Kerala
- Aug- 2022 -25 August
ആദ്യ ശ്രമം രണ്ട് മാസം മുൻപ്, 20 ഡോളോയിൽ അച്ഛനെയും അമ്മയെയും ‘മയക്കി’ കൊല്ലാൻ പദ്ധതിയിട്ടെങ്കിലും പരാജയപ്പെട്ടു
കുന്നംകുളം: ചായയിൽ എലിവിഷം കലർത്തി മകൾ അമ്മയെ കൊലപ്പെടുത്തിയ ഇന്ദുലേഖ (39) മുൻപും തന്റെ മാതാപിതാക്കളെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി സൂചന. രണ്ട് മാസം മുൻപ് മാതാപിതാക്കളെ ഇല്ലാതാക്കാനായി…
Read More » - 25 August
പത്താം ക്ലാസുകാരി ഗർഭിണിയായി : ബന്ധുവായ 19കാരന് പിടിയിൽ
മുരിക്കാശ്ശേരി: പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവും അയൽ വാസിയുമായ 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. Read Also : ചൂട് പാനീയങ്ങൾ…
Read More » - 25 August
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമായി.…
Read More » - 25 August
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14 കാരിയെ മുക്കുപണ്ടത്തിന്റെ താലി ചാർത്തി, ബീച്ചിലെത്തിച്ച് പീഡനം: യുവാവ് അറസ്റ്റിൽ
കൊല്ലം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയായ പെൺകുട്ടിയെ വർക്കല ബീച്ചിലെത്തിച്ച് പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മുക്കുപണ്ടം കൊണ്ടുള്ള താലി വാങ്ങി അണിയിച്ച ശേഷമായിരുന്നു ലോഡ്ജിൽ കൊണ്ടുപോയി പെൺകുട്ടിയെ ഇയാൾ…
Read More » - 25 August
സ്വകാര്യ ബസ് മറിഞ്ഞ് അപകടം : നിരവധി പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. അമ്പിളി എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. Read Also : ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന്…
Read More » - 25 August
ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല: വി. ശിവൻകുട്ടി
തിരുവനന്തപുരം: വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ…
Read More » - 25 August
ദിലീപ് ഗ്രേറ്റ് ആക്ടർ ആണ്, ചാന്തുപൊട്ട് ഐകോണിക് പെർഫോമൻസ്: പൃഥ്വിരാജ്
ചാന്തുപൊട്ടിലെ ദിലീപിന്റേത് ഐക്കോണിക്ക് പെർഫോമൻസ് ആണെന്ന് നടൻ പൃഥ്വിരാജ്. മികച്ച നടന്റെ ഐക്കോണിക്ക് ആയ പെർഫോമൻസ് ആണ് ചാന്തുപൊട്ടെന്ന് പൃഥ്വിരാജ് പറയുന്നു. തീർപ്പ് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി…
Read More » - 25 August
മുസ്ലീം പുരുഷന് ഒന്നിലേറെ വിവാഹം കഴിക്കുന്നത് തടയാൻ കുടുംബ കോടതിയ്ക്ക് അധികാരമില്ല: ഹൈക്കോടതി
കൊച്ചി: മുസ്ലീം പുരുഷന് ഒന്നിലേറെ വിവാഹം കഴിക്കുന്നതു തടയാന്‍ കുടുംബകോടതിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമം അനുവദിക്കുന്നിടത്തോളം കാലം ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് മുഹമ്മദ്…
Read More » - 25 August
സച്ചിന് ദേവ്-ആര്യ വിവാഹം സെപ്തംബര്‍ നാലിന് എ.കെ.ജി സെന്ററില്‍: ക്ഷണക്കത്തടിച്ച് സി.പി.ഐ.എം
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ സച്ചിന് ദേവും തമ്മിലുള്ള വിവാഹം സെപ്തംബർ നാലിന്. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഇരുവരുടെയും വിവാഹത്തിന് ക്ഷണക്കത്ത് അടിച്ചിരിക്കുന്നത്.…
Read More » - 25 August
പൊലീസ് റെയ്ഡിന് വന്നത് പിണറായിക്കെതിരായി തന്റെ കയ്യിലുള്ള രേഖകൾ കൊണ്ടുപോകാൻ: അത് തന്റെ കയ്യിൽ ഭദ്രമെന്ന് പിസി ജോർജ്
കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിനെ വിമര്‍ശിച്ച് പി സി ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവരങ്ങള്‍ വല്ലതുമുണ്ടോ എന്ന്…
Read More » - 25 August
‘റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയായി പ്രതിഭ’: സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു
കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയെ മലയാളികൾ ആരും ഒരിക്കലും മറക്കാനിടയില്ല. ലിനിയുടെ കുടുംബം പുതിയ ജീവിതത്തിലേക്ക്. ലിനിയുടെ ഭർത്താവിന്റെ ഒരു പോസ്റ്റ് ആണ്…
Read More » - 25 August
ആദ്യം ഹാരിസിന്റെ ഭാര്യയെ സ്വന്തമാക്കി, ശേഷം ഹാരിസിനെയും ഡെൻസിയേയും കൊലപ്പെടുത്തി: ഷൈബിന്റെ ക്രൂരത ഇങ്ങനെ
മലപ്പുറം: നിലമ്പൂര്‍ പാരമ്പര്യ വൈദ്യന് ശാബാ ശരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിന് അഷ്റഫ് ഒരു സീരിയൽ കില്ലർ ആണോയെന്ന സംശയം ശക്തിപ്പെടുന്നു. ശാബാ ശരീഫിനെ കൂടാതെ തന്റെ…
Read More » - 25 August
ഒളിച്ചോടി വിവാഹം, കുഞ്ഞു ജനിച്ചിട്ട് ഒരു മാസത്തിനുള്ളിൽ വിവാഹ മോചനം: ബാലതാരമായി വന്ന അനുശ്രീയുടെ പോസ്റ്റ്
ബാലതാരമായാണ് അനുശ്രീ തന്റെ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നത്. ദേവീമാഹത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, ഏഴ് രാത്രികള്‍, അമല, അമല, അരയന്നങ്ങളുടെ വീട്, പൂക്കാലം വരവായി, മഞ്ഞില്‍…
Read More » - 25 August
ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുയെന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി സ്ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിച്ച സംഭവത്തില്‍ ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കൃത്രിമ സ്ക്രീന്‍…
Read More » - 25 August
സ്കൂളിൽ ഹിജാബ് ധരിക്കാൻ അനുമതി നിഷേധിച്ചതായി പരാതി: യൂണിഫോമിൽ മാറ്റം വരുത്താനാകില്ലെന്ന് പ്രിൻസിപ്പൽ
കോഴിക്കോട്: കർണാടകയ്ക്കു പിന്നാലെ കേരളത്തിലും സ്കൂളിൽ ഹിജാബ് വിവാദം. പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥിനിയെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാർത്ഥിനി രംഗത്ത്. പ്ലസ്…
Read More » - 25 August
ബൈക്ക് പാലത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
തിരുവല്ല: ബൈക്ക് പാലത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചെങ്ങന്നൂർ കല്ലിശേരി പെരുമുറ്റത്ത് വീട്ടിൽ രാകേഷ് രാജാ(28)ണ് മരിച്ചത്. എംസി റോഡിലെ കുറ്റൂർ ആറാട്ട് കടവിൽ ചൊവ്വാഴ്ച…
Read More » - 25 August
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : മൂന്നു പേർ അറസ്റ്റിൽ
തിരുവനന്തപുരം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നു പേർ അറസ്റ്റിൽ. ചെമ്പഴന്തി ഗുരുമന്ദിരത്തിന് സമീപമുള്ള കടയുടെ മുൻപിൽ ഇരിക്കുകയായിരുന്ന ചെമ്പഴന്തി സ്വദേശി അഭിമന്യുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച വട്ടിയൂർക്കാവ് ശാസ്താ…
Read More » - 25 August
ഇന്ദുലേഖ അച്ഛനും വിഷം നൽകി: കടുംകൈ ചെയ്തത് വിദേശത്ത് നിന്ന് വന്ന ഭർത്താവ് ആ ‘രഹസ്യം’ അറിയാതിരിക്കാൻ
കുന്നംകുളം: ചായയിൽ എലിവിഷം കലർത്തി മകൾ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കീഴൂർ ചൂഴിയാട്ടയിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58)യാണ് വിഷം ഉള്ളിൽ ചെന്ന്…
Read More » - 25 August
ക്ഷേത്രത്തിലെ യാഗത്തിന് എത്തിയ സ്ത്രീകളുടെ മാല കവർന്നു : തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ
നെടുമങ്ങാട്: തോളൂർ ചെമ്പകമംഗലം ഭദ്രകാളി ക്ഷേത്രത്തിലെ യാഗത്തിന് എത്തിയ സ്ത്രീകളുടെ മാല കവർന്ന കേസിൽ തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ. പത്മ (48), കനക (34) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 25 August
മൂന്നുവർഷത്തിനുള്ളിൽ 12 മാളുകൾ, പുതിയ വികസന പദ്ധതികളുമായി ലുലു ഗ്രൂപ്പ്
രാജ്യത്ത് പുതിയ വികസന പദ്ധതികൾക്ക് രൂപം നൽകുകയാണ് ലുലു ഗ്രൂപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത മൂന്നുവർഷത്തിനുള്ളിൽ 12 മാളുകൾ നിർമ്മിക്കാനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ…
Read More » - 25 August
27 ലിറ്റർ വിദേശ മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ
കഴക്കൂട്ടം: കഠിനംകുളത്ത് വില്പനക്കായി ഓട്ടോയിൽ കൊണ്ടുവന്ന 27 ലിറ്റർ വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. പിടിയിലായി. പെരുമാതുറ ഒറ്റപ്പന സ്വദേശികളായ നിയാസ് (23), ഷിബു (54) എന്നിവരെയാണ്…
Read More » - 25 August
‘ഈ വളയമില്ലാത്തചാട്ടം അവസാനിപ്പിക്കണം, ഗവര്‍ണര്‍ മോദി ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാനുള്ള ഭാവത്തിൽ’ : കോടിയേരി
കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഗവര്‍ണര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടര്‍ത്തുകയാണ്. വ്യക്തിതാല്പര്യങ്ങള്ക്ക് വേണ്ടിയാണ് ഗവര്‍ണറുടെ…
Read More » - 25 August
ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
പൂവാർ: ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കാഞ്ഞിരംകുളം തടത്തികുളം ചുണ്ടയിൽപേട്ടു വീട്ടിൽ എഡ്വേർഡ്(68)ആണ് മരിച്ചത്. Read Also : പാലാ ടൗണില്‍ പ്രധാന പോക്കറ്റ് റോഡില്‍ കുഴി…
Read More » - 25 August
പാലാ ടൗണില്‍ പ്രധാന പോക്കറ്റ് റോഡില്‍ കുഴി രൂപപ്പെട്ടു
പാലാ: ടൗണില്‍ മെയിന്‍ റോഡില്‍ നിന്നു റിവര്‍വ്യൂ റോഡിലേക്കുള്ള പ്രധാന പോക്കറ്റ് റോഡില്‍ കുഴി രൂപപ്പെട്ടു. സാമാന്യം താഴ്ചയുളള കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇന്നലെ രാവിലെ ടൗണ്‍ പ്രൈവറ്റ്…
Read More » - 25 August
അജ്മൽ ബിസ്മി ഇനി പെരുമ്പാവൂരിലും
അജ്മൽ ബിസ്മി പെരുമ്പാവൂരിലും പ്രവർത്തനമാരംഭിക്കുന്നു. പെരുമ്പാവൂരിൽ നിർമ്മിച്ച പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഈ മാസം 27 ന് രാവിലെയാണ് നടക്കുക. പെരുമ്പാവൂർ എംഎം റോഡിൽ 10,000 ചതുരശ്ര…
Read More »