Kerala
- Jan- 2023 -29 January
വീട്ടില്‍ പ്രബന്ധത്തിന്റെ കോപ്പി ഉണ്ടെന്നും അത് പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്നും ചിന്തയുടെ പ്രതികരണം
തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിലെ പിശകില്‍ പ്രതികരിക്കാതെ യുവജന കമ്മീഷന് അദ്ധ്യക്ഷ ചിന്ത ജെറോം. തന്റെ വീട്ടില്‍ പ്രബന്ധത്തിന്റെ കോപ്പി ഉണ്ടെന്നും അത് പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്ന്…
Read More » - 28 January
സിനിമയുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ തന്നെയും ‘അമ്മ’യെയും അപമാനിക്കുന്നു: പരാതി നൽകി ഇടവേള ബാബു
കൊച്ചി: സിനിമയുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ, തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കുന്നു എന്നാരോപിച്ച് പരാതി നൽകി ബാബു. മുകുന്ദൻ ഉണ്ണി അസോസിയേറ്റ് സിനിമയുമായി ബന്ധപ്പെട്ട പരാമർശത്തിൽ…
Read More » - 28 January
ഭക്ഷണം ഓർഡർ ചെയ്യുന്ന പെൺകുട്ടികളെ വശത്താക്കി തട്ടിക്കൊണ്ടു പോയി പീഡനം, അഖില്‍ ഭാര്യയെയും തട്ടിക്കൊണ്ടു പോയത്
തിരുവനന്തപുരം: ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന പെണ്‍കുട്ടികളുമായി ചങ്ങാത്തം കൂടി വിവാഹവാഗ്ദാനം നല്കി തട്ടിക്കൊണ്ടു പോകുന്ന പീഡനവീരനായ ഒരു ഡെലിവറി ബോയ് തിരുവനന്തപുരത്ത് അറസ്റ്റിലായ വിവരമാണ് ഇപ്പോൾ…
Read More » - 28 January
വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കണേ: മുന്നറിയിപ്പുമായി കേരളാ പോലീസ്
തിരുവനന്തപുരം: വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കേരളാ പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വഴിയരികിൽ…
Read More » - 28 January
‘ചിന്താ ജെറോമിന് കുടിശ്ശികയായി ലക്ഷങ്ങൾ കൊടുക്കുന്ന സർക്കാർ വൈദ്യുതി നിരക്ക് കൂട്ടി ജനങ്ങളുടെ നടുവൊടിക്കുന്നു’
കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് ജനജീവിതം ദുസഹമാവുമ്പോഴും സർക്കാർ ധൂർത്ത് തുടരുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ചിന്താ ജെറോമിന് കുടിശ്ശികയായി ലക്ഷങ്ങൾ…
Read More » - 28 January
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. ഇന്ധന സർചാർജായി യൂണിറ്റിന് ഒമ്പത് പൈസ വച്ച് ഈടാക്കാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. അടുത്ത…
Read More » - 28 January
ഹിന്ദുത്വത്തെ നിന്ദിക്കാൻ സ്വയം പ്രഖ്യാപിത ബുദ്ധിജീവികൾ മുന്നിട്ടിറങ്ങിയിരിക്കുന്നു: വി.മുരളീധരൻ
തിരുവനന്തപുരം: ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നവരെയെല്ലാം വിരട്ടാൻ ചില സ്വയംപ്രഖ്യാപിത ബുദ്ധിജീവികൾ ചാടിയിറിങ്ങിയത് ദൗർഭാഗ്യകരമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. “ഞാനൊരു ഹിന്ദുവാണ്” എന്ന് ഉറക്കെപ്പറയുന്നതിൽ കുഴപ്പമുണ്ടെന്ന് വരുത്തിതീർക്കാൻ ഗൂഢാലോചന…
Read More » - 28 January
മലയോര സമരത്തിനിടെ താമരശ്ശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച സംഭവം: കേസ് ഡയറി കാണാനില്ല
കോഴിക്കോട്: കസ്തൂരിരംഗൻ സമരത്തിനിടെ താമരശ്ശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച കേസിൽ അന്വേഷണ റിപ്പോർട്ട് കാണാനില്ല. താമരശ്ശരി പൊലീസ് സ്റ്റേഷനിലും ഡി വൈ എസ് പി ഓഫീസിലും…
Read More » - 28 January
ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണം, പുതിയത് തയ്യാറാക്കണം: ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴ
കൊച്ചി: യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവുകള്‍ പുറത്ത് വന്നതോടെ വന്‍ വിവാദമാണ് ഉണ്ടായിരിക്കുന്നത്. ഈ വിവാദങ്ങളോട് പ്രതികരിക്കുകയാണ് ചങ്ങമ്പുഴയുടെ മകള്‍…
Read More » - 28 January
‘കസേര കിട്ടുമെന്ന് പറഞ്ഞോ മന്ത്രിസ്ഥാനം കിട്ടുമെന്ന് പറഞ്ഞോ മിണ്ടാതിരിക്കില്ല’: ഇടത് മുന്നണിക്കെതിരെ ഗണേഷ് കുമാര്‍
തിരുവനന്തപുരം: എല്‍ഡിഎഫില്‍ കൂടിയാലോചനകളും ആരോഗ്യകരമായ ചര്‍ച്ചകളും നടക്കുന്നില്ലെന്ന വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. സ്ഥാനം ലഭിക്കുമെന്ന് കരുതി ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാതിരിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടിയിലെ നേതാക്കന്മാരേയും…
Read More » - 28 January
റെയില്‍വേ ഗേറ്റ് വാഹനം ഇടിച്ച് തകര്‍ന്നു : ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകളോളം
നീലേശ്വരം: പള്ളിക്കര റെയില്‍വേ ഗേറ്റ് വാഹനം ഇടിച്ച് തകര്‍ന്നു. തുടര്‍ന്ന്, ദേശീയപാതയില്‍ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. തലനാരിഴയ്ക്ക് വന്‍ദുരന്തമാണ് ഒഴിവായത്. വ്യാഴാഴ്ച രാത്രി എട്ടര മണിയോടെയാണ് സംഭവം.…
Read More » - 28 January
മിഠായി വാങ്ങിക്കഴിക്കുന്നവര്‍ സൂക്ഷിക്കുക, മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: സ്കൂള്‍ പരിസരത്തെ കടകളിലും മറ്റും വില്പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍. ഇതിനാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്…
Read More » - 28 January
പൊലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ
കുമ്പള: പൊലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കടമ്പാർ സ്വദേശികളായ മുഹമ്മദ് ബഷീർ (45), അഹ്മദ് കബീർ (37), അബ്ദുൽ ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 28 January
സുന്നികളുടെ ആശയം തീവ്രതക്ക് എതിര്: രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് കാന്തപുരം
കോഴിക്കോട്: രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്. തീവ്രവാദവും ഭീകരവാദവും ഒന്നിനും പരിഹാരമല്ലെന്നും സുന്നികളുടെ ആശയം തീവ്രതക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 28 January
തന്റെയോ സിനിമയുടേയോ പേരില്‍ ഒരു പൈസയും പിരിക്കരുത്, ശക്തമായി പ്രതിഷേധിച്ച് സംവിധായകന് അടൂര്‍
തിരുവനന്തപുരം: സ്വയംവരം സിനിമയുടെ 50 ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തുന്നതിനെതിരേ രൂക്ഷമായി പ്രതികരിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. Read Also: പകർച്ചപ്പനി: ജനങ്ങൾ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കണമെന്ന്…
Read More » - 28 January
പ്രവാസി മലയാളിയോട് കൈക്കൂലിയായി സ്കോച്ചും 20,000 രൂപയും വാങ്ങി : അസി. എൻജിനീയർ പിടിയിൽ
കോട്ടയം: പ്രവാസി മലയാളിയോട് കൈക്കൂലി വാങ്ങിയ മാഞ്ഞൂർ പഞ്ചായത്ത് അസി. എൻജിനീയർ പിടിയിൽ. അസി. എൻജിനീയർ ഇ.ടി. അജിത്കുമാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. Read Also :…
Read More » - 28 January
- 28 January
ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തന സ്വാതന്ത്ര്യമുള്ള രാജ്യമില്ലെന്ന് സമസ്ത എ.പി വിഭാഗം
കോഴിക്കോട്: ഇന്ത്യ മതസ്വാതന്ത്ര്യമുള്ള നാടാണെന്ന് സമസ്ത എ.പി വിഭാഗം. ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തനത്തിന് സ്വാതന്ത്ര്യമുള്ള മറ്റു രാജ്യങ്ങളില്ലെന്നും, ഗൾഫിൽ പോലും ഇത്ര സ്വാതന്ത്ര്യം ലഭിക്കാറില്ലെന്നും സെക്രട്ടറി…
Read More » - 28 January
പരിശീലനത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് കുഴഞ്ഞ് വീണ് ദാരുണാന്ത്യം
മധ്യപ്രദേശ്: പ്ലസ് വൺ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. ഇൻഡോർ സ്വദേശിനി വൃന്ദ ത്രിപാഠി (16) ആണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. ഉഷ നഗറിലെ സ്വകാര്യ…
Read More » - 28 January
‘അദാനിക്ക് ചുവടു പിഴക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും നെഞ്ച് പിടക്കും’: ജോണ്‍ ബ്രിട്ടാസ് എം.പി
കൊച്ചി: അദാനിക്ക് ചുവടു പിഴക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും നെഞ്ച് പിടക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. അദാനിയുടെ ഓഹരികള്‍ നഷ്ടപ്പെട്ട് തിരിച്ചടികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ബ്രിട്ടാസിന്റെ പ്രതികരണം. പൊതു…
Read More » - 28 January
ആഡംബര വീട് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്, യുവതികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്ന രാജേഷിനെ അന്വേഷിച്ച് പൊലീസ്
ട്രിച്ചി: ആഡംബര വീട്ടില്‍ യുവതികളെ ഉള്‍പ്പെടുത്തി വേശ്യാവൃത്തി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍പ്പോയ ബ്രോക്കര്ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ട്രിച്ചിയിലെ ഓള്‍ഡ് ഡെയറി തനരത്നം നഗറിലെ ആഡംബര…
Read More » - 28 January
ചെഗുവേരയുടെ മകളും കൊച്ചുമകളും വീട്ടിൽ വന്നുവെന്ന് ചിന്ത: പോയപ്പോൾ ഒരു ‘വാഴക്കുല’ കൂടി കൊടുക്കാമായിരുന്നുവെന്ന് ട്രോൾ
കൊച്ചി: വിവാദങ്ങൾക്കിടെ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായെത്തിയ യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന് ട്രോൾ പൂരം. ചെഗുവേരയുടെ മകളും കൊച്ചുമകളും ഇന്ത്യയിലെത്തിയപ്പോള്‍ തന്റെ വീട്ടിലേക്കത്തിയതിന്റെ സന്തോഷം പങ്കുവെച്ച…
Read More » - 28 January
അഞ്ച് വയസുകാരനോട് ഡ്രൈവറുടെ ക്രൂരത: ഓട്ടോയില്‍ തുപ്പിയതിന് വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ചു
കോഴിക്കോട്: വടകരയിൽ അഞ്ച് വയസുകാരനോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത. ഓട്ടോയില്‍ തുപ്പിയ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ചു. സ്കൂളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്ന ഓട്ടോയിലെ ഡ്രൈവര്‍ കോറോത്ത്…
Read More » - 28 January
‘ഉണ്ണി മുകുന്ദൻ അയ്യപ്പ വിശ്വാസികളുടെ മാത്രം താരമായി മാറിയിരിക്കുന്നു, തുടർന്നാൽ പൊതു പ്രേക്ഷകൻ താങ്കളെ ഉപേക്ഷിക്കും’
ആലപ്പുഴ: മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് നടൻ ഉണ്ണി മുകുന്ദനും യൂട്യൂബ് വ്ലോഗറും തമ്മിലുണ്ടായ തർക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്…
Read More » - 28 January
യൂട്യൂബറുടെ ആക്രോശത്തിനും വെല്ലുവിളിക്കും പിന്നാലെ മലയാള ചിത്രം മാളികപ്പുറത്തിന് അന്യഭാഷകളിലും സ്വീകാര്യതയേറുന്നു
കൊച്ചി: മലയാള ചിത്രം മാളികപ്പുറത്തിന് അന്യഭാഷകളിലും സ്വീകാര്യതയേറുന്നു. ചിത്രം ജനുവരി 26ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്തിരുന്നു. തമിഴ്നാട്ടില്‍ മാത്രം 104 സ്ക്രീനുകളിലാണ്…
Read More »