Kerala
- Jul- 2022 -16 July
അതിർത്തി തർക്കം : മധ്യവയസ്കനെ വെട്ടി പരിക്കേൽപ്പിച്ചു, ഒരാൾ അറസ്റ്റിൽ
ചെറുതോണി: ഉപ്പുതോട്ടിൽ മധ്യവയസ്കനെ വെട്ടിപരിക്കേൽപ്പിച്ചു. ഉപ്പുതോട് – തൊട്ടിക്കട കണ്ടവരളിൽ സെബാസ്റ്റ്യൻ വർക്കി(55)ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കറുകപ്പള്ളിൽ ജെറോമിയെ(45)ഇടുക്കി പൊലീസ് അറസ്റ്റു ചെയ്തു. സെബാസ്റ്റ്യനെ ആദ്യം…
Read More » - 16 July
ദേവാലയ കുരിശടിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം
അമ്പലപ്പുഴ: കുരിശടിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം. പുറക്കാട് ഇൻഫന്റ് ജീസസ് ദേവാലയ കുരിശടിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്നാണ് പണം അപഹരിച്ചത്. ഇവിടെ രണ്ടു വർഷം മുമ്പും സമാനമായ രീതിയിൽ…
Read More » - 16 July
മരം കടപുഴകി വീണ് ട്രാൻസ്ഫോമറും ഇലക്ട്രിക് പോസ്റ്റുകളും തകർന്നു
മല്ലപ്പള്ളി: റോഡിൽ മരം കടപുഴകി വീണ് ട്രാൻസ്ഫോമറും ഇലക്ട്രിക് പോസ്റ്റുകളും തകർന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പ്ലാവ് മരം കടപുഴകി വീണത്. കടുവാക്കുഴി-…
Read More » - 16 July
നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡിൽ നിന്നു തെന്നി മാറി അപകടം
കോന്നി: നിയന്ത്രണം വിട്ട കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് റോഡിൽ നിന്നു തെന്നി മാറി. പത്തനംതിട്ടയിൽ നിന്നും പുനലൂരിലേക്കു പോയ ബസാണ് അപകടത്തിൽപെട്ടത്. ആർക്കും പരിക്കില്ല. ഇന്നലെ…
Read More » - 16 July
പത്തനാപുരത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ വയോധിക ദമ്പതികൾ മരിച്ചു
പത്തനാപുരം: കോട്ടവട്ടം തുണ്ടുവിള വീട്ടിൽ വയോധിക ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. നൂറു വയസുള്ള കൊച്ചു കുഞ്ഞും, 91 വയസുള്ള അയ്യയുമാണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു കൊച്ചു കുഞ്ഞിന്റെ…
Read More » - 16 July
കഞ്ചാവ് കച്ചവടം പൊലീസിനെ അറിയിച്ചതിന് യുവാവിന് ക്രൂരമര്‍ദനം: പ്രതികള്‍ അറസ്റ്റിൽ
മലപ്പുറം: കഞ്ചാവ് കച്ചവടം പൊലീസിനെ അറിയിച്ചതിന്റെ വിരോധം തീര്‍ക്കാന്‍ ചങ്ങരംകുളത്ത് യുവാവിനെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ യുവാക്കൾ അറസ്റ്റിൽ. പെരുമ്പിലാവ് കാര്യാടത്ത് അബ്ദുല്‍ അഹദ്(26), ചിറമനങ്ങാട് ഇല്ലിക്കല്‍ ഷമ്മാസ്(22)…
Read More » - 16 July
കള്ളനോട്ടു കേസിൽ 10 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ബീഹാർ സ്വദേശികൾ പിടിയിൽ
കോട്ടയം: കള്ളനോട്ടു കേസിൽ 10 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ബീഹാർ സ്വദേശികൾ അറസ്റ്റിൽ. ബേട്ടിയ സ്വദേശികളായ മനോഹർ മഹാന്തോ ( 25), മോഹൻ മഹാന്തോ ( 34…
Read More » - 16 July
യുവാവിനെ വീട്ടിൽ കയറി തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
തലയോലപ്പറമ്പ്: ബാറിൽ വച്ചുണ്ടായ വാക്കേറ്റത്തെ തുടർന്ന്, പ്രകോപിതനായി യുവാവിനെ വീട്ടിൽ കയറി തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. ചെമ്പ് ബ്രഹ്മമംഗലം ചൂളപ്പറമ്പിൽ അഖിൽ…
Read More » - 16 July
വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം
വെഞ്ഞാറമൂട്: വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. വെഞ്ഞാറമൂട് നെല്ലനാട് രജനി ഭവനിൽ ഗോപിനാഥൻ നായർ (63) ആണ് മരിച്ചത്. Read Also : ‘ദിലീപിനെ പൂട്ടണം’: മഞ്ജു വാര്യർ,…
Read More » - 16 July
‘ദിലീപിനെ പൂട്ടണം’: വാട്സാപ്പ് ഗ്രൂപ്പിൽ ‘മഞ്ജു വാര്യർ’ മുതൽ ‘ആഷിഖ് അബു’ വരെ അംഗങ്ങൾ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ നടിക്കൊപ്പം നിലകൊള്ളുന്നവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ വാട്സാപ്പ് ഗ്രൂപ്പിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പുറത്ത്. മാധ്യമ പ്രവര്‍ത്തകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ…
Read More » - 16 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം : പ്രതി പിടിയിൽ
വിതുര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ആൾ പൊലീസ് പിടിയിൽ. മേമല പോസ്റ്റ് ഓഫീസിന് സമീപം സുരേഷ് കുമാറി (48)നെയാണ് വിതുര പൊലീസ് അറസ്റ്റ്…
Read More » - 16 July
സജി ചെറിയാന്റെ ഭരണഘടനാ അധിക്ഷേപം: സി.പി.ഐ. എം മല്ലപ്പള്ളി ഏരിയ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തും
തിരുവല്ല: സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ച കേസിൽ സി.പി.ഐ. എം മല്ലപ്പള്ളി ഏരിയ സെക്രട്ടറി അടക്കം വേദിയിലുണ്ടായിരുന്ന നേതാക്കളിൽനിന്ന് പൊലീസ് ശനിയാഴ്ച മൊഴിയെടുക്കും. സി.പി.ഐ. എം മല്ലപ്പള്ളി…
Read More » - 16 July
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പോസ്റ്റ്: വി.ടി ബല്‍റാമിന് എതിരെ കേസ്
കൊച്ചി: പുതിയ പാർലമെന്റിൽ സ്ഥാപിക്കുന്ന അശോകൻ സ്തംഭത്തിനെ ചൊല്ലിയുള്ള വിവാദത്തിനിടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് കൊണ്ട് പോസ്റ്റിട്ട കെപിസിസി ഉപാധ്യക്ഷന്‍ വി ടി ബല്‍റാമിന് എതിരെ കേസെടുത്ത്…
Read More » - 16 July
സെക്രട്ടറിയേറ്റിനുള്ളില്‍ സിനിമാ സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് ഇനി അനുമതി നല്‍കില്ല
തിരുവനന്തപുരം: സുരക്ഷ കണക്കിലെടുത്ത് സെക്രട്ടറിയേറ്റിനുള്ളില്‍ സിനിമാ സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് ഇനി അനുമതി നല്‍കില്ലെന്ന് സർക്കാർ. ചിത്രീകരണത്തിനായി വന്ന അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളി. അതീവ സുരക്ഷാ മേഖലയായി കണ്ടതിനാലാണ്…
Read More » - 16 July
‘മലയാളത്തിലെ ഏറ്റവും വിപണന മൂല്യമുള്ള നടനാണ് തറയില്‍ കിടക്കുന്നതായി അവര്‍ കണ്ടത്, കൊടുത്തത് ഒരു പായും ഡോക്ടർ സഹായവും’
തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖയും നടൻ ദിലീപും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്ന ചാനല്‍ വാര്‍ത്തയ്ക്കെതിരെ സംവിധായകൻ ശാന്തിവിള ദിനേശ്. ‘മാഡം ഞാന്‍ ദിലീപാണെന്നും പറഞ്ഞുകൊണ്ട് ദിലീപ്…
Read More » - 16 July
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി: മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം?
പാലക്കാട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എലപ്പുള്ളി തേനാരി കാരങ്കോട് കളഭത്തില്‍ ഉദയാനന്ദ് – രാധിക ദമ്പതികളുടെ ഏക മകനായ യു അമര്‍ത്യയാണ്…
Read More » - 16 July
സംസ്ഥാനത്തെ റേഷന്‍ കടകള്‍ കെ സ്റ്റോറുകളാകുന്നു
തിരുവനന്തപുരം: ബാങ്കിംഗ് സംവിധാനം, അക്ഷയ സെന്ററുകള്‍ എന്നിവയുൾപ്പടെ സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഹൈടെക്ക് കേന്ദ്രങ്ങളാവുന്നു. റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കുന്ന പദ്ധതി ഓഗസ്റ്റ് മുതല്‍ ആരംഭിക്കും.…
Read More » - 16 July
മലബാര്‍ ബ്രാന്‍ഡി വരുന്നു: ജവാന് റമ്മിന്റെ ഉല്പാദനം ഇരട്ടിയാക്കാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മദ്യം ഉല്പാദിപ്പിക്കാനൊരുങ്ങി സർക്കാർ. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ ബ്രാന്‍ഡിയാണ് മദ്യപാനികൾക്കായി സർക്കാർ ഒരുക്കുന്നത്. ജവാന് റമ്മിന്റെ ഉല്പാദനം ഇരട്ടിയാക്കാനും തീരുമാനിച്ചു. ബവ്കോയിലെ മദ്യകമ്പനികളുടെ…
Read More » - 16 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 16 July
കൊച്ചി മെട്രോ: അഞ്ചുവർഷത്തിനിടയിൽ ആറുകോടി യാത്രക്കാർ
കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതിന് ശേഷം ഇതുവരെയുളള യാത്രക്കാരുടെ എണ്ണം ആറുകോടി കടന്നു. മെട്രോ സർവീസ് ആരംഭിച്ച് അഞ്ചുവർഷത്തിനിടയിലാണ് 6 കോടി യാത്രക്കാരെന്ന നേട്ടം കൈവരിച്ചത്. 2017…
Read More » - 16 July
വീട്ടിൽ സൂക്ഷിച്ചിരുന്ന 33 പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയില്‍
തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ചിരുന്ന 33 പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയില്‍. 210 കിലോ കഞ്ചാവുമായാണ് യുവാവ് പോലീസിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് തണ്ട്രാൻ പൊയ്കയിൽ…
Read More » - 16 July
അനധികൃത നമ്പർ നൽകിയത് സിപിഎം നേതാവിന്റെ കെട്ടിടത്തിനും: ക്രമക്കേട് സമ്മതിച്ച് കോര്പ്പറേഷന്
കോഴിക്കോട്: കോഴിക്കോട്ട് സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ അനധികൃത കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സമ്മതിച്ച് കോര്പ്പറേഷന്. ഡെപ്യൂട്ടി സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും കിട്ടിയാലുടന്‍ കേസ്…
Read More » - 16 July
കനത്ത മഴ: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 134.90 അടിയായി ഉയർന്നു, ജാഗ്രതാ നിര്‍ദ്ദേശം
ഇടുക്കി: സംസ്ഥാനത്ത് മഴ കനത്തതോടെ, മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 134.90 അടിയായി ഉയർന്നു. മഴ ശക്തമായി തുടരുന്നതിനാൽ, ജലനിരപ്പ് അപ്പർ റൂൾ ലെവലിലെത്തിയാൽ സ്പിൽ വേ…
Read More » - 16 July
സ്ത്രീവിരുദ്ധ പരാമര്‍ശം: മാപ്പുചോദിച്ച് എം വിന്‍സെന്റ്
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് പിന്നാലെ മാപ്പുചോദിച്ച് കോവളം എം.എല്‍.എ എം വിന്‍സെന്റ്. നിയമസഭയില്‍ എം വിന്‍സെന്റിന്റെ പ്രസ്താവനയ്ക്കെതിരെ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ശക്തമായി പ്രതികരിച്ചതോടെയാണ്…
Read More » - 16 July
‘സ്വപ്നക്കെതിരെ മൊഴി നൽകാത്തതിന് എന്നെയും പ്രതിയാക്കി’- കടുത്ത ആരോപണവുമായി ഡ്രൈവർ
കൊച്ചി: എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് പ്രതിയായ കേസില്‍ സ്വപ്നയുടെ ഡ്രൈവര്‍ അനീഷിനെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. 2021 ജൂലൈയില്‍ നടന്ന സംഭവത്തില്‍ പതിനൊന്നാം തീയതിയാണ് അഗളി…
Read More »