Kerala
- Aug- 2022 -23 August
അട്ടപ്പാടി മധു കൊലക്കേസ്: പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ ജാമ്യം റദ്ദാക്കിയ 12 പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ജാമ്യം റദ്ദാക്കിയ 12 പേരില്‍ മൂന്നുപേരെ റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കായി അഗളി പോലീസിന്റെ നേതൃത്വത്തിൽ…
Read More » - 23 August
കാമുകിയെ കല്യാണം കഴിക്കാൻ മുത്തശിയുടെ മാല മോഷ്ടിച്ച കൊച്ചുമകന് അറസ്റ്റിൽ
ചാലക്കുടി: കാമുകിയെ കല്യാണം കഴിക്കാൻ മുത്തശിയുടെ സ്വര്‍ണമാല മോഷ്ടിച്ച കൊച്ചുമകൻ അറസ്റ്റിൽ. ചാലക്കുടി അന്നനാട് സ്വദേശി ബെസ്റ്റിൻ(26) ആണ് അറസ്റ്റിലായത്. തൃശ്ശൂർ ചാലക്കുടി വെട്ടുക്കടവിൽ കഴിഞ്ഞ 20…
Read More » - 23 August
മീനരി വഴിപാടിന് പ്രസിദ്ധമായ ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രം
മീനരി വഴിപാടിന് പ്രസിദ്ധമായ ക്ഷേത്രമാണ് ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രം. മഹാദേവ ക്ഷേത്രക്കുളത്തിലെ മീനുകൾക്ക് മീനൂട്ട് നടത്തിയാൽ രോഗദുരിതങ്ങൾ അകലുമെന്നാണ് വിശ്വാസം. മീനരി വഴിപാട് പതിവായുണ്ടെങ്കിലും കർക്കിടക…
Read More » - 23 August
ചന്ദ്രന് നരീക്കോട് സംവിധാനം ചെയ്യുന്ന: ‘സ്റ്റേറ്റ് ബസ്’ തീയേറ്ററുകളിലേക്ക്
കൊച്ചി: നിരവധി രാജ്യാന്തര പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയ ‘പാതി’ എന്ന ചിത്രത്തിന് ശേഷം ചന്ദ്രന് നരീക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്റ്റേറ്റ് ബസ്’. സന്തോഷ് കീഴാറ്റൂരും വിജിലേഷുമാണ് ചിത്രത്തില്‍…
Read More » - 23 August
കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി അതിവേഗത്തില്‍
കൊച്ചി: കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള സ്ഥലമേറ്റെടുപ്പ് അതിവേഗം പുരോഗമിക്കുന്നു. ഇരട്ടി വിലയ്ക്കാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത്. പുതുശേരി വെസ്റ്റ്, പുതുശേരി സെന്‍ട്രല്‍ വില്ലേജുകളില്‍ വിലയ്ക്കെടുക്കുന്ന…
Read More » - 23 August
കേരളത്തിലെ കള്ളപ്പണ- മയക്കുമരുന്നു ബന്ധങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ ധൈര്യമുണ്ടോ മുഖ്യന്? അഞ്ജു പാർവതി
നാർക്കോട്ടിക് ജിഹാദല്ലായിരിക്കാം; ലവ് ജിഹാദുമല്ലായിരിക്കും!
Read More » - 22 August
‘എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ, മക്കളേ കളിക്കരുത്, നിങ്ങള്‍ വീട്ടില്‍ കേറില്ല’: മദ്യ ലഹരിയിൽ ഭീഷണി
മോഷണശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു
Read More » - 22 August
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു: 18 വയസുകാരൻ പോലീസ് പിടിയിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് 18 വയസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം കരമനയിൽ വാടകയ്ക്ക് താമസിക്കുന്ന സച്ചു എന്ന സൂരജാണ് അറസ്റ്റിലായത്. പോലീസിൻരെ ചോദ്യം ചെയ്യലിൽ…
Read More » - 22 August
ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് പരിപാടിക്ക് ക്ഷണിക്കുന്നത്, അതുകൊണ്ട് വന്നു കളയാമെന്ന് കരുതി: പൃഥ്വിരാജ്
ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് പരിപാടിക്ക് ക്ഷണിക്കുന്നത്, അതുകൊണ്ട് വന്നു കളയാമെന്ന് കരുതി: പൃഥ്വിരാജ്
Read More » - 22 August
ട്രഷറി ഓഫീസുകൾ സുരക്ഷിതത്വം ഉറപ്പാക്കി ആധുനികവത്കരിക്കുന്നത് തുടരും: മന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: സുതാര്യവും ലളിതവുമായതും ഉയർന്ന സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രഷറികളെ ആധുനികവത്കരിക്കുന്നത് തുടരുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. സംയോജിത ധനകാര്യ മാനേജ്മെന്റ് സിസ്റ്റത്തിൽ…
Read More » - 22 August
പതിനാലുകാരനെ ലൈംഗികപീഡനത്തിന് ഇരയാക്കി: മദ്രസ അദ്ധ്യാപകൻ പിടിയിൽ
പാലക്കാട്: പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. പാലക്കാട് തിരുമിറ്റക്കോട് നടന്ന സംഭവത്തിൽ, തമിഴ്നാട് നീലിഗീരിക്കോട്ട സ്വദേശി ഇർഷാദ് അലിയെ ചാലിശ്ശേരി പോലീസാണ് അറസ്റ്റ് ചെയ്തത്.…
Read More » - 22 August
വെറും അഞ്ച് മിനുട്ടല്ലെ റേപ്പ് ചെയ്തുള്ളൂ, ബാക്കി 23 മണിക്കൂർ 55 മിനുട്ട് ഏട്ടൻ നല്ലവനല്ലേ: കുറിപ്പ്
ഏട്ടനു റോബിൻ പാതിരിയും ഫ്രാങ്കോ പാതിരിയും ചെയ്തതു പോലെ ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ
Read More » - 22 August
കിഴക്കേകോട്ടയിൽ കാൽനട മേൽപ്പാലം തുറന്നു: ഉദ്ഘാടനം നിർവ്വഹിച്ച് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കിഴക്കേകോട്ടയിൽ കാൽനട മേൽപ്പാലം തുറന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ കാൽനട മേൽപ്പാലം കിഴക്കേകോട്ടയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് തുറന്നുകൊടുത്തത്. നടപ്പാലത്തിലെ…
Read More » - 22 August
ഓണത്തിന് ഇക്കുറി ആജിയോ തൈക്കൂടം ബ്രിഡ്ജുമായി കൈകോർക്കുന്നു
പുതുമയും ഫാഷനും എല്ലാം ഒന്നിച്ച് ചേരുന്ന ഒരപൂര്‍വ്വ ദൃശ്യചാരുതയാണ് ഈ ഓണക്കാലത്ത് ആജിയോ കേരളത്തിലെത്തിക്കുന്നത്
Read More » - 22 August
ആശ്വാസകിരണം പദ്ധതിയ്ക്ക് 42.50 കോടിയുടെ ഭരണാനുമതി
തിരുവനന്തപുരം: മുഴുവൻസമയ പരിചരണം വേണ്ട ശാരീരിക-മാനസികസ്ഥിതിയുള്ളവരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന ആശ്വാസകിരണം പദ്ധതിയിൽ ബജറ്റിൽ പ്രഖ്യാപിച്ച 42.5 കോടി രൂപക്ക് ഭരണാനുമതിയായതായി. ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി…
Read More » - 22 August
വിശപ്പ് രഹിത കേരളം യാഥാര്‍ത്ഥ്യമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം നാളെ ആരംഭിക്കും. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിച്ചു. എല്ലാ ജനവിഭാഗങ്ങള്‍ക്കും കിറ്റ് എത്തിക്കുകയാണ് ലക്ഷ്യമെന്നും വിശപ്പ് രഹിത…
Read More » - 22 August
കാര്യവട്ടം കോളേജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുറിയിൽ പൂട്ടിയിട്ടു: ലാത്തിചാർജ്ജ്
അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു
Read More » - 22 August
നാടിന്റെ പുരോഗതിയിൽ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കണമെന്നു സിവിൽ സർവീസ്
തിരുവനന്തപുരം: ശക്തമായ ഔദ്യോഗിക നടപടികളിലൂടെ നാടിന്റെ പുരോഗതിയിൽ തങ്ങളുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സിവിൽ സർവീസ് പരീക്ഷാ വിജയികളെ ആഹ്വാനം ചെയ്തു. സെന്റർ…
Read More » - 22 August
ലിംഗ സമത്വം വീട്ടിൽ നിന്നും ആരംഭിക്കാം
ലിംഗ സമത്വത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കാറുണ്ടെങ്കിലും പലരും ഇത് യാഥാർത്ഥ്യമാക്കാറില്ല. സ്വന്തം വീടുകളിൽ പോലും ആൺ പെൺ വേർതിരിവ് കാണിക്കാറുള്ളവരാണ് സമൂഹത്തിലുള്ള ഭൂരിഭാഗം പേരും. നീ പെൺകുട്ടിയാണ്,…
Read More » - 22 August
കാറുകൾ കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് പരിക്ക്
കൈപ്പറമ്പ് : കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്കു പരിക്ക്. വേലൂർ സ്വദേശികളായ ഒലക്കേങ്കിൽ വീട്ടിൽ മാത്യു(74), ഭാര്യ ലില്ലി(64) എന്നിവർക്കാണ് പരിക്കേറ്റത്. Read Also : സര്‍വ്വകലാശാലകളിലെ…
Read More » - 22 August
- 22 August
നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍ നിന്ന് മനപൂര്‍വ്വം ഒഴിവാക്കുന്നു: പരാതിയുമായി കോൺഗ്രസ്
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. വിവാദ വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍ നിന്ന് മനപൂര്‍വ്വം ഒഴിവാക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ചട്ടവിരുദ്ധമായി…
Read More » - 22 August
മരുന്ന് സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയ സംവിധാനം ഉണ്ടാകണം: മന്ത്രി
തിരുവനന്തപുരം: മരുന്ന് സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയ സംവിധാനം ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതത് ആശുപത്രികളിലെ ആവശ്യകതയും ഉണ്ടായേക്കാവുന്ന വർധനവും കണക്കാക്കിയാകണം ഇൻഡന്റ് തയ്യാറാക്കേണ്ടത്.…
Read More » - 22 August
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാദ്ധ്യത: വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ…
Read More » - 22 August
തലസ്ഥാനത്ത് എസ്.എഫ്.ഐയുടെ അഴിഞ്ഞാട്ടം: പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് പ്രതിഷേധം
തിരുവനന്തപുരം: കാര്യവട്ടം ഗവണ്മെന്റ് കോളജില്‍ സംഘര്‍ഷം. പ്രിന്‍സിപ്പലിനെ എസ്.എഫ്.ഐക്കാര്‍ തടഞ്ഞു വെച്ച് മുറിപൂട്ടി. പ്രിന്‍സിപ്പലിനെ മോചിപ്പിക്കാനെത്തിയ പൊലീസിനുനേരെ കയ്യേറ്റം. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക്…
Read More »