KeralaLatest NewsNews

കടന്നാക്രമണങ്ങൾക്ക് പ്രവൃത്തിയിലൂടെ മറുപടി, പുരസ്കാരം ഉദാഹരണം: ആര്യയെ പിന്തുണച്ച് സച്ചിൻ ദേവ്

തിരുവനന്തപുരം: മികച്ച കോർപ്പറേഷനുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് പുരസ്‍കാരം നേടിയ തിരുവനന്തപുരം നഗരസഭയെ പ്രകീർത്തിച്ച് ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ്. അതിശക്തമായ കടന്നാക്രമണങ്ങൾക്കും കുപ്രചരണങ്ങൾക്കും പ്രവൃത്തിയിലൂടെയാണ് മറുപടി നൽകേണ്ടതെന്ന് സച്ചിൻ ദേവ് ഫേസ്‌ബുക്കിൽ കുറിച്ചു. അത് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം കോർപറേഷൻ്റെ ഭരണ നേതൃത്വമെന്ന് സച്ചിൻ ദേവ് ഫേസ്ബുക്കിൽ കുറിച്ചു.

ജനങ്ങൾക്ക് വേണ്ടി പദ്ധതികൾ തയ്യാറാക്കുക അവ പ്രയോഗത്തിൽ വരുത്തുക എന്ന ഭരണ സമിതിയുടെ ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാനാകുന്നു എന്നത് അഭിമാനകരമാണെന്നും സച്ചിൻ ഫേസ്ബുക്കിൽ കുറിച്ചു. സച്ചിൻ ദേവ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

shortlink

Related Articles

Post Your Comments

Related Articles


Back to top button