Kerala
- Mar- 2023 -30 March
നെടുമ്പാശേരിയിൽ സ്വര്‍ണ്ണ വേട്ട: മലദ്വാരത്തിനകത്ത് ഗുളികകളുടെ രൂപത്തിലാക്കി കടത്തിയ സ്വര്‍ണ്ണവുമായി ഒരാൾ പിടിയില്‍
എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്നും സ്വര്‍ണ്ണ വേട്ട. 49 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി അബുദാബിയിൽ നിന്നെത്തിയ തൃശൂർ സ്വദേശി സംഗീത് മുഹമ്മദാണ് പിടിയിലായത്. മലദ്വാരത്തിനകത്ത് നാല് ഗുളികകളുടെ…
Read More » - 30 March
പോപ്പുലര്‍ ഫ്രണ്ടിനെതിരെ പരാതി നല്‍കിയതിന് പോലീസുകാരുടെ കൈയ്യേറ്റം, സംഭവത്തിൽ രാഷ്ട്രപതിയുടെ ഇടപെടല്‍
തിരുവനന്തപുരം : രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ എഫ് ബി പോസ്റ്റി തീവ്രവാദ വിരുദ്ധ സൈബര്‍ വിംഗ് ഇന്ത്യയുടെ ഡയറക്ടര്‍ ജിജി നിക്സണിനു നേരെ വധഭീഷണി. ഈ സംഭവത്തിൽ നൽകിയ…
Read More » - 30 March
എന്‍ എച്ച് 66ന്റെ വികസനത്തിന് കേരളം പണം നല്‍കിയതായി സമ്മതിച്ചുവെന്ന് എ.എ റഹിം എം.പി
തിരുവനന്തപുരം: എന്‍ എച്ച് 66ന്റെ വികസനത്തിന് കേരളം പണം നല്‍കിയതായി സമ്മതിച്ചുവെന്ന് എ.എ റഹിം എം.പി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറയുന്നതൊക്കെ പച്ചക്കള്ളമാണെന്നും എം.പി…
Read More » - 30 March
കാലവധി കഴിഞ്ഞ നാലര ലക്ഷം ലിറ്റർ മദ്യം ഒഴുക്കി കളയാൻ കുടുംബശ്രീ വനിതകളുടെ സഹായം തേടി ബെവ്കോ
പാലക്കാട്: കാലവധി കഴിഞ്ഞ നാലര ലക്ഷം ലിറ്റർ മദ്യം ഒഴുക്കിക്കളയാൻ കുടുംബശ്രീ വനിതകളുടെ സഹായം തേടി ബിവറേജസ് കോർപ്പറേഷൻ. പാലക്കാട് മേനോൻപാറ വെയർഹൗസ് ഗോഡൗണിൽ സൂക്ഷിച്ച ആയിരക്കണക്കിന്…
Read More » - 30 March
ഉള്‍വനത്തിൽ അകപ്പെട്ട മൂന്നു സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തെ അതിസാഹസികമായി പുറത്തെടുത്തു
പേപ്പാറ: തിരുവനന്തപുരം പേപ്പാറ വന്യജീവി സങ്കേതത്തിലെ ഉള്‍വനത്തിൽ മൂന്നു സ്ത്രീകള്‍ അടങ്ങിയ സംഘം അകപ്പെട്ടു. ഇവരെ അതിസാഹസികമായാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രി പുറത്തെത്തിച്ചത്. 25 കിലോമീറ്ററോളം ഉള്‍വനത്തിൽ…
Read More » - 30 March
ഏറുമാടത്തിൽ താമസിക്കുന്ന ഗർഭിണിയ്ക്ക് അടിയന്തര സംരക്ഷണമൊരുക്കും: ആരോഗ്യമന്ത്രി
പത്തനംതിട്ട: സീതത്തോട് ആദിവാസി ഊരിൽ വന്യമൃഗങ്ങളെ പേടിച്ച് രാത്രി ഏറുമാടത്തിൽ കഴിയുന്ന ഗർഭിണിയേയും കുട്ടികളേയും സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വനിത…
Read More » - 30 March
‘സന്തോഷവാനാണെന്ന് വരുത്തി തീർത്തു, ജീവിതം മടുത്തെന്ന ഒറ്റ കുറിപ്പോടെ ആത്മഹത്യ’: വൈറൽ കുറിപ്പ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേഷ് കുമാറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. തലേന്നാൾ വരെ വളരെ സന്തോഷവാനായിരുന്ന ഗണേഷ്…
Read More » - 30 March
പാലക്കാട് ബസ് തടഞ്ഞ് നിർത്തി 75 പവൻ കവർന്ന സംഭവം: ആറ് പേർ കൂടി പിടിയിൽ, പിടിയിലായവരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും
പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് നിർത്തി 75 പവൻ കവർന്ന കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറ് പേർ കൂടി പിടിയിൽ. കുന്നത്തൂർമേട് സിപിഎം…
Read More » - 30 March
സംസ്ഥാനത്ത് കോവിഡ് നിരക്ക് ഉയരുന്നു, ഒരു മാസത്തിനിടെ 20 മരണം: ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിരക്ക് ഉയരുന്നു. കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യമന്ത്രി ജില്ലകള്‍ക്ക് നിര്‍ദ്ദേശം നല്കി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്…
Read More » - 30 March
അബുദാബി കിരീടവകാശിയെ പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: അബുദാബി കിരീടവകാശിയെ പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയാണ്…
Read More » - 30 March
രാമനവമി ആശംസകൾ നേർന്ന് അനിൽ കെ ആന്റണി
തിരുവനന്തപുരം: രാമനവമി ആശംസകൾ നേർന്ന് അനിൽ കെ ആന്റണി. മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകനുമായ അനിൽ കെ ആന്റണി ഫേസ്ബുക്കിലൂടെയാണ്…
Read More » - 30 March
യുഎഇയിൽ തൊഴിലവസരം: എസ്എസ്എൽസി പാസായ വനിതകൾക്ക് അപേക്ഷ നൽകാം
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇ യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിംഗിനായി തെരഞ്ഞെടുക്കുന്നു. എസ്എസ്എൽസി പാസായതും 35 വയസിന് താഴെ പ്രായപരിധിയുമുള്ള വനിതകൾക്കാണ്…
Read More » - 30 March
കോൺഗ്രസിനെ വെട്ടിലാക്കി ശ്രീരാമ നവമി ആശംസകൾ നേർന്ന് അനിൽ കെ ആന്റണി
തിരുവനന്തപുരം: ശ്രീരാമ നവമി ആശംസകൾ നേർന്ന് മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി. ശ്രീരാമന്റെ ചിത്രത്തോടൊപ്പം…
Read More » - 30 March
വിമാന ടിക്കറ്റ് നിരക്ക് വർദ്ധന: എയർലൈൻ കമ്പനികളുമായി കേന്ദ്രം ചർച്ച നടത്തണം, പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ എയർലൈൻ കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി…
Read More » - 30 March
‘വെറുതെ പറയുന്നതല്ല, ഞാനത് അനുഭവിച്ചു, അടുത്തു നിന്നവരും കണ്ടു’: അനുഭവം പങ്കുവെച്ച് എംബി പത്മകുമാർ
തിരുവനന്തപുരം: ഭാര്യയുടെ അവിഹിതബന്ധത്തെ തുടർന്ന് താൻ ജീവനൊടുക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിനുശേഷം ആത്മഹത്യ ചെയ്ത ന്യൂസിലാൻഡ് പ്രവാസിയായ ബൈജു രാജുവിനെ കുറിച്ചുള്ള വാർത്തകൾ ഏറെ ശ്രദ്ധ…
Read More » - 30 March
‘തിരുവിതാംകൂര്‍ ദേവസ്വത്തിന്റേത് മിച്ച ബജറ്റ്, ശബരിമലയ്ക്കായി 21 കോടി രൂപ നീക്കിവെച്ചു’- ദേവസ്വം
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ‘മിച്ച’ ബജറ്റെന്ന് പ്രസിഡന്റ് അനന്തഗോപന്‍. 1257 കോടി രൂപയാണ് ദേവസ്വം ബോര്‍ഡ് വരുമാനം. 1253 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ശബരി…
Read More » - 30 March
ഞെളിയൻ പറമ്പിലെ മാലിന്യ നീക്കത്തിനുള്ള കരാർ സോൺട കമ്പനിക്ക് നൽകി കോഴിക്കോട് കോർപ്പറേഷൻ, പ്രതിഷേധവുമായി പ്രതിപക്ഷം
കോഴിക്കോട് ഞെളിയൻ പറമ്പിലെ മാലിന്യ നീക്കത്തിനുള്ള കരാർ സോൺട കമ്പനിക്ക് വീണ്ടും നീട്ടി നൽകി കോഴിക്കോട് കോർപ്പറേഷൻ. റിപ്പോർട്ടുകൾ പ്രകാരം, കരാർ പുതുക്കി നൽകാനാണ് കോർപ്പറേഷൻ ഭരണ…
Read More » - 30 March
വാഹനം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാതെ വാഹന വിൽപ്പന നടത്തി: ഡീലർക്ക് 2.71 ലക്ഷം രൂപ പിഴ
പത്തനംതിട്ട: വാഹനം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാതെ വാഹന വിൽപ്പന നടത്തിയതിന് ഡീലർക്ക് 271200 രൂപ പിഴ. 2022 മെയ് മാസം മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ…
Read More » - 30 March
ഭക്ഷണം നൽകിയത് കോഴിത്തീറ്റ പാത്രത്തിൽ, ജനൽകമ്പിയിൽ കെട്ടിയിട്ട് പീഡിപ്പിക്കും: ഭാര്യയെ പീഡിപ്പിച്ചയാൾ ഒരു സൈക്കോ
മലപ്പുറം: മലപ്പുറത്ത് ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ഭർത്താവിന് ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. മഞ്ചേരി…
Read More » - 30 March
ചിന്തയുടെ വാഴക്കുല ഒറ്റയ്ക്കല്ല, പ്രബുദ്ധ കേരളം പുരോഗമിക്കുന്നു എന്നതിന്റെ തെളിവ് ഇതാ: സന്ദീപ് വാചസ്പതി
ആലപ്പുഴ: വൈലോപ്പിള്ളി സ്മൃതി മധുരം 2023 എന്ന പേരില്‍ ആലപ്പുഴയില്‍ നിന്നും പുറത്തിറക്കിയ നോട്ടീസില്‍ ചിന്തയ്ക്ക് പറ്റിയ പോലെ ഗുരുതരമായ പിഴവ്. നോട്ടീസില്‍ മഹാകവി വൈലോപ്പിള്ളി ശ്രീധര…
Read More » - 30 March
കള്ളപ്പണ ഇടപാട്: സിഡ്കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ചോദ്യം ചെയ്ത് ഇഡി
കൊച്ചി: സിഡ്കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ഇഡി ഇവരെ ചോദ്യം ചെയ്യുന്നത്. സജി…
Read More » - 30 March
ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ശ്രദ്ധവേണം: നിർദ്ദേശവുമായി അധികൃതർ
തിരുവനന്തപുരം: ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ശ്രദ്ധവേണമെന്ന് നിർദ്ദേശം നൽകി കേരളാ പോലീസ്. അവധിക്കാല യാത്രകളിൽ പുഴകളും വെള്ളക്കെട്ടുള്ള പ്രദേശങ്ങളും കഴിവതും ഒഴിവാക്കണമെന്ന് പോലീസ് നിർദ്ദേശം നൽകി. കുട്ടികളും ചെറുപ്പക്കാരുമാണ്…
Read More » - 30 March
സമയക്രമ ഏകീകരണം: റസ്റ്റ് ഹൗസുകളിൽ നിന്ന് രണ്ടു മാസം കൊണ്ട് മാത്രം ലഭിച്ചത് രണ്ടേകാൽ കോടി
തിരുവനന്തപുരം: റസ്റ്റ് ഹൗസുകളുടെ ചെക്ക്-ഇൻ, ചെക്ക്-ഔട്ട് സമയങ്ങൾ ഏകീകരിച്ചതോടെയാണ് വരുമാനത്തിൽ വൻ വർധന. സമയം ഏകീകരിച്ച ശേഷമുള്ള നാല് മാസം കൊണ്ട് രണ്ടേകാൽ കോടി രൂപയാണ് വരുമാനമായി…
Read More » - 30 March
കൗമാര പ്രായത്തിലുള്ള കുട്ടികൾക്ക് ഉൾപ്പെടെ രാസലഹരി വിൽപ്പന നടത്തി: രണ്ടു പേർ അറസ്റ്റിൽ
തിരുവനന്തപുരം: കൗമാര പ്രായത്തിലുള്ള കുട്ടികൾക്ക് ഉൾപ്പെടെ രാസലഹരി വിൽപ്പന നടത്തിയിരുന്നവർ എക്സൈസിന്റെ പിടിയിൽ. പുനലൂർ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് രണ്ടു പേർ പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും…
Read More » - 30 March
പതിമൂന്നുകാരിയെ പീഡിപ്പിച്ചു, ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു: പ്രതിക്ക് മൂന്നരവർഷം കഠിനതടവും പിഴയും
തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കോട്ടയം ഇരവിമംഗലം കുഴിപ്പിള്ളിൽ…
Read More »