Kerala
- Mar- 2023 -15 March
‘ഇത് ശുദ്ധമായ തോന്നിവാസം, വിശ്വാസികളോടുള്ള വെല്ലുവിളി’: ഹിന്ദുമത വിശ്വാസികളുടെ ജീവതയെ അപമാനിച്ച സി.പി.എമ്മിന് വിമർശനം
ചെങ്ങന്നൂർ: ഹിന്ദുമത വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളിൽ ഒന്നായ ജീവതയെ വികലമാക്കി ചിത്രീകരിച്ച സി.പി.എമ്മിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഹിന്ദുമത വിശ്വാസികളുടെ വിശ്വാസമായ ‘ജീവത എഴുന്നള്ളത്ത്’നെ പരിഹസിച്ച്…
Read More » - 15 March
വാഹനം മാറ്റുന്നത് സംബന്ധിച്ച് നടന്ന തർക്കം കത്തിക്കുത്തിൽ കലാശിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
മൂന്നാർ: വാഹനം മാറ്റുന്നത് സംബന്ധിച്ച് നടന്ന തർക്കത്തെ തുടര്‍ന്ന് ഉണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്ക്. പരിക്കേറ്റയാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പെരിയവാര സ്റ്റാന്റിലാണ് സംഭവം. പ്രതികളായ മദൻ…
Read More » - 15 March
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ നിരന്തരം ശല്യപ്പെടുത്തി : പ്രതി പിടിയിൽ
മങ്കട: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ നിരന്തരം ശല്യപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മങ്കട വേരുംപിലാക്കൽ സ്വദേശി പുല്ലോടൻ സഞ്ചിദിനെയാണ് (21) അറസ്റ്റ് ചെയ്തത്. മങ്കട പൊലീസ് ആണ് ഇയാളെ…
Read More » - 15 March
‘ജീവത’യെ അപമാനിച്ച് സി.പി.എം; ഹിന്ദുക്കളുടെ ആചാരങ്ങളോട് ഇടതുപക്ഷക്കാർക്ക് എന്താണിത്ര വിരോധം? ഇത് ആഭാസമെന്ന് ശ്രീജിത്ത്
ഹൈന്ദവാചാര പ്രകാരം ഈശ്വരചൈതന്യം ആവാഹിച്ച പവിത്രവാഹനമായ ജീവതയെ അപമാനിച്ച സി.പി.എം പ്രവർത്തകർക്ക് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഭക്തിയോടെയും വ്രതത്തോടെയും നടത്തുന്ന ജീവത എഴുന്നള്ളത്ത് അതിസുന്ദരമായ…
Read More » - 15 March
ഗോവിന്ദന്റെ ജാഥയ്ക്ക് അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച് ജീവത എഴുന്നള്ളത്ത്: ഹൈന്ദവ ആചാരങ്ങളെ തെരുവിൽ അപമാനിക്കുന്ന സിപിഎം
ചെങ്ങന്നൂർ: ഓണാട്ടുകരയിലെ വളരെ പവിത്രതയുള്ള ഓണാട്ടുകരയുടെ മാത്രം എന്ന് അവകാശപ്പെടാവുന്ന ജീവത എഴുന്നള്ളത്തിനെ പരിഹസിച്ച് സി.പി.എം പ്രവർത്തകർ. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ നടന്ന എം.വി ഗോവിന്ദന്റെ ജനകീയ…
Read More » - 15 March
മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ ചട്ടുകം പഴുപ്പിച്ച് തുടക്ക് പൊള്ളലേൽപിച്ചു : പിതൃസഹോദരൻ പിടിയിൽ
അഞ്ചൽ: മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ ചട്ടുകം പഴുപ്പിച്ച് തുടക്ക് പൊള്ളലേൽപിച്ച പിതൃസഹോദരൻ അറസ്റ്റിൽ. ഏരൂർ പുഞ്ചിരിമുക്ക് സ്വദേശി വിനോദാണ് (32) പിടിയിലായത്. ഏരൂർ പൊലീസ് ആണ് അറസ്റ്റ്…
Read More » - 15 March
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമം : പ്രതി പിടിയിൽ
പത്തനംതിട്ട: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തി ബലമായി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം ചങ്ങരംകുളം സ്വദേശി അഭിനന്ദാണ് പിടിയിലായത്. ആറന്മുള പൊലീസ്…
Read More » - 15 March
പതിനേഴുകാരിയുടെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; ആൺ സുഹൃത്ത് ശല്യം ചെയ്തതിനെ തുടർന്നാണ് ആത്മഹത്യയെന്ന് പരാതി
കൊല്ലം: ചടയമംഗലത്ത് പതിനേഴുവയസ്സുകാരി ആത്മഹത്യ ചെയ്തതില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. ആൺ സുഹൃത്ത് ശല്യം ചെയ്തതിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ പരാതി. ആൺ സുഹൃത്തുമായുള്ള പെൺകുട്ടിയുടെ ബന്ധം…
Read More » - 15 March
വ്യാപാരസ്ഥാപനത്തിൽ അടയ്ക്ക മോഷണം, വിൽക്കാനെത്തിയപ്പോൾ തന്ത്രത്തിൽ കുരുക്കി വ്യാപാരി: മലപ്പുറത്ത് രണ്ടുപേർ അറസ്റ്റിൽ
മലപ്പുറം: വ്യാപാരസ്ഥാപനത്തിൽ നിന്ന് അടയ്ക്കാ മോഷണം നടത്തിയ സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിൽ. വയനാട് സുല്‍ത്താന്‍ ബത്തേരി നായക്കന് പറമ്പത്ത് കെ ബഷീര്‍ (48), മലപ്പുറം വട്ടല്ലൂർ പുളിയങ്കോട്…
Read More » - 15 March
ബേഗൂർ കൊല്ലി കോളനിക്ക് സമീപം പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി; വാഹനമിടിച്ചതെന്ന് സംശയം
വയനാട്: വയനാട്ടില്‍ പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി. ബേഗൂർ കൊല്ലി കോളനിക്ക് സമീപമാണ് പുലിയെ കണ്ടെത്തിയത്. വാഹനമിടിച്ചതെന്നാണ് സംശയം. ഏകദേശം നാല് വയസ്സ് പ്രായം തോന്നിക്കുന്ന…
Read More » - 15 March
‘ബ്രഹ്മപുരത്തെ അടിസ്ഥാനമാക്കി ആഷിഖ് അബു ഇനി പുതിയ സിനിമയുമായി വരും, പേര് – സ്മോക്!’: പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: കെട്ടടങ്ങാതെ ബ്രഹ്മപുരം വിഷയം. ബ്രഹ്മപുരത്തെ വിഷപ്പുകയിൽ പ്രതികരിക്കാത്ത ഇടത് സാംസ്കാരിക പ്രവർത്തകരെയും നായകന്മാരെയും കടുത്ത ഭാഷയിലാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത്. മമ്മൂട്ടി മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ…
Read More » - 15 March
താമരശേരി ചുരത്തില്‍ ഓവുചാലിലേക്ക് ലോറി മറിഞ്ഞ് അപകടം
കോഴിക്കോട്: താമരശേരി ചുരത്തില്‍ ലോറി മറിഞ്ഞ് അപകടം. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഒന്നാം വളവിന് സമീപത്തെ ഓവുചാലിലേക്കാണ് ലോറി മറിഞ്ഞത്. ലോറി…
Read More » - 15 March
ഗാനമേളയ്ക്കിടെ നൃത്തം ചെയ്ത യുവാവിന് കിണറ്റിൽ വീണ് ദാരുണാന്ത്യം
തിരുവനന്തപുരം: ഉത്സവ പറമ്പിൽ ഗാനമേളയ്ക്കിടെ നൃത്തം ചെയ്യവേ കിണറ്റിൽ വീണ യുവാവ് മരിച്ചു. നേമം പൊന്നുമംഗലം ശങ്കർനഗറിൽ ജിത്തു എന്ന് വിളിക്കുന്ന ഇന്ദ്രജിത്താ(23)ണ് മരിച്ചത്. കിണർ മൂടിയിരുന്ന…
Read More » - 15 March
ഗുണ്ടാ സംഘങ്ങൾ തമ്മിലെ പക; യുവാവിനെ ആക്രമിച്ച മൂന്നംഗ സംഘത്തെ പിടികൂടി
തിരുവനന്തപുരം: ഗുണ്ടാ സംഘങ്ങൾ തമ്മിലെ പകയെ തുടർന്ന് യുവാവിനെ ആക്രമിച്ച മൂന്നംഗ സംഘം പൊലീസ് പിടിയില്‍. വിളപ്പിൽശാല പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ…
Read More » - 15 March
‘ഷീബയുടെ വയർ ചക്ക വെട്ടിപ്പൊളിച്ച പോലെയാക്കി സർക്കാർ ആശുപത്രിക്കാർ’:ഗണേഷ് കുമാർ പറഞ്ഞ ഷീബ ഇതാണ്
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഏഴുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി ദുരിതത്തിലായ പത്തനാപുരം സ്വദേശിനി ഷീബയ്ക്ക് ഒടുവിൽ ആശ്വാസം. ഷീബയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സൗജന്യ ചികിത്സ ലഭ്യമാക്കും.…
Read More » - 15 March
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ചു; ഒരാൾക്ക് പരിക്ക്
അരൂർ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ച് ഒരാൾക്ക് പരുക്ക്. നിർത്തിയിട്ടിരുന്ന ലൈലാന്റ് ലോറി ഡ്രൈവർ ഈറോഡ് ചെട്ടി പാളയം ഗോപി (50) ക്കാണ് പരിക്കേറ്റത്. ലോറി…
Read More » - 15 March
‘NDRF നെ രംഗത്തിറക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതിയോ വേണ്ട, മോദിക്ക് കേരളം പിടിക്കാൻ ഇതല്ലേ ഒരു മാസ്സ് ആക്ഷൻ?’
കൊച്ചി: ബ്രഹ്മപുരത്തെ തീയണഞ്ഞു. പുകയും ഏതാണ്ടൊക്കെ ഇല്ലാതായി. എന്നാൽ, കത്തിയതും കത്താത്തതുമായി 4.5 ലക്ഷം ക്യൂബിക് മീറ്റർ മാലിന്യം ബ്രഹ്മപുരത്ത് ചെളി പോലെ കെട്ടിക്കിടക്കുകയാണ്. അടിയന്തിരമായി ഇത്…
Read More » - 15 March
അനേകായിരങ്ങൾക്ക് കൈത്താങ്ങായ പച്ചമനുഷ്യൻ, എംഎ യൂസുഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്: ടിഎൻ പ്രതാപൻ
എംഎ യൂസുഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ദുഃഖകരമെന്ന് ടിഎൻ പ്രതാപൻ എംപി. യൂസഫലി മലയാളികളുടെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ഇന്ത്യയുടെ പുറത്ത് അനേകം…
Read More » - 15 March
സ്വപ്ന സുരേഷിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം
കൊച്ചി: സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. കണ്ണൂർ സ്വദേശി വിജേഷ് പിള്ള നല്കിയ പരാതിയിലാണ് അന്വേഷണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിലവിലുള്ള സംഭവവികാസങ്ങൾ ഒത്തുതീർപ്പാക്കാൻ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ…
Read More » - 15 March
മദ്യപിച്ചു വന്നു പരിശോധനയ്ക്കിടെ വനിതാ രോഗികളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച ഡോക്ടർ അറസ്റ്റിൽ
കോഴിക്കോട്: സർക്കാർ ആശുപത്രിയിലെ ക്യാഷ്യാലിറ്റി വിഭാഗത്തിൽ മദ്യപിച്ച് ചികിത്സ നടത്തുന്നതിനിടെ സ്ത്രീകളായ രോഗികളോട് അപമര്യാദയായി പെരുമാറിയ ഡോക്ടർ അറസ്റ്റിലായി. പ്രാദേശിക ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്നാണ് കോഴിക്കോട് നന്മണ്ട…
Read More » - 15 March
ബ്രഹ്മപുരത്തെ ബയോ മൈനിംഗ് പൂർണ പരാജയമെന്ന് സംസ്ഥാന തല നിരീക്ഷണ സമിതി; ഹരിത ട്രിബ്യൂണൽ ചെന്നൈ ബെഞ്ചിന് റിപ്പോർട്ട് നൽകി
കൊച്ചി: ബ്രഹ്മപുരത്തെ ബയോ മൈനിംഗ് പൂർണ പരാജയമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ നിയോഗിച്ച സംസ്ഥാന തല നിരീക്ഷണ സമിതി. ഇത് വരെ ബ്രഹ്മപുരത്ത് നടന്നതിന്റെ ഉത്തരവാദിത്തം കൊച്ചി കോർപ്പറേഷനാണെന്നത്…
Read More » - 15 March
നിർത്തിയിട്ട ലോറിക്ക് പിന്നിൽ നിയന്ത്രണംവിട്ടു വന്ന മിനിലോറിയിടിച്ചു : രണ്ടു പേർക്ക് പരിക്ക്
അരൂർ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനിലോറിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. നിർത്തിയിട്ടിരുന്ന ലോറിയുടെ ഡ്രൈവർ ഈറോഡ് ഗോപി ചെട്ടിപാളയം ആരോഗ്യത്തിനാണ് (50) തലക്ക് പരിക്കേറ്റത്. Read Also…
Read More » - 15 March
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ കൊച്ചിയിലെത്തും
കൊച്ചി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍ എത്തും. നാളെ ഉച്ചയ്ക്ക് 1.30ന് രാഷ്ട്രപതി കൊച്ചിയിലെത്തും. 17ന് തിരുവനന്തപുരത്തെ കുടുംബശ്രീയുടെ പരിപാടിയിലും പങ്കെടുത്ത…
Read More » - 15 March
ഇടുക്കിയിൽ വിദ്യാർത്ഥികൾ നോക്കിനിൽക്കെ അദ്ധ്യാപകൻ സഹ അദ്ധ്യാപികയുടെ വസ്ത്രം വലിച്ചു കീറി, ജാതിപ്പേര് വിളിച്ചു
ഇടുക്കി : വിദ്യാർത്ഥികൾ നോക്കിനിൽക്കെ അദ്ധ്യാപകൻ സഹ അദ്ധ്യാപികയുടെ വസ്ത്രം വലിച്ചു കീറിയതായും ജാതിപ്പേര് വിളിച്ച് അപമാനിച്ചതായും പരാതി. ഇരുമ്പുപാലം സർക്കാർ എൽപി സ്കൂളിലെ താത്കാലിക അധ്യാപികയുടെ…
Read More » - 15 March
എട്ടു കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാക്കൾ എക്സൈസ് പിടിയിൽ
മൂവാറ്റുപുഴ: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാക്കൾ എക്സൈസ് പിടിയിൽ. മൂടവുർ ആര്യങ്കാലയിൽ ആബിദ് ഇബ്രാഹിം(49), ബംഗാൾ സ്വദേശി രോഹിത് മണ്ഡൽ(18) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. Read Also…
Read More »