Kerala
- Aug- 2022 -25 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 25 August
രുഗ്മിണിയ്ക്ക് എലിവിഷം കൊടുത്ത് കൊന്നത് സ്വത്ത് കൈക്കലാക്കാൻ: അച്ഛന്റെ മൊഴിയിൽ കുടുങ്ങി, മകളുടെ അറസ്റ്റ് ഇന്ന്
തൃശൂർ : തൃശൂരിൽ അമ്മയെ മകൾ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവത്തിൽ മകളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുന്നംകുളത്ത് കീഴൂർ ചൂഴിയാട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58)യാണ്…
Read More » - 25 August
യുവതി കിണറ്റിൽ മരിച്ച നിലയിൽ
കോരുത്തോട്: മടുക്കയിൽ യുവതിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻപറമ്പിൽ ശ്യാമിന്റെ ഭാര്യ അഞ്ജലി (26)യെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ആറു മണിയോടെ…
Read More » - 25 August
വധശ്രമം : യുവാക്കൾ പിടിയിൽ
കോട്ടയം: വധശ്രമ കേസിലെ പ്രതികള്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി തുമ്പമട ഭാഗത്ത് പഴുക്കപ്ലാക്കല് അഭിജിത്ത് സാബു (28), തേവര്ശേരില് അമല്‍ (സുഭാഷ് 33),തേവര്ശേരില് സുമേഷ് (34) എന്നിവരെയാണ് അറസ്റ്റ്…
Read More » - 25 August
ഓണത്തെ വരവേറ്റ് കൈത്തറി മേഖല, ‘കൈത്തറിക്ക് ഒരു കൈത്താങ്ങ്’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം
ഓണത്തെ വരവേൽക്കാൻ ഒരുങ്ങി സംസ്ഥാനത്തെ കൈത്തറി മേഖല. ഓണത്തടനുബന്ധിച്ച് ‘കൈത്തറിക്ക് ഒരു കൈത്താങ്ങ്’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കും…
Read More » - 25 August
വളർത്തു നായയുടെ ആക്രമണം : അധ്യാപികയ്ക്കു പരിക്ക്
തലയോലപ്പറമ്പ്: വളർത്തു നായയുടെ ആക്രമണത്തിൽ അധ്യാപികയ്ക്ക് പരിക്ക്. തലയോലപ്പറമ്പ് മിഠായിക്കുന്നം എൽപി സ്കൂളിലെ അധ്യാപിക ശാലിനി (38) യ്ക്കാണ് പരിക്കേറ്റത്. കെട്ടിയിട്ടിരുന്ന തുടൽ പൊട്ടിച്ചെത്തിയ നായ ശാലിനിയെ…
Read More » - 25 August
‘എല്ലാ പുരോഗമനവാദികളും ഇന്ന് വായിൽ പഴം തിരികും, വർഗീയതയെ സംരക്ഷിക്കാൻ പുരോഗമന ബ്രോക്കർമാരുടെ ആവിശ്യമില്ല’: ഹരീഷ് പേരടി
കൊച്ചി: ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി തിരുത്തണം എന്ന നിർദ്ദേശം ഒഴിവാക്കിയ സർക്കാർ തീരുമാനത്തിനെതിരെ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. പാഠ്യപദ്ധതി കരട് രേഖയിൽ മാറ്റം വരുത്തിയ…
Read More » - 25 August
‘ജോജു ജോര്‍ജ് അവതരിപ്പിച്ച പൊറിഞ്ചു എന്ന കഥാപാത്രമായി ജോഷി മനസില്‍ കണ്ടത് ഈ സൂപ്പർ താരത്തെ’: വെളിപ്പെടുത്തൽ
'It was not Joju who should have been': the superstar revealed
Read More » - 25 August
ആ സമയത്ത് അഭിനേതാക്കളുടെ മനസില്‍ എന്താകുമെന്ന് ആളുകൾക്ക് സംശയം തോന്നിയേക്കാം: സ്വാസിക
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക. യുവതാരം റോഷന്, സ്വാസിക എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ചതുരം’ എന്ന ചിത്രം സെപ്റ്റംബർ 16 നാണ് തീയേറ്ററുകളിൽ എത്തുന്നത്. സിദ്ധാര്‍ത്ഥ്…
Read More » - 25 August
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ വ്യാഴാഴ്ച മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ വ്യാഴാഴ്ച ആരംഭിക്കും. ഏകജാലക പ്രവേശനത്തിന് ആകെയുള്ള 2,96,271 സീറ്റുകളില്‍ 2,95,118 സീറ്റുകളിലേക്കും മൂന്നാം ഘട്ടത്തോടെ അലോട്ട്മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. മൂന്നാം അലോട്ട്മെന്റില്‍…
Read More » - 24 August
അഭിമാന നേട്ടം: 9 സർക്കാർ ആശുപത്രികൾക്ക് കൂടി മാതൃശിശു സൗഹൃദ ആശുപത്രി അംഗീകാരം ലഭിച്ചുവെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഒമ്പതു സർക്കാർ ആശുപത്രികൾക്ക് കൂടി സംസ്ഥാന മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം എസ്എടി ആശുപത്രി…
Read More » - 24 August
സഹകരണ വികസന ക്ഷേമനിധി ബോർഡ് റിസ്ക് ഫണ്ടിൽ നിന്ന് 12.35 കോടി അനുവദിച്ചു: വി എൻ വാസവൻ
തിരുവനന്തപുരം: കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് റിസ്ക് ഫണ്ട് പദ്ധതി പ്രകാരം കഴിഞ്ഞ രണ്ടു മാസത്തെ 1323 അപേക്ഷകൾ പരിഗണിച്ച് 12.35 കോടി അനുവദിച്ചതായി സഹകരണ…
Read More » - 24 August
ഓണം കൈത്തറി വിപണന മേള ഉദ്ഘാടനം വ്യാഴാഴ്ച്ച
തിരുവനന്തപുരം: കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഹാൻഡ്ലൂം ഡെവലപ്മെന്റ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം കൈത്തറി മേള 2022ന്റെ ഉദ്ഘാടനം വ്യാഴാഴ്ച്ച. വ്യവസായ…
Read More » - 24 August
സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 26 മുതൽ
തിരുവനന്തപുരം: ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഈ വർഷത്തെ ഓണം സ്പെഷ്യൽ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 26 ന് ആരംഭിക്കും. വൈകിട്ട്…
Read More » - 24 August
നമ്പി നാരായണന് ഉന്നയിക്കുന്നത് വ്യാജ അവകാശവാദങ്ങൾ, അബ്ദുള്‍കലാമിനെ തിരുത്തിയെന്നത് നുണ: ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞര്‍
വിക്രം സാരാഭായ് ആണ് തന്നെ അമേരിക്കയിലെ പ്രീസ്റ്റണ് സര്‍വകലാശാലയില്‍ പിജിക്ക് അയച്ചതെന്ന നമ്പിയുടെ വാദം തെറ്റാണ്
Read More » - 24 August
ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന ഊർജ്ജിതമാക്കും: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന ഊർജ്ജിതമാക്കാൻ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ…
Read More » - 24 August
‘ഇന്ത്യയുടെ ഭാവി മുകുളം’: ഗ്രാന്റ് മാസ്റ്റര്‍ പ്രഞ്ജാനന്ദയ്ക്ക് ആദരവുമായി സുരേഷ് ഗോപി
എഫ്ടികെ ക്രിപ്റ്റോ കപ്പ് ചെസ് ടൂര്‍ണമെന്റിലാണ് കാള്‍സണെ പ്രഞ്ജാനന്ദ തോല്‍പ്പിച്ചത്.
Read More » - 24 August
സംസ്ഥാനത്ത് ഇന്ന് മുതല്‍ 28വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ 28വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
Read More » - 24 August
ഇവർ എന്തേ ബസിൽ? ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും കാറിൽ പോകുമ്പോൾ ബസിൽ യാത്ര ചെയ്യുന്ന വടകരയുടെ പ്രിയപ്പെട്ട എം.എൽ.എ
അനുവാദമില്ലാതെ പടമെടുത്ത് പോസ്റ്റ് ചെയ്തത് രമേച്ചി ക്ഷമിക്കണം
Read More » - 24 August
ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല, തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ലെന്ന് കര്‍ശന നിലപാട് സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു ഗവര്‍ണറുടെ…
Read More » - 24 August
അട്ടപ്പാടി മധു വധക്കേസ്, പ്രതികളെ മോചിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
കൊച്ചി: മധു കേസില്‍ ജാമ്യം റദ്ദാക്കി ജയിലില്‍ അയച്ച മൂന്ന് പ്രതികളെയും മോചിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബിജു, അനീഷ്, സിദ്ദിഖ് എന്നീ പ്രതികളെ വിട്ടയക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.…
Read More » - 24 August
തൊടുപുഴ അര്‍ബന്‍ കോ- ഓപ്പറേറ്റീവ് ബാങ്കിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
തൊടുപുഴ: തൊടുപുഴ അര്‍ബന്‍ കോ- ഓപ്പറേറ്റീവ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തി. വായ്പകള്‍ അനുവദിക്കുന്നതിനും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും ബാങ്കിന് മേല്‍…
Read More » - 24 August
ആസിഫ് ലഹരിക്കടിമ: പ്രസവിച്ച് മൂന്നാഴ്ചയ്ക്കു ശേഷം ഭാര്യയെ വെട്ടിക്കൊന്ന പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി
തൃശൂര്‍: പ്രസവിച്ച് മൂന്നാഴ്ചയ്ക്കു ശേഷം ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഭര്‍ത്താവ് ഒളിവില്‍ തുടരുന്നു. യുവതിയെ വെട്ടിക്കൊന്ന കേസിൽ ഭര്‍ത്താവ് കാട്ടൂര്‍ സ്വദേശി മുഹമ്മദ് ആസിഫിനെ കണ്ടെത്താന്‍ പൊലീസ്…
Read More » - 24 August
എൻസിപി വനിതാ നേതാവിനെ കൈയേറ്റം ചെയ്ത് കുട്ടനാട് എംഎൽഎ: യുവതിക്ക് പരിക്ക്
ആലപ്പുഴ: എന്‍സിപിയിലെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെ കുട്ടനാട് എം എൽ എ തോമസ് കെ തോമസ് മര്‍ദ്ദിച്ചെന്ന് വനിതാ നേതാവിന്റെ പരാതി. എന്‍സിപി സംസ്ഥാന നിര്‍വാഹക…
Read More » - 24 August
അക്ഷയ മറ്റൊരു അഞ്ജന ആയേനെ, ഓർമ്മയുണ്ടോ ചിന്നു സുൽഫിക്കറായി മാറിയ അഞ്ജന ഹരീഷിനെ?: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് ഒരർത്ഥത്തിൽ അക്ഷയ ഷാജിയെന്ന പെൺകുട്ടി രക്ഷപ്പെട്ടുവെന്നു വേണം കരുതാൻ.! അല്ലെങ്കിൽ ഗോവയിൽ തൂങ്ങി നിന്നാടിയ മറ്റൊരു അഞ്ജനാ ഹരീഷായി അവൾ ചുവരിലെ ഓർമ്മച്ചിത്രമായി…
Read More »