Kerala
- Feb- 2023 -21 February
‘സ്വര്‍ണ്ണ പാന്റും ഷര്‍ട്ടും’ ധരിച്ചെത്തിയ യുവാവ് കരിപ്പൂരിൽ പിടിയിൽ
ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് മുഹമ്മദ് സഫുവാന്‍ കരിപ്പൂരെത്തിയത്.
Read More » - 21 February
മാട്രിമോണിയൽ സൈറ്റുകൾ വഴി ജീവിതപങ്കാളിയെ തേടുകയാണോ: വ്യാജന്മാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഓൺലൈൻ മാട്രിമോണിയൽ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്നതും, തിരച്ചിലുകൾ നടത്തുന്നതും പുതിയ കാര്യമൊന്നുമല്ല. എന്നാലും മാട്രിമോണിയൽ വെബ്സൈറ്റുകൾ വഴി തട്ടിപ്പ് നടത്തുന്ന വ്യാജൻമാരെക്കുറിച്ചും നമ്മൾ അറിഞ്ഞിരിക്കണം. അതിനാൽ…
Read More » - 21 February
സംഘപരിവാറിന്റെ നുണ പൊളിഞ്ഞു, ആശ്രമം കത്തിച്ച കേസിലെ അറസ്റ്റില്‍ പ്രതികരിച്ച് സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: ആശ്രമം കത്തിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് സന്ദീപാനന്ദ ഗിരി. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നു സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രതിയെ പിടിച്ചതില്‍ സന്തോഷമുണ്ട്. സംഘപരിവാറിന്റെ…
Read More » - 21 February
അഞ്ചാംക്ളാസുകാരിയെ ക്ളാസ്മുറിയില് വച്ച് പീഡിപ്പിച്ച അദ്ധ്യാപകന് 16 വര്‍ഷം കഠിനതടവ്
വിദ്യാര്‍ത്ഥിനിയുടെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്ന് അദ്ധ്യാപകൻ പീഡിപ്പിച്ചുവെന്നാണ് കേസ്
Read More » - 21 February
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുക്കുന്നു, പുതിയ നിർദ്ദേശവുമായി ധനകാര്യ വകുപ്പ്
സംസ്ഥാനത്ത് ട്രഷറി ബില്ലുകളുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് ധനകാര്യ വകുപ്പ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് ട്രഷറി നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 10 ലക്ഷത്തിന് മുകളിലുള്ള…
Read More » - 21 February
മന്ത്രിക്കെതിരെ പ്രതിഷേധം നടത്താനെത്തി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി ഡിവൈഎഫ്ഐ പ്രവർത്തകർ
കൊല്ലം: മന്ത്രിക്കെതിരെ പ്രതിഷേധം നടത്താനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി ഡിവൈഎഫ്ഐ പ്രവർത്തകർ. കൊല്ലത്ത് മന്ത്രി പി രാജീവിനെ കരിങ്കൊടി കാണിക്കാൻ എത്തിയ യൂത്ത് കോൺഗ്രസുകാരെയാണ്…
Read More » - 21 February
മികച്ച പാര്ലമെന്റേറിയന് പുരസ്കാരത്തിനര്‍ഹനായ ജോണ്‍ ബ്രിട്ടാസിന് അവാര്‍ഡ് പ്രഖ്യാപിച്ചത് സ്വകാര്യ പിആര്‍ ഏജന്‍സി
ന്യൂഡല്‍ഹി : മികച്ച പാര്ലമെന്റേറിയന് പുരസ്കാരത്തിനര്‍ഹനായ ജോണ്‍ ബ്രിട്ടാസിന് അവാര്‍ഡ് പ്രഖ്യാപിച്ചത് സ്വകാര്യ പിആര്‍ ഏജന്‍സിയെന്ന് റിപ്പോര്‍ട്ട്. മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സംഘടനയുടെ…
Read More » - 21 February
ഡിവൈഎഫ്ഐ നേതാവ് തന്നെ മർദ്ദിച്ചിട്ടില്ല: നടന്നത് അപകടം മാത്രമാണെന്ന് എസ്എഫ്ഐ വനിതാ നേതാവ്
ഹരിപ്പാട്: ഹരിപ്പാട് മുൻ ഡിവൈഎഫ്ഐ നേതാവായിരുന്ന അമ്പാടി ഉണ്ണി തന്നെ മർദ്ദിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി എസ്എഫ്ഐ വനിത നേതാവ് പി ചിന്നു. കഴിഞ്ഞ ദിവസം തനിക്ക് സംഭവിച്ചത് അപകടം…
Read More » - 21 February
മിനി സിവില്‍ സ്റ്റേഷനിലെ വൈദ്യുതി വിച്ഛേദിച്ചു: പതിനാലോളം സര്‍ക്കാര്‍ ഓഫീസുകളെ ഇരുട്ടിലാക്കി കെഎസ്ഇബിയുടെ നടപടി
തിരുവനന്തപുരത്ത് മിനി സിവില്‍ സ്റ്റേഷനിലെ വൈദ്യുതി വിച്ഛേദിച്ചു: പതിനാലോളം സര്‍ക്കാര്‍ ഓഫീസുകളെ ഇരുട്ടിലാക്കി കെഎസ്ഇബിയുടെ നടപടി
Read More » - 21 February
കേരളത്തില്‍ വില്‍ക്കപ്പെടുന്നത് വന്‍ പാര്‍ശ്വഫലങ്ങളുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍
തിരുവനന്തപുരം: കേരളത്തില്‍ ദിനംപ്രതി വില്‍ക്കുന്നത് അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കളാണെന്ന് കണ്ടെത്തല്‍. ഓപ്പറേഷന് സൗന്ദര്യയെന്ന പേരില്‍ ഡ്രഗ് കണ്ട്രോള് ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യവര്‍ധക…
Read More » - 21 February
ബസിനുള്ളില്‍ യുവതിയോട് ലൈംഗികാതിക്രമം: വർക്കലയിൽ സ്വകാര്യ ബസിലെ കണ്ടക്ടര്‍ പിടിയില്‍
ശ്രീനന്ദ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് പിടിയിലായ ആദർശ്
Read More » - 21 February
ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം: വിപുലമായ പദ്ധതിയുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 80 ലക്ഷത്തോളം…
Read More » - 21 February
ശിവക്ഷേത്ര പരിസരത്ത് നടത്തുന്ന ആര്‍എസ്എസ് ശാഖ നിര്‍ത്താന്‍ ഉത്തരവിട്ട് കോടതി: കോട്ടയ്ക്കൽ ക്ഷേത്രപരിസരത്ത് നിരോധനാജ്ഞ
ശിവക്ഷേത്ര പരിസരത്ത് നടത്തുന്ന ആര്‍എസ്എസ് ശാഖ നിര്‍ത്താന്‍ ഉത്തരവിട്ട് കോടതി: കോട്ടയ്ക്കൽ ക്ഷേത്ര പരിസരത്ത് നിരോധനാജ്ഞ
Read More » - 21 February
കേരളത്തിന്റെ നന്മയ്ക്ക് ചിലർ തടസ്സം നിൽക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നന്മയ്ക്ക് ചിലർ തടസം നിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ സർക്കാർ മുന്നോട്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. Read Also:ടെലികോം മേഖലയിൽ ഗംഭീര…
Read More » - 21 February
എന്തുകൊണ്ടാണ് 1984-ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് ഡോക്യുമെന്ററി ഇല്ലാത്തത്?
ന്യൂഡല്‍ഹി: എന്തുകൊണ്ടാണ് 1984-ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് ഡോക്യുമെന്ററി ഇല്ലാത്തത്? ബിബിസിയോട് ചോദ്യം ഉന്നയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ ജയശങ്കര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുക…
Read More » - 21 February
ജനദ്രോഹനയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ മുഖ്യമന്ത്രി വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ജനദ്രോഹനയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ മുഖ്യമന്ത്രി കേരളത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യം മുഴുവൻ സ്വാഗതം ചെയ്ത വിപ്ലവകരമായ തീരുമാനമായിരുന്നു…
Read More » - 21 February
20 വർഷത്തോളമായി കൃഷിക്കാരൻ: ബിജു കുര്യന്റെ അപേക്ഷ പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നുവെന്ന് പായം കൃഷി ഓഫീസർ
കണ്ണൂർ: ഇസ്രയേലിലേക്ക് പോയ കർഷക സംഘത്തിൽ നിന്ന് കാണാതായ കർഷകൻ ബിജു കുര്യന്റെ അപേക്ഷ പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നുവെന്ന് വ്യക്തമാക്കി പായം കൃഷി ഓഫീസർ കെ ജെ…
Read More » - 21 February
ക്ഷേത്ര ഭരണ സമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി
കൊച്ചി : ക്ഷേത്ര ഭരണ സമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി. മലബാര്‍ ദേവസ്വത്തിന് കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ സിപിഎം…
Read More » - 21 February
നിര്‍വാനുള്ള 11 കോടിയുടെ സഹായവുമായി ദൈവദൂതനെ പോലെ എത്തിയത് യുഎസില്‍ നിന്ന്
അങ്കമാലി: സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്എംഎ) എന്ന അപൂര്‍വ ജനിതക രോഗം സ്ഥിരീകരിച്ച നിര്വാന് സാരംഗിന് 11 കോടിയിലധികം രൂപ സഹായമായി എത്തിയത് യുഎസില്‍ നിന്ന്. ക്രോസ്…
Read More » - 21 February
ജലബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുന്നു: എം ബി രാജേഷ്
തിരുവനന്തപുരം: ജല ബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ജലബജറ്റിനെ…
Read More » - 21 February
തോക്കുമായി എത്തി പഞ്ചായത്ത് ഓഫീസ് ജീവനക്കാരെ പൂട്ടിയിട്ട് യുവാവ്: സംഭവം തിരുവനന്തപുരത്ത് !!
തോക്കുമായി എത്തി പഞ്ചായത്ത് ഓഫീസ് ജീവനക്കാരെ പൂട്ടിയിട്ട് യുവാവ്: സംഭവം തിരുവനന്തപുരത്ത് !!
Read More » - 21 February
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച് റീത്ത് വച്ച സംഭവം : ഒരാള്‍ അറസ്റ്റില്‍
കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറാണ് അറസ്റ്റിലായത്.
Read More » - 21 February
മകനെ തേടിയെത്തിയ പൊലീസ് കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതി
തൃശൂര്‍: പൊലീസുകാരന് അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി വീട്ടമ്മ. തൃശൂര്‍ മണ്ണുത്തിയിലാണ് സംഭവം. മകനെ തേടി വീട്ടിലെത്തിയ പോലീസാണ് വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ണുത്തി സ്റ്റേഷനിലെ…
Read More » - 21 February
സമ്പൂർണ്ണ ഭക്ഷ്യഭദ്രതയിലേക്ക് കേരളം: മുൻഗണന റേഷൻ കാർഡുകളുടെ വിതരണം ആരംഭിച്ചു
തിരുവനന്തപുരം: പൊതുവിതരണ സമ്പ്രദായം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി അമ്പതിനായിരം…
Read More » - 21 February
മാതൃഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ല: സാംസ്കാരത്തിന്റെ അടിത്തറ കൂടിയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മാതൃഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ലെന്നും അത് നമ്മുടെ സാംസ്കാരത്തിന്റെ അടിത്തറ കൂടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ പരാമർശം. ലോകമെമ്പാടും നിലനിൽക്കുന്ന…
Read More »