Kerala
- Jul- 2022 -29 July
വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
ഒറ്റപ്പാലം: മനിശ്ശീരിയിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസിൽ നാലുപേർ പൊലീസ് പിടിയിൽ. കല്ലിപ്പാടം ചിറങ്ങോണംകുന്ന് വീട്ടിൽ സന്തോഷ് (30), അമ്പലവട്ടം പനമണ്ണ കീഴ്മുറി ചീനിക്കപ്പള്ളിയാലിൽ…
Read More » - 29 July
മിശ്രവിവാഹിതര്‍ക്ക് പിണറായി സര്‍ക്കാര്‍ ധനസഹായം നല്കുന്നു
തിരുവനന്തപുരം: മിശ്രവിവാഹിതര്‍ക്ക് ധനസഹായ പ്രഖ്യാപനവുമായി കേരള സര്‍ക്കാര്‍. മാര്‍ച്ച് 2021 വരെയുള്ള കാലയളവിനകത്ത് വിവാഹിതരായ 4,170 മിശ്രവിവാഹിതര്‍ക്കായി 12.51 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.- സാമൂഹ്യ നീതി…
Read More » - 29 July
ഗൃഹനാഥൻ വീടിനുള്ളിൽ ജീവനൊടുക്കി
മുണ്ടത്തിക്കോട്: ഗൃഹനാഥനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുത്തിപ്പറമ്പ് ചോല കൊടക്കാടത്ത് വീട്ടിൽ അനന്ദൻ (55) ആണ് മരിച്ചത്. Read Also : സ്ത്രീകളെ കബളിപ്പിച്ച്…
Read More » - 29 July
‘സി.പി.എം അറിയാതെ കരുവന്നൂര്‍ ബാങ്കില്‍ ഒന്നും നടക്കില്ല’: മുന്‍ ബാങ്ക് സെക്രട്ടറി സുനില്‍കുമാറിന്റെ പിതാവ്
തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരിച്ച് മുന്‍ ബാങ്ക് സെക്രട്ടറിയായ സുനില്‍കുമാറിന്റെ പിതാവ് രാമകൃഷ്ണന്. സി.പി.എം അറിയാതെ കരുവന്നൂര്‍ ബാങ്കില്‍ ഒന്നും നടക്കില്ലെന്നും തട്ടിപ്പ് പണം…
Read More » - 29 July
തിളങ്ങുന്ന ചര്‍മ്മത്തിന് വേണം ഈ ഭക്ഷണങ്ങള്‍
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും വിപണിയില്‍ കിട്ടുന്ന ലേപനങ്ങളും നാട്ടുമരുന്നുകളും മാത്രം പുരട്ടിയാല്‍ പോരാ. മറിച്ച് ആരോഗ്യപ്രദമായ ഭക്ഷണവും കൂടി കഴിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ശരിയായ…
Read More » - 29 July
കെട്ടിടത്തിന്റെ ചുമർ പൊളിക്കുന്നതിനിടെ കല്ലു തലയിൽ വീണ് പരിക്കേറ്റയാൾ മരിച്ചു
തൃശൂർ: തലയിൽ കല്ലുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നാട്ടിക പന്ത്രണ്ടാംകല്ല് വേട്ടുവന്ത്ര വീട്ടിൽ ശങ്കു മകൻ തിലകൻ (75) ആണ് മരിച്ചത്. Read Also : വെസ്റ്റ്…
Read More » - 29 July
യുവനടൻ ശരത് ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: യുവനടൻ ശരത് ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തി. 37 വയസായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ശരത്. പിറവം…
Read More » - 29 July
തൃപ്പൂണിത്തുറയില്‍ തെരുവുനായ ആക്രമണം: അഞ്ചു പേർക്ക് പരുക്ക്
കൊച്ചി: തൃപ്പൂണിത്തുറയില്‍ തെരുവുനായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്ക്. ഗുരുതരമായി കടിയേറ്റയാളെ കൊണ്ടുപോകാന്‍ വന്ന ആംബുലന്‍സ് ഡ്രൈവര്‍ക്കും നായയയുടെ കടിയേറ്റു. തൃപ്പൂണിത്തുറയിലെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ…
Read More » - 29 July
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ആറ്…
Read More » - 29 July
ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം : ആറു പേർക്കു പരിക്ക്
കേച്ചേരി: ആംബുലൻസും കാറും കുട്ടിയിടിച്ച് രണ്ടു വാഹനത്തിലുണ്ടായിരുന്നുവർക്കും പരിക്കേറ്റു. ആംബുലൻസിൽ ഉണ്ടായിരുന്ന എളവള്ളി സ്വദേശികളായ പുഴങ്ങരയില്ലത്ത് അബ്ദുൾ റഹ്മാൻ ഭാര്യ ഹൈറുന്നീസ(60), മകൻ ഷെജീർ(35), രോഗിയായിരുന്ന ഷെജീറിന്റെ…
Read More » - 29 July
എന്തുകൊണ്ട് മഞ്ഞൾ ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തണം? ഇതാ 7 കാരണങ്ങൾ
ഇന്ത്യക്കാരുടെ ആഹാരശീലങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് മഞ്ഞള്‍. ശരീരത്തില്‍ പാദം മുതല്‍ തലവരെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പ്രതിവിധി മഞ്ഞളിലുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. പ്രോട്ടീനും…
Read More » - 29 July
38.75 കോടി നിക്ഷേപകര്‍ക്ക് മടക്കി നല്കി: പ്രചരിക്കുന്ന കണക്കുകള്‍ തെറ്റെന്ന് മന്ത്രി വി.എൻ വാസവൻ
കോട്ടയം: കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രചരിക്കുന്ന കണക്കുകള്‍ തെറ്റെന്ന് സഹകരണമന്ത്രി വി.എൻ വാസവൻ. നിക്ഷേപകർക്ക് 38.75 കോടി രൂപ മടക്കി നല്‍കിയെന്ന് മന്ത്രി പറഞ്ഞു. മരണപ്പെട്ട…
Read More » - 29 July
തെരുവുനായ്ക്കളുടെ ആക്രമണം : അഞ്ച് ആടുകളെ കടിച്ചുകൊന്നു, രണ്ടെണ്ണത്തിന് ഗുരുതര പരിക്ക്
കൂത്താട്ടുകുളം: തെരുവുനായ്ക്കൾ അഞ്ച് ആടുകളെ കടിച്ചു കൊലപ്പെടുത്തി. രണ്ടെണ്ണത്തിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കിഴകൊമ്പ് കരിപ്പാൽ പാടത്ത് മേയാൻ വിട്ടിരുന്ന കിഴകൊമ്പ് ചിറയ്ക്കമാലിൽ ജോസിന്റെ ആടുകൾക്കു നേരെയാണ്…
Read More » - 29 July
കരുവന്നൂർ സഹകരണ ബാങ്ക് വിവാദം: മന്ത്രി ആർ ബിന്ദു പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് വി.ഡി സതീശൻ
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനാൽ വിദഗ്ധ ചികിത്സ കിട്ടാതെ വയോധിക മരിച്ച സംഭവത്തിൽ ഉന്നത വിദ്യഭ്യാസ മന്ത്രി ആർ…
Read More » - 29 July
കൺതടങ്ങളിലെ കറുപ്പ് അകറ്റാൻ ചില നുറുങ്ങ് വഴികൾ
പലരെയും അലട്ടുന്ന ഒന്നാണ് കൺതടങ്ങളിലെ കറുപ്പ്. ഉറക്കക്കുറവ്, പോഷകക്കുറവ്, മനപ്രയാസം എന്നിങ്ങനെ പല കാരണങ്ങളാൽ കണ്ണിന് ചുറ്റും കറുപ്പ് നിറം സാധാരണയായി വരാം. കൂടാതെ,…
Read More » - 29 July
ആലുവയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ
എറണാകുളം: ആലുവയിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ആലുവ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.…
Read More » - 29 July
ആർ.എസ്.എസുകാരുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രം, ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു: പി ജയരാജൻ
കണ്ണൂര്‍: വാവു ബലിതര്‍പ്പണ ദിനത്തിൽ സന്നദ്ധ സംഘടനകൾ വേണ്ട സഹായങ്ങൾ ആഹ്വാനം ചെയ്യണമെന്ന പരാമർശത്തിൽ വിശദീകരണവുമായി സി.പി.എം നേതാവ് പി.ജയരാജന്. മതവിശ്വസത്തില്‍ യുക്തിവാദികളില്‍ നിന്നും ഭിന്നമായ നിലപാടാണ്…
Read More » - 29 July
വിഷപ്പാമ്പിന്റെ കടിയേറ്റു : ബാലൻ ആശുപത്രിയിൽ
ചെറായി: വിഷപ്പാമ്പിന്റെ കടിയേറ്റ് ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം എടവനക്കാട് അണിയൽ പാലത്തിനു പടിഞ്ഞാറുവശത്തുകൂടി വീട്ടിലേക്ക് പോകുംവഴി തോട്ടുകര ഷാജിയുടെ മകൻ അതിൻ അംബ്രാസിനാണ് പാമ്പ്…
Read More » - 29 July
ഹൃദയാരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ
നല്ല ഭക്ഷണശീലം എന്നും ആരോഗ്യത്തെ കാത്തുസൂക്ഷിക്കാൻ സഹായിക്കും. അതിനാൽ, ആഹാരം കഴിക്കുമ്പോൾ നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന രീതിയിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ വേണം തിരഞ്ഞെടുക്കാൻ. ആരോഗ്യകരമല്ലാത്ത…
Read More » - 29 July
പോഷകത്തിൽ മുമ്പിൽ വാഴക്കൂമ്പ്: അറിയാം ഈ ആരോഗ്യഗുണങ്ങൾ
പോഷക സമൃദ്ധിയിൽ വാഴപ്പഴത്തേക്കാൾ മേലെയാണ് വാഴക്കൂമ്പ്. രോഗ പ്രതിരോധം മുതൽ പ്രമേഹ ശമനത്തിനു വരെ ഫലപ്രദമാണിത്. നന്നായി പാചകം ചെയ്താൽ രുചികരമായ കറിയാണ്. വേണമെങ്കിൽ പച്ചയ്ക്കും…
Read More » - 29 July
മീൻ കച്ചവടം നടത്തി വൈറലായ ഹനാൻ ആളാകെ മാറി, പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട്: പുതിയ വർക്ക് ഔട്ട് വീഡിയോ വൈറൽ
ആർക്കും മുന്നിൽ തളരാതെ പോരാടിയ ഹനാൻ മലയാളികൾ മറക്കാനിടയില്ല. വഴിയരികിൽ സ്കൂൾ യൂണിഫോമിൽ മീൻ വിറ്റു കൊണ്ട് ശ്രദ്ധനേടിയ ഹനാൻ ഇന്ന് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുകയാണ്. ആളിപ്പോൾ…
Read More » - 29 July
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4,720 രൂപയും പവന് 37,760…
Read More » - 29 July
ഇ.പി ജയരാജനെതിരായ കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും നോട്ടീസ്
തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ വധശ്രമക്കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും പോലീസ് നോട്ടീസ് അയച്ചു. ഫർസിൻ മജീദ്, നവീൻകുമാർ എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തിങ്കളാഴ്ച…
Read More » - 29 July
പോക്സോ കേസ് പ്രതി സഹോദരന്റെ വീട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ
കൂറ്റനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കൂറ്റനാട് സ്വദേശി സുലൈമാനെ (55) ആണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സഹോദരന്റെ വീട്ടിലെ…
Read More » - 29 July
കേന്ദ്രമന്ത്രി അനുമതി നിഷേധിച്ചതിന് പിന്നിൽ കേന്ദ്രമന്ത്രി വി മുരളീധരനും ബി.ജെ.പി നേതാക്കളുമാണ് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ച്ച നിഷേധിച്ചതിൽ വിമർശനവുമായി വിദ്യഭ്യാസ മന്ത്രി മന്ത്രി വി ശിവൻകുട്ടി. കേന്ദ്രമന്ത്രി അനുമതി നിഷേധിച്ചതിന് പിന്നിൽ…
Read More »