ThiruvananthapuramLatest NewsKeralaNattuvarthaNews

27 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​ർ അറസ്റ്റിൽ

പെ​രു​മാ​തു​റ ഒ​റ്റ​പ്പ​ന സ്വ​ദേ​ശി​ക​ളാ​യ നി​യാ​സ് (23), ഷി​ബു (54) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്

ക​ഴ​ക്കൂ​ട്ടം: ക​ഠി​നം​കു​ള​ത്ത് വി​ല്പ​ന​ക്കാ​യി ഓ​ട്ടോ​യി​ൽ കൊ​ണ്ടു​വ​ന്ന 27 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​ർ പിടിയിൽ. പി​ടി​യി​ലാ​യി. പെ​രു​മാ​തു​റ ഒ​റ്റ​പ്പ​ന സ്വ​ദേ​ശി​ക​ളാ​യ നി​യാ​സ് (23), ഷി​ബു (54) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്. ക​ഠി​നം​കു​ളം പൊലീ​സാണ് പ്രതിയെ പിടികൂടിയത്.

Read Also : ‘ഈ വളയമില്ലാത്തചാട്ടം അവസാനിപ്പിക്കണം, ഗവര്‍ണര്‍ മോദി ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാനുള്ള ഭാവത്തിൽ’ : കോടിയേരി

പെ​രു​മാ​തു​റ​ക്ക് സ​മീ​പം ഒ​റ്റ​പ്പ​ന​യി​ൽ ഷി​ബു ഓ​ടി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​ദ്യം ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. ചി​റ​യി​ൻ​കീ​ഴു​ള​ള മ​ദ്യ​വി​ൽ​പ​ന ശാ​ല​യി​ൽ നി​ന്നും മ​ദ്യം വാ​ങ്ങി വി​ൽ​പ്പ​ന​ക്കാ​യി ഒ​റ്റ​പ്പ​ന​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ. മ​ദ്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ഠി​നം​കു​ളം എ​സ്എ​ച്ച്ഒ സ​ജു ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് പ്രതികളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button