Kerala
- Jul- 2022 -16 July
നിയമസഭയില്‍ പറഞ്ഞത് അവിടെത്തന്നെ അവസാനിക്കണം: എം.എം.മണിയെ പിന്തുണച്ച് സി.പി.എം
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് പിന്നലെ എം.എം.മണിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന നേതൃത്വവും. മണിയുടെ പ്രസ്താവന തിരുത്തേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നിയമസഭയില്‍ പറഞ്ഞത് അവിടെത്തന്നെ അവസാനിക്കണമെന്നും…
Read More » - 16 July
ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യമിട്ട് അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു: സുപ്രിം കോടതിയിൽ ഹർജി
ന്യൂഡൽഹി: ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ വ്യാപകമാകുന്നുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ബംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ അടക്കം സമര്‍പ്പിച്ച ഹര്‍ജികള്‍, ജസ്റ്റിസ്…
Read More » - 16 July
മങ്കി പോക്സിന്റേത് ചിക്കന്‍ പോക്സിനും വസൂരിക്കും സമാനമായ ലക്ഷണങ്ങളെന്ന് ആരോഗ്യ വിദഗ്ധര്‍
ന്യൂഡല്‍ഹി: മങ്കി പോക്സിന്റേത് ചിക്കന്‍ പോക്സിനും വസൂരിക്കും സമാനമായ ലക്ഷണങ്ങളെന്ന് ആരോഗ്യ വിദഗ്ധര്‍. രോഗത്തിന്റെ പ്രാരംഭ ദശയില്‍ പനിയും ലിംഫ് നോഡുകളില്‍ വീക്കവും ഉണ്ടാകാം. അഞ്ച് ദിവസത്തിനുള്ളില്‍…
Read More » - 16 July
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമാകാന്‍ സാധ്യത
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂന മര്‍ദ്ദമാകാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍…
Read More » - 15 July
സമയത്ത് എത്തില്ല, വലിയ നഷ്ടം ഉണ്ടാക്കുന്നു: നടന് ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിയ്ക്ക് സാധ്യത
ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേമ്പര്‍ അച്ചടക്ക നടപടിയെടുത്തേക്കും
Read More » - 15 July
താലിയും വിവാഹ മോതിരവും ധരിച്ചു കൊണ്ടു പങ്കാളികൾ പരസ്പരം വഞ്ചിച്ചാൽ അത് ക്രൂരതയിൽ ഉൾപ്പെടില്ലേ? ഡോ. അനുജ ജോസഫ്
താലി ധരിച്ചില്ലെങ്കിൽ ഭർത്താവിനോട് സ്നേഹമില്ല പോലും
Read More » - 15 July
കഠിനമായ ആര്‍ത്തവ വേദന അവഗണിക്കരുത്: വേദനാജനകമായ എന്‍ഡോമെട്രിയോസിസ് രോഗാവസ്ഥയെക്കുറിച്ച് നടി ലിയോണ ലിഷോയ്
ജീവിതം സുന്ദരമാണ്...ചിലപ്പോള്‍ വേദനാജനകവും
Read More » - 15 July
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വര്‍ക്കല ഇലകമണ്‍ വി.കെ ഹൗസില്‍ പ്രണബാ(28)ണ് പിടിയിലായത്. 2018 മുതല്‍ പരിചയമുണ്ടായിരുന്ന യുവതിയെ…
Read More » - 15 July
കനത്ത മൂടല്‍മഞ്ഞില്‍ യുവാവ് കാട്ടാനയുമായി കൂട്ടിയിടിച്ചു : പിന്നാലെ സംഭവിച്ചത്
ഇടുക്കി: കനത്ത മൂടല്‍മഞ്ഞില്‍ കാട്ടാനയുമായി കൂട്ടിയിടിച്ച യുവാവിനെ ആന തേയിലക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. മൂന്നാറില്‍ നിന്നും ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം എത്തിയ സുമിത്ത് കുമാര്‍(18) ആണ് ആനയുടെ മുമ്പിൽപ്പെട്ടത്.…
Read More » - 15 July
ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥിനി മരിച്ചു
ചേലക്കര: ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥിനി മരിച്ചു. തമിഴ്നാട് സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി വജിയ(16) ആണ് മരിച്ചത്. Read Also : നൂപുര്‍ ശര്‍മ്മയ്ക്ക് നേരെ…
Read More » - 15 July
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്…
Read More » - 15 July
കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച അന്യസംസ്ഥാന തൊഴിലാളി വീണ്ടും കിണറ്റിൽ ചാടി
കുന്നംകുളം: കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ച അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് വീണ്ടും കിണറ്റിൽ ചാടി. തുറക്കുളം മത്സ്യ മാർക്കറ്റിന് സമീപം ആണ് സംഭവം. ഇവിടുത്തെ…
Read More » - 15 July
‘പ്രസ്താവന തിരുത്തേണ്ട’: എം.എം.മണിയെ പിന്തുണച്ച് സിപിഎം സംസ്ഥാന നേതൃത്വവും
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് പിന്നലെ എം.എം.മണിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന നേതൃത്വവും. മണിയുടെ പ്രസ്താവന തിരുത്തേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നിയമസഭയില്‍ പറഞ്ഞത് അവിടെത്തന്നെ അവസാനിക്കണമെന്നും…
Read More » - 15 July
രാവിലെ ഒരു കപ്പ് മല്ലി വെള്ളം കുടിച്ചാലുള്ള ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
അടുക്കളകളിലെ ഒഴിച്ചു കൂടാനാകാത്ത വിഭവങ്ങളിലൊന്നാണ് മല്ലി. രുചി മാത്രമല്ല അനവധി ഗുണങ്ങളും മല്ലിക്കുണ്ട്. രാവിലെ ഒരു കപ്പ് മല്ലി വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത്…
Read More » - 15 July
തെരുവുനായ ആക്രമണം : എട്ടുപേർക്ക് പരിക്ക്
കുന്നംകുളം: ചൊവ്വന്നൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ചൊവ്വന്നൂർ സ്വദേശികളായ ഉല്ലാസ്, പുഷ്പ, ശാന്ത, ക്ഷേത്ര ജീവനക്കാരി മല്ലികയമ്മ, റിജു, ജെസൻ, ഓട്ടോ ഡ്രൈവർ ബിജു തുടങ്ങിയവർക്കാണ്…
Read More » - 15 July
സംസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം,…
Read More » - 15 July
ദിവസവും വാള്‍നട്ട് കഴിക്കാം: അകറ്റി നിര്‍ത്താം ചീത്ത കൊളസ്ട്രോളിനെ
ദിവസവും അരക്കപ്പ് വാള്‍നട്ട് രണ്ട് വര്‍ഷത്തേക്ക് കഴിച്ചാല്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന ലോ-ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍(എല്‍.ഡി.എല്‍) കൊളസ്ട്രോള്‍ കുറയ്ക്കാമെന്ന് പഠനം. ഒമേഗ-3 ഫാറ്റി ആസിഡിന്റെ സമ്പന്ന…
Read More » - 15 July
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ് എ.എന്‍ ഷംസീര്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ നിയമസഭയ്ക്കുള്ളില്‍ വച്ച് അധിക്ഷേപ വാക്കുകളുമായി സിപിഎം നേതാവും തലശേരി എംഎല്‍എയുമായ എ.എന്‍.ഷംസീര്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മോദിക്കെതിരെ കോണ്‍ഗ്രസ് നടപടി…
Read More » - 15 July
മാലിന്യജല്‍പനങ്ങളാണ് എം എം മണി ദിവസവും നടത്തിവരുന്നത്: കെ സുരേന്ദ്രന്
തിരുവനന്തപുരം: എം എം മണിയുടെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രംഗത്ത്. കെ കെ രമയ്ക്ക് നേരെ എം എം മണി…
Read More » - 15 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്തു : 19കാരൻ പൊലീസ് പിടിയിൽ
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിറകെ നടന്ന് ശല്യം ചെയ്യുകയും വീട്ടിൽ ചെന്ന് ബഹളമുണ്ടാക്കുകയും ചെയ്ത കേസിൽ 19കാരൻ അറസ്റ്റിൽ. അഴീക്കോട് മാങ്ങാപറമ്പിൽ ശിവകൃഷ്ണനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ്…
Read More » - 15 July
എം.എം മണിയുടെ പരാമർശത്തിൽ തെറ്റില്ല: ന്യായീകരിച്ച് എ. വിജയ രാഘവൻ
തിരുവനന്തപുരം: കെ.കെ രമക്കെതിരായ വിവാദ പരാമര്‍ശത്തില്‍ എം.എം മണിയെ ന്യായീകരിച്ച് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയ രാഘവൻ. എം.എം മണിയുടെ പരാമർശത്തിൽ തെറ്റില്ലെന്നും മാപ്പ് പറയേണ്ട…
Read More » - 15 July
സി.പി.എമ്മിന്റെ പക തീരുന്നില്ലെന്ന് തെളിയിക്കുന്നതാണ് എം.എം.മണിയുടെ പ്രതികരണം: കെ സി വേണുഗോപാൽ
തിരുവനന്തപുരം: എം എം മാണിയുടെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ. ടി.പി. ചന്ദ്രശേഖരനെ സി.പി.എം കൊന്ന രീതി എല്ലാവർക്കും അറിയാമെന്നും ചന്ദ്രശേഖരനെ കൊന്നിട്ടും സി.പി.എമ്മിന്റെ…
Read More » - 15 July
സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,650 രൂപയിലും പവന് 37,200…
Read More » - 15 July
വർഷങ്ങളോളം ഒരുമിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്പോൾ ബലാത്സംഗ കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ല: സുപ്രീം കോടതി
ന്യൂഡൽഹി: വർഷങ്ങളോളം ഒരുമിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്പോൾ പങ്കാളിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. രാജസ്ഥാൻ സ്വദേശിക്ക് മുൻകൂർ ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് ഹേമന്ത്…
Read More » - 15 July
കെ.കെ രമയ്ക്കെതിരായ വിവാദ പരാമര്‍ശം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്
തിരുവനന്തപുരം: കെ.കെ രമയ്ക്കെതിരായ എം.എം മണിയുടെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. പേ പിടിച്ചൊരു അടിമക്കൂട്ടത്തെ ചുറ്റിനും നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം…
Read More »