Kerala
- Nov- 2022 -16 November
കിവിപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്ന പഴമാണ് കിവിപ്പഴം. പൊട്ടാസ്യം, കോപ്പർ, വിറ്റാമിൻ കെ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവ കിവിയിൽ അടങ്ങിയിട്ടുണ്ട്. കലോറിയും പ്രോട്ടീനും കൊഴുപ്പും കുറവായ ഇവ…
Read More » - 16 November
സഹകരണ മേഖലയിലെ അനധികൃത നിയമനങ്ങളിൽ സിപിഎം ഇടപെടൽ: ആനാവൂർ നാഗപ്പന്റെ കത്ത് പുറത്ത്
തിരുവനന്തപുരം: നഗരസഭയിലെ നിയമനകത്ത് വിവാദം കത്തിനിൽക്കുമ്പോൾ തന്നെ സിപിഎമ്മിനെ പ്രതികൂട്ടിലാക്കുന്ന മറ്റൊരു കത്ത് പുറത്തുവന്നു. സഹകരണ മേഖലയിലെ നിയമനങ്ങളിലും സിപിഎം ഇടപെടൽ വ്യക്തമാക്കുന്ന കത്ത് പുറത്ത് വിട്ടത്…
Read More » - 16 November
സിനിമയ്ക്ക് ലാഗ് ഉണ്ടെന്ന് പറയുന്നവർ ആദ്യം എഡിറ്റിങ്ങിനെ കുറിച്ച് പഠിക്കണം: അഞ്ജലി മേനോൻ
സിനിമ ഉണ്ടാക്കുന്ന പ്രോസസ് പഠിച്ച ശേഷമേ സിനിമയെ കുറിച്ച് വിമർശിക്കാവൂ എന്ന് സംവിധായിക അഞ്ജലി മേനോൻ. ഫിലിം മേക്കിങ്ങിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച മനസിലാക്കിയിട്ട് വേണം ഒരു…
Read More » - 16 November
സുധാകരനെ പോലെ ചിന്തിക്കുന്ന ആളുകള്‍ നിരവധി, അവര്‍ക്ക് സംരക്ഷണം നല്കാന് ബി.ജെ.പി ബാധ്യസ്ഥരാണെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: കെ സുധാകരനെ പോലെ ചിന്തിക്കുന്ന ആളുകള്‍ നിരവധിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കോണ്‍ഗ്രസില്‍ സമാന ചിന്താഗതിയുള്ള ധാരാളം പേരുണ്ട്. അവര്‍ അനാഥരാകില്ലെന്നും അവര്‍ക്ക്…
Read More » - 16 November
യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുത്ത് കടന്നു കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
കായംകുളം: യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുത്ത് കടന്നു കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് പിടികൂടി. പത്തിയൂർ വില്ലേജിൽ എരുവ പടിഞ്ഞാറ് മുറിയിൽ ആനിക്കാട്ട് വീട്ടിൽ അബൂബക്കർ മകൻ…
Read More » - 16 November
നിക്ഷേപ തട്ടിപ്പ്; ധനകാര്യ സ്ഥാപനത്തിലെ ഡയറക്ടർ ബോർഡ് അംഗങ്ങൾ അറസ്റ്റിൽ
ഹരിപ്പാട്: ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഡയറക്ടർ ബോർഡ് അംഗങ്ങൾ അറസ്റ്റിൽ. കുമാരപുരം എനിക്കാവ് ഗുരുദേവ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ്…
Read More » - 16 November
ശബരിമലയിൽ ഇന്ന് നട തുറക്കും: മണ്ഡലകാല തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
ശബരിമല: മണ്ഡലകാലത്തിനായി ശബരിമല നട ഇന്ന് തുറക്കും. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷമുള്ള ആദ്യ മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലമാണ് ഇത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നട…
Read More » - 16 November
എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക്. ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ബസ് ജീവനക്കാരെ പോലീസും മോട്ടര്‍ വാഹനവകുപ്പും പീഡിപ്പിക്കുന്നെന്നാണ് പരാതി.…
Read More » - 16 November
‘പലയിടത്തായി നിൽക്കുന്നതുകൊണ്ടാണ് ആള് കുറഞ്ഞുവെന്ന് തോന്നുന്നത്’: സമരക്കാർ കുറഞ്ഞതിന് ക്യാപ്സൂളുമായി എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് രാജ്ഭവനിൽ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപനം നടത്തിയിരുന്ന എൽഡിഎഫിന്റെയും സിപിഎം നേതാക്കളുടെയും വീമ്പു പറച്ചിലുകൾ അസ്ഥാനത്തായി. ഗവർണർക്കെതിരെ എൽഡിഎഫ് നടത്തിയ രാജ്ഭവൻ മാർച്ചിൽ…
Read More » - 16 November
ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരിന്റെ തുടര്‍ നീക്കങ്ങളുമായി ബന്ധപ്പെട്ട തീരുമാനം; മന്ത്രിസഭാ യോഗം ഇന്ന്
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരിന്റെ തുടര്‍ നീക്കങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം എടുക്കും. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കിയുള്ള ഓര്‍ഡിനന്‍സിന് പകരം ബില്‍…
Read More » - 16 November
വടകരയിൽ ഡീസൽ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി അപകടം, ചോർച്ച അടച്ചു
കോഴിക്കോട്: കോഴിക്കോട് വടകര കൈനാട്ടിയിൽ ഡീസൽ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി അപകടത്തിൽപ്പെട്ടു. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക് പോയ ടാങ്കർ…
Read More » - 16 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 16 November
ശബരിമല നട ഇന്ന് തുറക്കും; വൈകീട്ട് ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാരോഹണം
പത്തനംതിട്ട: മണ്ഡല മകര വിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരിയാണ് നട…
Read More » - 16 November
നിരവധി ലഹരി കടത്ത് കേസുകളിലെ പ്രതി പിടിയില്‍; വീട്ടിലെ റെയ്ഡില്‍ തോക്കും, ബോംബും ഉള്‍പ്പെടെ കണ്ടെടുത്തു
തിരുവനന്തപുരം: നിരവധി ലഹരി കടത്ത് കേസുകളിലെ പ്രതിയെ തിരുവനന്തപുരത്ത് പോലീസ് പിടികൂടി. വെഞ്ഞാറമൂട് സ്വദേശി ദിലീപാണ് പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ…
Read More » - 16 November
മെഡിക്കൽ സേവനങ്ങൾ ഇനി വീട്ടുപടിക്കൽ, മെഡ്റൈഡ് ആപ്പ് വിപണിയിൽ അവതരിപ്പിച്ചു
തിരുവനന്തപുരം: മെഡിക്കൽ സേവനങ്ങൾ വീട്ടുപടിക്കൽ എത്താൻ സഹായിക്കുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈഡ്റൈഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനി. ഡോക്ടറും ആംബുലൻസും വരെ വീട്ടിലെത്തുന്ന…
Read More » - 16 November
മിൽമ: സംസ്ഥാനത്ത് നെയ്യ് വില വർദ്ധിപ്പിച്ചു
സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കുന്ന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നെയ്യ് വില വർദ്ധിപ്പിച്ച് മിൽമ. റിപ്പോർട്ടുകൾ പ്രകാരം, ഒരു ലിറ്ററിന് 40 രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ,…
Read More » - 16 November
‘ഗവർണർ പദവി റബ്ബർ സ്റ്റാമ്പല്ല’: മന്ത്രി രാജീവിനെ വേദിയിലിരുത്തി ലോകായുക്ത വേദിയിൽ തമിഴ്നാട് ഗവർണർ
തിരുവനന്തപുരം: ഗവര്‍ണര്‍ പദവി റബ്ബർ സ്റ്റാമ്പല്ലെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. ലോകായുക്ത നടത്തിയ ലോകായുക്താ ദിനാചരണത്തില്‍ സംസ്ഥാന നിയമ മന്ത്രി പി രാജീവിനെ വേദിയിലിരുത്തിയാണ് തിഴ്നാട്…
Read More » - 16 November
മലയാളത്തിൽ അഭിനയിച്ച ഏറ്റവും ശക്തമായ കഥാപാത്രം ടീച്ചറിലേത്: അമലാ പോൾ
കൊച്ചി: വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചർ’ എന്ന ചിത്രം തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണെന്ന് നടി അമലാ പോൾ. കൊച്ചിയിൽ ‘ടീച്ചർ’ സിനിമയുടെ പ്രൊമോഷനുമായി…
Read More » - 16 November
മദനോത്സവത്തിൽ വരവറിയിച്ച് ബാബു ആന്റണി
കൊച്ചി: മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം ഇ സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ…
Read More » - 16 November
‘വൈറൽ 2020’: നാടകാചാര്യൻ കൊച്ചിൻ ആൻ്റണി സംവിധായകനാകുന്നു
കൊച്ചി: പിജെ ചെറിയാൻ്റെ മിശിഹാചരിത്രം നാടകത്തിലെ യേശുവായി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നാടകാചാര്യൻ കൊച്ചിൻ ആൻ്റണി സിനിമാ സംവിധായകനായി അരങ്ങേറുന്നു. ‘വൈറൽ 2020’ എന്ന് പേരിട്ട ചിത്രത്തിൻ്റെ…
Read More » - 16 November
സെഞ്ച്വറി സിനിമ ഫാക്ടറിയുടെ ഉദ്ഘാടനം നടന്നു
കൊച്ചി: സിനിമയുടെ എല്ലാ മേഖലകളും ഒരു കുടക്കീഴിൽ കൊണ്ടുവരുക എന്ന ഉദ്ദേശ്യത്തോടെ, മമ്മി സെഞ്ച്വറിയുടെ ഉടമസ്ഥതയിൽ എറണാകുളം പൊന്നുരുന്നിയിൽ ആരംഭിച്ച സെഞ്ച്വറി സിനിമ ഫാക്ടറി സ്റ്റുഡിയോയുടെ ഉദ്ഘാടനം…
Read More » - 16 November
‘അദ്ദേഹത്തിന് ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് ഞാൻ അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം ഒഴിവാക്കിയത്’: രാമസിംഹൻ
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലൻ കഥാപാത്രമാക്കി സംവിധായകൻ രാമസിംഹൻ ഒരുക്കിയ പുഴ മുതൽ പുഴ വരെ എന്ന ചിത്രം പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. ചിത്രം പ്രഖ്യാപിച്ചത് മുതൽ വലിയ…
Read More » - 16 November
സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ‘1744 വൈറ്റ് ആള്‍ട്ടോ’: ട്രെയ്ലർ പുറത്ത്
കൊച്ചി: തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ‘1744 വൈറ്റ് ആള്‍ട്ടോ’യുടെ ട്രെയ്ലർ പുറത്ത്. ക്രൈം-കോമഡി ത്രില്ലർ സ്വഭാവമുളള സിനിമയുടെ…
Read More » - 16 November
ഡെങ്കിപ്പനി, ജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഡെങ്കിപ്പനിയ്ക്കെതിരെ ഏഴ് ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ…
Read More » - 15 November
ഡീ അഡിക്ഷൻ സെന്ററില്‍ അന്തേവാസിയെ ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ച് കൊന്നു : പ്രതി രക്ഷപ്പെട്ടു
തിരുവനന്തപുരം: ലഹരി വിമുക്തി കേന്ദ്രത്തില്‍ അന്തേവാസിയെ ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കഴക്കൂട്ടം സ്വദേശി വിജയനാണ് (50) കൊല്ലപ്പെട്ടത്. വെള്ളനാട് കരുണാസായി ഡീ അഡിക്ഷൻ സെന്ററില്‍ ആണ്…
Read More »