Kerala
- Nov- 2022 -15 November
ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: കെ.എസ്.യു സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പൊലീസ് അതിക്രമമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന നേതാക്കളെ അടക്കം റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് കെ.എസ്.യു ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക വിദ്യാഭ്യാസ…
Read More » - 15 November
മണ്ഡലകാലം വന്നെത്തി, കർണാടകയിൽ നിന്ന് ഇത്തവണ 6 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും
അയ്യപ്പ ദർശനത്തിന്റെ പുണ്യം നുകരാൻ ശരണം വിളികളുമായി മണ്ഡലകാലത്തെ വരവേൽക്കാനൊരുങ്ങി ശബരിമല. ഇത്തവണ മണ്ഡലകാല തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 6 സ്പെഷ്യൽ ട്രെയിൻ സർവീസുകൾക്ക്…
Read More » - 15 November
‘മേയറുടേത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും’: നോട്ടീസ് അയക്കാൻ നിർദ്ദേശിച്ച് ഓംബുഡ്സ്മാൻ ജസ്റ്റിസ് പി എസ് ഗോപിനാഥ്
തിരുവനന്തപുരം: കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ നോട്ടീസ് അയക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി എസ് ഗോപിനാഥ് നിർദ്ദേശം നൽകി. നിയമിക്കേണ്ട…
Read More » - 15 November
‘ശിശുദിന റാലിയില്‍ കുട്ടികൾക്ക് കാവിക്കൊടി വിതരണം ചെയ്തു’, വയനാട്ടിൽ സിപിഎം- ഡിവൈഎഫ്ഐ പ്രതിഷേധം
കല്‍പ്പറ്റ: 16 ഓളം കുട്ടികള്‍ അണിനിരന്ന ശിശുദിന റാലിയില്‍ കുട്ടികളെ കൊണ്ട് കാവി പതാക പിടിപ്പിച്ചെന്ന് ആരോപണം. പൂതാടി പഞ്ചായത്തിലുള്‍പ്പെട്ട നെല്ലിക്കര 69-ാം നമ്പര്‍ അംഗന്‍വാടി സംഘടിപ്പിച്ച…
Read More » - 15 November
കുരുന്നുകൾക്ക് സഹായഹസ്തവുമായി ദുല്‍ഖര്‍ സല്മാന്: ‘വേഫെറേഴ്സ് ട്രീ ഓഫ് ലൈഫ്’ പദ്ധതിക്ക് തുടക്കം കുറിച്ചു
കൊച്ചി: ഗുരുതരമായ അസുഖം ബാധിച്ച് ശസ്ത്രക്രിയക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകള്‍ക്ക് സഹായഹസ്തവുമായി യുവതാരം ദുല്‍ഖര്‍ സല്മാന്. വൃക്ക, കരള്‍, ഹൃദയം ഉള്‍പ്പെടെ ഗുരുതര രോഗം ബാധിച്ച് സര്‍ജറിക്ക് ബുദ്ധിമുട്ടുന്ന…
Read More » - 15 November
കെ സുധാകരന്റേത് ചരിത്രത്തിൽ വിഷം കലർത്തുന്ന സംഘപരിവാർ സമീപനം: രൂക്ഷവിമർശനവുമായി സിപിഎം
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം. കോൺഗ്രസിനെ സംഘപരിവാർ പാളയത്തിലെത്തിക്കാൻ സുധാകരൻ അച്ചാരം വാങ്ങിയെന്ന് സിപിഎം ആരോപിച്ചു. ചരിത്രത്തിൽ വിഷം കലർത്തുന്ന സംഘപരിവാർ സമീപനമാണ്…
Read More » - 15 November
ഉണ്ണി മുകുന്ദന് നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’:റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: ഉണ്ണി മുകുന്ദന് നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. നവംബര്‍ 25ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഉണ്ണി മുകുന്ദന് ഫിലിംസിന്റെ…
Read More » - 15 November
‘അവർ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് ഞാൻ നോക്കുന്നില്ല: അമല പോൾ
കൊച്ചി: ഡബ്ല്യുസിസിയെ വിലയിരുത്താൻ താൻ ആരുമല്ലെന്നും അവർ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് നോക്കുന്നില്ലെന്നും വ്യക്തമാക്കി നടി അമല പോൾ. ഡബ്ല്യുസിസിക്ക് വ്യക്തമായ ലക്ഷ്യമുണ്ടെന്നും അതിന് വേണ്ടി…
Read More » - 15 November
രാജ്യാന്തര വിമാനത്താവളത്തില്‍ കടുക് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 269 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി
രാജ്യാന്തര വിമാനത്താവളത്തില്‍ കടുക് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 269 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി കൊച്ചി: രാജ്യാന്തര വിമാനത്താവളത്തില്‍ കടുക് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 269…
Read More » - 14 November
കെ.എസ്.ആർ.ടി.സി ബസിൽ വനിത കണ്ടക്ടറുടെ മുന്നിൽ നഗ്നത പ്രദർശിപ്പിച്ചു : യുവാവ് പിടിയിൽ
കായംകുളം: കെ.എസ്.ആർ.ടി.സി ബസിൽ വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മാവേലിക്കര കണ്ണമംഗലം മറ്റം വടക്ക് തോട്ടു കണ്ടത്തിൽ വീട്ടിൽ ആൽബർട്ട്…
Read More » - 14 November
സ്കൂൾ വിദ്യാർത്ഥികൾക്ക് മർദ്ദനം : 12 അംഗ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ
പത്തനംതിട്ട: കടമ്പനാട് സ്കൂൾ വിദ്യാർത്ഥികളെ മർദ്ദിച്ച 12 അംഗ സംഘത്തിലെ മൂന്നുപേർ പൊലീസ് പിടിയിൽ. കടമ്പനാട് സ്വദേശികളായ ശ്രീരാജ്, ജോൺസൺ, രാധാകൃഷ്ണപിള്ള എന്നിവരാണ് പിടിയിലായത്. Read Also…
Read More » - 14 November
ധാതു ഖനനാനുമതിക്ക് ഓൺലൈൻ സംവിധാനം ബുധനാഴ്ച്ച മുതൽ
തിരുവനന്തപുരം: ധാതു ഖനനാനുമതി ഓൺലൈനായി കേരള ഓൺലൈൻ മൈനിങ് പെർമിറ്റ് അവാർഡീ സർവീസസ് (കോംപസ്) പോർട്ടലിലൂടെ അനുവദിക്കുന്നതിനുള്ള നാലു മൊഡ്യൂളുകൾ ബുധനാഴ്ച്ച മുതൽ പൊതുജനങ്ങൾക്കു ലഭ്യമാകും. ധാതു…
Read More » - 14 November
പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : അടിമാലിയില്‍ യുവാവ് അറസ്റ്റിൽ
ഇടുക്കി: അടിമാലിയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പൊലീസ് പിടിയിൽ. അടിമാലി സ്വദേശിയായ നിധിൻ (26) തങ്കച്ചനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയെ…
Read More » - 14 November
ബാല സൗഹൃദ സംസ്ഥാനം ലക്ഷ്യം: ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ബാല സൗഹൃദ സംസ്ഥാനമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു ഗതാഗതം, പൊതുസ്ഥലങ്ങൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും…
Read More » - 14 November
10 ലിറ്റർ ചാരായവുമായി രണ്ടു പേർ എക്സൈസ് പിടിയിൽ
കോഴിക്കോട്: എക്സൈസ് റെയ്ഡിൽ 10 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ. കട്ടിപ്പാറ വില്ലേജിൽ ചമൽ ദേശത്ത് പൂവൻ മലയിൽ അഭിലാഷ്(37), കേളൻമൂല ഭാഗത്ത് പൂവൻ മല…
Read More » - 14 November
- 14 November
ഹിന്ദി സംസാരിക്കുന്നവര്‍ നല്ലവരാണ്, ഹിന്ദി പഠിക്കുന്നത് നല്ലതെന്ന് സുഹാസിനി, നടിയ്ക്ക് നേരെ വിമർശനം
എത്രയും കൂടുതല്‍ ഭാഷ പഠിക്കുന്നത് ഏറ്റവും നല്ലതാണ്
Read More » - 14 November
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന : കോഴിക്കോട് വൃത്തിഹീനമായ രണ്ട് കോഴിക്കടകൾ അടപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് വൃത്തിഹീനമായി പ്രവർത്തിച്ച കോഴിക്കടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ച രണ്ട് കോഴിക്കടകൾ ആണ്…
Read More » - 14 November
പോലീസ് ജനങ്ങളുടെ സേവകരാകണം: സ്പീക്കർ
തിരുവനന്തപുരം: ചിലരുടെ തെറ്റിന് കേരളത്തിലെ മുഴുവൻ പൊലീസും ചീത്ത കേൾക്കേണ്ടി വരുന്നുവെന്ന് സ്പീക്കർ എ എൻ ഷംസീർ. പോലീസ് ജനങ്ങളുടെ സേവകരാകണമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് അസോസിയേഷൻ…
Read More » - 14 November
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ തൊഴിൽ അവസരങ്ങൾ: വിശദവിവരങ്ങൾ ഇങ്ങനെ
എറണാകുളം: വനിതാ ശിശു വികസന വകുപ്പിനു കീഴിൽ, സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഒആർസി സൈക്കോളജിസ്റ്റ് തസ്തികയിൽ…
Read More » - 14 November
ടയര്‍ പൊട്ടിത്തെറിച്ച് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു : ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
കാസർഗോഡ്: ടയര്‍ പൊട്ടിത്തെറിച്ച് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ബേഡകം തോര്‍ക്കുളത്തെ കെ.സുധീഷ് (26) ആണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിൽ…
Read More » - 14 November
ആര്യാ രാജേന്ദ്രനെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു: പിന്നോട്ടില്ലെന്ന് ജെബി മേത്തർ എംപി
തിരുവനന്തപുരം: കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രനെതിരായി നടത്തിയ വിവാദ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ജെബി മേത്തർ എംപി. ഭർത്താവിന്റെ വീട്ടിലേക്ക് പോകൂ എന്ന് പറയുന്നത്…
Read More » - 14 November
കേന്ദ്ര സർക്കാർ സഹകരണ മേഖലയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ സഹകരണ മേഖലയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലേക്കുള്ള കടന്നു കയറ്റങ്ങൾ…
Read More » - 14 November
സംസ്ഥാനത്ത് മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇടിമിന്നലോടു കൂടിയ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രിയില്‍ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പില്‍ അടുത്ത 3 മണിക്കൂറില്‍…
Read More » - 14 November
ബൈക്കിൽ ബൈക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
കൊടുങ്ങല്ലൂർ: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. എടവിലങ്ങ് മില്ല് സ്റ്റോപ്പിന് സമീപം താമസിക്കുന്ന വടക്കുംചേരി വീട്ടിൽ ഡോ. ഇബ്രാഹിംകുട്ടിയുടെ മകൻ മുഹമ്മദ് ഇജാസ് (21) ആണ് മരിച്ചത്.…
Read More »