Kerala
- Feb- 2023 -3 February
മലയാള സിനിമക്ക് ഓസ്കാർ ലഭിക്കാത്തത് സിനിമയുടെയല്ല ഓസ്കാറിന്റെ കുഴപ്പമാണ്: മമ്മൂട്ടി
ഒരു സിനിമയെ പറ്റിയും അവകാശവാദം ഉന്നയിക്കാനില്ലെന്നും എത്ര ഗീര്‍വാണം അടിച്ചാലും സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പ്രേക്ഷകര്‍ കൈയൊഴിയുമെന്നും മമ്മൂട്ടി. സിനിമാ വിമര്‍ശനം അതിരുവിട്ട് പരിഹാസമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ…
Read More » - 3 February
ബജറ്റിലെ ജനദ്രോഹ നടപടി: ശനിയാഴ്ച സംസ്ഥാനത്ത് കോൺഗ്രസ് കരിദിനം ആചരിക്കും
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നടപടികൾക്കും നികുതി കൊള്ളയ്ക്കുമെതിരെ ഫെബ്രുവരി നാലിന് സംസ്ഥാനത്ത് കരിദിനം ആചരിക്കാൻ ഒരുങ്ങി കോൺഗ്രസ്. കെപിസിസി പ്രസിഡൻറ് കെ സുധാകരന്റെ അധ്യക്ഷതയിൽ ചേർന്ന…
Read More » - 3 February
‘അയ്യപ്പന് ശേഷം ഇനി വേഷമിടുന്നത് ഗന്ധര്‍വ്വനായി’: വിമര്‍ശിക്കുന്നവര്‍ക്ക് തുടരാമെന്ന് ഉണ്ണി മുകുന്ദന്
കൊച്ചി: അയ്യപ്പന് ശേഷം ഗന്ധര്‍വ്വനായാണ് ഇനി വേഷമിടുന്നത് എന്നും വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാമെന്നും ഉണ്ണി മുകുന്ദന്. മാളികപ്പുറം ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ്…
Read More » - 3 February
മദ്യവില കൂടുന്നത് ജനങ്ങളെ കൂടുതലായി മയക്കുമരുന്നിലേക്ക് തിരിയാൻ ഇടയാക്കും; ബജറ്റിനെ വിമര്‍ശിച്ച് കെ സുരേന്ദ്രൻ
ആലപ്പുഴ: സാധാരണക്കാരുടെ നടു ഒടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് മദ്യത്തിന് വില കൂടുന്നത് ജനങ്ങളെ കൂടുതലായി മയക്കുമരുന്നിലേക്ക് തിരിയാൻ ഇടയാക്കുമെന്ന്…
Read More » - 3 February
ബജറ്റ് 2023; അഞ്ച് വർഷത്തിനുള്ളിൽ അതിദാരിദ്ര്യം തുടച്ച് നീക്കും
തിരുവനന്തപുരം: ബജറ്റ് അവതരണം ആരംഭിച്ചു. സംസ്ഥാനം വളർച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി പറഞ്ഞു. അതിജീവനത്തിന്റെ വര്‍ഷമാണ് കടന്ന് പോയതെന്നും വ്യവസായ മേഖലകളിലടക്കം വളര്‍ച്ചയുണ്ടായെന്നും ധനമന്ത്രി പറഞ്ഞു. നിയമസഭയിൽ തന്റെ…
Read More » - 3 February
മദ്യത്തിനു താങ്ങാനാവാത്ത വില, നിങ്ങള്‍ക്ക് നേരിടേണ്ടത് വലിയ ഒരു തിന്മയെ : മുരളി ഗോപി
മദ്യ വിലയില്‍ ഏര്‍പ്പെടുത്തുന്ന സെസ് ആണ് ചര്‍ച്ചയാവുന്ന ഒരു പ്രധാന വിഷയം.
Read More » - 3 February
ജവാന് 630, നെപ്പോളിയന് 770 ഹണിബീക്ക് 850: ജനപ്രിയ ബ്രാന്‍ഡുകളുടെ നിരക്ക് ഉയരുന്നു
ഏപ്രില്‍ മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും.
Read More » - 3 February
അയ്യപ്പന്റെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കേണ്ട ബാധ്യത ആർത്തവമുള്ള പെണ്ണുങ്ങൾക്കല്ല: 10 കോടി മെൻസ്ട്രൽകപ്പ് ചലഞ്ച്, പരിഹാസം
നവോത്ഥാനിപ്പിച്ച് നവോത്ഥാനിപ്പിച്ച് ഒടുവിൽ ആർത്തവം ഒരു വ്യാധി ആക്കി തീർക്കരുത്
Read More » - 3 February
‘മുലയൂട്ടാൻ ഇനി ഞങ്ങളെന്ത് ചെയ്യും?’: ധർമ്മ സങ്കടം തുറന്ന് പറഞ്ഞ് ട്രാൻസ് ദമ്പതികൾ സിയയും സഹദും
രാജ്യത്തെ ആദ്യത്തെ ട്രാൻസ്മെൻ അമ്മയെന്ന വിശേഷണത്തോടെ ചരിത്രത്തിലേക്ക് നടന്നുകയറാനൊരുങ്ങുകയാണ് സഹദ്. പെണ്ണിലേക്കുള്ള യാത്രയെ പാതിവഴിയിൽ നിർത്തി സിയ പവലെന്ന ജീവിതപങ്കാളിയുമുണ്ട് ഈ വിപ്ലവത്തിനൊപ്പം. കൺമണിയുടെ പിറവിക്കുശേഷം പത്തുമാസം…
Read More » - 3 February
‘ഇതിലും ഭേദം കട്ടപ്പാരയുമായി കക്കാനിറങ്ങുന്നതാണ് സർക്കാരേ! കൂടെ മേയറൂറ്റിയെയും ഡോ. വാഴക്കുലയെയും കൂട്ടിയാൽ മതി’:വിമർശനം
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സമ്പൂർണ ബജറ്റിനെ പരിഹസിച്ച് അഞ്ജു പാർവതി പ്രഭീഷ്. സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് അഞ്ജു പറയുന്നു. ഏമാന്മാർ യൂറോപ്പിൽ കുടുംബസമേതം…
Read More » - 3 February
ഉണ്ണി മുകുന്ദൻ സഹകരിക്കുന്ന സിനിമകളെക്കുറിച്ച് മേലിൽ സംസാരിക്കില്ലെന്ന് പ്രമുഖ നിരൂപകൻ ഉണ്ണി വ്ലോഗ്സ്
കൊച്ചി: മലയാളത്തിലെ പ്രമുഖ സിനിമാ നിരൂപകരിൽ ഒരാളാണ് ഉണ്ണി വ്ലോഗ്സ്. അടുത്തിടെ ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന സിനിമയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളുടെ തുടർച്ചയായി ഉണ്ണി വ്ലോഗ്സിന്റെ പേരും…
Read More » - 3 February
കേരളത്തിന്റെ വികസനയാത്രയ്ക്ക് വേഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റ്: പുകഴ്ത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 3 February
ബജറ്റിൽ തദ്ദേശ സ്വയം ഭരണ വകുപ്പിന് മികച്ച പിന്തുണ: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പിന് മികച്ച പിന്തുണ ഉറപ്പാക്കിയ ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി…
Read More » - 3 February
ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നത് നേതാക്കളുടെ ധൂര്‍ത്തിന് പണം കണ്ടെത്താന്‍: വി മുരളീധരന്
ന്യൂഡല്‍ഹി: സംസ്ഥാന ബജറ്റിന് എതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്. പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നത് നേതാക്കളുടെ ധൂര്‍ത്തിന് പണം കണ്ടെത്താനെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.…
Read More » - 3 February
നിമിഷപ്രിയ കൊലയ്ക്കു ശേഷം നടത്തിയത് കൊലയേക്കാൾ വലിയ കുറ്റം: പണം സ്വീകരിക്കാതെ തലാലിൻ്റെ കുടുംബാംഗങ്ങൾ, വീണ്ടും ആശങ്ക
ഡൽഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിൽ വീണ്ടും ആശങ്ക. നിമിഷയുടെ ശിക്ഷാ നടപടികള്‍ വേഗത്തിലാക്കി…
Read More » - 3 February
കാറിൽ നിന്ന് മാരകായുധങ്ങളും ലഹരിമരുന്നും കണ്ടെത്തി: സിപിഎം പ്രദേശിക നേതാവും സഹായിയും പിടിയിൽ
എറണാകുളം: കാറിൽ നിന്ന് മാരകായുധങ്ങളും ലഹരിമരുന്നും കണ്ടെത്തിയതിനെ തുടർന്ന്, സിപിഎം പ്രദേശിക നേതാവും സഹായിയും പോലീസ് പിടിയിൽ. തൊടുപുഴ കാരീക്കോട് സ്വദേശി മജീഷ് മജീദ്, ഇടവെട്ടി സ്വദേശി…
Read More » - 3 February
അര്‍ദ്ധരാത്രിയില്‍ തെരുവുകളിലൂടെ പൂര്‍ണ നഗ്നയായ യുവതി സഞ്ചരിക്കുന്നു,അജ്ഞാതയായ യുവതി ആരെന്ന് കണ്ടെത്താനാകാതെ പൊലീസ്
ലക്നൗ : കൊടുംതണുപ്പില്‍ തെരുവുകളിലൂടെ ഒരു പേടിയും ഇല്ലാതെ നഗ്നയായ യുവതി സഞ്ചരിക്കുന്ന വീഡിയോ പ്രചരിക്കുന്നു. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് അജ്ഞാത സ്ത്രീയുടെ രാത്രി നടത്തത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍…
Read More » - 3 February
തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. തലസ്ഥാനത്ത് വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ വെച്ച് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. ആറ്റിങ്ങല്‍ സ്വദേശി സനോജ് ഓടിച്ചിരുന്ന…
Read More » - 3 February
മദ്യവില കൂടുന്നത് ജനങ്ങളെ കൂടുതലായി മയക്കുമരുന്നിലേക്ക് തിരിയാൻ ഇടയാക്കും; ബജറ്റിനെ വിമര്‍ശിച്ച് കെ സുരേന്ദ്രൻ
ആലപ്പുഴ: സാധാരണക്കാരുടെ നടു ഒടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് മദ്യത്തിന് വില കൂടുന്നത് ജനങ്ങളെ കൂടുതലായി മയക്കുമരുന്നിലേക്ക് തിരിയാൻ ഇടയാക്കുമെന്ന്…
Read More » - 3 February
ദമ്പതികളുടെ ദാരുണ മരണം: കാര്‍ അപകടത്തില്‍ തീ ആളിക്കത്താന്‍ കാരണങ്ങൾ പലത്, വ്യക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്
കണ്ണൂർ: ദമ്പതികളുടെ ദാരുണ മരണത്തിന് ഇടയാക്കിയ കാര്‍ അപകടത്തില്‍ തീ ആളിക്കത്താന്‍ കാരണങ്ങൾ വ്യക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്. അപകടം നടന്ന സമയത്ത് കാറിനുള്ളിൽ ഡ്രൈവര്‍ സീറ്റിനടിയിലായി രണ്ട്…
Read More » - 3 February
സര്‍വ മേഖലയിലും വിലക്കയറ്റത്തിന് വഴിവയ്ക്കുന്നതാണ് ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള ബജറ്റ് പ്രഖ്യാപനം
തിരുവനന്തപുരം : സര്‍വ മേഖലയിലും വിലക്കയറ്റത്തിന് വഴിവയ്ക്കുന്നതാണ് ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള ബജറ്റ് പ്രഖ്യാപനം. ഇന്ധന വിലക്കയറ്റത്തില്‍ കേന്ദ്രം നികുതി കുറച്ചിട്ടും കേരളം കുറവ്…
Read More » - 3 February
ഇത്രയും ജനദ്രോഹ നടപടികള്‍ കൈക്കൊണ്ട മറ്റൊരു ബജറ്റ് സംസ്ഥാന ചരിത്രത്തില്‍ ഉണ്ടായിട്ടില്ല: സന്ദീപ് വാര്യര്‍
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ ഒന്നും തന്നെ ഇല്ല, പകരം പൊതു ജനങ്ങളുടെ മേല്‍ അധിക ഭാരം ചുമത്തിയുള്ള ബജറ്റാണെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി നേതാവ് സന്ദീപ്…
Read More » - 3 February
കേരളത്തില്‍ കാന്‍സര്‍ രോഗം വര്‍ദ്ധിക്കുന്നു, കേരളത്തിലെ 13 പ്രധാന ആശുപത്രികളില്‍ ചികിത്സ തേടിയത് രണ്ടേകാല്‍ ലക്ഷം പേര്
കൊച്ചി: കേരളത്തില്‍ കാന്‍സര്‍ രോഗം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കാന്‍സര്‍ രോഗത്തിന് കേരളത്തിലെ 13 പ്രധാന ആശുപത്രികളില്‍ എട്ട് വര്‍ഷത്തിനിടെ ചികിത്സ തേടിയത് രണ്ടേകാല്‍ ലക്ഷം പേരാണെന്നാണ് റിപ്പോര്‍ട്ടില്‍…
Read More » - 3 February
‘നികുതി കൂട്ടാൻ ആകെ പറ്റുന്നത് പെട്രോളും മദ്യവുമാണ്’ – ന്യായീകരിച്ച് ധനമന്ത്രി ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വര്‍ധനയെ ന്യായീകരിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വലിയ ബുദ്ധിമുട്ടുള്ള സമയത്തും ഒന്നിനും കുറവുവരാതെയുള്ള ബജറ്റാണെന്ന് മന്ത്രി. നികുതി കൂട്ടാൻ ആകെ പറ്റുന്നത്…
Read More » - 3 February
ഇടുക്കിയില്‍ കഞ്ചാവുമായി സിപിഎം പ്രാദേശിക പ്രവര്‍ത്തകനടക്കം രണ്ട് പേര് അറസ്റ്റില്‍
തൊടുപുഴ: ഇടുക്കിയില്‍ കഞ്ചാവുമായി സിപിഎം പ്രാദേശിക പ്രവര്‍ത്തകനടക്കം രണ്ട് പേര് അറസ്റ്റില്‍. കാരീക്കോട് സ്വദേശി മജീഷ് മജീദ്, ഇടവെട്ടി സ്വദേശി അൻസൽ അഷ്റഫ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.…
Read More »