Kerala
- Jan- 2023 -23 January
ആർഎസ്എസ് ഏജന്റ് എന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്ന ഗവർണറുമായി ഉണ്ടാക്കിയ ഒത്തുതീർപ്പാണ് നയപ്രഖ്യാപനം: വിഡി സതീശൻ
തിരുവനന്തപുരം: ആർഎസ്എസ് ഏജന്റ് എന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്ന ഗവർണറുമായി ഉണ്ടാക്കിയ ഒത്തുതീർപ്പാണ് നയപ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്രത്തെ തലോടിയ നയപ്രഖ്യാപനമാണ് ഇതെന്നും കേന്ദ്ര വിമർശനം…
Read More » - 23 January
മൂവാറ്റുപുഴയിൽ കനാൽ ഇടിഞ്ഞ് 15 അടി താഴ്ചയിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം
എറണാകുളം: മൂവാറ്റുപുഴ പണ്ടപ്പിള്ളിയിൽ കനാൽ ഇടിഞ്ഞ് വീണു. നിറയെ വെള്ളമുണ്ടായിരുന്ന കനാൽ 15 അടി താഴ്ചയിലേക്ക് ആണ് ഇടിഞ്ഞു വീണത്. മൂവാറ്റുപുഴ ഇറിഗേഷന്‍ വാലി കനാലിന്റെ ഉപകനാലാണ്…
Read More » - 23 January
വരൻ രണ്ട് പീഡന കേസിൽ പ്രതി: നെടുമങ്ങാട് ശൈശവ വിവാഹത്തിൽ പെൺകുട്ടിയുടെ അച്ഛനും ഉസ്താദും പിടിയിൽ
ശൈശവ വിവാഹ കഴിച്ച പെൺകുട്ടിയെ 2021-ൽ അൽ അമീൻ പീഡിപ്പിച്ചു.
Read More » - 23 January
വ്യാജ ഓൺലൈൻ തൊഴിൽ വാഗ്ദാനങ്ങളെ എങ്ങനെ തിരിച്ചറിയാം: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
തിരുവനന്തപുരം: വ്യാജ ഓൺലൈൻ തൊഴിൽ വാഗ്ദാനങ്ങൾ വ്യാപകമാകുന്ന സമയമാണിത്. എന്നാൽ, ഇത്തരം വ്യാജ തൊഴിൽ വാഗ്ദാനങ്ങളെ എങ്ങനെ തിരിച്ചറിയാമെന്ന് പലർക്കും അറിയില്ല. ഇതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ…
Read More » - 23 January
മരപ്പൊത്തില്‍ 12 വെടിയുണ്ടകള്‍: സംഭവം കൊച്ചിയിൽ
പിസ്റ്റളില്‍ ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണ് ഇവ
Read More » - 23 January
അറിയാത്ത വ്യക്തി ആയതുകൊണ്ട് തോളില്‍ കയ്യിടാന്‍ വന്നപ്പോള്‍ ഞാന്‍ വളരെ അസ്വസ്ഥയായി: അപര്‍ണ ബാലമുരളി
കൊച്ചി: എറണാകുളം ലോ കോളേജില്‍ വിദ്യാര്‍ത്ഥി മോശമായി പെരുമാറിയതില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി. കോളേജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയുണ്ടെന്ന് അപര്‍ണ പറഞ്ഞു. തങ്കം സിനിമയുടെ പ്രമോഷന്റെ…
Read More » - 23 January
എംഎല്‍എമാര്‍ക്ക് നാട്ടിലിറങ്ങാന്‍ പറ്റാത്ത സ്ഥിതി: മന്ത്രിമാരെ വിമർശിച്ച് ഗണേഷ് കുമാര്‍
പല വകുപ്പുകളിലും പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്
Read More » - 23 January
ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു: അച്ഛൻ അറസ്റ്റിൽ
ഇടുക്കി: ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ. ഇടുക്കിയിലാണ് സംഭവം. അച്ഛനെ കൂടാതെ മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്. പെൺകുട്ടിയെ ബന്ധുവാണ് ഇയാൾ കഴിഞ്ഞ വർഷമായിരുന്നു…
Read More » - 23 January
‘കാര്യവട്ടത്തെ സര്‍വ്വകലാശാല കാമ്പസില്‍ നിന്നും പേരൂര്‍ക്കട മാനസികരോഗാശുപത്രിയിലേക്ക് അധികം ദൂരമില്ല’ അഡ്വ എ ജയശങ്കര്‍
പോറ്റി ഹോട്ടലില്‍ നിന്ന് ഒരു മസാല ദോശ തിന്നുമ്പോള്‍ ഭരണഘടനാ മൂല്യങ്ങള്‍ ഒരടി പുറകോട്ടു പോകുന്നു
Read More » - 23 January
ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനാൽ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം…
Read More » - 23 January
പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍: 248 പേരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി
കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലിനിടെ അഞ്ചു കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 248 പേരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഇവരുടെ…
Read More » - 23 January
റോഡുകളുടെ ഗുണമേന്മ ഉറപ്പാക്കാൻ സഞ്ചരിക്കുന്ന മൊബൈൽ ലാബുകൾ ഉടൻ ആരംഭിക്കും: പൊതുമരാമത്ത് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിർമ്മാണത്തിലുള്ള റോഡുകളുടെ ഗുണമേന്മ ഉറപ്പാക്കാൻ സഞ്ചരിക്കുന്ന മൊബൈൽ ലാബുകൾ ഉടൻ ആരംഭിക്കും. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. നെയ്യാറ്റിൻകര…
Read More » - 23 January
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡീൻ ഉൾപ്പെടെ എട്ടു പേർ രാജിവെച്ചു
കോട്ടയം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡീൻ ഉൾപ്പെടെ എട്ടു പേർ രാജിവെച്ചു. ഡീൻ ചന്ദ്രമോഹൻ, സിനിമോട്ടോഗ്രാഫി അധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്,…
Read More » - 23 January
വാഹന പ്രേമികളുടെ ശ്രദ്ധയ്ക്ക് !! പുതിയ അഡ്വാന്‍സ്ഡ് ആക്ടിവ 2023 പുറത്തിറക്കി
പ്രത്യേകം വികസിപ്പിച്ചെടുത്തിട്ടുള്ള ഇന്ധനക്ഷമതയുള്ള ടയറുകളാണ് ആക്ടിവ 2023-ന്റേത്
Read More » - 23 January
വെറും 300 രൂപയ്ക്ക് മൂന്നുമണിക്കൂര്‍ ബോട്ടുസവാരി, ഒപ്പം അടിപൊളി ഭക്ഷണവും
കൊല്ലം: അഷ്ടമുടി കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ ജലഗതാഗത വകുപ്പ് ഒരുക്കിയ ഡബിള്‍ ഡക്കര്‍ ബോട്ടായ സീ അഷ്ടമുടി ഫെബ്രുവരിയില്‍ സര്‍വീസ് ആരംഭിക്കും. ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ്…
Read More » - 23 January
പ്ലസ് വൺ വിദ്യാർത്ഥിനിയുമായി ഫേസ്ബുക്ക് സുഹൃത്ത് എത്തിയത് വനമേഖലയായ പാലോട്, പെൺകുട്ടി ഇരയായത് കൂട്ട ബലാത്സംഗത്തിന്
കൊല്ലം: കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂന്നുപേരും കൊടും ക്രിമിനലുകൾ. പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് പൊലീസ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ…
Read More » - 23 January
എന്താണ് നോറോ വൈറസ്: രോഗപ്പകർച്ചയുടെ കാരണങ്ങളും രോഗലക്ഷണങ്ങളും
കൊച്ചി: എറണാകുളം ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. നോറോ വൈറസ് രോഗത്തെപ്പറ്റിയും അതിന്റെ പ്രതിരോധ മാർഗങ്ങളെപ്പറ്റിയും എല്ലാവരും…
Read More » - 23 January
ഭക്ഷണത്തിലെ അയിത്തത്തെ കുറിച്ച് വീണ്ടും അരുണ്‍ കുമാറിന്റെ കുറിപ്പ്
കൊല്ലം: സ്കൂള്‍ കലോത്സവത്തില്‍ മാംസാഹാരത്തിന് എന്തിന് അയിത്തം കല്‍പ്പിക്കുന്നുവെന്ന് സമൂഹ മാധ്യമത്തില്‍ കുറിപ്പ് പോസ്റ്റ് ചെയ്ത് വന്‍ വിവാദത്തിന് തുടക്കം കുറിച്ച ഡോ.അരുണ്‍ കുമാറിന്റെ അത്തരത്തിലുള്ള പരാമര്‍ശം…
Read More » - 23 January
ആംആദ്മി പാര്‍ട്ടി കേരള ഘടകത്തെ പിരിച്ചുവിട്ട് കെജ്രിവാൾ
തിരുവനന്തപുരം: ആംആദ്മി പാര്‍ട്ടി കേരള ഘടകത്തെ കേന്ദ്രനേതൃത്വം പിരിച്ചുവിട്ടു. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക്ക്…
Read More » - 23 January
അറസ്റ്റിലായ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് 14 ദിവസത്തേക്ക് റിമാൻഡിൽ
തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പതിനാല് ദിവസത്തേക്ക് റിമാൻഡിൽ. വഞ്ചിയൂര്‍ കോടതിയിൽ ഹാജരാക്കിയ ഫിറോസിനെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ…
Read More » - 23 January
കേരളത്തിലെ ആദ്യ എൽ സി എൻ ജി സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു: ആദ്യഘട്ടത്തിൽ 30,000 വീടുകളിൽ ലഭ്യമാകും
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (എൽ സി എൻ ജി) സ്റ്റേഷനുകൾ തിരുവനന്തപുരത്തെ കൊച്ചുവേളിയിലും ആലപ്പുഴയിലെ ചേർത്തലയിലും ഉദ്ഘാടനം ചെയ്തു. സിറ്റി ഗ്യാസ്…
Read More » - 23 January
സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്കുയർത്തണം: മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: സിനിമ നിർമാണ മേഖലയിലെ സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി മലയാള സിനിമയെ ലോക നിലവാരത്തിലേക്കുയർത്തണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ലഭ്യമായ ആധുനിക സൗകര്യങ്ങളും അനുകൂല…
Read More » - 23 January
ലൈക്കല്ല, ലൈഫാണ് വലുത്: പൊതുനിരത്തുകളിൽ വാഹനാഭ്യാസങ്ങൾ കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരളാ പോലീസ്
തിരുവനന്തപുരം: പൊതുനിരത്തുകളിൽ വാഹനാഭ്യാസങ്ങൾ കാണിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.…
Read More » - 23 January
പികെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരത, യുഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പികെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല. നടപടി അംഗീകരിക്കാൻ ആവില്ലെന്നും സംസ്ഥാനത്ത് അതിശക്തമായ പ്രതിഷേധം ഉയരുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്നും…
Read More » - 23 January
കേരളത്തിൽ ആഭ്യന്തരം പൂർണമായും തകർന്ന് കഴിഞ്ഞു: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ ആഭ്യന്തരം പൂർണമായും തകർന്ന് കഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പോലീസിന് ഗുണ്ടാ-ലഹരി മാഫിയകളുമായി ബന്ധമുണ്ടെന്ന് സർക്കാർ തന്നെ സമ്മതിച്ചു കഴിഞ്ഞു. എന്നിട്ടും…
Read More »