Kerala
- Aug- 2022 -22 August
ബൈക്കുകളിൽ ഓട്ടോയിടിച്ച് അപകടം : മൂന്നുപേർക്ക് പരിക്ക്
വടക്കാഞ്ചേരി: ബൈക്കുകളിൽ ഓട്ടോറിക്ഷയിടിച്ച് മൂന്നുപേർക്കു പരിക്ക്. അപകടത്തിൽ ഇരുനിലംകോട് സ്വദേശികളായ സുധീർ (49 ), പ്രദീപ് (45), മുള്ളൂർക്കര സ്വദേശി ചീരൻ വീട്ടിൽ അനിൽ (45 )…
Read More » - 22 August
കഞ്ചാവും എയർ പിസ്റ്റളുമായി യുവാവ് അറസ്റ്റിൽ
തൊടുപുഴ: കഞ്ചാവും എയർ പിസ്റ്റളുമായി യുവാവ് മുട്ടം പൊലീസിന്റെ പിടിയിൽ. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി ഇടത്തിപറമ്പിൽ അജ്മൽ (25) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നു 1.100 കിലോ…
Read More » - 22 August
മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ആഗസ്റ്റ് 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൈരളി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി…
Read More » - 22 August
ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മുന്നിൽ പോയ വാഹനങ്ങളിൽ ഇടിച്ചു : ഒരാൾക്ക് പരിക്ക്
അടൂർ: എംസി റോഡിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മുന്നിൽ പോയ വാഹനങ്ങളിൽ ഇടിച്ച് അപകടം. അടൂർ – ഏനാത്ത് റോഡിൽ പുതുശേരി ഭാഗത്താണ് വിവാഹത്തിന് ആൾക്കാരുമായി വന്ന…
Read More » - 22 August
പൊലീസിന് മുന്നിൽ അലറി കരഞ്ഞ് അക്ഷയ, ലഹരിമരുന്ന് ലോകത്തിലേക്ക് എത്തിച്ചത് സുഹൃത്ത് യൂനസ്: എം.ഡി.എം.എയുമായി 2 പേർ പിടിയിൽ
തൊടുപുഴ: എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ. തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശി യൂനസ് (25), കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ (22) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 6.6…
Read More » - 22 August
കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലിൽ യുവതിക്ക് പരിക്ക്
ചെറുതോണി: കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലിൽ യുവതിക്ക് പരിക്കേറ്റു. ചേലച്ചുവട് ചെമ്പകപ്പാറ തൊഴുത്തുങ്കൽ ബിനിലിന്റെ ഭാര്യ അനുവിനാ(30)ണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. വീട്ടിനുള്ളിൽ നിന്നു വരാന്തയിലേക്കിറങ്ങുമ്പോഴായിരുന്നു…
Read More » - 22 August
‘വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും, വധു ആരതി പൊടി’: ഒടുവിൽ പ്രഖ്യാപനവുമായി റോബിൻ രാധാകൃഷ്ണൻ
ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയായിരുന്ന റിയാസിനെ കൈയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് റോബിൻ ഷോയിൽ നിന്നും പുറത്താവുകയായിരുന്നു.…
Read More » - 22 August
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുന്നറിയിപ്പുമായി സിപിഎം
കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുന്നറിയിപ്പുമായി സിപിഎം. ജനങ്ങളെ അണിനിരത്തി പ്രക്ഷോഭമുണ്ടാക്കി പുറത്താക്കേണ്ട അവസ്ഥ ഗവര്‍ണര്‍ ഉണ്ടാക്കരുതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന് പറഞ്ഞു.…
Read More » - 22 August
മദ്യലഹരിയില്‍ അയല്‍വാസികളുടെ മതിലുകള്‍ ഇടിച്ചു തകര്‍ത്തു : പള്ളുരുത്തി സ്വദേശി അറസ്റ്റിൽ
പള്ളുരുത്തി: മദ്യലഹരിയില്‍ കാർ ഓടിച്ച് അയല്‍വാസികളുടെ മതിലുകള്‍ ഇടിച്ച് തകര്‍ത്ത സംഭവത്തില്‍ കാർ ഡ്രൈവർ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശിയായ സുരേഷ് ആണ് അറസ്റ്റിലായത്. Read Also :…
Read More » - 22 August
ഉടമയറിയാതെ പുരയിടത്തിൽ നിന്ന് തേക്കുമരങ്ങൾ മുറിച്ചു വിൽപ്പന നടത്തി : രണ്ടുപേർ അറസ്റ്റിൽ
കാട്ടാക്കട: ഉടമയറിയാതെ പുരയിടത്തിലെ രണ്ട് തേക്കുമരങ്ങൾ മുറിച്ചു വിൽപ്പന നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. പള്ളിച്ചൽ ആശാരിവിള പൗർണമിയിൽ ബിനു(42), മലയിൻകീഴ് മൂങ്ങോട് തേവുപാറ തടത്തരികത്തുവീട്ടിൽ ബാബുരാജ്(48)…
Read More » - 22 August
‘ദാമ്പത്യത്തിലും പ്രണയത്തിലും തൊഴിലിലും മസ്റ്റാണ് സമത്വം’: സ്ത്രീ സമത്വം ഓർമിപ്പിക്കുന്ന ചില സിനിമകൾ
ന്യൂഡൽഹി: ലോകം ആഗസ്റ്റ് 26 വെള്ളിയാഴ്ച സ്ത്രീ സമത്വ ദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടനയുടെ 19-ാം ഭേദഗതി അംഗീകരിച്ചതിനെ ബഹുമാനിക്കുന്നതാണ് വനിതാ…
Read More » - 22 August
ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ നിയമസഭയിൽ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ: കരട് തയ്യാറായി
തിരുവനന്തപുരം: സർവ്വകലാശാലകളിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ സർക്കാർ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. പുതിയ ബിൽ പ്രകാരം വി.സി നിയമനത്തിനുള്ള സെർച്ച് കമ്മറ്റിയിൽ അഞ്ച് അംഗങ്ങളായിരിക്കും ഉണ്ടാവുക.…
Read More » - 22 August
പ്രിയ വർഗീസിന്റെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. പട്ടികയിലെ രണ്ടാം റാങ്കുകാരന് ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലാണ് നടപടി. നിയമന നടപടികളെല്ലാം…
Read More » - 22 August
കഞ്ചാവിന് പകരം പേപ്പർ നൽകി പറ്റിച്ചു: യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു, രണ്ട് പേർ കൂടി പിടിയിൽ
പത്തനംതിട്ട: കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ. പത്തനംതിട്ട സ്വദേശി ഗുരുജി എന്ന…
Read More » - 22 August
പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ രണ്ടിന് കേരളത്തിലെത്തുന്നു
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 2ന് കൊച്ചിയിലെത്തുമെന്ന് പ്രധാനമന്ത്രിയുടെ കാര്യാലയം അറിയിച്ചു. രാജ്യത്തെ ആദ്യ തദ്ദേശ നിര്‍മ്മിത വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഇന്ത്യന്‍ നാവിക…
Read More » - 22 August
പേവിഷബാധ സൂക്ഷിക്കുക: നായയുടെ കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പേവിഷബാധ സംസ്ഥാനത്ത് വലിയൊരു പ്രശ്നമായി മാറുകയാണ്. നിരവധി പേരാണ് പേവിഷബാധ മൂലം ഈ അടുത്ത സമയത്ത് മരിച്ചു വീണത്. ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ല എന്ന ചിന്തയിലാണ് ഇപ്പോഴും…
Read More » - 22 August
‘വിപ്ലവ സമരനേതാക്കൾക്ക് ഉത്തരകടലാസ് മൂല്യനിർണ്ണയത്തിനൊക്കെ എവിടെയാണ് സമയം?’: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് കമ്മികളുടെ നിഘണ്ടുവിൽ നയവഞ്ചകനും സംസ്ഥാനദ്രോഹിയുമായ ജയശങ്കർ വക്കീൽ. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് സമർപ്പിച്ച 2018-19ലെ കലിക്കറ്റ് യൂണിവേഴ്സിറ്റി ഓഡിറ്റ് റിപ്പോർട്ട് ദാ…
Read More » - 22 August
ഗവര്‍ണറുടെ നിലപാടുകള്‍ താന്‍പ്രമാണിത്തത്തോടെയുള്ളതാണെന്ന് സിപിഐ മുഖപത്രം
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ സിപിഎമ്മും സിപിഐയും രംഗത്ത് എത്തി. കഴിഞ്ഞ ദിവസം കണ്ണൂര്‍ വൈസ്…
Read More » - 22 August
കോഴിക്കോട് ബീച്ചിലെ സംഘർഷം: പൊലീസുകാരനെ ആക്രമിച്ച ഒരാൾ അറസ്റ്റിൽ, 50 പേർക്കെതിരെ കേസ്
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. പൊലീസിനെ ആക്രമിച്ച സംഭവത്തിൽ മാത്തോട്ടം സ്വദേശി ഷുഹൈബിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും…
Read More » - 22 August
ഡോക്ടർ റോബിനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്, അദ്ദേഹത്തെ ഇതുവരെയും നേരിട്ട് കാണാൻ സാധിച്ചിട്ടില്ല: ഗായത്രി സുരേഷ്
ബിഗ് ബോസ് സീസൺ 4 അവസാനിച്ച് ഒരു മാസം കഴിഞ്ഞു. ഷോയിലെ വിജയി ദിൽഷ ആണെങ്കിലും ആരാധകർ ഏറെയുള്ളത് റോബിൻ രാധാകൃഷ്ണനാണ്. സഹമത്സരാർത്ഥികളിൽ ഒരാളായ റിയാസിനെ ശാരീരികമായി…
Read More » - 22 August
മദ്യപിച്ച് ബസോടിച്ച ഏഴു ഡ്രൈവർമാർ തൃശ്ശൂരിൽ പിടിയിൽ
തൃശൂർ: തൃശൂർ ടൗണിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാർ പിടിയിലായി. ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ, ഏഴ് സ്വകാര്യ ബസുകളും പൊലീസിടപെട്ട് പിടിച്ചിട്ടു.…
Read More » - 22 August
‘കപട പ്രചാരണം, യാതൊരു ആത്മാര്‍ത്ഥതയുമില്ല’: സുരേഷ് ഗോപിയുടെ പ്രതികരണം തരംതാഴ്ന്നു പോയെന്ന് എന്‍ കെ അക്ബര്‍
ഗുരുവായൂര്‍: സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍.കെ അക്ബര്‍ എം.എല്‍.എ. ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം സന്ദര്‍ശിക്കാനെത്തിയ സുരേഷ് ഗോപിയുടെ സംവാദവും പ്രതികരണവും തരംതാണു പോയെന്നും, ബി.ജെ.പി നേതാവിന്റെ…
Read More » - 22 August
അദ്ധ്വാനശീലരും കർത്തവ്യ വ്യഗ്രരുമായ ആ ആറു ഗുരുശ്രേഷ്ഠരിൽ കവിതാമോഷ്ടാവും നിയുക്ത കണ്ണൂർ പ്രൊഫസറും: ജയശങ്കർ
ഉത്തരക്കടലാസ് നോക്കാൻ വൈകിയത് കാരണം പരീക്ഷാഫലം താമസിച്ചതിനാൽ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് തടസം നേരിടുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ കൃത്യവിലോപം കാണിച്ച അധ്യാപകരുടെ പേരുവിവരങ്ങൾ…
Read More » - 22 August
കോഴിക്കോട് ബീച്ചിലെ സംഗീത പരിപാടിയ്ക്കിടയിലെ സംഘർഷം: 8 പോലീസുകാരുൾപ്പെടെ 70 പേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ധനസമാഹാരണത്തിനായി സംഘടിപ്പിച്ച സംഗീതപരിപാടിയ്ക്കിടെയുണ്ടായ സംഘർഷത്തിൽ പോലീസുകാരുൾപ്പെടെ 70 പേർക്ക് പരിക്ക്. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ്…
Read More » - 22 August
ഒരു മാസംമുമ്പ് തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു: പേവിഷബാധയേറ്റെന്ന് സംശയം
പേരാമ്പ്ര: തെരുവുനായയുടെ കടിയേറ്റ സ്ത്രീ പേവിഷബാധയ്ക്കെതിരെയുള്ള വാക്സിനെടുത്തിട്ടും മരണത്തിനു കീഴടങ്ങി. പേവിഷബാധയേറ്റു മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. കൂത്താളി രണ്ടേ ആറിൽ പുതിയേടത്ത് ചന്ദ്രിക (53) ആണ്…
Read More »