Kerala
- Jan- 2023 -7 January
ആദിവാസി യുവാവ് മരിച്ച നിലയില്‍ : കാലിൽ ആഴത്തിൽ മുറിവ്, ദുരൂഹത
കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി ദ്വാരക പുല്‍ക്കാട് കുന്ന് വെങ്കിലോട്ട് പണിയ കോളനിയിലെ വെള്ളിയുടെ മകന് സന്തോഷി(30) ന്റെ…
Read More » - 7 January
നാട്ടിൽ ഭിന്നിപ്പുണ്ടാക്കുന്നത് കമ്മികളുടെ പരിപാടി ആണെന്ന് ജനത്തിന് മനസ്സിലാക്കി കൊടുത്തതിന് നന്ദി: സന്ദീപ് വാര്യർ
കലോത്സവത്തിൽ നോൺവെജ് വേണമെന്ന് വാശിപിടിച്ച അരുണിന്റെ വീട്ടിൽ വെജിറ്റേറിയൻ ഭക്ഷണമാണെന്ന വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി സന്ദീപ് വാര്യർ. വേണ്ടതിനും വേണ്ടാത്തതിനും നാട്ടിൽ ജാതി മത ഭിന്നിപ്പുണ്ടാക്കുക എന്നത്…
Read More » - 7 January
പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയ യുവതിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ പിടിയിൽ
പത്തനംതിട്ട: പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയ യുവതിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിൽ. തിരുവല്ല കോട്ടത്തോട് മഠത്തിൽ പറമ്പിൽ വീട്ടിൽ വിഷ്ണു (26), കോട്ടത്തോട്…
Read More » - 7 January
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്
ഉരുവച്ചാൽ: നെല്ലൂന്നിയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്ക്. പരിക്കേറ്റ കാർ ഡ്രൈവർ കരേറ്റയിലെ ഉണ്ണികൃഷ്ണനെ (55) കണ്ണൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 7 January
ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം : മൂന്നുപേർക്ക് പരിക്ക്
ഇരിങ്ങാലക്കുട: കോമ്പാറയിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോയിലുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ വെള്ളാങ്ങല്ലൂർ ഇയ്യാനി വീട്ടിൽ അനൂപ് (30), വെള്ളാങ്ങല്ലൂർ കാവുങ്ങൽ…
Read More » - 7 January
സിന്തറ്റിക് മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ പോലീസിന്റെ പിടിയിൽ
മലപ്പുറം: സിന്തറ്റിക് മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ പിടിയിൽ. മഞ്ചേരി സ്വദേശികളായ മഹ്സിൻ, ആഷിക്ക്, ആസിഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കേസിൽ ഒരു…
Read More » - 7 January
‘ചട്ടം ലംഘിച്ച് സിപിഎം- ഡിവൈഎഫ്ഐ പരിപാടികളിൽ പങ്കെടുക്കുന്നു’; ചിന്താ ജെറോമിനെതിരെ പരാതി
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയിൽ പരാതി. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ജൂഡീഷ്യൽ കമ്മീഷൻ അധ്യക്ഷ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടേയും പരിപാടികളിൽ പങ്കെടുക്കുന്നുവെന്നും നടപടി വേണമെന്നുമാണ് പരാതി.…
Read More » - 7 January
വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം : യുവാവ് പിടിയിൽ
എരുമപ്പെട്ടി: വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് പിടിയിൽ. പാഴിയോട്ടുമുറി കുന്നത്തുപുരക്കൽ വീട്ടിൽ നിനേഷിനെയാണ് (38) എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജ്…
Read More » - 7 January
ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു: വി.ഡി സതീശൻ
തിരുവനന്തപുരം: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഭീതിതമായ അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള…
Read More » - 7 January
റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിൽ
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാലു കിലോ കഞ്ചാവുമായി കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ. ഒഡിഷയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി…
Read More » - 7 January
പണം കടം നൽകാത്തതിലുള്ള വിരോധംമൂലം ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
കിളിമാനൂർ: പണം കടം നൽകാത്തതിലുള്ള വിരോധം മൂലം ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കിളിമാനൂർ പാപ്പാല സ്വദേശി കലാധരൻ എന്ന അനീഷാണ് (29) പിടിയിലായത്.…
Read More » - 7 January
ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റു
ഇടുക്കി: ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നിന് നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച…
Read More » - 7 January
അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു : വിമുക്തഭടൻ അറസ്റ്റിൽ
കരുനാഗപ്പള്ളി: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച വിമുക്തഭടൻ പൊലീസ് പിടിയിൽ. കല്ലേലിഭാഗം തൊടിയൂർ അപ്സരാലയത്തിൽ അരുണൻ (58) ആണ് പിടിയിലായത്. കരുനാഗപ്പള്ളി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ…
Read More » - 7 January
പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ച് പൊട്ടിത്തെറിച്ചു : വീട്ടമ്മയും അമ്മയും രക്ഷപ്പെട്ടത് അത്ഭുതകരമായി
തിരുവനന്തപുരം: ആര്യനാട് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ച് പൊട്ടിത്തെറിച്ചു. അടുക്കള പൂര്‍ണ്ണമായും കത്തി നശിച്ചു. ഈ സമയം അടുക്കളയിലുണ്ടായിരുന്ന വീട്ടമ്മയും അമ്മയും അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.…
Read More » - 7 January
പോണ് സ്റ്റാര്‍ നേമത്തെ പ്രവര്‍ത്തക; മുസ്ലിം ലീഗില്‍ അംഗത്വം നേടി ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും!
കൊച്ചി: മുസ്ലീം ലീഗ് അംഗത്വ ക്യാമ്പയിനിയില്‍ പാര്‍ട്ടിയില്‍ നടി മിയ ഖലീഫയും ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും ചേർന്നതിന്റെ അമ്പരപ്പിലാണ് രാഷ്ട്രീയ നേതാക്കൾ. മുസ്ലിം ലീഗിന്റെ…
Read More » - 7 January
വിനോദയാത്രയ്ക്കായെത്തിയ ബാര്‍ക് ‘ശാസ്ത്രജ്ഞര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം
കാഞ്ഞങ്ങാട്: മൈസൂരു ഭാഭ ആറ്റോമിക റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും സഞ്ചരിച്ച ബസ് പനത്തടിക്കു സമീപം വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ് അപകടം. വിനോദയാത്രയ്ക്കായി റാണിപുരത്തെത്തിയതായിരുന്നു ഇവർ. ഡ്രൈവറുള്‍പ്പെടെ…
Read More » - 7 January
ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടിയുടെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
കാസർഗോഡ്: കാസർഗോഡ് ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. മേൽപറമ്പ് ഇൻസ്പെക്ടർ ഉത്തംദാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി…
Read More » - 7 January
സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു: സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെ കേസെടുത്തു
കൊല്ലം: സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു. കൊല്ലം നിലമേൽ യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് മർദ്ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ്…
Read More » - 7 January
ഓട്ടോറിക്ഷ പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞ് വിദ്യാർത്ഥികളടക്കം എട്ടു പേർക്ക് പരിക്ക്
മാനന്തവാടി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞ് വിദ്യാർത്ഥികളടക്കം എട്ട് പേര്‍ക്ക് പരിക്ക്. കോഓപറേറ്റിവ് കോളജ് മൂന്നാം വർഷ ബികോം വിദ്യാർത്ഥികളും ബാവലി സ്വദേശികളുമായ…
Read More » - 7 January
ഛർദിയും വയറിളക്കവുമായി കുട്ടികളും അധ്യാപകരുമായി 69പേർ ആശുപത്രിയിൽ : സ്കൂളിന് ഇന്ന് അവധി
കൂത്താട്ടുകുളം: 69പേർ പനിയും ഛർദിയും വയറിളക്കവുമായി ചികിത്സ തേടിയതിനെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു. മണ്ണത്തൂർ അത്താണിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 65 വിദ്യാർത്ഥികളും നാല്…
Read More » - 7 January
1.70 ഗ്രാം എംഡിഎംഎയുമായി 37-കാരൻ പിടിയില്‍
മലപ്പുറം: മലപ്പുറത്ത് എംഡിഎംഎയുമായി 37-കാരൻ പിടിയിൽ. കണ്ണന്തളിയിൽ താനൂർ സ്വദേശിയായ ജാഫർ അലിയാണ് 1.70 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 76,000 രൂപയും പോലീസ്…
Read More » - 7 January
ഇലന്തൂരിൽ ഭഗവല്‍ സിംഗിന്റെ വീട്ടില്‍ ഇനിയും രണ്ട് കുഴിമാടങ്ങള്‍ കൂടി: ഭയചകിതരായി പ്രദേശവാസികള്‍
പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍സിംഗിന്റെ വീട്ടുവളപ്പില്‍ ദുരൂഹസാഹചര്യത്തില്‍ രണ്ട് കുഴിമാടങ്ങള്‍ കൂടിയുണ്ടെന്ന് സംശയം. ഇത് സംബന്ധിച്ച് പ്രദേശവാസികള്‍ അന്നേ സംശയം പ്രകടിപ്പിച്ചിട്ടും പരിശോധിക്കാതെ പൊലീസ്.…
Read More » - 7 January
മണിക്കൂറിൽ ലക്ഷങ്ങൾ, ഇടപാട് വാട്ട്സ്ആപ്പ് വഴി: മലപ്പുറം സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ
മലപ്പുറം: വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ആളുകളെ കണ്ടെത്തി പണം തട്ടിയ ദമ്പതികൾ അറസ്റ്റിൽ. ഗോവയിലുള്ള കാസനോവയിൽ നിന്നും ചൂതാട്ടം നടത്തിയാൽ ലക്ഷങ്ങൾ കിട്ടുമെന്ന് വാഗ്ദാനം ചെയ്താണ് മലപ്പുറം…
Read More » - 7 January
കൊണ്ടോട്ടിയിൽ പതിനാറോളം പേരെ കടിച്ച തെരുവുനായയെ പിടികൂടി
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ പതിനാറോളം പേരെ തെരുവുനായയെ നാട്ടുകാർ പിടികൂടി അധികൃതരെ ഏൽപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. മേലങ്ങാടി ഹൈസ്കൂൾ ഭാഗം തയ്യിൽ, മൈലാടി ഭാഗങ്ങളിൽ ആയിട്ടാണ്…
Read More » - 7 January
ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസെടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തണം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്ത് മുഴുവൻ പരിശോധനാ അധികാരമുള്ള സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ് രണ്ട് ദിവസത്തിനകം രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷണത്തിൽ മായം…
Read More »