ThiruvananthapuramNattuvarthaLatest NewsKeralaNews

വൈദ്യുതാഘാതമേറ്റ് ഗൃ​ഹ​നാ​ഥന് ദാരുണാന്ത്യം

വെ​ഞ്ഞാ​റ​മൂ​ട് നെ​ല്ല​നാ​ട് ര​ജ​നി ഭ​വ​നി​ൽ ഗോ​പി​നാ​ഥ​ൻ നാ​യ​ർ (63) ആ​ണ് മ​രി​ച്ച​ത്

വെ​ഞ്ഞാ​റ​മൂ​ട്: വൈദ്യുതാഘാതമേറ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് നെ​ല്ല​നാ​ട് ര​ജ​നി ഭ​വ​നി​ൽ ഗോ​പി​നാ​ഥ​ൻ നാ​യ​ർ (63) ആ​ണ് മ​രി​ച്ച​ത്.

Read Also : ‘ദിലീപിനെ പൂട്ടണം’: മ‍ഞ്ജു വാര്യർ, ആഷിഖ് അബു തുടങ്ങിയവരുടെ പേരിൽ സ്‌ക്രീൻ ഷോട്ട് പ്രചരിക്കുന്നു

വീ​ട്ടി​ലെ പ​മ്പ് സെ​റ്റ് അറ്റകുറ്റപണി ചെ​യ്യു​ന്ന​തി​നി​ടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ ഇദ്ദേഹം മ​രി​ക്കു​ക​യാ​യി​രു​ന്നു.

Read Also : സജി ചെറിയാന്റെ ഭരണഘടനാ അധിക്ഷേപം: സി.പി.ഐ. എം മല്ലപ്പള്ളി ഏരിയ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തും

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: രാ​ജീ​വ്. രാ​ജ​നി. മ​രു​മ​ക​ൻ: വേ​ണു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button