Kerala
- Jan- 2023 -23 January
ചന്ദനം വെട്ടിയെടുത്ത് ചെറുകഷണങ്ങളാക്കി കടത്താന്‍ ശ്രമം : 65 കിലോ ചന്ദനവുമായി മൂന്നുപേര്‍ അറസ്റ്റിൽ
മറയൂര്‍: മറയൂര്‍ മേഖലയില്‍ നിന്ന് ചന്ദനം വെട്ടിയെടുത്ത് ചെറുകഷണങ്ങളാക്കി കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി മൂച്ചിക്കല്‍ പീരിച്ചേരി വീട്ടിൽ മുഹമ്മദ് സ്വാലിഹ് (22), ഈരാറ്റുപട്ട…
Read More » - 23 January
കൊച്ചിയിൽ കേബിളിൽ കുടുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
വെണ്ണല: കൊച്ചിയിൽ വീണ്ടും കേബിളിൽ കുടുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. മരട് സ്വദേശിയായ അനിൽകുമാറിനാണ് പരിക്കേറ്റത്. Read Also : കെട്ടിടത്തില്‍ നിന്നും ചാടി കോളേജ്…
Read More » - 23 January
ഗവർണറെ കൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ഗവർണർ നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനം യാഥാർത്ഥ്യം മറച്ചുവെക്കുന്ന പതിവ് നാടകം മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗവർണറെ കൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി…
Read More » - 23 January
ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽപന : രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് എംഡിഎംഎയും ലഹരി ഗുളികകളും വിൽക്കുന്ന രണ്ടംഗ സംഘം അറസ്റ്റിൽ. ഞാണ്ടൂർകോണം അംബേക്കർ നഗർ സോണി ഭവനിൽ സുരേഷ് കുമാർ (32), ശ്രീകാര്യം…
Read More » - 23 January
ദുരൂഹ സാഹചര്യത്തിൽ ഗുജറാത്ത് സ്വദേശികളായ അഞ്ചംഗ സംഘം : ഒരാൾ പിടിയിൽ, നാലുപേർ രക്ഷപ്പെട്ടു
ചെറുതുരുത്തി: ഗുജറാത്ത് സ്വദേശികളായ അഞ്ചംഗ സംഘത്തെ ചെറുതുരുത്തി ബംഗ്ലാവ് പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. നാട്ടുകാരുടെ പരാതിയെ തുടർന്ന്, എസ്.ഐ ഫക്രുദ്ദീനും സംഘവും എത്തിയപ്പോൾ നാലുപേർ ഓടി…
Read More » - 23 January
പിടി 7ന് പാപ്പാനെ കണ്ടെത്താനുള്ള ശ്രമത്തില്‍ വനംവകുപ്പ്
പാലക്കാട്: ഇന്നലെ പിടിയിലായ പിടി സെവന് പാപ്പാനെ കണ്ടെത്താനുള്ള ശ്രമത്തില്‍ വനംവകുപ്പ്. ഇന്നലെ രാത്രി മുഴുവന്‍ പിടി 7 കൂടിനുള്ളില്‍ അസ്വസ്ഥനായിരുന്നെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍,…
Read More » - 23 January
എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു : രോഗബാധ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്
കൊച്ചി: എറണാകുളത്ത് സ്വകാര്യ സകൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സകൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് നോറോ വൈറസ് രോഗബാധ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. Read Also…
Read More » - 23 January
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പെരുമാറുത സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. Read Also…
Read More » - 23 January
ആക്കുളം പാലത്തില്‍ കണ്ടെയ്നര്‍ ലോറി അപകടത്തില്‍പ്പെട്ടു: ഡ്രൈവർ കസ്റ്റഡിയിൽ
തിരുവനന്തപുരം: ആക്കുളം പാലത്തില്‍ കണ്ടെയ്നര്‍ ലോറി അപകടത്തില്‍പ്പെട്ടു. കാര്‍ കയറ്റി വന്ന ലോറി പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. Read Also : വന്നു, ചടങ്ങ് നിർവഹിച്ചു, പോയി;…
Read More » - 23 January
തിരുവനന്തപുരം വിമാനത്താവളത്തില്‍ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം തിരിച്ചിറക്കി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രാ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസാണ് തിരിച്ചിറക്കിയത്. രാവിലെ 8.40 ന്…
Read More » - 23 January
വന്നു, ചടങ്ങ് നിർവഹിച്ചു, പോയി; ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഫോക്കസ് ചെയ്യേണ്ട വിഷയങ്ങളില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഫോക്കസ് ചെയ്യേണ്ട വിഷയങ്ങളില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. വന്നു ചടങ്ങ് നിർവഹിച്ചു, പോയി. കേന്ദ്രത്തെ ഒരു തരത്തിലും വിമർശിച്ചിട്ടില്ല. കേന്ദ്രത്തെ…
Read More » - 23 January
ആർഎസ്എസ് ഏജന്റ് എന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്ന ഗവർണറുമായി ഉണ്ടാക്കിയ ഒത്തുതീർപ്പാണ് നയപ്രഖ്യാപനം: വിഡി സതീശൻ
തിരുവനന്തപുരം: ആർഎസ്എസ് ഏജന്റ് എന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്ന ഗവർണറുമായി ഉണ്ടാക്കിയ ഒത്തുതീർപ്പാണ് നയപ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്രത്തെ തലോടിയ നയപ്രഖ്യാപനമാണ് ഇതെന്നും കേന്ദ്ര വിമർശനം…
Read More » - 23 January
അമ്പലപ്പുഴ അപകടം: കാരണം കാറിന്റെ അമിത വേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം
അമ്പലപ്പുഴ: അമ്പലപ്പുഴയിലെ വാഹനാപകത്തിന് കാരണം കാറിന്റെ അമിത വേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. അമിത വേഗത്തിലായത് ഇടിയുടെ അഘാതം വർധിപ്പിച്ചുവെന്നും ലോറി വലത്ത് വശത്ത്…
Read More » - 23 January
പട്ടാപ്പകൽ പഴനിയിൽ പോകാൻ ഭിക്ഷയ്ക്കെന്ന വ്യാജേനയെത്തിയ യുവാവ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു
പഴനി ക്ഷേത്രത്തിൽ പോകാൻ കാണിക്ക വേണമെന്ന് ആവശ്യപ്പെട്ട് പട്ടാപ്പകൽ എത്തിയ യുവാവ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വീട്ടിൽ തനിച്ചായിരുന്ന…
Read More » - 23 January
മൂവാറ്റുപുഴയിൽ കനാൽ ഇടിഞ്ഞ് 15 അടി താഴ്ചയിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം
എറണാകുളം: മൂവാറ്റുപുഴ പണ്ടപ്പിള്ളിയിൽ കനാൽ ഇടിഞ്ഞ് വീണു. നിറയെ വെള്ളമുണ്ടായിരുന്ന കനാൽ 15 അടി താഴ്ചയിലേക്ക് ആണ് ഇടിഞ്ഞു വീണത്. മൂവാറ്റുപുഴ ഇറിഗേഷന്‍ വാലി കനാലിന്റെ ഉപകനാലാണ്…
Read More » - 23 January
കാരാപ്പുഴയിൽ കുട്ടത്തോണി മറിഞ്ഞ് ആദിവാസി യുവതിയെ കാണാതായി
കൽപ്പറ്റ: കാരാപ്പുഴ ഡാം റിസർവോയറിൽ കുട്ടത്തോണി മറിഞ്ഞ് ആദിവാസി യുവതിയെ കാണാതായി. ചീപ്രം കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷി (38) യെയാണ് കാണാതായത്. റിസർവോയറിന്റെ ഏഴാം ചിറ…
Read More » - 23 January
അമ്മയുടെ പക്കല്‍ ഏല്‍പ്പിച്ച എടിഎം കാര്‍ഡ് ആക്രിസാധനത്തിൽ പെട്ടു: പിൻനമ്പർ പുറമെ എഴുതി, പ്രവാസിക്ക് നഷ്ടമായത് ലക്ഷങ്ങൾ
ചെങ്ങന്നൂർ: പ്രവാസിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 6.31 ലക്ഷം രൂപ മോഷ്ടിച്ച തെങ്കാശി സ്വദേശി അറസ്റ്റില്‍. തെങ്കാശി സ്വദേശി ബാലമുരുകന് ആണ് പോലീസ് പിടിയിലായത്. പ്രതിയില്‍ നിന്നും…
Read More » - 23 January
അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസർഗോഡ്: കാസർഗോഡ് കുണ്ടംകുഴിയില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. നീര്ക്കയയിൽ സ്വദേശിയായ ചന്ദ്രന്റെ ഭാര്യ നാരായണി (46), മകള്‍ ശ്രീനന്ദ (12) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച…
Read More » - 23 January
ഒരു മാസത്തിനിടെ ആരംഭിച്ചത് 500- ലധികം കമ്പനികൾ, റെക്കോർഡ് നേട്ടവുമായി കേരളം
സംസ്ഥാനത്ത് ഡിസംബറിൽ ആരംഭിച്ചത് 500- ലധികം പുതിയ കമ്പനികൾ. കോർപ്പറേറ്റ് കാര്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2022 ഡിസംബറിൽ 587 പുതിയ കമ്പനികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം,…
Read More » - 23 January
നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് വീണു : ഏഴുപേര്‍ക്ക് പരിക്ക്
കൊല്ലം: നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് വീണ് ഏഴുപേര്‍ക്ക് പരുക്കേറ്റു. കൊല്ലം ബീച്ച് റോഡിന് സമീപത്തെ റാഹത്ത് ഹോട്ടലിന്റെ പുതിയ കെട്ടിടത്തിലെ ലിഫ്റ്റാണ് തകർന്നത്. ഹോട്ടല്‍ ഉടമകളിലൊരാളായ…
Read More » - 23 January
ക്ഷേത്ര ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
അഞ്ചല്‍: കടമാന്‍കോട് ക്ഷേത്ര ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടമാന്‍കോട് തെങ്ങുപണ വീട്ടില്‍ തുളസി (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കടമാന്‍കോട്…
Read More » - 23 January
സുഹൃത്തുക്കളുമായി തർക്കം : ഓട്ടോ ഡ്രൈവർ കുത്തേറ്റു മരിച്ചു
പാറശാല: പാറശാലയിൽ സുഹൃത്തുക്കളുമായി ചേർന്നുണ്ടായ തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ കുത്തേറ്റു മരിച്ചു. പാറശാല ഇഞ്ചിവിള അരുവാന്‍കോട് സ്വദേശിയായ രഞ്ജിത്ത് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി…
Read More » - 23 January
റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കുക 23 ടാബ്ലോകള്‍: ഇത്തവണ കേരളത്തിന്റെ സ്ത്രീ ശക്തിയും
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ പ്രൗഢി കൂട്ടാന്‍ 23 ടാബ്ലോകള്‍ അണിനിരക്കും. 17 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ടാബ്ലോകള്‍ക്കൊപ്പം വിവിധ മന്ത്രാലയങ്ങളുടെയും വിഭാഗങ്ങളുടെയും ആറ്…
Read More » - 23 January
ഭാര്യ മരിച്ചതിന്റെ പിറ്റേദിവസം ഭർത്താവും മരിച്ചു
വെള്ളറട: പാലിയോട് ചുഴി നിലത്തില്‍ ഭാര്യ മരിച്ചതിന് അടുത്ത ദിവസം ഭര്‍ത്താവും മരിച്ചു. കഴിഞ്ഞ ദിവസം ചുഴി നിലം രാജ്ഭവനില്‍ കമലാ ഭായി (72) മരിച്ചിരുന്നു. ഇതിന്റെ…
Read More » - 23 January
നിയന്ത്രണം വിട്ട കാർ 20 അടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു : മൂന്നുപേർക്ക് പരിക്ക്
വിതുര: പൊന്മുടി റോഡിൽ നിയന്ത്രണം വിട്ട കാർ 20 അടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. കരമന സ്വദേശികളായ മൂന്നുപേർക്കാണ് പരിക്കേറ്റത്. Read Also…
Read More »