Kerala
- Feb- 2023 -15 February
പള്ളി ഭരണ സമിതിയെ ചോദ്യം ചെയ്തു: പള്ളിയിൽ നിസ്കരിക്കാനെത്തിയ സി.പി.എം നേതാവിനെ തല്ലിച്ചതച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ
അമ്പലപ്പുഴ: പള്ളിയിൽ നിസ്കരിക്കാനെത്തിയ സി.പി.എം പ്രവർത്തകനെ ആക്രമിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ. എസ്.ഡി.പി.ഐ നേതാക്കളായ നന്ദികാട് സുധീർ, അഞ്ചിൽ ഷഫീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സി.പി.എം നേതാവായ…
Read More » - 15 February
കോഴിക്കഥ പറഞ്ഞ് ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പ് പരിശോധനയെ പരിഹസിച്ച് സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: ഇന്ത്യയിലെ ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പ് പരിശോധനയ്ക്ക് എതിരെ പ്രതിപക്ഷ പാര്‍ട്ടികളും ഇടത്-വലത് അനുകൂലികളും കച്ചകെട്ടി രംഗത്തിറങ്ങിയിരിക്കുകയാണ്. വിദേശ മാധ്യമ ചാനലായ ബിബിസിയിലെ ആദായനികുതി വകുപ്പിന്റെ…
Read More » - 15 February
അഞ്ചുവയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം : വയോധികൻ അറസ്റ്റിൽ
ഇരവിപുരം: അഞ്ചുവയസുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ വയോധികൻ അറസ്റ്റിൽ. ഇരവിപുരം കയ്യാലയ്ക്കൽ അനുഗ്രഹ നഗർ 82-ൽ റംസിയാ മൻസിലിൽ എ. അഷറഫാണ് (61) പിടിയിലായത്. പോക്സോ നിയമപ്രകാരം…
Read More » - 15 February
കുട്ടികളുണ്ടാകാത്തത് സർപ്പശാപം കൊണ്ട്, മന്ത്രവാദമെന്ന വ്യാജേന യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ഇമാം അറസ്റ്റിൽ
വെള്ളറട: മന്ത്രവാദം നടത്തി ബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം അറസ്റ്റിൽ. തേക്കുപാറ മൂങ്ങോട് ജുമാ മസ്ജിദിലെ ഇമാം വിതുര ചായം സ്വദേശി…
Read More » - 15 February
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ഓച്ചിറ: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ക്ലാപ്പന പ്രയാർ തെക്ക് വിഷ്ണു ഭവനത്തിൽ വിഷ്ണു (28) ആണ് പിടിയിലായത്. അഞ്ച് ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. …
Read More » - 15 February
ഒന്നാം പിണറായി സർക്കാരിലെ മൂടിവയ്ക്കപ്പെട്ട അഴിമതികൾ ഒന്നൊന്നായി പുറത്തുവരികയാണ്; വിഡി സതീശൻ
എറണാകുളം: മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റിലൂടെ ഒന്നാം പിണറായി സർക്കാരിലെ മൂടിവയ്ക്കപ്പെട്ട അഴിമതികൾ ഒന്നൊന്നായി പുറത്തുവരികയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തും നടക്കുന്ന ഒരു കാലം…
Read More » - 15 February
ജോലിക്ക് കൂലി ചോദിച്ചതിന് ആദിവാസിയായ മധ്യവയസ്കന് മർദ്ദനം : പ്രതി ഒളിവില്‍, കേസെടുത്തു
വയനാട്: ജോലിക്ക് കൂലി ചോദിച്ചതിന് ആദിവാസിയായ മധ്യവയസ്കനെ മര്‍ദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ചീരാൽ സ്കൂളിലെ ജീവനക്കാരൻ അരുണിനെതിരെയാണ് പൊലീസ് കേസെടുത്തത്. അമ്പലവയൽ പൊലീസ് ആണ് ഇയാൾക്കെതിരെ…
Read More » - 15 February
സ്വർണവിലയിൽ മാറ്റമില്ല : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 41,920 രൂപയും ഗ്രാമിന് 5,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില ഇടിഞ്ഞിരുന്നു. 160…
Read More » - 15 February
തുടർഭരണം എന്ത് തോന്ന്യാസത്തിനുമുള്ള ലൈസൻസല്ല: എം.വി ഗോവിന്ദൻ
തൃശ്ശൂർ: സി.പി.എം അംഗങ്ങൾക്ക് മുന്നറിയിപ്പുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നേതൃത്വത്തിന് തുടർഭരണം ലഭിച്ചുവെന്നത് എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസൻസ് ആയി കണക്കാക്കരുതെന്ന് അദ്ദേഹം അംഗങ്ങൾക്ക്…
Read More » - 15 February
കാട്ടുപന്നിയുടെ ആക്രമണം : തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
നിലമ്പൂർ: കാട്ടുപ്പന്നിയുടെ ആക്രമണത്തിൽ രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. പന്നിക്കുളം ചാത്തങ്ങോട്ടുപുറം സുമിത, ഊട്ടുപുറത്ത് അജിത എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുള്ളിയോട്…
Read More » - 15 February
ലൈഫ് മിഷൻ കോഴ കേസില്‍ സ്വർണ്ണ പാത്രം കൊണ്ട് മൂടി വച്ചാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല
ന്യൂഡല്‍ഹി: ലൈഫ് മിഷൻ കോഴ കേസില്‍ സ്വർണ്ണ പാത്രം കൊണ്ട് മൂടി വച്ചാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവായിരിക്കെ താൻ ഉയർത്തിയ ആരോപണങ്ങളെല്ലാം ഇപ്പോൾ…
Read More » - 15 February
പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങി : പ്രതി പിടിയിൽ
പെരിന്തൽമണ്ണ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങി കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ. പറങ്കിമൂച്ചിക്കൽ കൊളക്കാടൻ ഷമീമിനെയാണ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകരയിൽ നിന്നു…
Read More » - 15 February
‘മലയാളി യുവാക്കൾ വിദേശത്തേക്ക് പോകുന്നത് തടയും’: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞതെന്ത്?
തിരുവനന്തപുരം: ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന മലയാളികളെപ്പറ്റി അടുത്തിടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചില പരാമർശങ്ങൾ നടത്തിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ പഠന, ജീവിത സാഹചര്യങ്ങളില്‍ ആകര്‍ഷിക്കപ്പെട്ടാണ്…
Read More » - 15 February
ഒന്നും എം. ശിവശങ്കറിൽ അവസാനിക്കുന്നില്ല? ലൈഫ് മിഷന് കോഴയില്‍ പിണറായിക്കും പങ്ക്? – വെളിപ്പെടുത്തൽ
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കർ. കായിക, യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കസേരയിൽ ഇരിക്കെ ശിവശങ്കർ ലൈഫ് മിഷൻ അഴിമതിയിൽ…
Read More » - 15 February
സ്ഥാപനം നടത്താൻ സിഐടിയു യൂണിയനും ചുമട്ടുതൊഴിലാളികളും വിടുന്നില്ല: കമ്പനി കർണാടകയിലേക്ക് മാറ്റാൻ ഉടമ
മാതമംഗലം: സി.ഐ.ടി.യു സമരത്തിൽ പൊറുതിമുട്ടി മാതമംഗലത്തെ ശ്രീപോര്‍ക്കലി സ്റ്റീല്‍സ് കര്‍ണാടകയിലെ ചിക്കമഗളൂരുവിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി ശ്രീപോര്‍ക്കലി സ്റ്റീല്‍സ് ഉടമ ടി.വി. മോഹന്‍ലാല്‍. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ എട്ട്…
Read More » - 15 February
മാനസിക രോഗികൾക്കുള്ള മരുന്ന് വില്‍പ്പനയില്‍ വ്യാപക ക്രമക്കേട്; അന്വേഷണം നടത്താൻ നിർദേശം നൽകി മെഡിക്കൽ കോളേജ് സൂപ്രണ്ട്
തിരുവന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മാനസിക രോഗികൾക്ക് നൽകുന്ന മരുന്ന് വില്‍പ്പനയില്‍ വ്യാപക ക്രമക്കേട്. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾ ഒപി വഴി ഡോക്ടറിനെ കണ്ടതിന്…
Read More » - 15 February
തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കീഴ്പ്പള്ളിപ്പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ്…
Read More » - 15 February
‘വേലിയിൽ കിടന്ന വിഷപ്പാമ്പിനെ എടുത്ത് കഴുത്തിൽ ചുറ്റിയ പരമശിവം’: പീഡന ആരോപണങ്ങൾക്കിടെ അർജുൻ ആയങ്കി
കണ്ണൂർ: സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ പോലീസ് സംരക്ഷണയിൽ ഇരുന്ന് ഭാര്യ അമല ഗുരുതര ലൈംഗിക പീഡന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെതിരെ അർജുൻ രംഗത്ത്…
Read More » - 15 February
‘ഒറ്റയടിക്ക് 470 വിമാനങ്ങൾ, പുതിയ എയർ ഇന്ത്യ’: ബൈദുബായ് എയർ കേരളം എന്തോ ആയോ? – പരിഹസിച്ച് സന്ദീപ് വാര്യർ
ന്യൂഡൽഹി: 470 വിമാനങ്ങൾ വാങ്ങാൻ കരാറുമായി എയർ ഇന്ത്യ. ഫ്രാൻസിന്റെ എയർബസിൽ നിന്നും അമേരിക്കയുടെ ബോയിങ്ങിൽ നിന്നും വിമാനങ്ങൾ വാങ്ങും. ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്ന് അമേരിക്കൻ…
Read More » - 15 February
ചാരായ വിൽപന : രണ്ടുപേർ അറസ്റ്റിൽ
അഗളി: രണ്ട് സംഭവങ്ങളിലായി ചാരായവുമായി രണ്ടുപേർ അറസ്റ്റിൽ. അഗളി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ അഗളി നരസിമുക്ക് ജംഗ്ഷനിൽ നടത്തിയ റെയ്ഡിൽ നരസിമുക്ക് സ്വദേശി…
Read More » - 15 February
എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ
പുത്തൂർ: നടത്തറ എസ്റ്റേറ്റിന് സമീപം പത്ത് ഗ്രം സിന്തറ്റിക് ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. മാടക്കത്തറ സ്വദേശി കലിയത്ത് വീട്ടിൽ സച്ചി(29) ആണ് അറസ്റ്റിലായത്.…
Read More » - 15 February
പ്രവാസി ഭർത്താവിനെ കളഞ്ഞ് ഇൻസ്റ്റഗ്രാം കാമുകനെത്തേടി പോയി, തമിഴ്നാട്ടിൽ എത്തിയപ്പോൾ അങ്ങനെ ഒരാളില്ല!
പ്രവാസി ഭർത്താവിനെ വേണ്ടെന്നു വെച്ച് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആൾക്കൊപ്പം ജീവിക്കാൻ വീട് വിട്ടിറങ്ങി തമിഴ്നാട് ദിണ്ടിഗൽ എത്തി കുടുങ്ങിയ യുവതിയെ ഒടുവിൽ കേരള പൊലീസ് രക്ഷപ്പെടുത്തി. അതേസമയം,…
Read More » - 15 February
മദ്യപിച്ച് ബസ് ഓടിച്ചു : ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
കൊച്ചി: നഗരത്തിൽ മദ്യപിച്ച് വാഹനം ഓടിച്ച രണ്ടു സ്വകാര്യ ബസ് ഡ്രൈവര്‍മാർ അറസ്റ്റിൽ. മഞ്ഞുമ്മല്‍ തോലാട്ട് വീട്ടില്‍ റെബിന് ബെന്നി(26), കാഞ്ഞിരമറ്റം നെടുവേലിക്കുന്നേല്വീട്ടില് എന്‍. കെ.ബിജു (50)…
Read More » - 15 February
രോഗിയുമായെത്തിയ ആബുലൻസും ജീപ്പും കൂട്ടിയിടിച്ച് അപകടം
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് രോഗിയുമായി എത്തിയ ആബുലൻസും ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ പത്തരയോടെ നെടുങ്കണ്ടം കിഴക്കേ കവലയിൽ പൊലീസ് സ്റ്റേഷന് സമീപമാണ്…
Read More » - 15 February
എറണാകുളം ചമ്പക്കര മാർക്കറ്റിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി
കൊച്ചി: എറണാകുളം ചമ്പക്കര മാർക്കറ്റിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. കർണാടകയിൽ നിന്ന് എത്തിയ മീനാണ് പിടിച്ചെടുത്തത്.…
Read More »