Kerala
- Dec- 2022 -3 December
പെണ്മക്കള്ക്കും ആണ്മക്കള്ക്കും തുല്യ സ്വത്തവകാശം: കുടുംബശ്രീയുടെ പ്രതിജ്ഞക്കെതിരെ സമസ്ത നേതാവ്
കോഴിക്കോട്: ജെന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മൗലികാവകാശ ലംഘനം നടത്തുന്നുവെന്ന ആരോപണവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ എടുപ്പിക്കുന്ന…
Read More » - 3 December
ഒരു നില കയറാൻ ക്ലിഫ് ഹൗസില്‍ പുതിയ ലിഫ്റ്റ്: നിർമ്മാണത്തിനായി 25.50 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിര്‍മ്മിക്കാൻ 25.50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. കഴിഞ്ഞ ദിവസമാണ് ലിഫ്റ്റ്…
Read More » - 3 December
സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേയിലെ തീപിടുത്തം: ക്രൈംബ്രാഞ്ചിന് തിരിച്ചടി നൽകി വീണ്ടും വഴിത്തിരിവ്, കോടതിയിൽ നടന്നത്
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിച്ച കേസില്‍ വീണ്ടും വഴിത്തിരിവ്. കത്തിച്ചത് സഹോദരനെന്ന് മൊഴി നൽകിയാൾ മൊഴി മാറ്റി. കോടതിയിൽ നൽകിയ രഹസ്യമൊഴിയിലാണ് കുണ്ടമൺകടവ് സ്വദേശി പ്രശാന്ത് മൊഴി…
Read More » - 3 December
പീഡനക്കേസിൽ സിബിൻ ആന്റണിയെ അറസ്റ്റ് ചെയ്യാൻ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയ പൊലീസ് കണ്ടത് മറ്റൊരു യുവതിയേയും കുട്ടിയേയും
കട്ടപ്പന: ഇൻസ്റ്റഗ്രാം പ്രണയത്തിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത മോഡൽ അറസ്റ്റിൽ. തൃപ്പൂണിത്തുറ സ്വദേശിയായ സിബിൻ ആൽബി ആൻറണിയെയാണ് കുമളി പൊലീസ് അറസ്റ്റ്…
Read More » - 3 December
അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കായിക മേളക്ക് ഇന്ന് തിരിതെളിയും
തിരുവനന്തപുരം: അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കായിക മേളക്ക് ഇന്ന് തിരിതെളിയും. തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവടങ്ങളിലായി നാല് ദിനരാത്രങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.14 ജില്ലകളിൽ…
Read More » - 3 December
സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുംവഴി ഓട്ടോയിൽ നിന്നു വീണു : നാലാം ക്ലാസുകാരിക്ക് പരിക്ക്
ഉപ്പുതറ: ഓട്ടോയിൽ നിന്നു വീണ് നാലാം ക്ലാസ് വിദ്യാർത്ഥിനിക്കു പരിക്കേറ്റു. അയ്യപ്പൻകോവിൽ തോണിത്തടി പുത്തൻപുരക്കൽ ഷിന്റോ ജേക്കബ്-ഷെറിൻ ദമ്പതികളുടെ മകൾ അലോന ഷിന്റോക്കാണ് പരിക്കേറ്റത്. Read Also…
Read More » - 3 December
വീടിന്റെ സിസിടിവി കാമറയിൽ പുലിയുടെ ദൃശ്യം : ഭീതിയിൽ പ്രദേശവാസികൾ
കോന്നി: വീടിന്റെ സിസിടിവി കാമറയിൽ പുലിയുടേതെന്ന് കരുതുന്ന ദൃശ്യം പതിഞ്ഞത് നാട്ടുകാരിൽ ഭീതി പരത്തി. വീടിനു മുമ്പിലെ റോഡിലൂടെ പുലിയുടേതിനു സമാനമായ മൃഗം നടന്നുപോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. Read…
Read More » - 3 December
ഭർത്താവിനെതിരെ മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമെന്ന് പ്രചാരണം നടത്തിയ സിപിഎം വനിതാ അംഗത്തെ ചന്തയിലിട്ട് തല്ലി വീട്ടമ്മ
തിരുവനന്തപുരം: ഭർത്താവിനെതിരെ അപവാദ പ്രചാരണം നടത്തിയ സിപിഎം വനിതാ അംഗത്തെ വീട്ടമ്മ തല്ലിയതായി പരാതി. വീട്ടമ്മയുടെ ഭർത്താവിനെയും സിപിഎം അംഗത്തിന് വൈരാഗ്യമുള്ള യുവതിയെയും ചേർത്തായിരുന്നു അവിഹിത പ്രചാരണം…
Read More » - 3 December
ഉത്സവത്തിനിടെ വാക്ക്തർക്കം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനിടയിലുണ്ടായ വാക്ക്തർക്കത്തിനെ തുടർന്ന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. ഓച്ചിറ പായികുഴി ത്രീ റോസ്സസ് വീട്ടിൽ ബെല്ലാമോൻ എന്നു വിളിക്കുന്ന ആരിസ്…
Read More » - 3 December
ഗുരുവായൂരിൽ ഏകാദശി ആഘോഷങ്ങൾക്ക് തുടക്കമായി
തൃശൂര്‍: ഗുരുവായൂരിൽ ഏകാദശി ആഘോഷങ്ങൾക്ക് തുടക്കമായി. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് ദിവസമാണ് ഏകാദശി. ഇന്നലെ പുലർച്ചെ മൂന്നിന് തുറന്ന ശ്രീകോവിൽ ഇനി തിങ്കളാഴ്ച രാവിലെ…
Read More » - 3 December
നിയന്ത്രണം വിട്ട് മറിഞ്ഞ പിക്ക് അപ് വാനിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
കൊട്ടാരക്കര: നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞ പിക്ക് അപ് വാനിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വെണ്ടാർ പൊങ്ങൻപാറ മണിമംഗലത്ത് വീട്ടിൽ(ആഴാന്തക്കാല) രവീന്ദ്രൻപിള്ള (65) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന…
Read More » - 3 December
മലപ്പുറത്ത് 10 വര്‍ഷം മുമ്പ് കാണാതായ യുവതിയെയും യുവാവിനെയും കണ്ടെത്തി: മറ്റൊരു സംസ്ഥാനത്ത് സുഖജീവിതം
മലപ്പുറം: 2012-ല്‍ വാഴക്കാട് പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് കാണാതായ യുവതീയുവാക്കളെ കണ്ടെത്തി. ചീക്കോട് സ്വദേശികളായ സൈഫുന്നീസയെയും സബീഷിനെയുമാണ് ബെംഗളൂരുവില്‍നിന്ന് കണ്ടെത്തിയത്. മലപ്പുറം സി -ബ്രാഞ്ചിലെ ജില്ലാ…
Read More » - 3 December
ഇന്‍സ്റ്റഗ്രാം വഴി പരിചയം, യുവതിയെ പ്രണയം നടിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി പീഡിപ്പിച്ചു : മോഡല്‍ അറസ്റ്റിൽ
കട്ടപ്പന: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച മോഡല്‍ അറസ്റ്റിൽ. തൃപ്പൂണിത്തുറ സ്വദേശിയും കോസ്റ്റ്യൂം മോഡലുമായ കണിയാംപറമ്പിൽ സിബിൻ ആൽബി ആന്റണിയാണ്…
Read More » - 3 December
കാറിടിച്ച് അപകടം : ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു
ചവറ: അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. നീണ്ടകര പുത്തന്‍തുറ കടകപ്പാട്ടില് വീട്ടില്‍ അനിലിന്റേയും ഡോണയുടെയും മകള്‍ അനഘയാണ് (13) മരിച്ചത്. കഴിഞ്ഞ 26-ന്…
Read More » - 3 December
അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു
അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ ഊത്തുകുഴി ഊരില്‍ ആദിവാസി യുവാവിനെ ആണ് കാട്ടാന കൊലപെടുത്തിയത്. ലക്ഷ്മണന് (45)…
Read More » - 3 December
ആയുധങ്ങളുമായെത്തിയ എട്ടംഗ സംഘം കാപ്പ ചുമത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി
വെഞ്ഞാറമൂട്: ആയുധങ്ങളുമായി എത്തിയ സംഘം കാപ്പ ചുമത്തിയ യുവാവിനെ തട്ടി കൊണ്ടുപോയതായി പരാതി. വാഴോടു സ്വദേശി നിസാമി(42) നെയാണ് എട്ടംഗ സംഘം തട്ടികൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി…
Read More » - 3 December
നിയന്ത്രണം വിട്ട കാർ അഞ്ച് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു; സംഭവം ഈരാറ്റുപേട്ടയിൽ
കോട്ടയം: ഈരാറ്റുപേട്ടയിൽ നിയന്ത്രണം വിട്ട കാർ അഞ്ച് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വാഹനം മുട്ടം കവലയിൽ നിന്ന് ചേന്നാട് കവലയിൽ എത്തി…
Read More » - 3 December
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം : തീ അണച്ചത് നാല് ഫയർ യൂണിറ്റെത്തി
പെരുമ്പാവൂർ: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയില്‍ വൻ തീപിടുത്തം. കീഴില്ലം ത്രിവേണിയിലെ ഫാൽകൻസ് ഇൻഡസ് പ്ലൈവുഡ് കമ്പനിയിലാണ് തീപ്പിടുത്തമുണ്ടായത്. സ്ഥാപനത്തില്‍ തൊഴിലാളികള്‍ ആരും കുടുങ്ങിയിരുന്നില്ല. Read Also :…
Read More » - 3 December
‘രാശി തെളിഞ്ഞുനില്ക്കുകയാണല്ലോ’: മുഖ്യമന്ത്രിക്കെതിരെ ‘മാന്‍ഡ്രേക്’ വിളിയുമായി തിരുവഞ്ചൂര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ‘മാന്‍ഡ്രേക്ക്’ വിളിയുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഉറപ്പ് നല്‍കുന്നത് മുഖ്യമന്ത്രിയായതിനാല്‍ സംഭവിക്കാന്‍ വലിയ പ്രയാസമായിരിക്കുമെന്ന് തിരുവഞ്ചൂര്‍ പരിഹസിച്ചു. വിഴിഞ്ഞം, കെ…
Read More » - 3 December
കൃഷിയിടത്തിൽ ഇടിമിന്നലിനെ തുടർന്ന് കുഴഞ്ഞു വീണ ആൾ മരിച്ചു
നെടുമങ്ങാട്: ഇടിമിന്നലിനെ തുടർന്ന് കുഴഞ്ഞു വീണ ആൾ മരിച്ചു. വെള്ളനാട് കുതിരകുളം കൂവക്കോട് മഹേഷ് ഭവനിൽ ടി.ആർ.രാജേന്ദ്രൻ (62) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.15 ഓടെയാണ്…
Read More » - 3 December
വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ചു കയറി അപമാനിക്കാന്‍ ശ്രമം: യുവാവ് പിടിയിൽ
കുറവിലങ്ങാട്: വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. കുറവിലങ്ങാട് മോനിപ്പള്ളി പൂവത്തിങ്കല്‍ നെല്ലിക്കാത്തൊട്ടിയില് എബിന് വര്‍ഗീസി (24)നെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം…
Read More » - 3 December
ബൈക്ക് യാത്രക്കാരനെ കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
ചങ്ങനാശേരി: തൃക്കൊടിത്താനത്ത് ബൈക്ക് യാത്രക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. കുറുമ്പനാടം ഭാഗത്ത് പുതുച്ചിറ റ്റോജി വർഗീസി (26) നെയാണ് പൊലീസ് അറസ്റ്റ്…
Read More » - 3 December
വ്യാപാര സ്ഥാപനത്തിൽ കവർച്ച, പോക്സോ കേസ് പ്രതി പിടിയില്‍
കോഴിക്കോട്: കൊടുവള്ളിയിലെ വ്യാപാര സ്ഥാപനത്തിൽ കവർച്ച നടത്തിയ കേസിൽ പോക്സോ കേസ് പ്രതി ഉള്‍പ്പെടെ രണ്ടു പേര് പിടിയില്‍. മലപ്പുറം പള്ളിക്കൽ ബസാർ മരക്കാം കാരപ്പറമ്പ് റെജീഷ്…
Read More » - 3 December
സ്ത്രീയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി സ്ത്രീകളടങ്ങുന്ന സംഘം മർദ്ദിച്ചു : സംഭവം തൃശൂരില്‍, പരാതി
തൃശൂർ: കട്ടിലപൂവത്ത് സ്ത്രീയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി സ്ത്രീകളടങ്ങുന്ന സംഘം മർദ്ദിച്ചതായി പരാതി. കട്ടിലപൂവം സ്വദേശിയായ ജോയ്സിയെ ആണ് മർദ്ദിച്ചത്. അയൽവാസികളായ സ്ത്രീകൾ വീട്ടിൽ നിന്നിറക്കി മർദ്ദിച്ചെന്നാണ്…
Read More » - 3 December
തുറമുഖ പദ്ധതിയുടെ പേരില്‍ സംഘര്‍ഷം തുടരുന്ന വിഴിഞ്ഞത്ത് കേന്ദ്രസേനയെത്തും
എറണാകുളം: തുറമുഖ പദ്ധതിയുടെ പേരില്‍ സംഘര്‍ഷം തുടരുന്ന വിഴിഞ്ഞത്ത് കേന്ദ്രസേനയെത്തും. പദ്ധതി പ്രദേശത്തിന്റെ സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമ്മതമറിയിച്ചു. ഇതോടെ സംഭവത്തില്‍…
Read More »