Kerala
- Nov- 2022 -14 November
സംസ്ഥാനത്ത് മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇടിമിന്നലോടു കൂടിയ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രിയില്‍ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പില്‍ അടുത്ത 3 മണിക്കൂറില്‍…
Read More » - 14 November
ബൈക്കിൽ ബൈക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
കൊടുങ്ങല്ലൂർ: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. എടവിലങ്ങ് മില്ല് സ്റ്റോപ്പിന് സമീപം താമസിക്കുന്ന വടക്കുംചേരി വീട്ടിൽ ഡോ. ഇബ്രാഹിംകുട്ടിയുടെ മകൻ മുഹമ്മദ് ഇജാസ് (21) ആണ് മരിച്ചത്.…
Read More » - 14 November
വള്ളം മറിഞ്ഞ് പൊന്മുടി അണക്കെട്ടിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തൊടുപുഴ: പൊന്മുടി അണക്കെട്ടിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു. രാജാക്കാട് മമ്മട്ടിക്കാനം സ്വദേശി മുണ്ടപ്പിള്ളിൽ ശ്യാംലാലിന്റെ (28) ആണ് മരിച്ചത്. Read Also :…
Read More » - 14 November
പ്രണയക്കെണിയില്‍ കുടുക്കി മുസ്ലിം യുവാവുമായി ക്രിസ്ത്യന്‍ യുവതിയുടെ വിവാഹം നടത്തിയെന്ന് ആരോപണം
പാലക്കാട്: പ്രണയക്കെണിയില്‍ കുടുക്കി മുസ്ലിം യുവാവുമായി ക്രിസ്ത്യന്‍ യുവതിയുടെ വിവാഹം നടത്തിയെന്ന് ആരോപണം. പാലക്കാടാണ് സംഭവം. കണ്ണൂര്‍ സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതിയും പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ മുഹമ്മദ്…
Read More » - 14 November
വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം
തൃശൂർ: വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. തൃശൂർ എരുമപ്പെട്ടി സ്വദേശി ഹിതേഷ് (25) ആണ് മരിച്ചത്. Read Also : ചരിത്രത്തിൽ…
Read More » - 14 November
ചരിത്രത്തിൽ വിഷം കലർത്തുകയെന്ന സംഘപരിവാറിന്റെ സമീപനം തന്നെയാണ് സുധാകരനുമുള്ളത്: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തിലെ കോൺഗ്രസിനെ സംഘപരിവാറിന്റെ കൂടാരത്തിൽ എത്തിക്കുന്നതിന് കെപിസിസി പ്രസിഡന്റ് അച്ചാരം വാങ്ങി എന്നതിന്റെ…
Read More » - 14 November
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
ഫോർട്ട്കൊച്ചി: എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ. ഫോർട്ട്കൊച്ചി സെന്റ് ജോൺ പാട്ടം ഫിഷർമെൻ കോളനിയിൽ പുന്നക്കൽ വീട്ടിൽ ജിതിനെയാണ് (23)എക്സൈസ് പിടികൂടിയത്. മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ വി.എസ്.…
Read More » - 14 November
വളര്‍ത്തു നായ്ക്കളെ കൊന്ന് കഷണങ്ങളാക്കി മൃതശരീര ഭാഗങ്ങള്‍ക്കൊപ്പം കുഴിയിലിട്ടു മൂടി
പത്തനംതിട്ട: ഇലന്തൂരിലെ ആഭിചാരക്കൊലയ്ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നുവെന്ന് റിപ്പോര്‍ട്ട്. അതിക്രൂരവും നിഷ്ഠൂരവുമായ കൃത്യം പുറത്തു വന്നാലും ശിക്ഷിക്കപ്പെടാതിരിക്കാനുള്ള പല കാര്യങ്ങളും ഷാഫി ചെയ്തു വച്ചിരുന്നുവെന്ന സൂചനയാണ്…
Read More » - 14 November
സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കുമെന്ന് മന്ത്രി: 10 രൂപ വരെ വർധിപ്പിക്കണമെന്ന് സർക്കാരിന് ശുപാർശ
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. വർധിപ്പിക്കുന്ന തുക സംബന്ധിച്ച് മിൽമയുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. പാൽ വില കൂട്ടാൻ…
Read More » - 14 November
ശബരിമല തീർഥാടനം: പമ്പയിലേക്ക് സ്പെഷൽ സർവീസിനായെത്തുന്നത് 52 കെഎസ്ആർടിസി ബസുകൾ
ചാത്തന്നൂർ: ശബരിമലയില്‍ മണ്ഡലകാല തീർത്ഥാടനം തുടങ്ങാനിരിക്കെ പമ്പയിൽ നിന്നു സ്പെഷൽ സർവീസ് നടത്തുന്നതിനായി തിരുവനന്തപുരം സിറ്റിയിൽ നിന്നു എത്തുന്നത് 52 കെഎസ്ആർടിസി ബസുകൾ. ഏറ്റവും മികച്ച കണ്ടീഷനിലുള്ള…
Read More » - 14 November
രാജ്ഭവൻ മാർച്ച്: സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ഗൂഢാലോചന: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഭരണത്തിലിരുന്ന് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് ഇടതുമുന്നണിയുടെ രാജ്ഭവൻ ഘരാവോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി, സ്വജനപക്ഷബാധം, സ്വർണക്കടത്ത് കേസ്, വിലക്കയറ്റം എന്നിവയിൽ…
Read More » - 14 November
സംസ്ഥാനത്ത് നാളെ കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു. ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കെഎസ്യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ പോലീസ്…
Read More » - 14 November
എറണാകുളം ജില്ലയിൽ ബുധനാഴ്ച സ്വകാര്യ ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക്
കൊച്ചി: എറണാകുളം ജില്ലയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക്. ബുധനാഴ്ച രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക് നടക്കുക. Read Also :…
Read More » - 14 November
നഗരമധ്യത്തിലെ എയ്ഡഡ് സ്കൂളില്‍ നിന്ന് മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി
ചെങ്ങന്നൂര്‍: നഗരമധ്യത്തിലെ എയ്ഡഡ് സ്കൂളില്‍ നിന്ന് കാണാതായ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ പൊലീസ് കണ്ടെത്തി. കൂട്ടുകാരിയുടെ വീട്ടില്‍ പോയതെന്നാണ് കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, കുട്ടികളെ…
Read More » - 14 November
അപകീര്‍ത്തികരമായ പരാമര്‍ശം: ജെബി മേത്തര്‍ എംപിക്കെതിരെ നിയമ നടപടിയ്ക്കൊരുങ്ങി മേയര്‍ ആര്യാ രാജേന്ദ്രന്
തിരുവനന്തപുരം: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ജെബി മേത്തര്‍ എംപിക്കെതിരെ നിയമ നടപടിയ്ക്കൊരുങ്ങി മേയര്‍ ആര്യാ രാജേന്ദ്രന്. ജെബി മേത്തര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ ആര്യ രാജേന്ദ്രന് വക്കീല്‍…
Read More » - 14 November
എൽദോസ് കുന്നപ്പിള്ളിയുമായി പരാതിക്കാരിയുടേത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം?: പരിശോധിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കു പരാതിക്കാരിയായ അധ്യാപികയ്ക്ക് ഉണ്ടായത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നോ എന്നു പരിശോധിക്കണമെന്നു ഹൈക്കോടതി. പീഡനക്കേസിൽ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സർക്കാരും…
Read More » - 14 November
ഇനി ശരണം വിളിയുടെ നാളുകൾ: മണ്ഡലകാലത്തെ വരവേല്‍ക്കാനൊരുങ്ങി ശബരിമല
പത്തനംതിട്ട: വൃശ്ചികമാസം ആരംഭിക്കുന്നതോടെ ശബരിമലയില്‍ മണ്ഡലകാല തീർത്ഥാടനത്തിന്റെ നാളുകള്‍ ആരംഭിക്കുകയാണ്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള സമ്പൂർണ്ണ തീര്‍ത്ഥാടന കാലമാണ് ഇത്തവണത്തേത്.അതിനാൽ ലക്ഷക്കണക്കിന് ഭക്തരെയാണ് സന്നിധാനത്തേക്ക് പ്രതീക്ഷിക്കുന്നത്. മണ്ഡലകാല…
Read More » - 14 November
കേരളത്തിലെ ക്രമസമാധാനം നിയന്ത്രിക്കുന്നത് 744 ക്രിമിനലുകൾ: പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനം കയ്യാളുന്ന പൊലീസ് സേനയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മാലമോഷണം മുതൽ കൂട്ടബലാത്സംഗത്തിൽ വരെ പ്രതികളാകുന്ന പൊലീസുകാരുടെ പട്ടിക ഓരോ ദിവസവും നീളുകയാണ്.…
Read More » - 14 November
യുവതിയെ പീഡിപ്പിക്കാന്‍ സിഐയ്ക്ക് ഒത്താശ ചെയ്തത് ഉന്നത പൊലീസ്, രാഷ്ട്രീയ ബന്ധങ്ങളുള്ള തിരുവനന്തപുരം സ്വദേശി
കൊച്ചി: ഉന്നത പൊലീസ്, രാഷ്ട്രീയ ബന്ധങ്ങളുള്ള തിരുവനന്തപുരം സ്വദേശി ശശിയാണ് തൃക്കാക്കരയിലെ പീഡനങ്ങളുടെ ആസൂത്രകനെന്നാണ് പൊലീസ് നല്കുന്ന സൂചന. ഇയാള്‍ വഴിയാണ് സി.ഐ ഉള്‍പ്പെടെ പരാതിക്കാരിയെ പീഡിപ്പിച്ചത്.…
Read More » - 14 November
ഓരോ ഗ്രാമത്തിലും കളിക്കളങ്ങൾ ഒരുക്കും: മന്ത്രി കെ രാധാകൃഷ്ണൻ
തൃശ്ശൂര്‍: ഓരോ ഗ്രാമത്തിലും കളിക്കളങ്ങൾ ഒരുക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കുട്ടികളിലെ ലഹരി ഉപയോഗം ഉൾപ്പെടെ തടയാൻ കളിക്കളങ്ങൾ സജീവമാകണമെന്നും…
Read More » - 14 November
ആപ്പ് സർക്കാരിന്റെ മദ്യലൈസന്‍സ് അഴിമതി: മലയാളി ബിസിനസുകാരന് വിജയ് നായർ അറസ്റ്റിൽ
ന്യൂഡല്‍ഹി: ഡല്‍ഹി ആം ആദ്മി സര്‍ക്കാരിന്റെ മദ്യലൈസന്‍സ് അഴിമതിക്കേസില്‍ മലയാളി ബിസിനസുകാരന് വിജയ് നായരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കേസില്‍ സിബിഐയും വിജയ് നായരെ അറസ്റ്റ്…
Read More » - 14 November
പാരാ ഗ്ലൈഡിങ്ങിനിടെ മരിച്ച സൈനികന്റെ വീട് മന്ത്രി കെ രാജൻ സന്ദർശിച്ചു
തൃശ്ശൂര്‍: ഹിമാചൽപ്രദേശിൽ പാരാ ഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തിൽ മരിച്ച ഗുരുവായൂർ സ്വദേശി ലെഫ്റ്റനന്റ് കമാന്റർ വിബിൻ ദേവിന്റെ വീട് റവന്യൂമന്ത്രി കെ രാജൻ സന്ദർശിച്ചു. അച്ഛൻ വിജയകുമാർ വിബിൻ…
Read More » - 14 November
പട്ടിണി രഹിത കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ജനകീയ ഹോട്ടൽ: മന്ത്രി വി.അബ്ദുറഹിമാൻ
മലപ്പുറം: പട്ടിണി രഹിത കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളെന്ന് മന്ത്രി വി.അബ്ദുറഹിമാൻ. കുടുംബശ്രീ ജനകീയ ഹോട്ടലുകളിലെ സംരംഭകരുടെ സംഗമം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
Read More » - 14 November
കിളികൊല്ലൂർ പോലീസ് മർദ്ദനം; സഹോദരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തിൽ എഫ്.ഐ.ആർ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം പൂർത്തിയായ ശേഷം മാത്രമാണ് എഫ്.ഐ.ആർ റദ്ദാക്കുന്നത് പരിഗണിക്കുകയെന്നും കോടതി…
Read More » - 14 November
കേരളത്തില്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിയായതിന്റെ റെക്കോര്‍ഡ് പിണറായി വിജയന്
തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിയായതിന്റെ റെക്കോര്‍ഡ് പിണറായി വിജയന്. മുഖ്യമന്ത്രി പദത്തില്‍ പിണറായി വിജയന് 2364 ദിവസം പിന്നിടുകയാണ്. സി അച്യുതമേനോന്റെ റെക്കോര്‍ഡാണ് പിണറായി വിജയന് മറികടന്നത്.…
Read More »