Kerala
- Aug- 2022 -2 August
കീടനാശിനി ശ്വസിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു: കണ്ണൂര്‍ സ്വദേശിനിയായ 8 വയസ്സുകാരി ബെംഗളൂരുവില്‍ കീടനാശിനി ശ്വസിച്ചു മരിച്ചു. കൂത്തുപറമ്പ് നിര്‍മലഗിരി കോമ്പിന് രായരോത്ത് വിനോദിന്റെ മകള്‍ അഹാനയാണ് മരിച്ചത്. കീടനാശിനി ശ്വസിച്ച വിനോദും…
Read More » - 2 August
ടു മെൻ – എ ജേർണി നോട്ട് ബൈ ചോയ്സ്: ത്രില്ലർ റോഡ് മൂവിയുമായി കെ സതീഷ്, റിലീസ് ഓഗസ്ത് അഞ്ചിന്
കെ. സതീഷ് സംവിധാനം ചെയ്യുന്ന ടു മെന്‍ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. രണ്ട് പുരുഷന്മാരുടെ അസാധാരണ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ്…
Read More » - 2 August
‘ഫലമുള്ള മാവിലല്ലേ കല്ലെറിയുക? ബ്രാൻഡ് ആയി അറിയപ്പെടുന്നതിൽ അഭിമാനം’: ഹനാൻ പറയുന്നു
വഴിയരികിൽ സ്കൂൾ യൂണിഫോമിൽ മീൻ വിറ്റു കൊണ്ട് ശ്രദ്ധനേടിയ ഹനാൻ ഇന്ന് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുകയാണ്. ആളിപ്പോൾ ഫിറ്റ്നസിന്റെ തിരക്കിലാണ്. തനിക്ക് നേരെ വരുന്ന വിമർശനങ്ങളെയും ട്രോളുകളെയും…
Read More » - 2 August
ദിലീപിന് ഐക്യദാർഢ്യം: സത്യം മാത്രമേ വിജയിക്കൂവെന്ന് ഫ്ലെക്സ് ബോർഡുകൾ
ആലുവ: നടിയെ ആക്രമിച്ച കേസിൽ പ്രതിയെന്നാരോപിക്കപ്പെടുന്ന നടൻ ദിലീപിനെ അനുകൂലിച്ച് ഫ്ലെക്സ് ബോർഡുകൾ. ആലുവ നഗരമധ്യത്തിലാണ് ഒന്നിലധികം ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. സത്യം വിജയിക്കും സത്യം മാത്രമേ…
Read More » - 2 August
ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്നൊക്കെ പറയുന്നത് വെറും തള്ളുമാത്രമായിപ്പോകുന്നു: ശ്രീറാം വിഷയത്തിൽ കെ സുരേന്ദ്രൻ
തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്ത് നിന്നു മാറ്റിയ സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ…
Read More » - 2 August
ലൈംഗിക പീഡന കേസ്: എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം
കോഴിക്കോട്: ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് കേസിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചത്. പ്രായവും കടുത്ത ആരോഗ്യ…
Read More » - 2 August
പനമ്പഴം തിന്നാനിറങ്ങി: മലവെള്ളപ്പാച്ചിലിൽ കുടുങ്ങി കാട്ടുകൊമ്പൻ
അതിരപ്പിള്ളി: തൃശ്ശൂർ ജില്ലയിലെ അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം ആന ഒഴുക്കിൽ കുടുങ്ങി. ചാലക്കുടിപ്പുഴയിലാണ് കനത്ത മഴമൂലമുണ്ടായ ഒഴുക്കിൽ കാട്ടാന കുടുങ്ങിക്കിടക്കുന്നത്. എല്ലാ ദിവസവും പുലർച്ചയോടെ ആനകൾ കാടിറങ്ങി…
Read More » - 2 August
കുതിച്ചെത്തി മലവെള്ളം: കുഞ്ഞുകൈകളെ മുറുക്കിപ്പിടിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല, മകളെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ നദീറ
പേരാവൂർ: പേരാവൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. നിടുംപുറംചാലിൽ കൊളക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് ചെങ്ങന്നൂർ സ്വദേശിനി നദീറയയുടെ മകൾ രണ്ടരവയസ്സുകാരി നുമ തസ്ലിന്റെ…
Read More » - 2 August
ഒരു കോടി രൂപയുടെ സ്വർണം കോഴിമുട്ട രൂപത്തിലാക്കി മലദ്വാരം വഴി കടത്തി: രണ്ട് മലപ്പുറം സ്വദേശികൾ പിടിയിൽ
നെടുമ്പാശേരി: സംസ്ഥാനത്ത് സ്വർണവേട്ട തുടരുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ചെറുതും വലുതുമായ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നും സമാനമായ കേസ് റിപ്പോർട്ട് ചെയ്തു. കൊച്ചി രാജ്യാന്തരവിമാനത്താവളം…
Read More » - 2 August
പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്യൂയിസ് വാല്‍വും തുറന്നു: പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം
തൃശൂർ: പെരിങ്ങൽക്കുത്ത് ഡാമിൻ്റെ മൂന്നാമത്തെ സ്യൂയിസ് വാൽവ് തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് പെരിങ്ങൽക്കൂത്ത് ഡാമിന്റെ മൂന്നാമത്തെ സ്യൂയിസ് വാൽവും തുറന്നത്.…
Read More » - 2 August
‘മതേതര കേരളത്തിന് തീരാനഷ്ടം, പൂക്കളെയും പൂമ്പാറ്റകളെയും ഇഷ്ടപ്പെട്ടിരുന്നു’: സവാഹിരിയുടെ മരണത്തെ ട്രോളി സന്ദീപ് വാര്യർ
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ഭീകരസംഘടനയുടെ നേതാവ് അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയ യു.എസ് സേനയുടെ നടപടിയിൽ പ്രതികരിച്ച് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ. അൽ ഖ്വൈദ തലവൻ…
Read More » - 2 August
പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ കോടതി വിധി ഇന്ന്
കോഴിക്കോട്: പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ കോടതിയാണ് വിധി പറയുക.…
Read More » - 2 August
മങ്കി പോക്സ്: പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്സ് ബാധിച്ച് യുവാവ് മരിച്ചതിനെ തുടർന്ന് പുന്നയൂർ പഞ്ചായത്തിൽ ജാഗ്രത തുടരുന്നു. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ പെട്ട 21 പേരും ഇപ്പോഴും നിരീക്ഷണത്തിലാണ്.…
Read More » - 2 August
ഓട്ടോറിക്ഷ പോത്തിനെ ഇടിച്ച് മറിഞ്ഞ് അപകടം : യുവാവിന് പരിക്ക്
തിരുവല്ല: ബൈപാസില്‍ ഓട്ടോറിക്ഷ പോത്തിനെ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് പരിക്കേറ്റു. തിരുമൂലപുരം കൊല്ലകുന്നില്‍ പ്രമോദി(34)നാണ് പരിക്കേറ്റത്. Read Also : സംസ്ഥാനത്ത് കനത്ത മഴ: എട്ട്…
Read More » - 2 August
ശക്തമായ കാറ്റിൽ മരം വീണ് വീടു തകർന്നു
തിരുവല്ല: ശക്തമായ കാറ്റിനെ ത്തുടർന്ന് തുകലശേരിയിൽ മരം വീണ് വീട് തകർന്നു. തുകലശേരി കുഴിമഠത്തിൽ വീട്ടിൽ അനിൽ കുമാറിന്റെ വീടിന്റെ മേൽക്കൂരയാണ് ഭാഗികമായി തകർന്നത്. ഇന്നലെ ഉച്ചയോടെ…
Read More » - 2 August
സംസ്ഥാനത്ത് കനത്ത മഴ: എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ…
Read More » - 2 August
ഇരുചക്ര വാഹന മോഷണം : നാലുപേർ പൊലീസ് പിടിയിൽ
കൊല്ലം: കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി ഇരുചക്ര വാഹനങ്ങൾ മോഷണം നടത്തിയ നാലു പേർ പൊലീസ് പിടിയിൽ. കൊല്ലം വെസ്റ്റ് തൃക്കടവൂർ…
Read More » - 2 August
വാഹനാപകടത്തിൽ മാനസികവെല്ലുവിളി നേരിടുന്ന വീട്ടമ്മ മരിച്ചു
പാരിപ്പള്ളി: ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ മാനസികവെല്ലുവിളി നേരിടുന്ന വീട്ടമ്മ മരിച്ചു. എഴിപ്പുറം ലക്ഷംവീട് കോളനിയിൽ പരേതനായ തങ്കപ്പനാചാരിയുടെ ഭാര്യ സുമതിയാ (75)ണ് മരിച്ചത്. ഞായറാഴ്ച രാവിലെ പാരിപ്പള്ളി…
Read More » - 2 August
ആര്യനാട് മിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്
വിതുര: ആര്യനാട് പഞ്ചായത്തിലെ ഇഞ്ചപ്പുരിയിൽ മിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്. ഇഞ്ചപ്പുരി കൊടുങ്കണ്ണി വയലരികത്ത് വീട്ടിൽ എസ്. ശ്രീജ (40), കൊടുങ്കണ്ണി തടത്തരികത്ത് വീട്ടിൽ പി. വിജയ…
Read More » - 2 August
മദ്യപിച്ച് കടയില്‍ വന്നിരിക്കുന്നത് വിലക്കി: യുവതിയെ ആക്രമിച്ചു മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍
പാരിപ്പള്ളി: ഹോട്ടല്‍ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിച്ചു മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മദ്യപിച്ച് കടയില്‍ വന്നിരിക്കുന്നത് വിലക്കിയതിന്റെ വിരോധത്തില്‍ ആണ് യുവതിയെ പ്രതി ആക്രമിച്ചത്. കല്ലുവാതുക്കല്‍…
Read More » - 2 August
പതിനാറുകാരനെ വധിക്കാൻ ശ്രമിച്ച പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
തിരുവനന്തപുരം: പതിനാറു വയസുകാരനെ തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന പാര കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ പ്രതിക്കു ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 2 August
അങ്കണവാടി കുട്ടികൾക്ക് കൂടുതൽ ദിവസങ്ങളിൽ പാലും മുട്ടയും നൽകാൻ ശ്രമിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: അങ്കണവാടി കുട്ടികൾക്ക് കൂടുതൽ ദിവസങ്ങളിൽ പാലും മുട്ടയും നൽകാൻ അതത് അങ്കണവാടികൾ ശ്രമങ്ങൾ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഇപ്പോൾ രണ്ട്…
Read More » - 2 August
പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
മെഡിക്കൽ കോളജ്: മെഡിക്കൽ കോളജ് ആശുപത്രിയിലെ എയിഡ് പോസ്റ്റ് ഡ്യൂട്ടിയിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കൊച്ചുതുറ പള്ളിക്ക് സമീപം തോട്ടം പുരയിടത്തിൽ വീട്ടിൽ…
Read More » - 2 August
യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കല്ലമ്പലം: യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചന്ദ്രഗിരിയിൽ രാമചന്ദ്രന്റെയും ഗിരിജകുമാരിയുടെയും മകൻ ജിതിനെ (27) തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. Read Also : പ്രതികൂല…
Read More » - 2 August
വാർക്കതകിടുകൾ മോഷ്ടിച്ചു : പ്രതി അറസ്റ്റിൽ
കോട്ടയം: വാർക്കതകിടുകൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഏറ്റുമാനൂർ പുന്നത്തറ പ്ലാക്കതുണ്ടത്തിൽ പി.ആർ. രൂപേഷി (42) നെയാണ് പൊലീസ് പിടികൂടിയത്. അയർക്കുന്നം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More »