Kerala
- Feb- 2023 -21 February
കല്യാണവീടുകൾ കേന്ദ്രീകരിച്ച് ഗോവൻ മദ്യ വിൽപന : യുവാവ് എക്സൈസ് പിടിയിൽ
തുറവൂർ: ഗോവൻ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. ചെല്ലാനം മച്ചുങ്കൽ വീട്ടിൽ റാഫേൽ ജോണാണ് (23) അറസ്റ്റിലായത്. 11.25 ലിറ്റർ മദ്യവുമായിട്ടാണ് ഇയാൾ പിടിയിലായത്. Read Also…
Read More » - 21 February
തന്റെ പ്രസംഗമെന്ന പേരില്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ, സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വിവാദ ഓഡിയോ ക്ലിപ്പിനെ കുറിച്ച് പ്രതികരിച്ച് സുരേഷ് ഗോപി. തന്റെ പ്രസംഗമെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഡിറ്റ്…
Read More » - 21 February
‘ഞങ്ങൾക്കൊന്നുമറിയില്ല’: നഴ്സിങ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കുറ്റം സമ്മതിക്കാതെ യുവാക്കൾ
കോഴിക്കോട്: നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്തുവെന്ന് സമ്മതിക്കാതെ കേസിൽ അറസ്റ്റിലായ പ്രതികൾ. തങ്ങൾക്ക് ഒന്നുമറിയില്ലെന്നും, പെൺകുട്ടിയുമായി പരിചയമുണ്ടെന്നുമാണ് യുവാക്കൾ പറയുന്നത്. പെണ്‍കുട്ടിയുമായി നാട്ടില്‍ പരിചയത്തിലായിരുന്നു ഇവര്‍. പരസ്പരം…
Read More » - 21 February
മാഹിയിൽ നിന്ന് മദ്യമെത്തിച്ച് വാഹനത്തിൽ വിൽപന : രണ്ടുപേർ പിടിയിൽ
ശ്രീകണ്ഠപുരം: മാഹി മദ്യവിൽപന നടത്തുന്ന രണ്ടുപേർ അറസ്റ്റിൽ. ചെങ്ങളായി കുണ്ടംകൈയിലെ എം.പി. ഫാറൂഖ് (48), ചെങ്ങളായി ടൗണിലെ ഓട്ടോ ഡ്രൈവറായ അരിമ്പ്രയിലെ അബൂബക്കർ (53) എന്നിവരെയാണ് അറസ്റ്റു…
Read More » - 21 February
മുഖ്യമന്ത്രി പിണറായി വിജയന് ഇസ്ലാമോഫോബിയ ആണെന്ന് പറഞ്ഞാല്‍ എല്ലാവരും ആര്‍ത്ത് ചിരിക്കും: ശ്രീജ നെയ്യാറ്റിന്‍കര
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ചയാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇരുകൂട്ടരുടേയും ചര്‍ച്ചയ്ക്കെതിരെ പൊതുജനങ്ങള്‍ രംഗത്ത്…
Read More » - 21 February
ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ തർക്കം, യുവാവിനെ മർദ്ദിച്ച് വഴിയിൽ തള്ളി : മൂന്നംഗസംഘം അറസ്റ്റിൽ
തിരുവനന്തപുരം: ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച് വഴിയിൽ തള്ളിയ മൂന്നംഗസംഘം അറസ്റ്റിൽ. ഓൾസെയിന്റ്സ് സ്വദേശികളായ രഞ്ജിത് (44), ശ്യാം (39), പ്രബിൻ…
Read More » - 21 February
വറുത്ത മീന്‍ പെണ്‍കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുന്നത് മുഖക്കുരു വരാതിരിക്കാന്‍: ഷൈന്‍ ടോം ചാക്കോ
കൊച്ചി: വറുത്ത മീന്‍ പെണ്‍കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുന്നത് മുഖക്കുരു വരാതിരിക്കാനാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. കഴിഞ്ഞ ദിവസത്തെ തന്റെ ‘വറുത്ത മീൻ’ പ്രസ്താവന ചർച്ചയായതിന് പിന്നാലെയാണ് ഷൈന്റെ…
Read More » - 21 February
സ്കൂട്ടറിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപന : പ്രതിക്ക് ഏഴുവർഷം കഠിനതടവും പിഴയും
കൊല്ലം: സ്കൂട്ടറിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപന നടത്തിയ കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലം പള്ളിത്തോട്ടം റീ സെറ്റിൽമെന്റ് കോളനിയിൽ നൗഷറുദ്ദീനെ…
Read More » - 21 February
കൊല്ലത്ത് അമ്മയെ മകൻ ജീവനോടെ കുഴിച്ചുമൂടിയ കേസ്: നാളെ വിധി പറയും
കൊല്ലം: സ്വത്തിനായി അമ്മയെ മകൻ കൊലപ്പെടുത്തിയ കേസിൽ നാളെ കോടതി വിധി പറയും. നാലാം അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക. പട്ടത്താനം നീതി നഗർ പ്ലാമൂട്ടിൽ…
Read More » - 21 February
‘പ്രശസ്തി വേണ്ട’: കുഞ്ഞ് നിര്വാന് 11 കോടി നൽകിയ അജ്ഞാതൻ പറഞ്ഞതിങ്ങനെ
അങ്കമാലി: സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്എംഎ) സ്ഥിരീകരിച്ച ഒന്നരവയസ്സുകാരന് 11 കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായം നല്‍കിയത് അജ്ഞാതൻ. തന്റെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്നും, പ്രശസ്തിക്ക് വേണ്ടിയല്ല…
Read More » - 21 February
സംസ്ഥാനത്ത് സ്വർണവില താഴേക്ക് : ഇന്നത്തെ നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില തുടര്‍ച്ചയായ രണ്ടാം ദിനവും കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,200 രൂപയായി. ഒരു…
Read More » - 21 February
കൊച്ചിയിൽ കേബിളിൽ കുരുങ്ങി വീണ്ടും അപകടം : ബൈക്ക് മറിഞ്ഞ് അഭിഭാഷകന് പരിക്കേറ്റു
എറണാകുളം: കൊച്ചിയിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം. ബൈക്ക് യാത്രക്കാരനായ അഭിഭാഷകൻ്റെ കഴുത്തിൽ കേബിൾ കുടുങ്ങി പരിക്കേറ്റു. കേബിൾ കുരുങ്ങിയതിനെ തുടർന്ന്, ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അഭിഭാഷകനായ…
Read More » - 21 February
വാറ്റു ചാരായവും വാറ്റുപകരണങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
വടക്കാഞ്ചേരി: വാറ്റു ചാരായവുമായി രണ്ടുപേർ പൊലീസ് പിടിയിൽ. മണലിത്തറ സ്വദേശി കോളനി വീട്ടിൽ പ്രസാദ് (37), പുത്തൻകളപുരയിൽ വീട്ടിൽ ബ്രിട്ടോ ജേക്കബ്(47) എന്നിവരെയാണ് വാറ്റുചാരായം സഹിതം പൊലീസ്…
Read More » - 21 February
‘ഞാൻ കുറ്റം ചെയ്തിട്ടില്ല, കേസ് കെട്ടിച്ചമച്ചത്’:ഇരയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത് പോക്സോ കേസ് പ്രതി,കൂടുതൽ വിവരങ്ങൾ
കോഴിക്കോട്: പോക്സോ കേസ് പ്രതിയെ ഇരയുടെ വീട്ടിലെ കാർ പോർച്ചിൽ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുറ്റെക്കാട് പീസ് നെറ്റിൽ കെ.പി.ഉണ്ണി (57) ആണ് മരിച്ചത്.…
Read More » - 21 February
കാർ മൈൽകുറ്റിയിൽ ഇടിച്ചു മറിഞ്ഞ് അപകടം : യുവാവ് മരിച്ചു
പട്ടിക്കാട്: കാർ മൈൽകുറ്റിയിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊച്ചി പള്ളുരുത്തി സ്വദേശി അർജുൻ ബാബു (25) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന നിസാമിനെ (25)…
Read More » - 21 February
പോക്സോ കേസ് പ്രതി ഇരയുടെ വീട്ടിലെ കാർ പോർച്ചിൽ ജീവനൊടുക്കി : മരിച്ചത് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ
കോഴിക്കോട്: പോക്സോ കേസ് പ്രതിയെ ഇരയുടെ വീട്ടിലെ കാർ പോർച്ചിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പുറ്റെക്കാട് പീസ് നെറ്റിൽ കെ.പി.ഉണ്ണി (57) ആണ് മരിച്ചത്. റിട്ട. പൊലീസ്…
Read More » - 21 February
വെറും രണ്ടു ദിവസം കൊണ്ട് ബിജു കുര്യൻ പഠിച്ചത് കേരളത്തിലെ കൃഷിയെക്കാൾ ലാഭം ഇസ്രയേലിലെ കൂലിപ്പണിയെന്ന്
തിരുവനന്തപുരം: നൂതന കൃഷി രീതികൾ പഠിക്കാൻ സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിലേക്കയച്ച സംഘത്തിലെ കർഷകനെന്ന് അവകാശപ്പെട്ട കണ്ണൂർ സ്വദേശി ബിജു കുര്യൻ മുങ്ങിയത് സർക്കാരിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ഇസ്രയേലിലെത്തിയ…
Read More » - 21 February
‘മരിക്കുന്നതിന് തൊട്ടുമുൻപ് വരെ സന്തോഷത്തിലായിരുന്നു’: വീട്ടുകാർ അയൽവീട്ടിലാക്കിയിട്ട് പോയ വിദ്യാർത്ഥിനി മരിച്ച നിലയിൽ
വിഴിഞ്ഞം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ അയൽവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെണ്ണിയൂർ നെല്ലി വിളാകത്ത് വീട്ടിൽ സരേഷ് കുമാർ പ്രമീള ദമ്പതികളുടെ മകൾ അലന്യ (കല്ലു15)…
Read More » - 21 February
പിതാവിനെ സാക്ഷിയാക്കി മകനെ ക്വട്ടേഷന്‍ സംഘ നേതാവെന്ന് പരസ്യമായി മുദ്ര കുത്തി സിപിഎം നേതാക്കള്‍
കണ്ണൂർ: ആകാശ് തില്ലങ്കേരിയെയും കൂട്ടാളികളെയും തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്. ‘പലവഴിക്ക് സഞ്ചരിക്കുന്നവരുമായി രാജിയില്ല, നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ വഴി’,…
Read More » - 21 February
അട്ടപ്പാടി മധു വധക്കേസിൽ വാദം കേൾക്കൽ ഇന്ന് മുതൽ ആരംഭിക്കും; അടുത്ത മാസത്തിൽ വിധി പ്രസ്താവം ഉണ്ടാവാന്‍ സാധ്യത
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഇന്ന് മുതൽ വാദം കേൾക്കൽ ആരംഭിക്കും. പ്രോസിക്യുഷൻ സാക്ഷികളുടെ വിസ്താരവും പ്രതിഭാഗം സാക്ഷിവിസ്താരവും പൂർത്തിയായിരുന്നു. അടുത്ത മാസത്തിൽ വിധി പ്രസ്താവം ഉണ്ടാവാനാണ്…
Read More » - 21 February
മദ്യം കുടിച്ച് ഉറങ്ങി പോയ പെൺകുട്ടി ബലാത്സംഗത്തിനിരയായ വിവരമറിയുന്നത് മയക്കം വിട്ടുണർന്നപ്പോൾ: വിദ്യാർത്ഥിനിയുടെ മൊഴി
കോഴിക്കോട്: നഴ്സിങ് വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ കൂട്ടബലാത്സംഗത്തിൽ ഞെട്ടി കോഴിക്കോട് ജില്ല. എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനിക്കാണ് കോഴിക്കോട് വെച്ച് പീഡനം ഏൽക്കേണ്ടി വന്നത്. യുവതിയുടെ സുഹൃത്തുക്കൾ തന്നെയാണ്…
Read More » - 21 February
കേരള ട്രാവൽ മാർട്ടിന്റെ വെർച്വൽ മീറ്റ് മെയ് 3 മുതൽ ആരംഭിക്കും, ലക്ഷ്യം ഇതാണ്
കേരള ട്രാവൽ മാർട്ടിന്റെ നേതൃത്വത്തിൽ നടക്കുന്ന വെർച്വൽ മീറ്റ് മെയ് 3 മുതൽ ആരംഭിക്കും. ടൂറിസം മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ബയർ- സെല്ലർ മേള കൂടിയാണിത്.…
Read More » - 21 February
നഴ്സിങ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ; ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തും
കോഴിക്കോട്: നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികൾ കസ്റ്റഡിയിൽ. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ…
Read More » - 21 February
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം : യുവാവിന് ദാരുണാന്ത്യം
ചാലക്കുടി: മാരാങ്കോട് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുകൈ സ്വദേശിയായ യുവാവ് മരിച്ചു. പായപ്പൻ വർഗീസ് മകൻ റിൻസണ്(24) ആണ് മരിച്ചത്. Read Also : ആദായ…
Read More » - 21 February
പഴനി ക്ഷേത്രദർശനം നടത്തി മടങ്ങിയ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു
മുരിക്കാശേരി: പഴനി ക്ഷേത്രദർശനം നടത്തി കുടുംബത്തോടൊപ്പം മടങ്ങിയ ഗൃഹനാഥൻ വാഹനത്തിൽ കുഴഞ്ഞുവീണു മരിച്ചു. മുരിക്കാശേരി രാജമുടി മണലേൽ വിശ്വനാഥനാണ് (58) മറയൂരിൽ മരിച്ചത്. Read Also :…
Read More »