Kerala
- Sep- 2022 -27 September
കുടുക്ക പൊട്ടിച്ചല്ല ലോട്ടറി എടുത്തത്, അന്തസ്സ് ഉണ്ടേൽ ലോട്ടറി തിരിച്ച് കൊടുക്കട്ടെ -അനൂപിന്റെ വീടിനു മുന്നിൽ പ്രതിഷേധം
തിരുവനന്തപുരം: ഓണം ബമ്പർ അടിച്ച തിരുവനന്തപുരം സ്വദേശി അനൂപിന്റെ ഇപ്പോഴത്തെ ദുരവസ്ഥ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വീടിന് മുൻപിൽ ആളുകൾ തടിച്ച് കൂടിയിരിക്കുകയാണെന്നും, സമാധാനവും സന്തോഷവും…
Read More » - 27 September
കാനം രാജേന്ദ്രന് ആക്രാന്തമെന്ന് സി ദിവാകരൻ: പ്രായപരിധിയിൽ പൊള്ളി പാർട്ടി, ഭിന്നത
തിരുവനന്തപുരം: സിപിഐയില്‍ നേതൃമാറ്റം വേണമെന്ന് എക്സിക്യുട്ടീവ് അംഗം സി ദിവാകരന്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. കാനം രാജേന്ദ്രന് ആക്രാന്തമാണെന്നും, ഈ ആക്രാന്തം എന്തിനാണെന്നും…
Read More » - 27 September
സി.എ.എ മൂലം പറഞ്ഞയക്കപ്പെടുന്നവരെ ഞാൻ സംരക്ഷിക്കും, കാർഷിക നിയമം തിരിച്ച് വരും: സുരേഷ് ഗോപി
കൊച്ചി: പൗരത്വ ഭേദഗതി നിയമപ്രകാരം പറഞ്ഞയക്കപ്പെടുന്നവരെ താൻ സംരക്ഷിക്കുമെന്ന് നടൻ സുരേഷ് ഗോപി. എന്നാൽ, ആർക്കും ഒരാളുടെ പേര് പറയാനില്ലെന്നും അപ്പോൾ പിന്നെ ഇവരുടെ ആരോപണം എന്താണെന്നും…
Read More » - 27 September
‘അച്ഛൻ മരിച്ചു, പാവം അതിനെ വെറുതെ വിടൂ’: അച്ഛൻ നക്സലൈറ്റ് ആയിരുന്നില്ലേയെന്ന ചോദ്യത്തിന് നിഖിലയുടെ മറുപടി
മലയാളത്തിൽ ഒരുപിടി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ ഒരു യുവ നടിയാണ് നിഖില വിമൽ. സിനിമയിൽ നിരവധി വേഷങ്ങൾ കിട്ടി തിളങ്ങി നിൽക്കുന്ന…
Read More » - 27 September
പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ
ന്യൂഡൽഹി: അക്രമിക്കാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി കേരളം സുപ്രീം കോടതിയിൽ. പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തു. നേരത്തെ,…
Read More » - 27 September
‘കറുപ്പാണെങ്കിവും സുന്ദരിയാണല്ലോ’ എന്ന് ചോദിച്ചപ്പോള്‍ പാര്‍വതി തിരുത്താന്‍ ആവശ്യപ്പെട്ടു! – അവതാരക
കൊച്ചി: തന്റെ ഇന്റര്‍വ്യൂകളില്‍ അതിഥികളെ അണ്‍കംഫര്‍ട്ടബിള്‍ ആക്കാത്ത ചോദ്യങ്ങളാണ് താൻ ചോദിക്കാറുള്ളതെന്ന് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്കിയ അവതാരക. ഉന്നയിക്കുന്ന ചോദ്യങ്ങൾ അതിഥികൾക്ക് ഇഷ്ടമായില്ലെന്ന് പറഞ്ഞാൽ താൻ…
Read More » - 27 September
എൻ.ഐ.എയുടെ മെഗാ റെയ്ഡ് പാർട്ട് 2: 8 സംസ്ഥാനങ്ങളിൽ വീണ്ടും റെയ്ഡ്, 60 പോപ്പുലർ ഫ്രണ്ട് നേതാക്കൾ കസ്റ്റഡിയിൽ
ബംഗളൂരു: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ വിടാതെ എൻ.ഐ.എ. ദേശീയ അന്വേഷണ ഏജൻസിയും മറ്റ് അന്വേഷണ ഏജൻസികളും സംയുക്തമായി നടത്തുന്ന മെഗാ റെയ്ഡിന്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ…
Read More » - 27 September
അവതാരകയ്ക്ക് ഉടന്‍ നീതി! അച്ഛനെ മുന്നില്‍ ഇട്ട് തല്ലുന്നത് കാണേണ്ടി വന്ന പെണ്മക്കള്ക്കോ..? – അഞ്ജു പാർവതി എഴുതുന്നു
സിനിമ പ്രൊമോഷന്റെ ഭാഗമായി അഭിമുഖത്തിനെത്തിയപ്പോൾ അവതാരകയെ അപമാനിച്ച സംഭവത്തിൽ നടന് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്യുകയും ശേഷം ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. പരാതി നൽകി മണിക്കൂറുകൾക്കകം അവതാരകയ്ക്ക്…
Read More » - 27 September
‘അങ്ങനെ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി 21 ആം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുവാൻ പോകുന്നു’: വൈറൽ കുറിപ്പ്
തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാന്‍ സി.പി.എം. പച്ചക്കൊടി വീശുന്നുവെന്ന റിപ്പോർട്ടിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷസ്കാൻ ജിതിൻ കെ ജേക്കബ്. ഇതിനായി കേരള സംസ്ഥാന സ്വകാര്യ സര്‍വകലാശാലാ ബില്‍…
Read More » - 27 September
നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും
കൊച്ചി: തൊഴിലിടത്ത് വെച്ച് അസഭ്യം പറഞ്ഞെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു. നഖം,…
Read More » - 27 September
കാട്ടാക്കട മര്‍ദ്ദനം: ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകും
തിരുവനന്തപുരം: തന്നെയും മകളേയും ആക്രമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനൻ ഇന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകും. കെ.എസ്.ആർ.ടി.സിയെ താൻ അപമാനിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന…
Read More » - 27 September
നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി : കടയുടമകൾക്ക് പിഴ
മൂവാറ്റുപുഴ: നഗരത്തില്‍ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തു. എക്സൈസും നഗരസഭ ആരോഗ്യവിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി. സ്കൂളുകളില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു…
Read More » - 27 September
ഭാര്യയുടെ സുഹൃത്തിനെ കഴുത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയുടെ സുഹൃത്തിനെ കഴുത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം കല്ലറ കെ.ടി കുന്നിൽ ആണ് സംഭവം. കെ.ടി കുന്ന് എം.ജി കോളനിയിൽ…
Read More » - 27 September
ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: എറണാകുളം ചെറായിയിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറായി ബേക്കറി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന നാരായണൻ, ഭാര്യ അനിത എന്നിവരാണ് മരിച്ചത്. Read Also…
Read More » - 27 September
കെ.എസ്.ആർ.ടി.സി ഡ്യൂട്ടിപരിഷ്കരണം: സി.എം.ഡി വിളിച്ച തൊഴിലാളി സംഘടനാ നേതാക്കളുമായുള്ള യോഗം ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സി.എം.ഡി വിളിച്ച തൊഴിലാളി സംഘടനാ നേതാക്കളുമായുള്ള യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകീട്ട് 4.30 ന് ചീഫ് ഓഫീസിലെ കോൺഫറൻസ് ഹാളിലാണ് യോഗം.…
Read More » - 27 September
മലയാളി വിദ്യാര്‍ത്ഥിനി മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി
മംഗളൂരു: മലയാളി വിദ്യാര്‍ത്ഥിനിയെ മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ.വി. അമൃതയെ (25) ഹോട്ടൽ മുറിയിൽ തൂങ്ങി…
Read More » - 27 September
പെയിന്റിംഗിനിടെ പള്ളി കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
ശാസ്താംകോട്ട: പെയിന്റ് പണിക്കിടെ പള്ളി കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. ചാത്തന്നൂർ വിളപ്പുറം ലക്ഷ്മി വിഹാറിൽ മനോജ് (43) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തോടെ…
Read More » - 27 September
എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ അറസ്റ്റിലായ ജിതിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുക. അതേസമയം, കേസില്‍…
Read More » - 27 September
കാറിൽ ബൈക്ക് ഇടിച്ചുകയറി ഫാര്‍മസി വിദ്യാര്‍ത്ഥി മരിച്ചു
ചോറ്റാനിക്കര: ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. മലപ്പുറം കോട്ടക്കല്‍ പുത്തൂര്‍ അട്ടേരി വടക്കേതില്‍ മുഹമ്മദ് കുട്ടി മകന് മുഹമ്മദ് ഫൈസല്‍ (24) ആണ് മരിച്ചത്. ചോറ്റാനിക്കര ആശുപത്രിപ്പടിയ്ക്ക് സമീപം…
Read More » - 27 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 27 September
ഭാര്യയുടെ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ചു : ഭർത്താവ് കസ്റ്റഡിയിൽ
തിരുവനന്തപുരം: ഭാര്യയുടെ സുഹൃത്തിനെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. കെ.ടി. കുന്ന് എം.ജി. കോളനിയിലെ ബിജുവിനാണ് കുത്തേറ്റത്. Read Also : പിഎൻബി മെറ്റ് ലൈഫ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്…
Read More » - 27 September
പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്ക്
താമരശ്ശേരി: ഭക്ഷണം തയ്യാറാക്കുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഓടക്കുന്ന് പടിഞ്ഞാർ വീട്ടിൽ മുംതാസ് (33) മകൾ മിർഫ (4) എന്നിവർക്കാണ് പൊള്ളലേറ്റത്. Read Also…
Read More » - 27 September
തൃശ്ശൂരിൽ എം.ഡി.എം.എയുമായി കാറ്ററിംഗ് സര്‍വീസ് ഉടമ അറസ്റ്റില്‍
തൃശ്ശൂര്‍: തൃശ്ശൂരിൽ എം.ഡി.എം.എയുമായി കാറ്ററിംഗ് സര്‍വീസ് ഉടമ അറസ്റ്റില്‍. നാട്ടിക ബീച്ച് സ്വദേശി ഷാനവാസ് ആണ് രണ്ട് പാക്കറ്റ് എം.ഡി.എം.എയുമായി അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നടന്ന വാഹന…
Read More » - 27 September
കല്ലുമ്മക്കായ പറിക്കാൻ പോയ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
വടകര: കല്ലുമ്മക്കായ പറിക്കാൻ പോയ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. ചോമ്പാല മുക്കൂടത്തിൽ സിദ്ദീഖ് (47)ആണ് മരിച്ചത്. സാൻഡ് ബാങ്ക്സ് അഴിമുഖത്ത് തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ നാലുപേരടങ്ങുന്ന സംഘമാണ്…
Read More » - 27 September
പിഎൻബി മെറ്റ് ലൈഫ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022: ആറാമത് എഡിഷൻ സമാപിച്ചു
പിഎൻബി മെറ്റ് ലൈഫ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022 ന് സമാപനം. ഇത്തവണ ചാമ്പ്യൻഷിപ്പിന്റെ ആറാമത് എഡിഷനാണ് തൃശ്ശൂരിൽ സംഘടിപ്പിച്ചത്. സംസ്ഥാനത്തുടനീളമുള്ള 500-ലധികം താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ…
Read More »