Kerala
- Dec- 2022 -3 December
സ്ത്രീയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി സ്ത്രീകളടങ്ങുന്ന സംഘം മർദ്ദിച്ചു : സംഭവം തൃശൂരില്‍, പരാതി
തൃശൂർ: കട്ടിലപൂവത്ത് സ്ത്രീയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി സ്ത്രീകളടങ്ങുന്ന സംഘം മർദ്ദിച്ചതായി പരാതി. കട്ടിലപൂവം സ്വദേശിയായ ജോയ്സിയെ ആണ് മർദ്ദിച്ചത്. അയൽവാസികളായ സ്ത്രീകൾ വീട്ടിൽ നിന്നിറക്കി മർദ്ദിച്ചെന്നാണ്…
Read More » - 3 December
തുറമുഖ പദ്ധതിയുടെ പേരില്‍ സംഘര്‍ഷം തുടരുന്ന വിഴിഞ്ഞത്ത് കേന്ദ്രസേനയെത്തും
എറണാകുളം: തുറമുഖ പദ്ധതിയുടെ പേരില്‍ സംഘര്‍ഷം തുടരുന്ന വിഴിഞ്ഞത്ത് കേന്ദ്രസേനയെത്തും. പദ്ധതി പ്രദേശത്തിന്റെ സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമ്മതമറിയിച്ചു. ഇതോടെ സംഭവത്തില്‍…
Read More » - 2 December
റോഡ് സുരക്ഷ കുട്ടികളിലൂടെ: പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു
തിരുവനന്തപുരം: കുട്ടികൾക്ക് സുരക്ഷാ അവബോധം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി കേരള റോഡ് സുക്ഷാ അതോറിറ്റി നടപ്പിലാക്കുന്ന പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്തെ അപ്പർ പ്രൈമറി…
Read More » - 2 December
എന്തിനാണ് കേരളത്തില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും രണ്ടു അദ്ധ്യക്ഷന്മാര് ? മുഹമ്മദ് റിയാസ്
രണ്ടു പേര്‍ക്കും ഒരേ ഭാഷ,ഒരേ ശൈലി
Read More » - 2 December
കാസർഗോഡ് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
കാസർഗോഡ്: കാസർഗോഡ് കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കൾ മരിച്ചു. നീലേശ്വരം ചോയംകോട് മഞ്ഞളംകാടാണ് സംഭവം. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്,…
Read More » - 2 December
പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി: അച്ഛന്റെ സഹോരന് ജീവിതകാലം മുഴുവൻ കഠിന തടവ്
തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അച്ഛന്റെ സഹോരന് ജീവിതകാലം മുഴുവൻ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന…
Read More » - 2 December
വൈദ്യുതി ലൈനിൽ നിന്ന് ഷോക്കെറ്റ് തൊഴിലാളി മരിച്ചു
വണ്ടിപ്പെരിയാർ: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കെറ്റ് തൊഴിലാളി മരിച്ചു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി സാലിമോൻ (45) ആണ് മരിച്ചത്. വഴിവിളക്കുകൾ മാറാൻ പോസ്റ്റിൽ കയറിയപ്പോളാണ് ഷോക്ക് ഏറ്റത്.…
Read More » - 2 December
ഉന്നത നിലവാരത്തിലുള്ള സാർവത്രിക വിദ്യാഭ്യാസ പദ്ധതികൾ തുടരും: മുഖ്യമന്ത്രി
തിരുവനന്തപുരം: അയ്യങ്കാളിയുൾപ്പെടെയുള്ള നവോത്ഥാന നായകരുയർത്തിയ സാർവത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെ സമൂഹത്തിൽ നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഊരുട്ടമ്പലം ഗവ. യുപി സ്കൂൾ, അയ്യങ്കാളി –…
Read More » - 2 December
ബീവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു
ഇടുക്കി: കുമളിക്കടുത്ത് അട്ടപ്പളളത്തുള്ള ബീവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. കുമളി സ്പ്രിംഗ്വാലി സ്വദേശികളായ റോയി മാത്യു, ജിനു സെബാസ്റ്റ്യൻ എന്നിവർക്കാണ്…
Read More » - 2 December
സാങ്കേതിക തകരാർ: സൗദി കോഴിക്കോട് വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി നിലത്തിറക്കി
കൊച്ചി: സൗദി-കോഴിക്കോട് വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി നിലത്തിറക്കി. സ്പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു നടപടി. Read Also: തീരദേശ പരിപാലന നിയമ ലംഘനം:…
Read More » - 2 December
ഏകീകൃത തദ്ദേശ വകുപ്പ്: പൂർണ പിന്തുണ പ്രഖ്യാപിച്ച് ജീവനക്കാരുടെ സംഘടനകൾ
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ പൊതു സർവീസിന് ജീവനക്കാരുടെ സംഘടനകളുടെ പൂർണപിന്തുണ. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് തയ്യാറാക്കിയ വിശേഷാൽ ചട്ടങ്ങളെക്കുറിച്ചും സർവീസ് സംബന്ധമായ വിഷയങ്ങളെക്കുറിച്ചും…
Read More » - 2 December
പാന്റിന്റെ സിബ്ബ് സ്വർണ്ണമാക്കി കടത്താന്‍ ശ്രമിച്ച 16 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി
കോഴിക്കോട്: പാന്റിന്റെ സിബ്ബ് സ്വർണ്ണമാക്കികൊണ്ടുള്ള കടത്ത് പിടികൂടി. കരിപ്പൂർ വിമാനത്താവളത്തിന്റെ പുറത്തേക്ക് ഇയാൾ എത്തിയെങ്കിലും രക്ഷപ്പെടാനായില്ല. സ്വർണ്ണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പൊലീസാണ് പിടികൂടിയത്. പെരിന്തല്‍മണ്ണ സ്വദേശി…
Read More » - 2 December
‘ഞാൻ മരിച്ചിട്ടില്ല, പറഞ്ഞോളൂ മധു മോഹനാണ്’ ഫോണുകൾക്ക് മറുപടിയുമായി സാക്ഷാൽ മധു മോഹൻ
ചെന്നൈ∙ ‘ഞാൻ മരിച്ചിട്ടില്ല, പറഞ്ഞോളൂ മധു മോഹനാണ്’ ഫോണുകൾക്ക് മധുമോഹന്റെ മറുപടി. പ്രമുഖ സീരിയൽ നടനും സംവിധായകനുമായ മധു മോഹൻ അന്തരിച്ചതായി ചില പ്രമുഖ മാധ്യമങ്ങളിൽ പ്രചരിക്കുന്ന…
Read More » - 2 December
ഈ നരഭോജി കൊലപാതകം മറച്ചു വച്ച് ജീവിച്ചു, പ്രണയമെന്ന പേരില്‍ കാമം തീര്‍ക്കാന്‍ ശരീരം തേടുന്ന ചെന്നായ്കള്‍, കുറിപ്പ്
11 വര്‍ഷമായി മകളും കുഞ്ഞും ജീവനോടെ ഉണ്ടോയെന്നു പോലും ഉറപ്പില്ലാതെ ഒരമ്മ
Read More » - 2 December
കയറുന്നതിനു മുമ്പേ ബസെടുത്തുതിനെ തുടർന്ന് ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്
കുന്നംകുളം: കുന്നംകുളം ബസ് സ്റ്റാൻഡില്‍ കയറുന്നതിനു മുമ്പേ ബസെടുത്തുതിനെ തുടർന്ന് ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. വെള്ളറക്കാട് സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. കുന്നംകുളം…
Read More » - 2 December
തീരദേശ പരിപാലന നിയമ ലംഘനം: ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ അന്വേഷണം നടത്താൻ കോടതി
മൂവാറ്റുപുഴ: തീരദേശ പരിപാലന നിയമം ലംഘിച്ച് ഗായകന് എം.ജി. ശ്രീകുമാര്‍ ബോള്‍ഗാട്ടി പാലസിനു സമീപം കെട്ടിടം നിര്‍മിച്ചുവെന്ന പരാതിയില്‍ അന്വേഷണത്തിന് കോടതിയുടെ ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി…
Read More » - 2 December
ശുചിത്വ മേഖലയിലെ ഇടപെടലിന് അംഗീകാരം: കേരളത്തിന് ഹരിത ട്രിബ്യൂണലിന്റെ ക്ലീൻ ചിറ്റ്
തിരുവനന്തപുരം: ശുചിത്വ രംഗത്തെ കേരളത്തിന്റെ ഇടപെടലിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അംഗീകാരം. മാലിന്യസംസ്കരണ രംഗത്ത് കേരളം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയെന്ന് ഗ്രീൻ ട്രിബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കി. ഒരു…
Read More » - 2 December
ഐടി അധിഷ്ഠിത സ്കൂൾ വിദ്യാഭ്യാസം: കേരളത്തിന് ദേശീയ അംഗീകാരം
തിരുവനന്തപുരം: ഐ ടി അധിഷ്ഠിത സ്കൂൾ വിദ്യാഭാസത്തിന് കരുത്തു പകരാൻ എൽഡിഎഫ് സർക്കാർ നടത്തിയ ശ്രമങ്ങൾക്ക് ദേശീയതലത്തിൽ അംഗീകാരം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച 2021-22-ലെ വിദ്യാഭ്യാസത്തിനായുള്ള…
Read More » - 2 December
നിയമനിര്‍മാണത്തില്‍ വനിതാ പങ്കാളിത്തം ഉറപ്പാക്കണം: വി.മുരളീധരൻ
തിരുവനന്തപുരം: നിയമനിര്‍മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ പുനർവിചിന്തനം നടത്തണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരം ലയോള കോളജിൽ ലിംഗസമത്വ വൈരുദ്ധ്യത്തെ കുറിച്ചുള്ള പുസ്തകപ്രകാശനവും സിമ്പോസിയവും…
Read More » - 2 December
കുന്നപ്പള്ളിക്കെതിരായ പീഡനപരാതി വ്യാജമെന്ന് സംശയിച്ച് ഹൈക്കോടതി: വധശ്രമത്തിനും തെളിവുകളില്ല
കൊച്ചി: എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്കെതിരായ പീഡനപരാതിയില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. യുവതിയുടെ പരാതിയില്‍ അസ്വാഭാവികതയുണ്ടെന്നാണ് നിരീക്ഷണം. വധശ്രമ ആരോപണങ്ങളില്‍ മതിയായ തെളിവുകളില്ലെന്നും കോടതിയുടെ നീരീക്ഷണമുണ്ട്. കുന്നപ്പള്ളിക്ക് നല്കിയ…
Read More » - 2 December
വിദേശ പൗരൻമാരെ താമസിപ്പിക്കുന്നതിനുള്ള ട്രാൻസിറ്റ് ഹോം ഉദ്ഘാടനം ചെയ്യും
കൊല്ലം: സാമൂഹ്യനീതി വകുപ്പിനുകീഴിൽ കൊല്ലം മയ്യനാട് ആരംഭിക്കുന്ന ട്രാൻസിറ്റ് ഹോം ഉദ്ഘാടനം നാളെ രാവിലെ 11ന് ഉന്നതവിദ്യാഭ്യാസ – സാമൂഹികനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം…
Read More » - 2 December
കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ് സുരേന്ദ്രന്റേത്: എം.വി ജയരാജൻ
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിനെ പിരിച്ചു വിടാമെന്നത് കെ സുരേന്ദ്രന്റെ ദിവാസ്വപ്നമാണെന്ന് എം.വി ജയരാജൻ. കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ് സുരേന്ദ്രന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. സുരേന്ദ്രൻ അധ്യക്ഷനായതിന് ശേഷം…
Read More » - 2 December
മുഖ്യമന്ത്രിയുടെ വിദേശയാത്ര: ചിലവിന്റെ കണക്ക് പുറത്ത് വിടണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഒക്ടോബർ മാസം മുഖ്യമന്ത്രിയും സംഘവും നടത്തിയ വിദേശയാത്രയ്ക്ക് എത്ര രൂപ ചിലവഴിച്ചെന്ന കണക്ക് സംസ്ഥാന സർക്കാർ പുറത്ത് വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 2 December
മുഖ്യമന്ത്രി മാസ് ഡയലോഗ് അവസാനിപ്പിച്ച് ചുമതലകൾ നിറവേറ്റണം: വി മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മാസ് ഡയലോഗുകൾ അവസാനിപ്പിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ. വിഴിഞ്ഞത്ത് ജനങ്ങളും പൊലീസും ആക്രമിക്കപ്പെട്ടു.…
Read More » - 2 December
രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ അംഗത്വ കാർഡ് പുറത്തിറക്കി കേരളം: ചികിത്സാ സഹായം ഇരട്ടിയാക്കിയതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കാസ്പ് പദ്ധതിവഴി ഇരട്ടിയാളുകൾക്ക് സൗജന്യ ചികിത്സാ സഹായം നൽകാനായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2020ൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി രൂപീകൃതമാകുമ്പോൾ ആകെ…
Read More »