Kerala
- Jul- 2022 -29 July
നിക്ഷേപകരെ കൈവിട്ട് സർക്കാർ: കണ്ടല ബാങ്കിൽ മാത്രം 100 കോടിയുടെ തട്ടിപ്പ് – വിവരങ്ങൾ പുറത്ത് വിട്ട് സന്ദീപ് വാചസ്പതി
തിരുവനന്തപുരം: സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്പോൾ നിക്ഷേപകർ ആശങ്കയിലാണ്. സഹകരണ മന്ത്രി വി.എന്‍ വാസവനാണ് ഇക്കാര്യം കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചത്.…
Read More » - 29 July
‘ജോസഫ് മാഷിന് പുരസ്കാരം നൽകരുതായിരുന്നു, അത് ടൂൾ ആക്കി മുസ്ലീങ്ങളെ വേട്ടയാടും’: ആരോപണവുമായി ശ്രീജ നെയ്യാറ്റിൻകര
തിരുവനന്തപുരം: തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചതിൽ എതിർപ്പുമായി എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് അനുകൂലികൾ സോഷ്യൽ…
Read More » - 29 July
തുണിക്കടയിൽ മോഷണശ്രമം : മധ്യവയസ്കൻ പിടിയിൽ
നെടുമങ്ങാട്: തുണിക്കടയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടയിൽ മോഷ്ടാവ് പൊലീസ് പിടിയിൽ. ആര്യനാട് പള്ളിവേട്ട കഴുകൻകുന്ന് വാട്ടർ ടാങ്കിന് സമീപം വെട്ടയിൽ വീട്ടിൽ സലീമി(58)നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ്…
Read More » - 29 July
സ്കൂളിൽ മോഷണം : പ്രതി പൊലീസ് പിടിയിൽ
കൊല്ലം: വലിയകുളങ്ങര ഗവ.എൽപി സ്കൂളിൽ മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. ശാസ്താംകോട്ട മനക്കര ഷിബിൻ ഭവനിൽ ഷിബിൻ പീറ്റർ(27) ആണ് പിടിയിലായത്. ഓച്ചിറ പൊലീസാണ് പ്രതിയെ…
Read More » - 29 July
മുൻപും കുട്ടികളെ കടത്തിക്കൊണ്ടു വന്നു? കരുണാഭവനെതിരെ ശിശുക്ഷേമ സമിതി നിയമ നടപടിക്ക്, പ്രതികൾ കസ്റ്റഡിയിൽ
കോഴിക്കോട്: കുട്ടികളെ കടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കേസിൽ അറസ്റ്റിലായവർ മുൻപും നിയമവിരുദ്ധമായി കുട്ടികളെ കൊണ്ടുവന്നിട്ടുണ്ടെന്ന സംശയത്തിലാണ് പോലീസ്. പ്രതികളെ കസ്റ്റഡിയിലെടുത്തത് വിശദമായി അന്വേഷണം നടത്തുമെന്ന്…
Read More » - 29 July
കരുവന്നൂർ സഹകരണ ബാങ്ക് പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ. കേരള ബാങ്ക് 25 കോടി രൂപ അനുവദിക്കുകയും നിക്ഷേപകർക്ക് പണം തിരിച്ചു നൽകാൻ…
Read More » - 29 July
കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
തിരുവല്ല: അരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. തിരുവല്ല കോട്ടാലി ആറ്റുചിറയിൽ വീട്ടിൽ രതീഷ് (സ്വർണപ്പൻ – 38), കവിയൂർ മത്തിമല പള്ളിപ്പറമ്പിൽ വീട്ടിൽ ജോഷി (ജോമോൻ…
Read More » - 29 July
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ചവറ: വാഹനാപകടത്തെ തുടർന്ന്, പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തട്ടാശേരി കുളങ്ങരഭാഗം മംഗലത്ത് വീട്ടിൽ സുമേഷ് പ്രജാപതി(32)യാണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് അപകടം നടന്നത്. നല്ലെഴുത്ത് മുക്ക്…
Read More » - 29 July
വടകര കസ്റ്റഡി മരണം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് കേസ് പരിഗണിക്കും
വടകര: വടകര കസ്റ്റഡി മരണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് കേസ് പരിഗണിക്കും. വടകര റൂറൽ എസ്.പിയോട് ഇന്ന് കേസില്‍ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം,…
Read More » - 29 July
കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിലും മാളുകളിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി: ജാഗ്രതയോടെ പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ചു കൊണ്ട് ബോംബ് ഭീഷണി. കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിലും തിരക്കേറിയ ഷോപ്പിംഗ് മാളുകളിലും സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. 9677501046 എന്ന മൊബൈൽ നമ്പർ നിന്നാണ്…
Read More » - 29 July
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി : യുവാവ് ഗുണ്ടാനിയമപ്രകാരം അറസ്റ്റിൽ
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്തു. മേനംകുളം തുമ്പ പുതുവൽ പുരയിടത്തിൽ ഡാലിയ ഹൗസിൽ ലിയോൺ ജോൺസണി(അജിത് ലിയോൺ -29) നെയാണ്…
Read More » - 29 July
യൂട്യൂബ് വ്ലോഗറെ ദുരൂഹ സാഹചര്യത്തിൽ ടൂറിസ്റ്റ് ഹോമില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ആലുവ: യൂ ട്യൂബ് വ്ലോഗറെ ആലുവയിലെ ടൂറിസ്റ്റ് ഹോമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കാക്കര പൂയ്യച്ചിറ കിഴക്കേക്കരവീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍ (49) ആണ് മരിച്ചത്. ഞാന്‍ ഒരു കാക്കനാടന്…
Read More » - 29 July
ഓട്ടോറിക്ഷ സ്കൂട്ടറിലിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കോവളം: ബൈപ്പാസിൽ ഓട്ടോറിക്ഷ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാച്ചല്ലൂർ കുപ്പച്ചി വിളാകത്ത് നന്ദനം വീട്ടിൽ പരേതനായ ജയന്തന്റെ ഭാര്യ ജെ.ലതകുമാരി (…
Read More » - 29 July
മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ മോഷണ കേസിൽ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: തൊണ്ടിമുതൽ മോഷണ കേസിൽ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മന്ത്രി ആന്റണി രാജുവിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണ നീണ്ടു പോയത് ഗൗരവകരമാണെന്ന്…
Read More » - 29 July
തോമസ് ചാഴികാടൻ എംപിയുടെ വീട്ടിൽ മോഷണശ്രമം : പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കോട്ടയം: തോമസ് ചാഴികാടൻ എംപിയുടെ വീട്ടിൽ മോഷണശ്രമം. എസ്എച്ച് മൗണ്ടിലെ വീട്ടിൽ ഇന്നലെ പുലർച്ചെ നാലിനാണു മോഷണശ്രമമുണ്ടായത്. സംഭവസമയത്ത് എംപിയുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ വീടിന്റെ…
Read More » - 29 July
കഞ്ചാവ് വില്പന : മൂന്നംഗ സംഘം അറസ്റ്റിൽ
ഗാന്ധിനഗർ: കഞ്ചാവ് വില്പന നടത്തിയ മൂന്നംഗ സംഘം പൊലീസ് പിടിയിൽ. തെളളകം അടിച്ചിറ പറത്താനത്ത് ബിബിൻ സെബാസ്റ്റ്യൻ(24), തെളളകം അടിച്ചിറ പാലത്തടത്തിൽ ക്രിസ്റ്റോ സണ്ണി (20), ആർപ്പൂക്കര…
Read More » - 29 July
യുവാവിനെ സഹോദരൻ അടിച്ചു കൊലപ്പെടുത്തി
പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊന്നു. പട്ടണക്കല്‍ ഊരിലെ മരുതന്(47)ആണ് മരിച്ചത്. Read Also : ബാലഭാസ്ക്കറിന്റെ മരണം: സി.ബി.ഐ നൽകിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന…
Read More » - 29 July
മരവടി കൊണ്ട് തലയ്ക്കടിയേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു : അയല്‍വാസി അറസ്റ്റില്‍
ഉദുമ: ആണി തറച്ച മരവടി കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബാര മീത്തല്‍ മാങ്ങാട് സ്വദേശി ടി.എ റഷീദ് (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 29 July
ബാലഭാസ്ക്കറിന്റെ മരണം: സി.ബി.ഐ നൽകിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹർജിയിൽ വിധി ഇന്ന്
തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്റെ അപകട മരണത്തിൽ സി.ബി.ഐ നൽകിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹർജിയിൽ വിധി ഇന്ന് വരും. തിരുവനന്തപുരം സി.ജെ.എം കോടതിയാണ്…
Read More » - 29 July
പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ
തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കിഴുപ്പുള്ളിക്കര സ്വദേശി പ്രിനേഷ്(31)ആണ് അറസ്റ്റിലായത്. Read Also : ഇരുപതു കിലോ കഞ്ചാവുമായി കോട്ടയം സ്വദേശി അറസ്റ്റിൽ…
Read More » - 29 July
ഇരുപതു കിലോ കഞ്ചാവുമായി കോട്ടയം സ്വദേശി അറസ്റ്റിൽ
പാലക്കാട് : ഇരുപതു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കോട്ടയം താഴത്തങ്ങാടി സ്വദേശി നബീൽ മുഹമ്മദ് (25) ആണ് അറസ്റ്റിലായത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആണ്…
Read More » - 29 July
തുടർച്ചയായ കൂറുമാറ്റത്തിനിടയിലും അട്ടപ്പാടി മധു കൊലക്കേസിലെ രണ്ട് സാക്ഷികളെ ഇന്ന് വിസ്തരിക്കും
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നും രണ്ട് സാക്ഷികളെ വിസ്തരിക്കും. പതിനെട്ടാം സാക്ഷി കാളിമൂപ്പൻ, പത്തൊമ്പതാം സാക്ഷി കക്കി തേക്ക് പ്ലാന്റേഷനിലെ ജീവനക്കാരി എന്നിവരെയാണ് ഇന്ന് വിസ്തരിക്കുക. കാളിമൂപ്പൻ…
Read More » - 29 July
‘കിങ് ഫിഷ്’ : റിലീസ് പ്രഖ്യാപിച്ച് അനൂപ് മേനോന്
കൊച്ചി: നടന് അനൂപ് മേനോന് പ്രധാന വേഷത്തിലെത്തുന്ന കിങ് ഫിഷ് ഓഗസ്റ്റില്‍ തിയറ്ററുകളിലെത്തും. അനൂപ് മേനോന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. നീണ്ട കാത്തിരിപ്പിന് ശേഷമാണ്…
Read More » - 29 July
‘സോഷ്യല്‍ മീഡിയകളില്‍ സംഭവിക്കുന്നതും അത് തന്നെയാണ്, അതിന് നിയന്ത്രണങ്ങള്‍ ഒന്നുമില്ല’: കുഞ്ചാക്കോ ബോബന്
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പരിപാടികളില്‍ സഹകരിക്കാത്ത യുവതാരങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന തീരുമാനത്തില്‍ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബന്. സംഘടനയുടെ കഴിഞ്ഞ യോഗത്തിലായിരുന്നു നടപടി സംബന്ധിച്ച തീരുമാനം. എന്നാല്‍ ,നടപടിയുമായി…
Read More » - 29 July
കയർ മേഖലയിൽ 9% വർദ്ധനയോടെ പുതുക്കിയ വേതനം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കയർ വ്യവസായ മേഖലയിൽ 60 വർഷമായി നിലനിൽക്കുന്ന അശാസ്ത്രീയ വേതന നിർണയ വ്യവസ്ഥ അവസാനിപ്പിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഇതിന്റെ ഭാഗമായി ഒൻപത്…
Read More »