Latest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മൂന്ന് ദിവസത്തെ ഇടിവിനൊടുവില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ദ്ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,140 രൂ​പ​യും പ​വ​ന് 41,120 രൂ​പ​യു​മാ​യി.

Read Also : അശ്ലീലം പറഞ്ഞതിന് മുളകുപൊടി വിതറി, പ്രകോപിതരായി സ്ത്രീയെ കെട്ടിയിട്ട് മർദ്ദിച്ചു : മൂന്ന് ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ

ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ തു​ട​ർ​ച്ച​യാ​യി സ്വർണ വി​ല കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് ക​ന​ത്ത വി​ല വ​ർദ്ധന​യു​ണ്ടാ​യ​ത്. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ പ​വ​ന് 760 രൂ​പ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

മാര്‍ച്ച്‌ ആറ് 41,480 രൂപയെന്ന ഈ മാസത്തെ ഉയര്‍ന്ന നിലയിലായിരുന്നു വില. മാര്‍ച്ച്‌ ഏഴിന് 160 രൂപ കുറഞ്ഞു. മാര്‍ച്ച്‌ എട്ടിന് 520 രൂപയുടെ കുറവാണുണ്ടായത്. ഒമ്പതിന് 80 രൂപ കുറഞ്ഞ് ഈ മാസത്തെ കുറഞ്ഞ നിരക്കായ 40,720ലെത്തി. തുടര്‍ന്നാണ് ഇന്നത്തെ വര്‍ദ്ധനവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button