലയെയും ബാധിക്കും: രാഹുലിന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും വയനാടൻ എം.പിയുമായ രാഹുൽ ഗാന്ധിക്ക് നൽകിയ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി. ജൂണ്‍ എട്ടിന് എഴുതിയ…
Read More » - 25 June
ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ക്ക് ദാരുണാന്ത്യം
കാസര്‍ഗോഡ്: തോട്ടിലേക്ക് ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ചു. അപകടത്തിൽ ഡ്രൈവര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. സിമന്റ് കയറ്റി വന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. നീലേശ്വരത്ത്…
Read More » - 25 June
രാഹുല്‍ഗാന്ധിയുടെ എം.പി ഓഫീസ് സംഭവം: കേസില്‍ ഉള്‍പ്പെട്ടയാള്‍ തന്റെ സ്റ്റാഫ് അംഗമല്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ കല്‍പ്പറ്റയിലെ എം.പി ഓഫീസ് ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടയാള്‍ തന്റെ സ്റ്റാഫ് അംഗമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു മാസം മുമ്പ് ഈ…
Read More » - 25 June
യുവതിക്കു നേരെ ലൈംഗികാതിക്രമം : ഓട്ടോഡ്രൈവർ പൊലീസ് പിടിയിൽ
നീലേശ്വരം: ഭർതൃമതിയായ യുവതിക്കു നേരെ ലൈംഗികാതിക്രമത്തിന് മുതിർന്ന കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. ഭീമനടി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറും എളേരി സ്വദേശിയുമായ പി. പ്രവീണിനെയാണ് (31) വെള്ളരിക്കുണ്ട്…
Read More » - 25 June
എറ്റവും മികച്ച റീച്ചാര്‍ജ് പ്ലാനുമായി ബി.എസ്.എൻ.എൽ
തിരുവനന്തപുരം: എറ്റവും മികച്ച പ്ലാന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച് ബി.എസ്.എൻ.എൽ. മാസം വെറും 19 രൂപയുടെ ആകര്‍ഷകമായ പ്ലാനാണ് ബി.എസ്.എൻ.എൽ പ്രഖ്യാപിച്ചത്. വോയ്സ് റെയ്റ്റ് കട്ടര്‍…
Read More » - 25 June
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം: പ്രത്യേക സംഘത്തെ രൂപീകരിച്ചു
വയനാട്: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. മാനന്തവാടി ഡി.വൈ.എസ്.പിയാണ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുക. എം.പി…
Read More » - 25 June
‘ഓണംകേറാ മൂലയല്ല, അഭിമാനമാണ് തിരുവമ്പാടി’: പ്രസ്താവന തിരുത്താന്‍ ധ്യാന്‍ തയ്യാറാവണമെന്ന് ലിന്റോ ജോസഫ്
കോഴിക്കോട്: കൊറോണ വന്നതും പ്രേം നസീര്‍ മരിച്ചതുമൊന്നുമറിയാത്ത നാടാണ് തിരുവമ്പാടിയെന്ന ധ്യാനിന്റെ പരാമര്‍ശത്തിൽ പ്രതികരിച്ച് തിരുവമ്പാടി എം.എല്‍.എ. ലിന്റോ ജോസഫ്. ഓണംകേറാ മൂലയല്ല, അഭിമാനമാണ് തിരുവമ്പാടിയെന്ന് കുറിച്ചുകൊണ്ടാണ്…
Read More » - 25 June
നഖങ്ങളുടെ പരിചരണത്തിനായി ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
സ്ത്രീ സൗന്ദര്യത്തിൽ മാറ്റി നിര്‍ത്താന്‍ കഴിയാത്ത സ്ഥാനമാണ് സുന്ദരമായ നഖങ്ങള്‍ക്കുള്ളത്. വളരെയധികം പരിചരണം ആവശ്യമുള്ളതും ഇവയ്ക്കാണ്. പൊട്ടിപ്പോകാതെയും ആകൃതി നിലനിര്‍ത്തിയുമെല്ലാം ഇവയെ സംരക്ഷിക്കുന്നത് ഒരല്‍പ്പം…
Read More » - 25 June
മുൻപ് 100 രൂപ തികച്ചെടുക്കാനില്ലായിരുന്നു, ഇന്ന് ടാര്‍ജറ്റ് തികയ്ക്കാന്‍ ബാങ്ക് പ്രസിഡന്റുമാര്‍ തേടിയെത്തുന്നു: രശ്മി
കൊച്ചി: ആക്ടിവിസ്റ്റും ഇടത് സഹയാത്രികയുമായ രശ്മി ആര് നായര്‍ പങ്കുവെച്ച പുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമായി മാറിയിരിക്കുന്നത്. താന്‍ നേരത്തെ അനുഭവിച്ച ദുരിതങ്ങളും ഇപ്പോളത്തെ ജീവിതവും…
Read More »