Kerala
- Mar- 2023 -13 March
വിദ്യാർത്ഥിനി വീടിനുള്ളിൽ ജീവനൊടുക്കി
കൊല്ലം: കൊല്ലം ചടയമംഗലത്ത് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പേരേടം സ്വദേശിനിയായ പ്രീതയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : യുപിയില്‍ നിന്ന്…
Read More » - 13 March
യുപിയില്‍ നിന്ന് ജയില്‍ മോചിതനായി ഒന്നര മാസത്തിന് ശേഷം സിദ്ദീഖ് കാപ്പന് കേരളത്തിലെത്തി
കോഴിക്കോട്: യുപിയില്‍ നിന്ന് ജയില്‍ മോചിതനായ മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന് ഒന്നര മാസത്തിനു ശേഷം കേരളത്തില്‍ തിരിച്ചെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ സിദ്ദീഖ് കാപ്പനെ കുടുംബാംഗങ്ങള്‍…
Read More » - 13 March
യുദ്ധകാലാടിസ്ഥാനത്തിൽ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോൺസ് സെന്റർ: നാളെ മുതൽ ആരോഗ്യ സർവേ
കൊച്ചി: എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോൺസ് സെന്റർ യുദ്ധകാലടിസ്ഥാനത്തിൽ പ്രവർത്തനസജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചൊവ്വാഴ്ച മുതൽ ഇത് പ്രവർത്തനമാരംഭിക്കും.…
Read More » - 13 March
സ്കൂൾ വാനിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകവെ ആറുവയസ്സുകാരൻ അതേ വാനിടിച്ച് മരിച്ചു : സഹോദരന് പരിക്ക്
കുലശേഖരം: സ്കൂൾ വാനിൽനിന്നിറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന ആറുവയസ്സുകാരൻ അതേ വാനിടിച്ച് ദാരുണാന്ത്യം. പൊൻമന സമാധിനടയ്ക്ക് സമീപം മേലെ വീട്ടിൽ സതീഷ് കുമാർ, നന്ദിനി ദമ്പതികളുടെ മകൻ സൂര്യനാഥ്(6)…
Read More » - 13 March
വിവാഹിതരായ സഹോദരിമാരുടെ സ്വർണ്ണം വരെ പിടിച്ചെടുത്തു: എൻഫോഴ്സ്മെന്റിനെതിരെ തേജസ്വി യാദവ്
ന്യൂഡൽഹി: തന്റെ വീട്ടിൽ നിന്ന് സഹോദരിമാരുടെ സ്വർണ്ണമുൾപ്പെടെ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തുവെന്ന് ആരോപിച്ച് ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. തേജസ്വിയുടേയും കുടുംബാംഗങ്ങളുടേയും വീട്ടിൽ നിന്ന് 600 കോടിയുടെ അഴിമതിയുടെ…
Read More » - 13 March
മുസ്ലീം പിന്തുടര്‍ച്ചാവശകാശ നിയമം, വീണ്ടും വിവാഹിതനായ അഡ്വ ഷുക്കൂറിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.എം ഷാജി
കോഴിക്കോട്: മുസ്ലീം പിന്തുടര്ച്ചാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാകാന്‍ വീണ്ടും വിവാഹിതനായ അഡ്വ ഷുക്കൂറിനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ശരീ…
Read More » - 13 March
കണ്ണ് പരിശോധനക്കെത്തിയ 14 കാരിയോട് മോശമായി പെരുമാറി : ജീവനക്കാരൻ അറസ്റ്റിൽ
ആറാട്ടുപുഴ: ആശുപത്രി ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ. നൂറനാട് ആദിക്കാട്ടുകുളങ്ങര റാഹത്ത് വീട്ടിൽ അബ്ദുൽ റഫീക്കിനെയാണ് (48) അറസ്റ്റ് ചെയ്തത്. മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒപ്ടോമെട്രിസ്റ്റ് (കണ്ണ്…
Read More » - 13 March
സൂര്യാഘാതം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും അന്തരീക്ഷ താപം ക്രമാതീതമായി ഉയരുകയാണ്. അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയിൽ ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നത് മൂലം സൂര്യാഘാതത്തിന് കാരണമാകുന്നു.…
Read More » - 13 March
- 13 March
ആത്മാഭിമാനമുള്ള ഒരു മലയാളിയും ബിജെപിയെ പിന്തുണക്കില്ല: എം.വി ഗോവിന്ദന്
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിക്ക് എതിരായ പ്രചാരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് രംഗത്ത് എത്തിയതോടെ ഇരു പാര്‍ട്ടികളുടേയും നേതാക്കന്മാര് തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ കൊഴുക്കുകയാണ്. കഴിഞ്ഞ ദിവസം…
Read More » - 13 March
ബ്രഹ്മപുരം തീപിടുത്തം: വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തിൽ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർ പ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോടെ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. Read Also: കള്ളപ്പണ…
Read More » - 13 March
പത്തനംതിട്ടയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു : നിയന്ത്രണങ്ങൾ
പത്തനംതിട്ട: സീതത്തോട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സീതത്തോട് ഇഞ്ചപ്പാറയിൽ സജി എന്ന കർഷകന്റെ ഫാമിൽ ആണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ വളർത്തിയിരുന്ന 82…
Read More » - 13 March
അതിരുകൾ മറികടന്ന് തങ്ങൾക്ക് പ്രചോദനമാകുന്നത് തുടരൂ: ഓസ്കർ ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓസ്കർ അവാർഡ് ജേതാക്കൾക്ക് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഓസ്കറിൽ വളരെ പ്രധാനപ്പെട്ട രണ്ട് അവാർഡുകൾ ഇന്ത്യ നേടിയ ചരിത്ര നിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 13 March
കണ്ണൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം, അഷ്കറിനെ അറസ്റ്റ് ചെയ്ത് പൊലീസ്
കണ്ണൂര്‍: തളിപ്പറമ്പില്‍ യുവതിക്ക് നേരെ ഇന്ന് ഉണ്ടായ ആസിഡ് ആക്രമണത്തിന് കാരണം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് വിവരം. യുവതിയുടെ മുൻ ഭർത്താവാണ് ഇവരെ ആക്രമിച്ചത്. തളിപ്പറമ്പ്…
Read More » - 13 March
കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
ഇരിട്ടി: ഉളിയിലിൽ നടന്ന വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കാർ യാത്രക്കാരായ തലശ്ശേരി വടക്കുമ്പാട് നെട്ടൂരിലെ പിലാക്കൂൽ അബ്ദു റൗഫ്, സഹോദരീ ഭർത്താവ് അബ്ദുറഹീം എന്നിവരാണ് മരിച്ചത്. Read…
Read More » - 13 March
ഇരുചക്രവാഹനങ്ങളിൽ പിറകിൽ ആളുകളെ ഇരുത്തുന്നവരാണോ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ഇരുചക്രവാഹനങ്ങളിൽ പിറകിൽ ആളുകളെ ഇരുത്തുന്നവരാണ് നമ്മളെല്ലാവരും. ഇത്തരത്തിൽ യാത്ര ചെയ്യുമ്പോൾ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇല്ലെങ്കിൽ അപകടങ്ങളെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. ഇതുസംബന്ധിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്…
Read More » - 13 March
നിരവധി കേസുകളിലെ പ്രതികൾ : കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ
കാട്ടാക്കട: നിരവധി കേസുകളിൽ പ്രതികളായവർ കഞ്ചാവുമായി അറസ്റ്റിൽ. അഞ്ചുതെങ്ങ് കായിക്കര തയ്യില്‍ വീട്ടില്‍ പൂട രവി എന്ന രവീന്ദ്രന് (65), വഞ്ചിയൂര്‍ കുന്നുകുഴി വിവേകാനന്ദ നഗറില്‍ സുബയ്യ…
Read More » - 13 March
കുന്നംകുളത്ത് കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് ദാരുണാന്ത്യം
തൃശൂർ: കുന്നംകുളത്ത് കാറും ടിപ്പർ ലോറിയും കൂട്ടി ഇടിച്ച് രണ്ട് പേർ മരിച്ചു. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. കാർ ഓടിച്ചിരുന്ന ഷംസുദ്ദീനെന്ന ആളും ഒപ്പമുണ്ടായിരുന്ന അരുൺ ജോസഫുമാണ് മരിച്ചത്.…
Read More » - 13 March
‘സായിപ്പിന്റെ ട്രസ്റ്റിന് ഇടക്കൊക്കെ ഒരു വെറൈറ്റി വേണം എന്ന് തോന്നുമ്പോൾ വിശ്വകർമ്മയെ ഒക്കെ പരിഗണിക്കും ’- പെരുമന
കീരവാണിയുടെ ‘നാട്ടു നാട്ടു’ ഓസ്കർ പുരസ്ക്കാരത്തിൽ മുത്തമിട്ടത് രാജ്യം ആഘോഷിക്കുകയാണ്. ഒർജിനൽ സോങ് വിഭാഗത്തിലാണ് കീരവാണിയുടെ നാട്ടു നാട്ടു എന്ന പാട്ട് ഓസ്കർ പുരസ്ക്കാരം സ്വന്തമാക്കിയത്.പുരസ്കാരം വാങ്ങിക്കൊണ്ട്…
Read More » - 13 March
മകളെ ശല്യം ചെയ്തതിന് പരാതി നൽകിയതിന്റെ വിരോധത്തിൽ രാത്രി മോഷണവും ആക്രമണവും : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: മകളെ ശല്യപ്പെടുത്തിയതിന് പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ വീട്ടിൽ കയറി ആക്രമണം നടത്തിയ യുവാവ് പിടിയിൽ. കോട്ടുകാൽ പയറ്റുവിള കുഴിയംവിള അനുശ്രീ നിവാസിൽ അരുണിനെയാണ് (24)…
Read More » - 13 March
പ്ലംബിംഗ് ജോലിക്ക് വീട്ടിലെത്തിയ ആൾ ആളില്ലാത്ത സമയത്ത് പെൺകുട്ടിയെ പീഡിപ്പിച്ചു : അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായി. വള്ളിക്കാട് ബാലവാടി പയ്യംവെള്ളി ശ്രീജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. വടകര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 13 March
‘സംഗീതം തേടിഅലഞ്ഞ് അലഞ്ഞ് ഒടുക്കം കീരവാണി ചെന്നെത്തിയത് മൂത്താശാരി വേലുകുട്ടി ആശാന്റെ ഫർണിച്ചർ മടയിൽ ആയിരുന്നു’
കാർപെന്റർസ് ബ്രാൻഡിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് താൻ ഇന്ന് ഓസ്കർ വേദിയിൽ എത്തി നിൽക്കുന്നതെന്ന് ഓസ്കർ അവാർഡ് ജേതാവ് എം കീരവാണി വെളിപ്പെടുത്തിയിരുന്നു. പുരസ്കാരം വാങ്ങിക്കൊണ്ട് കീരവാണി…
Read More » - 13 March
സുജയ പാര്‍വതിക്ക് എതിരെ എടുത്ത നടപടി പുന: പരിശോധിക്കണം: 24 ന്യൂസ് ചാനല്‍ ആസ്ഥാനത്തേയ്ക്ക് മാര്‍ച്ച് നടത്തി ബിഎംഎസ്
എറണാകുളം: സുജയ പാര്‍വതിയെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് 24 ന്യൂസ് ആസ്ഥാനത്തേക്ക് ബിഎംഎസ് മാര്‍ച്ച് നടത്തി . കൊച്ചി കടവന്ത്രയിലെ കോര്‍പ്പറേറ്റ് ഓഫീസിലേക്കായിരുന്നു ബിഎംഎസ് ജില്ലാ കമ്മിറ്റിയുടെ…
Read More » - 13 March
മൈസൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകാന്‍ വെറും 75 മിനിറ്റ്, ആര്‍ക്കാണ് ഇത്ര ധൃതിയെന്ന് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂര്‍ അതിവേഗ പാതയില്‍ മറുട്രോളുമായി വി.ശിവന്‍കുട്ടി. മൈസൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകാന്‍ 118 കി.മി അതിവേഗ…
Read More » - 13 March
ആർഭാടമേതുമില്ലാതെ ഒരു സമൂഹവിവാഹം: മാതൃക
കോഴിക്കോട് ജില്ലയിലെ പുത്തൻവീട് കേന്ദ്രമായി പ്രവർത്തിക്കുന്ന നഖ്ശബന്ദിയ ത്വരീഖത്ത് എന്ന ആത്മീയ സംഘടനയുടെ കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച പത്തൊമ്പതാമത് സമൂഹവിവാഹം ശ്രദ്ധേയമാകുന്നു. 20 ജോഡി യുവതി യുവാക്കളാണ് വൈവാഹിക…
Read More »