Kerala
- Aug- 2022 -21 August
അത് വി.ജി തമ്പി തന്നെയാണ്: നിയമപരമായ വിവാഹമില്ലാതെ തനിക്കൊപ്പം താമസിച്ച വ്യക്തിയെക്കുറിച്ച് എച്ച്മുക്കുട്ടി
ഇനി ജോസഫിൻ്റെ കാരുണ്യം ആവശ്യമില്ല.
Read More » - 21 August
സർവ്വകലാശാലകളെ സംഘപരിവാർ രാഷ്ട്രീയത്തിന്റെ മൽപിടുത്ത വേദികളാക്കാൻ അനുവദിക്കില്ല: എസ്.എഫ്.ഐ
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്നെതിരെ രൂക്ഷ വിമർശനവുമായി എസ്.എഫ്.ഐ രംഗത്ത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്.എഫ്.ഐ പറഞ്ഞു.…
Read More » - 21 August
സപ്ലൈകോ ജീവനക്കാർക്ക് 8.33 ശതമാനം ബോണസ് നൽകും
തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ ജീവനക്കാർക്ക് 8.33 ശതമാനം ബോണസായി നൽകുമെന്ന് മന്ത്രി ജി ആർ അനിൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 30 ദിവസത്തിൽ…
Read More » - 21 August
ഹാഷിഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ
തലയോലപ്പറമ്പ്: ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കുലശേഖരമംഗലം സുദർശനാലയത്തിൽ എസ്. രോഹിത് (24), കാസർഗോഡ്ട് നീലേശ്വരം വ്യൂവേഴ്സ് സ്ട്രീറ്റ് ശ്രീദേവിനിലയത്തിൽ പൃഥിരാജ് (25) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 21 August
വരണ്ട ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…
ആരോഗ്യസംരക്ഷണത്തിൽ പ്രധാനമാണ് ചർമ്മസംരക്ഷണം. അതിൽ വരണ്ട ചർമ്മം സംരക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയാണെങ്കിൽ ചർമ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടും. വരണ്ട ചർമ്മമുള്ളവർ വെള്ളം…
Read More » - 21 August
വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവ് പിടിയിൽ
വൈക്കം: വിദ്യാർത്ഥിനിയോടു ലൈംഗികാതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. വടയാർ വടക്കുംഭാഗം ആശാലയം അനന്തു അനിൽകുമാറി (24) നെയാണ് അറസ്റ്റ് ചെയ്തത്. തലയോലപ്പറമ്പ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 21 August
മനോഹരമായ പാദങ്ങള്‍ക്ക് വീട്ടിൽ ചെയ്യാം ഇക്കാര്യങ്ങള്‍
സൗന്ദര്യത്തിന്റെ മാത്രമല്ല, വ്യക്തിത്വത്തിന്റെ കൂടി പ്രതിഫലനമാണ് നിങ്ങളുടെ പാദങ്ങൾ. നല്ല ഭംഗിയുള്ള പാദങ്ങള്‍ എല്ലാവരുടെയും സ്വപ്നമാണ്. പാദങ്ങള്‍ ശുചിയായി ഇരിക്കുന്നത് നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. എന്നാൽ, അശ്രദ്ധ…
Read More » - 21 August
നിരോധിത പുകയില ഉത്പന്ന വിൽപന : ബേക്കറിയുടമ പിടിയിൽ
കടുത്തുരുത്തി: കല്ലറയിൽ ബേക്കറിയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ കടയുടമ എക്സൈസ് പിടിയിൽ. അച്ചൂസ് ബേക്കറി ഉടമ കല്ലറ പുതിയകല്ലുംകടയിൽ അഖിൽ റെജി(30)യെയാണ് അറസ്റ്റ്…
Read More » - 21 August
ഗവര്‍ണറുടെ ആരോപണം അടിമുടി തെറ്റ്, ആക്രമിച്ചിട്ടില്ല:അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ചരിത്രകാരന് ഇര്ഫാന് ഹബീബ്
തിരുവനന്തപുരം: ഗവര്‍ണറുടെ ആരോപണം തള്ളി ചരിത്രകാരന് ഇര്ഫാന് ഹബീബ്. താന്‍ ആരേയും ആക്രമിച്ചിട്ടില്ലന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ മറ്റുള്ളവരുടെ വികാരം നോക്കുന്ന വിദ്യാര്‍ത്ഥിയല്ലെന്നും ഗവര്‍ണര്‍ എന്ത് കൊണ്ടാണ്…
Read More » - 21 August
ഓട്ടോ ഡ്രൈവറെ വധിക്കാൻ ശ്രമം : രണ്ടുപേർ പിടിയിൽ
കോട്ടയം: ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മലകുന്നം ചെങ്ങാട്ടുപറമ്പിൽ അജിത് ജോബി (21), ചങ്ങനാശേരി പുഴവാത് പാരയിൽ വിഷ്ണു (26) എന്നിവരെയാണ് പൊലീസ്…
Read More » - 21 August
മാല മോഷണം : യുവതി പൊലീസ് പിടിയിൽ
കോട്ടയം: മാല മോഷണക്കേസിൽ യുവതി അറസ്റ്റിൽ. തൃക്കൊടിത്താനം മഹാദേവ ക്ഷേത്രത്തിനു സമീപം കാലായിൽ മഞ്ജു നന്ദകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 21 August
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍കാര്‍ഡുടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നാളെ നിര്‍വഹിക്കും. ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനവും തിങ്കളാഴ്ച വൈകിട്ട് എല്ലാ…
Read More » - 21 August
പിണറായി വിജയന് ഏറെ കാര്യക്ഷമതയുള്ള നേതാവാണ്: മുഖ്യമന്ത്രിയെ പ്രശംസിച്ച് വീണ്ടും ശശി തരൂര്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ശശി തരൂര്‍ എം.പി. പിണറായി വിജയന് ഏറെ കാര്യക്ഷമതയുള്ള നേതാവാണെന്നും പല വിഷയങ്ങളുമായി ബന്ധപ്പെട്ട് പിണറായി വിജയനുമായി ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും…
Read More » - 21 August
ഗവർണറുടേത് സമനിലവിട്ട പെരുമാറ്റം: ഗവർണറുടെ നിയമവിരുദ്ധമായ ഇടപെടലുകൾക്ക് പിന്നിൽ ആർ.എസ്.എസ് നിലപാട്: എ.എ. റഹീം
കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറെ ഗവർണർ ക്രിമിനലെന്നു വിളിച്ച് അധിക്ഷേപിച്ചത് അത്യധികം അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷൻ എ.എ. റഹീം എം.പി. സമനിലവിട്ട പെരുമാറ്റമാണ് ഗവർണറിൽ നിന്നുമുണ്ടാകുന്നതെന്നും…
Read More » - 21 August
ഭർത്താവ് ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഭാര്യയും ജീവനൊടുക്കി
തിരുവനന്തപുരം: യുവാവ് ആത്മഹത്യ ചെയ്തു, വിവരമറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച് ജീവനൊടുക്കി. നെടുമങ്ങാട് ഉഴമലയ്ക്കൽ പരുത്തികുഴിയിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികള്‍ ആത്മഹത്യ ചെയ്തത്. പരുത്തിക്കുഴി സ്വദേശികളായ രാജേഷ്…
Read More » - 21 August
ലോകായുക്ത നിയമഭേദഗതി നിയമത്തിന്റെ അന്തസത്ത ഇല്ലാതാക്കുന്നതാണെന്ന് സി.പി.ഐ: മുഖ്യമന്ത്രിയെ വിയോജിപ്പ് അറിയിച്ചു
Disagrees with Chief Minister
Read More » - 21 August
കണ്ണൂര്‍ വി.സിയെ ക്രിമിനല്‍ എന്നു വിളിച്ചത് തന്റെ സ്ഥാനത്തിന് യോജിച്ചതാണോ എന്ന് ഗവര്‍ണര്‍ പരിശോധിക്കണം: സിപിഎം
തിരുവനന്തപുരം: കണ്ണൂര്‍ വി.സിയെ ക്രിമിനല്‍ എന്നുവിളിച്ചത് ഭരണഘടനാ പദവിക്ക് നിരക്കാത്തതെന്നു സിപിഎം. വി.സി ചെയ്ത ക്രിമിനല്‍ കുറ്റമെന്തെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. പ്രതികരണം സ്ഥാനത്തിന് യോജിച്ചതാണോ എന്ന് ഗവര്‍ണര്‍…
Read More » - 21 August
കാട്ടുപന്നിയുടെ ആക്രമണം : ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു
പത്തനംതിട്ട: റാന്നിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്. പെരുനാട് സ്വദേശി രാജനാണ് പരിക്കേറ്റത്. രാജന്റെ വാരിയെല്ലിന് പൊട്ടലും ശരീരമാസകലം മുറിവുമുണ്ട്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ റാന്നിയിലെ…
Read More » - 21 August
ലോകായുക്ത നിയമഭേദഗതി: തര്‍ക്കപരിഹാരത്തിന് സി.പി.എം – സി.പി.ഐ സമവായ ചര്‍ച്ചയില്‍ അന്തിമധാരണയായില്ല
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയുള്ള തര്‍ക്കം പരിഹാരിക്കാനാകാതെ സി.പി.എം – സി.പി.ഐ. എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രിയും നിയമ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സി.പി.ഐ ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. മുഖ്യമന്ത്രി…
Read More » - 21 August
ആണും പെണ്ണും ഒരുമിച്ച് ഇടപഴകുന്നത് ഫ്രീ സെക്സിലേക്ക് വഴിതെളിക്കും: വിവാദ പരാമർശവുമായി ഒ. അബ്ദുള്ള
കൊച്ചി: ജെന്റര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്സിലേക്ക് വഴിതെളിക്കുമെന്ന വിവാദ പരാമർശവുമായി മാധ്യമ നിരീക്ഷകന് ഒ. അബ്ദുള്ള. ആണും പെണ്ണും ഒരുമിച്ച് ഇടപഴകുമ്പോഴാണ് ഇത് കൂടുതല്‍ സംഭവിക്കുന്നതെന്നും ജെന്റര്‍…
Read More » - 21 August
ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ച ഭാര്യ മരിച്ചു
തളിക്കുളം: തൃശൂരിൽ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ച ഭാര്യ മരിച്ചു. തളിക്കുളം സ്വദേശിനി അഷിതയാണ് മരിച്ചത്. അഷിതയുടെ മാതാപിതാക്കൾക്കും ആസിഫിന്റെ ആക്രമണത്തിൽ പരിക്കേറ്റു. ശനിയാഴ്ചയാണ് അഷിതയെ ഭർത്താവ് മംഗലത്ത്…
Read More » - 21 August
കെ.സുധാകരന് ചക്കിക്കൊത്ത ചങ്കരന്: പരിഹസിച്ച് എം.വി.ജയരാജന്
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ പരിഹസിച്ച് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്. ഗവര്‍ണറെ പിന്തുണച്ച കെ.സുധാകരന് ചക്കിക്കൊത്ത ചങ്കരന് ആണെന്നും കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ ഒന്നും…
Read More » - 21 August
കൊലക്കേസ് പ്രതിക്ക് കാമുകിക്കൊപ്പം ഹോട്ടലില്‍ കഴിയാന്‍ അവസരമൊരുക്കി: പുലിവാല് പിടിച്ച് ബെല്ലാരി പോലീസ്
ബെംഗളൂരു: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന കൊലപാതകക്കേസിലെ പ്രതിക്ക് കാമുകിയോടൊപ്പം സ്വകാര്യഹോട്ടലിൽ കഴിയാൻ സൗകര്യമൊരുക്കിയ പോലീസുകാര്‍ക്കെതിരെ കേസ്. കർണാടകയിലെ ധർവാദിലാണ് സംഭവം. കർണാടക പോലീസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.…
Read More » - 21 August
‘നട്ടെല്ലില്ലേ? കടൽക്കിഴവൻ, ഞങ്ങൾ അരിഭക്ഷണം മാത്രമല്ല ചപ്പാത്തിയും കഴിക്കുന്നവരാണ്’: ഗവർണറെ വിമർശിച്ച് എസ്. സുദീപ്
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ക്രിമിനൽ ആണെന്ന് പറഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ ജഡ്ജ് എസ്.സുദീപ്. കേരള പോലീസിനെ…
Read More » - 21 August
‘പദവി രാജിവച്ച് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ചുണയുണ്ടോ?’: ഗവർണറെ വെല്ലുവിളിച്ച് എസ്. സുദീപ്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുൻ ജഡ്ജ് എസ് സുദീപ്. യഥാർത്ഥ പ്രതിപക്ഷം താനാണെന്ന് ഗവർണർക്ക് തോന്നുന്നുണ്ടെങ്കിൽ പദവി രാജിവെച്ച് ബി.ജെ.പി സ്ഥാനാർത്ഥിയായി…
Read More »