Kerala
- Aug- 2022 -22 August
കാട്ടുപന്നിയുടെ ആക്രമണം : വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
പോത്തൻകോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. നന്നാട്ടുകാവ് വഴയ്ക്കാട് ഇലവിൻ കുഴി വീട്ടിൽ ശാന്തകുമാരി (64)ക്കാണ് പരിക്കേറ്റത്. വീട്ടുവളപ്പിൽ കൃഷിയിടത്തിന് സമീപം കൃഷി ചെയ്യുന്നതിനിടെയാണ് ഒറ്റയ്ക്ക്…
Read More » - 22 August
തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്സിനെടുത്തിട്ടും മരിച്ചു
കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. പുതിയേടത്ത് ചന്ദ്രിക (53) യാണ് വാക്സിനെടുത്തിട്ടും മരിച്ചത്. കഴിഞ്ഞ മാസം 21നാണ് ഇവര്‍ക്ക് തെരുവ് നായയുടെ…
Read More » - 22 August
വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതി പിടിയിൽ
നേമം : വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചാല, കരിമഠം ടി.സി 39/155-ൽ സനൂജ് (22) നെയാണ് നേമം പൊലീസ്…
Read More » - 22 August
യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സിയുടെ വക ഓണസമ്മാനം: 600 പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനം
കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും ഓണസമ്മാനമായി 600 പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ച് കെ.എസ്.ആർ.ടി.സി. നിലവില്‍, 20 ലക്ഷം പേര് ദിനംപ്രതി കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 22 August
ബൈക്കപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വെള്ളറട: ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മായംപുട്ടുകല്ലില് ആദി ഭവനില്‍ സനലാണ് (28)മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടിനാണ് അപകടം നടന്നത്. വീട്ടില്‍ നിന്നു…
Read More » - 22 August
അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തും: രണ്ട് ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക
തിരുവനന്തപുരം: ജലനിരപ്പ് ഉയര്‍ന്നതോടെ, അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തും. രാവിലെ രണ്ട് ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. ഇതേ തുടര്‍ന്ന്, സമീപവാസികള്‍ ജാഗ്രത…
Read More » - 22 August
വേലി തന്നെ വിളവ് തിന്നുന്നു: സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസ് സി.പി.എം പ്രവർത്തകർ അടിച്ചു തകർത്തു
കൊച്ചി: സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസ് സി.പി.എം പ്രവർത്തകർ അടിച്ചു തകർത്തു. വൈപ്പിനിലെ ഓഫീസാണ് പ്രവർത്തകർ അടിച്ചു തകർത്തത്. ഞാറയ്ക്കൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ തർക്കമാണ്…
Read More » - 22 August
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു : രണ്ടുപേർ കൂടി അറസ്റ്റിൽ
കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മല്ലപ്പള്ളി പുറമറ്റം തെക്കേക്കരയിൽ കൊച്ചോലിക്കൽ ഗിരീഷ് കുമാർ (ഗുരുജി-49), തിരുവല്ല ഇരവിപേരൂർ വള്ളംകുളം പുത്തൻപറമ്പിൽ ഗോപിക…
Read More » - 22 August
മദ്യപസംഘത്തെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസിന് നേരെ ആക്രമണം : രണ്ടുപേർ പിടിയിൽ
മുക്കൂട്ടുതറ: മദ്യപസംഘത്തെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ച ആറംഗ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. ചാത്തൻതറ സ്വദേശികളായ തെക്കിനേടത്ത് ജെയ്മോൻ (26), സുഹൃത്ത് തടത്തിൽ ലിന്റോ (21) എന്നിവരാണ്…
Read More » - 22 August
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ഇടുക്കി, എറണാകുളം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി,…
Read More » - 22 August
സജിനിയുടെ മരണത്തിന് കാരണക്കാരി ലേഖ: പറ്റിക്കപ്പെട്ടവർ കശുവണ്ടി തൊഴിലാളികളായ പാവപ്പെട്ട വീട്ടമ്മമാർ
കൊല്ലം: വീട്ടമ്മ ആത്മഹത്യ ചെയ്തതിന് പിന്നിൽ വായ്പാ തട്ടിപ്പെന്ന് പരാതി. കൊല്ലം അയത്തിൽ സ്വദേശി സജിനിയുടെ മരണത്തിലേക്ക് നയിച്ചത് പോളയത്തോട് സ്വദേശിയായ ലേഖ നടത്തിയ വഞ്ചനയെ തുടർന്നാണെന്നാണ്…
Read More » - 22 August
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു
പെരുവ: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ പിറവം സ്വദേശി നെടുംതുരുത്തിൽ ഹരികൃഷണൻ, അഭിജിത് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ്…
Read More » - 22 August
ഓട്ടോയിൽ കയറവെ അമ്മയുടെ കൺമുന്നിൽ ആറു വയസുകാരി കാറിടിച്ച് മരിച്ചു
മലപ്പുറം: അമ്മക്കൊപ്പം ഓട്ടോയിൽ കയറാൻ ശ്രമിക്കവേ അമ്മയുടെ മുമ്പിൽ വെച്ച് ബാലിക കാറിടിച്ചു മരിച്ചു. കുന്നുംപുറം ഇകെ പടിയിലെ നെല്ലിക്കാപ്പറമ്പിൽ അഭിലാഷിന്റെ മകൾ അക്ഷര (ആറ്) ആണ്…
Read More » - 22 August
സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം : രണ്ട് പേർ മരിച്ചു
തൃശൂർ: വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. സ്കൂട്ടറും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ബാബു (46), വിനോജ് (36) എന്നിവരാണ് മരിച്ചത്. Read Also : കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ…
Read More » - 22 August
കൊല്ലത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തത് വായ്പാ തട്ടിപ്പിനെ തുടർന്നെന്ന് പരാതി
കൊല്ലം: കൊല്ലം അയത്തിൽ വീട്ടമ്മ ആത്മഹത്യ ചെയ്തത് വായ്പാ തട്ടിപ്പിനെ തുടർന്നെന്ന് പരാതി. സ്വകാര്യ ബാങ്കിൽ നിന്നെടുത്ത ലോണിൽ ഇടനിലക്കാരിയായ പോളയത്തോട് സ്വദേശി ലേഖ ഇവർ അറിയാതെ…
Read More » - 22 August
കഞ്ചാവുമായി വീട്ടമ്മ അറസ്റ്റിൽ
പത്തനംതിട്ട: കഞ്ചാവുമായി വീട്ടമ്മ പിടിയിൽ. അടൂർ ഏനാദിമംഗലം മാരൂർ വടക്കേ ചരുവിള വീട്ടിൽ ബാഹുലേയന്റെ ഭാര്യ സുജാത(57) ആണ് അറസ്റ്റിലായത്. പത്തനാപുരത്ത് ആണ് സംഭവം. ഓട്ടോറിക്ഷയിൽ ശാങ്കൂരിലേക്ക്…
Read More » - 22 August
കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ ഓഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകരുത്: കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ ഓഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക്-കിഴക്കൻ അറബിക്കടലിലും, കർണ്ണാടക തീരത്തും അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിലും…
Read More » - 22 August
കാർ ബൈക്കിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
കായംകുളം: കാർ ബൈക്കിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മാവേലിക്കര കുറത്തികാട് പൊന്നേഴ സോപാനം വീട്ടിൽ ജിതിൻ രാജ് (32), പൊന്നേഴ മുണ്ടകത്തിൽ മുകേഷ് ഭവനത്തിൽ മുരളിയുടെ മകൻ…
Read More » - 22 August
വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍: ഇന്ന് കടൽ മാർഗം തുറമുഖം വളയും
തിരുവനന്തപുരം: വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍. ഇന്ന് കടൽ മാർഗം തുറമുഖം വളയും. കടൽ മാർഗവും കര മാർഗവും തുറമുഖം ഉപരോധിക്കും. സമരം ഇന്ന് ഒരാഴ്ച…
Read More » - 22 August
ആ അമ്പലത്തിലെ പ്രതിഷ്ഠ ഞാനാണ്: നടി ഹണി റോസ്
ഇതിനു ട്രോള്‍ കിട്ടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും ഹണി റോസ്
Read More » - 22 August
ആസാദി കശ്മീർ വിവാദം: കെ.ടി. ജലീലിനെതിരെ രാജ്യദ്രോഹ കേസെടുക്കണമെന്ന ഹർജി നാളെ ഡൽഹി ഹൈക്കോടതിയിൽ
ഡൽഹി: ആസാദി കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരായ ഹര്‍ജി നാളെ ഡൽഹി കോടതിയില്‍. ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നും കേരളത്തിലെ നിയമനടപടികളില്‍…
Read More » - 22 August
‘സർവ്വകലാശാലകളെ കാവിവൽക്കരിക്കാൻ കേന്ദ്രസർക്കാരും ആർ.എസ്.എസും വലിയ ശ്രമമാണ് നടത്തുന്നത്’
കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറെ ഗവർണർ ക്രിമിനലെന്നു വിളിച്ച് അധിക്ഷേപിച്ചത് അത്യധികം അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷൻ എ.എ. റഹീം എം.പി. സമനിലവിട്ട പെരുമാറ്റമാണ് ഗവർണറിൽ നിന്നുമുണ്ടാകുന്നതെന്നും…
Read More » - 22 August
മാരക ലഹരി മരുന്നുമായി പ്രവാസി യുവാവ് വിമാനത്താവളത്തില്‍ അറസ്റ്റില്‍
കൊച്ചി: സംസ്ഥാനത്ത് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സ്വര്‍ണക്കടത്തിന് പുറമെ ഇപ്പോള്‍ ലഹരിമരുന്ന് കടത്തും വ്യാപകമാകുന്നു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും 30 കിലോഗ്രാം മാരകമായ ലഹരി…
Read More » - 22 August
ഗവര്‍ണറുടെ ആരോപണം തള്ളി ചരിത്രകാരന് ഇര്ഫാന് ഹബീബ്
തിരുവനന്തപുരം: ഗവര്‍ണറുടെ ആരോപണം തള്ളി ചരിത്രകാരന് ഇര്ഫാന് ഹബീബ്. താന്‍ ആരേയും ആക്രമിച്ചിട്ടില്ലന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ മറ്റുള്ളവരുടെ വികാരം നോക്കുന്ന വിദ്യാര്‍ത്ഥിയല്ലെന്നും ഗവര്‍ണര്‍ എന്ത് കൊണ്ടാണ്…
Read More » - 22 August
ഗൾഫ് രാജ്യങ്ങളിലെ നഴ്സിംഗ് ലൈസൻസ്: നോർക്ക റൂട്ട്സ് വഴി പരിശീലനം
തിരുവനന്തപുരം: വിദേശത്ത് തൊഴിൽ തേടുന്നവർക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ് മുഖേന നോർക്ക റൂട്ട്സ് നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിദേൾ…
Read More »