Kerala
- Sep- 2022 -27 September
തൃശ്ശൂരിൽ എം.ഡി.എം.എയുമായി കാറ്ററിംഗ് സര്‍വീസ് ഉടമ അറസ്റ്റില്‍
തൃശ്ശൂര്‍: തൃശ്ശൂരിൽ എം.ഡി.എം.എയുമായി കാറ്ററിംഗ് സര്‍വീസ് ഉടമ അറസ്റ്റില്‍. നാട്ടിക ബീച്ച് സ്വദേശി ഷാനവാസ് ആണ് രണ്ട് പാക്കറ്റ് എം.ഡി.എം.എയുമായി അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നടന്ന വാഹന…
Read More » - 27 September
കല്ലുമ്മക്കായ പറിക്കാൻ പോയ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
വടകര: കല്ലുമ്മക്കായ പറിക്കാൻ പോയ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. ചോമ്പാല മുക്കൂടത്തിൽ സിദ്ദീഖ് (47)ആണ് മരിച്ചത്. സാൻഡ് ബാങ്ക്സ് അഴിമുഖത്ത് തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ നാലുപേരടങ്ങുന്ന സംഘമാണ്…
Read More » - 27 September
പിഎൻബി മെറ്റ് ലൈഫ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022: ആറാമത് എഡിഷൻ സമാപിച്ചു
പിഎൻബി മെറ്റ് ലൈഫ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022 ന് സമാപനം. ഇത്തവണ ചാമ്പ്യൻഷിപ്പിന്റെ ആറാമത് എഡിഷനാണ് തൃശ്ശൂരിൽ സംഘടിപ്പിച്ചത്. സംസ്ഥാനത്തുടനീളമുള്ള 500-ലധികം താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ…
Read More » - 27 September
രക്തസ്രാവത്തെ തുടർന്ന് ആദിവാസി യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ മരിച്ചു : സംഭവം അട്ടപ്പാടിയിൽ
പാലക്കാട്: അട്ടപ്പാടിയിൽ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച ആദിവാസി യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ മരിച്ചു. പുതൂർ പഞ്ചായത്തിലെ വളളിയുടെ ഇരട്ട കുട്ടികളാണ് മരിച്ചത്. 7 മാസം ഗർഭിണിയായിരുന്ന 35കാരിയായ…
Read More » - 27 September
കിടപ്പുരോഗിയായ അൻപത്തിരണ്ടുകാരൻ മരിച്ചത് വീട്ടുകാരുടെ പരിചരണത്തിലെ വീഴ്ച്ച മൂലം: പരാതിയുമായി നാട്ടുകാർ
കൊല്ലം: ഇരവിപുരത്ത് കിടപ്പുരോഗി മരിച്ചത് വീട്ടുകാരുടെ പരിചരണത്തിലെ വീഴ്ച്ച മൂലമെന്ന് നാട്ടുകാരുടെ പരാതി. വള്ളക്കടവ് സുനാമി ഫ്ളാറ്റിലെ അൻപത്തിരണ്ടുകാരനായ ജോസഫിന്റെ മരണത്തിലാണ് നാട്ടുകാര്‍ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. അതേസമയം, പരാതി…
Read More » - 27 September
‘നെക്സ്റ്റ് ലെവൽ’: ട്രിനിറ്റി ഗെയിമിംഗ് ഇന്ത്യയും ഫേസ്ബുക്ക് ഗെയിമിംഗും കൈകോർക്കുന്നു
ടാലന്റ് ഹണ്ട് ആൻഡ് ഗെയ്മർ ഓൺ ബോർഡിംഗ് പ്രോഗ്രാമായ ‘നെക്സ്റ്റ് ലെവൽ’ കേരളത്തിലും സാന്നിധ്യം ഉറപ്പിക്കുന്നു. പ്രമുഖ ഗെയിമിംഗ് കണ്ടന്റ് മാർക്കറ്റിംഗ് സ്ഥാപനമായ ട്രിനിറ്റി ഗെയിമിംഗ് ഇന്ത്യ,…
Read More » - 27 September
‘കമ്പം’: ചിത്രീകരണം ആരംഭിച്ചു
തിരുവനന്തപുരം: നവാഗതനായ സുധൻ രാജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കമ്പം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പ്രശസ്തമായ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ വച്ചു നടന്ന ലളിതമായ…
Read More » - 27 September
നടന് ശ്രീനാഥ് ഭാസിക്കെതിരെ കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന് രംഗത്ത്: വിലക്ക് ഏര്‍പ്പെടുത്താൻ നീക്കം
കൊച്ചി: നടന് ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. നിരന്തരം പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ശ്രീനാഥ് ഭാസിക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് കേരള പ്രൊഡ്യൂസേഴ്സ്…
Read More » - 26 September
ഇടത് സർക്കാർ കേരളത്തിന് ഭീഷണി: ജെ പി നദ്ദ
തിരുവനന്തപുരം: ഇടത് സർക്കാർ കേരളത്തിന് ഭീഷണിയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കേരളത്തിലെ സർക്കാർ പോകുന്നത് അഴിമതിയിൽ നിന്ന് അഴിമതിയിലേക്കാണെന്ന് ജെ പി നദ്ദ വിമർശിച്ചു.…
Read More » - 26 September
‘സമൂഹത്തിൽ ഉപയോഗിക്കുന്ന ഭാഷയാണ്, അല്ലാതെ അവൻ കണ്ടുപിടിച്ച ഭാഷ അല്ല’: ഷൈൻ ടോം ചാക്കോ
കൊച്ചി: അവതാരകയെ അസഭ്യം പറഞ്ഞതിന് നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. മോശമായ സംസാരരീതി സമൂഹത്തിൽ ഉള്ളതാണെന്നും ആ…
Read More » - 26 September
തൊഴിൽ രഹിതരായ യുവതി യുവാക്കൾക്ക് സംരംഭകത്വ പരിശീലനം
തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെയും കേന്ദ്ര സർക്കാറിന്റെ സ്ഥാപനമായ…
Read More » - 26 September
‘ഗാന്ധി കുടുംബത്തിന്റെ ചിറകിലൊതുങ്ങാത്തവർ കോൺഗ്രസ് അധ്യക്ഷനാവുക എന്നത് അസാധ്യം’
തിരുവനന്തപുരം: കാഴ്ച്ചപ്പാടുകൾ കൊണ്ട് ഗാന്ധി കുടുംബത്തിനും മീതേ പറക്കാൻ കഴിയുന്ന നേതാവാണ് ശശി തരൂർ എന്നും എന്നാൽ, ഗാന്ധി കുടുംബത്തിന്റെ ചിറകിലൊതുങ്ങാത്തവർ കോൺഗ്രസ് അധ്യക്ഷനാവുക എന്നത് അസാധ്യമാണെന്നും…
Read More » - 26 September
വര്‍ഗീയത ആളി കത്തിക്കേണ്ടത് ആര്‍എസ്എസിന്റെ ആവശ്യം: എസ്ഡിപിഐയെ നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്ന് സിപിഎം
തിരുവനന്തപുരം: വര്‍ഗീയത ആളി കത്തിക്കേണ്ടത് ആര്‍എസ്എസിന്റെ ആവശ്യമാണെന്നും എസ്ഡിപിഐയെ നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. രണ്ടുവിഭാഗവും സംസ്ഥാന സർക്കാരിനെയാണ് ആക്രമിക്കുന്നതെന്നും അദ്ദേഹം…
Read More » - 26 September
‘മര്‍ദ്ദനമേറ്റ പ്രേമന് കേസ് ആസൂത്രണം ചെയ്തത്’: എത്തിയത് ക്യാമറയുമായെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍
തിരുവനന്തപുരം: കാട്ടാക്കടയിൽ മകളുടെ മുന്നിൽ വെച്ച് അച്ഛനെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍. മര്‍ദ്ദനമേറ്റ പ്രേമന് കേസ് ആസൂത്രണം ചെയ്തതാണെന്നും, വീഡിയോ…
Read More » - 26 September
അജ്ഞാതവാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
പെരുമ്പാവൂര്‍: അജ്ഞാതവാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥി മരിച്ചു. കീഴില്ലം കുറുങ്ങാട്ട് വീട്ടിൽ രവീന്ദ്രന് നായരുടെ മകന് കൃഷ്ണ ചന്ദ്രനാണ് (23) മരിച്ചത്. Read Also :…
Read More » - 26 September
സംസ്ഥാന വനിതാ കമ്മീഷൻ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കി മാറ്റും: പി സതീദേവി
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കി മാറ്റുമെന്ന് കമ്മീഷൻ അധ്യക്ഷ അഡ്വ പി സതീദേവി. ‘സ്ത്രീപക്ഷ കേരളം എന്ന ലക്ഷ്യത്തിലൂന്നി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ…
Read More » - 26 September
ചൈനയിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ഏഷ്യാനെറ്റ് ന്യൂസിന് കാട്ടാക്കട ഏരിയാ കമ്മറ്റിയെ എങ്കിലും സമീപിക്കാമായിരുന്നു!
പാറശ്ശാല ഏരിയാ കമ്മറ്റിക്കാര് ക്ഷമിക്കണം.നിങ്ങള്‍ ഹെവിയാ, താങ്ങില്ല
Read More » - 26 September
ജീപ്പിൽ കുഴൽപണം കടത്താൻ ശ്രമം : ഒരാൾ പിടിയിൽ
കാഞ്ഞങ്ങാട്: ജീപ്പിൽ കടത്തിയ കുഴൽപണവുമായി ഒരാളെ പൊലീസ് പിടിയിൽ. തളിപ്പറമ്പ് സ്വദേശി ആലംകുളം അബ്ദുൽ സെയ്ദ് എന്ന സെയ്ദിനെയാണ് (42) പൊലീസ് പിടികൂടിയത്. Read Also :…
Read More » - 26 September
പാർട്ടി രോഗശയ്യയിലാകുമ്പോഴും ഒറ്റപ്പെട്ട അധികാര കേന്ദ്രങ്ങൾക്കു പിന്നാലെയാണ് നേതാക്കൾ: അരുൺകുമാർ
എന്താണ് കോൺഗ്രസ് നേരിടുന്ന പ്രശ്നം എന്നതിൻ്റെ ക്ലാസിക്കൽ ഉദാഹരണമാണ് രാജസ്ഥാനിൽ അരങ്ങേറുന്നത്
Read More » - 26 September
കാൽ വഴുതി വീണ് ഒഴുക്കില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു
മലപ്പുറം: പുഴക്കരയിൽ ഇരിക്കുന്നതിനിടെ കാൽ വഴുതി വീണ് ഒഴുക്കില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. മുണ്ടക്കോട് തറയില്‍ അബ്ദുല്‍ മജീദിന്റെ മകന് ജംഷീദ് (18) ആണ് മരിച്ചത്.…
Read More » - 26 September
സൗജന്യ ചികിത്സയിൽ ഇന്ത്യയിൽ ഒന്നാമത്: കേരളത്തിന് ദേശീയ പുരസ്കാരം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 4.0ൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡ് കേരളം കരസ്ഥമാക്കി. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ്…
Read More » - 26 September
തെളിവുകള്‍ ഉണ്ടായിട്ടും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല : എന്‍ഐഎ
കൊച്ചി: തെളിവുകള്‍ ഉണ്ടായിട്ടും അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അടക്കമുള്ള പ്രതികള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍ഐഎ. ഇവരില്‍ നിന്നു പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ തിരുവനന്തപുരം…
Read More » - 26 September
കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം ലഭിച്ചു: മന്ത്രി വീണാ ജോർജ്
പത്തനംതിട്ട: കോന്നി സർക്കാർ മെഡിക്കൽ കോളേജ് എംബിബിഎസ് പ്രവേശനത്തിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 100 എംബിബിഎസ് സീറ്റുകൾക്കാണ്…
Read More » - 26 September
പേവിഷ ബാധയേറ്റ് പശു ചത്തു : പാലും ഉത്പന്നങ്ങളും ഉപയോഗിച്ച 15 വീട്ടുകാർ ആശങ്കയിൽ
കല്ലടിക്കോട്: കറവപശു പേവിഷ ബാധയേറ്റ് ചത്തു. പാലും ഉത്പന്നങ്ങളും ഉപയോഗിച്ച 15 വീട്ടുകാർ ആശങ്കയുടെ മുൾമുനയിലാണ്. രോഗം ബാധിച്ച കറവപശുവാണ് കഴിഞ്ഞ ദിവസം ചത്തത്. കരിമ്പ ഗ്രാമപഞ്ചായത്തിലെ…
Read More » - 26 September
അവതാരകയെ അപമാനിച്ച കേസില്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം
കൊച്ചി: അവതാരകയെ അസഭ്യ വാക്കുകൾ പറഞ്ഞ് അപമാനിച്ച കേസില്‍ നടന് ശ്രീനാഥ് ഭാസിക്ക് ജാമ്യം. സ്റ്റേഷന് ജാമ്യത്തിലാണ് നടനെ മരട് പോലീസ് വിട്ടയച്ചത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ്…
Read More »