Kerala
- Feb- 2023 -24 February
ലൈഫ് മിഷൻ: എം ശിവശങ്കറിനെ റിമാൻഡ് ചെയ്ത് കോടതി
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ റിമാൻഡ് ചെയ്ത് കോടതി. ലൈഫ് മിഷൻ അഴിമതിക്കേസിലാണ് നടപടി. അതേസമയം, കേസിൽ ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചു. കടുത്ത…
Read More » - 24 February
‘എങ്ങനെയാണ് കൊച്ചുണ്ടാക്കിയതെന്നത് ഞങ്ങളുടെ സ്വകാര്യതയാണ്, ആരും കിടപ്പറ രഹസ്യം തേടേണ്ട’: ട്രാൻസ് വുമൺ സിയ സഹദ്
കോഴിക്കോട്: ട്രാൻസ്ജെൻഡർ പങ്കാളികളായ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നത് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. ഒരുവിഭാഗം ആളുകൾ അവരെ ജഡ്ജ് ചെയ്യാനും, വിമർശിക്കാനും ഉണ്ടായിരുന്നു. ഇപ്പോഴിതാ, പരിഹസിച്ചവർക്ക് മറുപടിയുമായ്…
Read More » - 24 February
വേനൽച്ചൂട് കനക്കുന്നു: പൊതുജനങ്ങൾ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ ഇവയെല്ലാം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പൊതുജനങ്ങൾ പകൽ 11 മണി മുതൽ…
Read More » - 24 February
ഇതല്ലേ യഥാർത്ഥ നവോത്ഥാനം? ഷക്കീലയെ ക്ഷണിച്ച ക്ഷേത്ര കമ്മിറ്റിയും കയ്യടിച്ചാനയിച്ച ഭക്തരും: മികച്ച സന്ദേശമെന്ന് അഞ്ജു
അഞ്ജു പാർവതി പ്രഭീഷ് പ്രബുദ്ധ കേരളം കണ്ടില്ലെന്നു നടിച്ച, അവഗണിച്ച മഹത്തരമായൊരു വാർത്തയും അതിന് കാരണമായൊരു വേദികയുമാണ് ചിത്രത്തിലുള്ളത്. കൊച്ചിയിലെ വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ…
Read More » - 24 February
‘ഇന്ത്യൻ ആർമിയുടെ പേരിൽ പുതിയ തട്ടിപ്പ്, കേട്ടിട്ട് പോലും ഇല്ലാത്ത രീതിയിൽ’:മുഹമ്മദ് അക്ബറിന്റെ പോസ്റ്റ് വൈറൽ
ഇന്ത്യൻ ആർമിയുടെ പേരിൽ ഇതുവരെ കേട്ടിട്ടു പോലും ഇല്ലാത്ത രീതിയിൽ തട്ടിപ്പ് നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ മുഹമ്മദ് അക്ബർ ആണ്…
Read More » - 24 February
സഞ്ചരിക്കുന്ന കളിമൺ ഉത്പന്ന വിപണനശാലയ്ക്കു തുടക്കമായി
തിരുവനന്തപുരം: കളിമൺ ഉത്പന്ന വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സഞ്ചരിക്കുന്ന കളിമൺ ഉത്പന്ന വിപണനശാലയ്ക്കു തുടക്കമായി.…
Read More » - 24 February
ഈസ്റ്ററിന് മൊബൈലും സീരിയലും ഒന്നും വേണ്ട: ആഹ്വാനവുമായി കോതമംഗലം രൂപത
കൊച്ചി: ഈസ്റ്റർ കാലത്ത് ഡിജിറ്റൽ നോമ്പിന് ആഹ്വാനം ചെയ്ത് കോതമംഗലം രൂപത. മത്സ്യമാംസാദികൾ വർജിക്കുന്നതിനൊപ്പം മൊബൈൽ ഫോണും സീരിയലുമെല്ലാം നോമ്പുകാലത്ത് വിശ്വാസികൾ ഉപേക്ഷിക്കണമെന്ന് കോതമംഗലം രൂപത ബിഷപ്പ്…
Read More » - 24 February
ജാതിവെറിയനും സ്ത്രീവിരുദ്ധനുമായ ഒരുവനെ സംരക്ഷിക്കാൻ മാത്രം അധഃപതിച്ച് ഇടതുപക്ഷ സർക്കാർ:വിമർശനവുമായി ശ്രീജ നെയ്യാറ്റിൻകര
തിരുവനന്തപുരം: വിവാദങ്ങൾ നേരിട്ട കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടർ ശങ്കർ മോഹനെ ചലച്ചിത്ര വികസന കോർപറേഷൻ്റെ ഡയറക്ടർ ബോർഡിൽ പുതിയ സ്ഥാനം നൽകിയതിനെതിരെ ആക്ടിവിസ്റ്റ്…
Read More » - 24 February
രണ്ടര മണിക്കൂര്‍ ആശങ്കകള്‍ക്കൊടുവില്‍ ആശ്വാസം; വിമാനം സുരക്ഷിതമായി ഇറക്കി
തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു ദമ്മാമിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ്385) തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി. ഇന്ന് ഉച്ചയ്ക്ക് 12.15ഓടെയാണ് തകരാർ കണ്ടെത്തിയ വിമാനം…
Read More » - 24 February
ജഗതിയുടെ മോതിരം പോലെ ഇടയ്ക്കിടെ മോഹിപ്പിച്ചിരുന്ന കിറ്റ് നിർത്തി: ഇടതു സർക്കാരിനെ പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ
വെള്ളം, വൈദ്യുതി, ഇന്ധനം, ഭൂമി, വീട് തുടങ്ങി സകമലാന കിടുപിടികൾക്കും വില കൂടി.
Read More » - 24 February
വയോധികനേയും ക്രിമിനൽ കേസ് പ്രതിയെയും ക്വാർട്ടേഴ്സിലെത്തിച്ച് പ്രകൃതി വിരുദ്ധ പീഡനം: ലിബിക്ക് സസ്പെൻഷൻ
പാലക്കാട്: വഴിയരികിൽ നിന്ന വയോധികനെയും ലഹരി മരുന്നു കേസിലെ പ്രതിയെയും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പാലക്കാട് മീനാക്ഷിപുരം മുൻ എസ് എച്ച് ഓ പിഎം ലിബിയെ സസ്പെൻഡ്…
Read More » - 24 February
‘രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി കാണണമെന്ന് അതിയായ ആഗ്രഹം’: ജസ്ല മാടശ്ശേരി
കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇന്ത്യൻ പ്രധാനമന്ത്രിയായി കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. പാകിസ്ഥാനിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടെ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 24 February
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; ഒരു പവൻ സ്വർണത്തിന് വില 41,360 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 41,360 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ആറ് ദിവസമായി 400 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു…
Read More » - 24 February
കോഴിക്കോട് ഏഴ് വയസ്കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഏഴ് വയസ്കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പിതാവ് അറസ്റ്റിൽ. കല്ലാച്ചി സ്വദേശിയായ പിതാവാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം കല്ലാച്ചിയിലെ വാടക വീട്ടിലാണ്…
Read More » - 24 February
നെയ്യാറ്റിൻകരയിൽ വൃദ്ധയായ മാതാവിനെ അതിക്രൂരമായി മര്‍ദ്ദിച്ചു മകന്; ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: നെയ്യാറ്റിൻകര മാമ്പഴക്കരയിൽ വൃദ്ധയായ മാതാവിനെ മകൻ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ശാന്ത എന്ന വൃദ്ധ മാതാവിനെയാണ് രാജേഷ് വെൽഡിങ്ങ് തൊഴിലാളിയായ മകൻ രാജേഷ് (ശ്രീജിത്)…
Read More » - 24 February
‘പുതുതലമുറ കേരളത്തിന് പുറത്തേക്ക് പോകാന്‍ കാരണം സൗന്ദര്യമില്ലാത്ത വൃത്തിഹീനമായ നഗരങ്ങള്‍’: ഹൈക്കോടതി
കൊച്ചി: പുതുതലമുറ കേരളത്തിന് പുറത്തേക്ക് പോകാന്‍ കാരണം സൗന്ദര്യമില്ലാത്ത നഗരങ്ങള്‍ ആണെന്ന് കേരളാ ഹൈക്കോടതിയുടെ വിമർശനം. കൊച്ചിയില്‍ ഒരു നടപ്പാതയും വൃത്തിയായി കിടക്കുന്നില്ലെന്നും വെറുതെ സ്ലാബിട്ടാല്‍ സൗന്ദര്യമുള്ള…
Read More » - 24 February
വിവാഹാഭ്യർത്ഥന നിരസിച്ച നിയമ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: സുഹൃത്ത് അറസ്റ്റിൽ
ഇടുക്കി: തൊടുപുഴയിൽ വിവാഹാഭ്യർത്ഥന നിരസിച്ച നിയമ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. എറണാകുളം ഫോർട്ട്കൊച്ചി സ്വദേശി ഷാജഹാൻ (23) ആണ് അറസ്റ്റിലായത്. തൊടുപുഴ സ്വദേശിനിയായ…
Read More » - 24 February
‘അവളെ കീഴടക്കാൻ ശ്രമിച്ചവരുടെ നെഞ്ചിലേക്ക് തീ കോരിയിട്ട മടങ്ങിവരവ്’: വിധു വിൻസെന്റ്
ആറ് വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് ശക്തമായ മടങ്ങിവരവിനൊരുങ്ങുന്ന ഭാവനയ്ക്ക് ആശംസകൾ അറിയിച്ച് സംവിധായിക വിധു വിൻസെന്റ്. ഭാവന നായികയാകുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന…
Read More » - 24 February
‘ഈ ആശാരിക്കും ഈഴവനും മുസ്ലീമിനുമൊക്കെ എന്നാടോ തറവാട് ഉണ്ടായത്’?: എഡിജിപി ശ്രീജിത്തിന്റെ പരാമർശം വിവാദമാകുമ്പോൾ
കൊച്ചി: സിവിൽ സർവീസ് കോച്ചിങ് ക്യാമ്പിൽ ക്ലാസെടുത്ത ശ്രീജിത്ത് ഐപിഎസിന്റെ പരാമർശം സോഷ്യൽ മീഡിയകളിൽ ചർച്ചയായിരുന്നു. കേരളത്തിലെ പ്രബല സമുദായം നായന്മാരാണാണെന്നും മറ്റു സമുദായങ്ങൾ അവരുടെ രീതികൾ…
Read More » - 24 February
കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം; അഡി. ഡിഎംഒ ആരോഗ്യവകുപ്പിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
കോഴിക്കോട്: കോഴിക്കോട് നാഷണൽ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ അഡി. ഡിഎംഒ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അഡി. ഡിഎംഒ അന്വേഷണം നടത്തുന്നത്.…
Read More » - 24 February
ക്ഷേത്രത്തിലെ ഗാനമേളക്കിടെ തർക്കം, യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു : സഹോദരങ്ങൾ പിടിയിൽ
കൊല്ലം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സഹോദരങ്ങൾ അറസ്റ്റിൽ. ഓച്ചിറ വില്ലേജിൽ വയനകം ജംഗ്ഷനു സമീപം കാട്ടുർകളിയിക്കൽ വീട്ടിൽ പ്രവീണ്‍(34), പ്രണവ്(31) എന്നിവരാണ് അറസ്റ്റിലായത്. ഓച്ചിറ പൊലീസാണ് പിടികൂടിയത്.…
Read More » - 24 February
യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
പേരൂർക്കട: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ പത്തിന് പൂജപ്പുര സ്വദേശി മുഹമ്മദാലിയെ ആക്രമിച്ച കേസിൽ നേമം കോളിയൂർ സ്വദേശി അജിത്ത് (നന്ദു ,22)…
Read More » - 24 February
സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ
വെഞ്ഞാറമൂട്: കൊപ്പം നീന്തൽ കുളത്തിന് സമീപം മുരുക്കുംപുഴ സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേട്ട അമ്പലത്തുമുക്ക് സ്വദേശി എസ്. അരുൺകുമാറിനെയാണ്…
Read More » - 24 February
ലൈഫ് മിഷൻ കോഴ കേസ്: ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും
കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ശിവശങ്കറിനെ ഇന്ന് ഉച്ചയോടെ കലൂരിലെ പിഎംഎൽഎ കോടതിയിൽ…
Read More » - 24 February
സൗരോർജ്ജത്തിലേക്ക് മാറാനൊരുങ്ങി ഫെഡറൽ ബാങ്ക്, ആലുവയിലെ ഫെഡറൽ ടവേഴ്സിൽ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചു
ആലുവ: സംസ്ഥാനത്ത് സൗരോർജ്ജത്തെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ ഫെഡറൽ ബാങ്കിന്റെ കോർപ്പറേറ്റ് ആസ്ഥാനമായ ആലുവയിലെ ഫെഡറൽ ടവേഴ്സിൽ…
Read More »