Kerala
- Mar- 2023 -31 March
വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
പരവൂർ: വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരവൂർ കുറുമണ്ടൽ അനശ്വരയിൽ മോഹനൻ എസ്. ഉണ്ണിത്താൻ(73) ആണ് മരിച്ചത്. Read Also : വാഹനം രജിസ്റ്റർ…
Read More » - 31 March
ഗോഡൗണില്‍ നിന്ന് 550 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു
കോട്ടയം: പാറോലിക്കല്‍ ഭാഗത്ത് വീടിനോടുചേര്‍ന്നുള്ള ഗോഡൗണില്‍നിന്നു അനധികൃതമായി സൂക്ഷിച്ച 550 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചെടുത്തു. ജില്ലയില്‍ അതിരമ്പുഴ പഞ്ചായത്ത് 12-ാം വാര്‍ഡില്‍…
Read More » - 31 March
വാഹനം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാതെ വാഹനം വിൽപ്പന നടത്തിയ ഡീലർക്ക് വന്‍ തോതില്‍ പിഴ
കൊച്ചി: വാഹനം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാതെ വാഹനം വിൽപ്പന നടത്തിയ ഡീലർക്ക് ജെസിബി വന്‍ തോതില്‍ പിഴ. ഡീലറില്‍ നിന്നും 271200 രൂപ പിഴയാണ് ഈടാക്കിയത്.…
Read More » - 31 March
കുടുംബ പ്രശ്നം, മധ്യവയസ്കനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ചു : സഹോദരന് അറസ്റ്റില്‍
പള്ളിക്കത്തോട്: മധ്യവയസ്കനെ ആക്രമിച്ച കേസില്‍ സഹോദരൻ പൊലീസ് പിടിയിൽ. ചെങ്ങളം ആനിക്കാട് ഭാഗത്ത് കിഴക്കയില്‍ കെ.ടി. തോമസി(തങ്കച്ചന്-59) നെയാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് പൊലീസ് ആണ് ഇയാളെ…
Read More » - 31 March
പാലം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്
കുമരകം: കുമരകം മത്സരവള്ളംകളി നടക്കുന്ന കോട്ടത്തോടിനു കുറുകെ ഇട്ടിരുന്ന പാലം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. ചെമ്പാേടിത്ര സിബിയുടെയും ഷീനയുടെയും ഇളയ മകൻ അമൽ സബി(20)നാണ് പരിക്കേറ്റത്.…
Read More » - 31 March
വില്പനയ്ക്കു ചെറുപൊതികളാക്കി കൈവശം സൂക്ഷിച്ചു : കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
പത്തനംതിട്ട: വില്പനയ്ക്കു ചെറുപൊതികളാക്കി കൈവശം സൂക്ഷിച്ച കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. പന്തളം കുന്നിക്കുഴി മങ്ങാരം ഗുരുഭവനം ഗുരുപ്രിയൻ (21), പന്തളം കുരീക്കാവിൽ രഞ്ജിത്ത് (25), റാന്നി…
Read More » - 31 March
അനധികൃതമായി സൂക്ഷിച്ച വൻ പടക്ക ശേഖരം പൊലീസ് പിടികൂടി
കോഴിക്കോട്: അനധികൃതമായി സൂക്ഷിച്ച വൻ പടക്ക ശേഖരം പിടികൂടി. കോഴിക്കോട് കസബ സ്റ്റേഷനിൽ ലൈസൻസ് ഉള്ള പടക്ക വിൽപനക്കാരുടെ അസോസിയേഷന് നൽകിയ പരാതിയെ തുടർന്നാണ് പുതിയപാലത്തെ ഒരു…
Read More » - 31 March
വില്ലുകുലച്ച് നില്ക്കുന്ന ശ്രീരാമന്റെ ചിത്രം പങ്കുവെച്ച് അനില്‍ ആന്റണി: ബിജെപിയിലേക്ക് പോകുകയാണോ എന്ന് ചോദ്യം
വില്ലുകുലച്ച് നില്ക്കുന്ന ശ്രീരാമന്റെ ചിത്രം പങ്കുവെച്ച് അനില്‍ ആന്റണി: ബിജെപിയിലേക്ക് പോകുകയാണോ എന്ന് ചോദ്യം
Read More » - 31 March
‘രണ്ട് ഭാര്യമാർക്കും രണ്ട് വീട്, ഒരു ദിവസം ഇവിടെ എങ്കിൽ അടുത്ത ദിവസം അവിടെ’: ബഷീർ ബഷി
ബിഗ് ബോസ് മലയാളം സീസൺ വണ്ണിലൂടെ യാണ് ബഷീർ ബഷിയുടേത് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. രണ്ട് ഭാര്യമാരും മൂന്ന് മക്കളുമുണ്ട് ബഷീർ ബഷിക്ക്. ആദ്യത്തെ ഭാര്യ…
Read More » - 31 March
ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ മൂന്ന് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ തന്നെ…
Read More » - 31 March
കോവിഡ് പ്രതിരോധം എല്ലാ ജില്ലകളും സർജ് പ്ലാൻ തയ്യാറാക്കി: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ എല്ലാ ജില്ലകൾക്കും നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് കേസുകൾ…
Read More » - 31 March
ഡ്രൈവിങ് പഠിക്കാൻ എത്തിയ യുവതിക്ക് പരിശീലകയിൽ നിന്നും ക്രൂരമർദ്ദനം: കേസെടുത്ത് പൊലീസ്
കൊല്ലം: കൊല്ലത്ത് ഡ്രൈവിങ് പഠിക്കാൻ എത്തിയ യുവതിക്ക് പരിശീലകയായ യുവതിയിൽ നിന്ന് ക്രൂരമർദ്ദനം. കൊല്ലം പള്ളിമുക്ക് സ്വദേശിനിയായ ഷൈമയാണ് പഠനത്തിന് എത്തിയ യുവതിയെ ക്രൂരമായി മർദ്ദിച്ചത്. ക്രൂരമായി…
Read More » - 31 March
നെല്ലിന്റെ വില: 1,11,953 കർഷകർക്ക് 811 കോടി വിതരണം ചെയ്തതായി ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: 2022-23 സീസണിൽ 1,34,152 കർഷകരിൽ നിന്നും മാർച്ച് 28 വരെ 3.61 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കുകയും വിലയായി 1,11,953 കർഷകർക്ക് 811 കോടി…
Read More » - 31 March
കോവിഡ് മുൻകരുതൽ: മാസ്കിൽ അലംഭാവം വേണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
പത്തനംതിട്ട: ജില്ലയിൽ കോവിഡ് കേസുകളിൽ നേരിയവർദ്ധനവ് കാണുന്നതിനാൽ എല്ലാവരും കോവിഡ് മുൻകരുതൽ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൽ അനിതകുമാരി അറിയിച്ചു. കോവിഡിന്റെ പുതിയ വകഭേദത്തിന്…
Read More » - 31 March
നെടുമങ്ങാട് സൂര്യഗായത്രി കൊലക്കേസ്: പ്രതി കുറ്റക്കാരനെന്നു കോടതി, ശിക്ഷാവിധി നാളെ
തിരുവനന്തപുരം: നെടുമങ്ങാട് സൂര്യഗായത്രി കൊലക്കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. പേയാട് സ്വദേശി അരുണ്‍ വിവാഹലോചന നിരസിച്ചതിനു സൂര്യഗായത്രിയെ കുത്തികൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന് വാദം. തിരുവനന്തപുരം അഡീഷണല്‍…
Read More » - 31 March
വന്യജീവി ആക്രമണം തടയാൻ പ്രത്യേക ടാസ്ക് ഫോഴ്സ്
കൊല്ലം: തെന്മല അമ്പനാട് എസ്റ്റേറ്റ് മേഖലയിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണം തടയുന്നതിന് വനം വകുപ്പ് പ്രത്യേക ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. Read Also: കൊച്ചി…
Read More » - 31 March
2024ഓടെ സീറോ വേസ്റ്റ് പദവി കൈവരിക്കാൻ ശ്രമിക്കും: എം ബി രാജേഷ്
തിരുവനന്തപുരം: 2024ലോടെ കേരളത്തെ സീറോ വേസ്റ്റ് പദവിയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്. പ്രഥമ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനാചരണത്തോടനുബന്ധിച്ച് ശുചിത്വ മിഷനും യു.എസ്.ടി…
Read More » - 30 March
കൊച്ചി മെട്രോ: രണ്ടാംഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 1957.05 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി
തിരുവനന്തപുരം: കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 1957.05 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച അനുമതി ലഭ്യമായത്.…
Read More » - 30 March
കാടിനുള്ളിൽ കഞ്ചാവ് കൃഷി: 1443 കഞ്ചാവ് ചെടികൾ നശിപ്പിച്ചു
പാലക്കാട്: കാടിനുള്ളിൽ കഞ്ചാവ് കൃഷി. അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ മേലെ ഭൂതയാർ ഊരിൽ നിന്നും 6 കിലോമീറ്റർ മാറി വെള്ളരിക്കോണം മലയുടെ തെക്കേ അരികിൽ കഞ്ചാവ്…
Read More » - 30 March
ഹജ്ജ്: ജീവനക്കാരിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു
തിരുവനന്തപുരം: ഹജ്ജ് തീർത്ഥാടകരുടെ ക്ഷേമത്തിനായി സൗദി അറേബ്യയിലെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ പ്രവർത്തിക്കുന്നതിന് ഉദ്യോഗസ്ഥരിൽ നിന്ന് താത്പര്യത്രം ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിൽ പ്രവർത്തിക്കുന്നതും കേന്ദ്ര സർക്കാരിന്റെ…
Read More » - 30 March
ഗൾഫിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്കു നാട്ടിലെത്താൻ അധിക ചാർട്ടേഡ് ഫ്ളൈറ്റുകളൊരുക്കാൻ കേരളം
തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികൾക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും നാട്ടിലെത്താൻ ന്യായമായ വിമാന നിരക്കിൽ അധിക/ചാർട്ടേഡ് ഫ്ളൈകളൊരുക്കാൻ കേരളം. ഏപ്രിൽ രണ്ടാം വാരം…
Read More » - 30 March
അരുവിക്കരയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ ഭാര്യയും മരിച്ചു: ആത്മഹത്യക്ക് ശ്രമിച്ച ശ്രമിച്ച ഭര്‍ത്താവിന്റെ നില ഗുരുതരം
തിരുവനന്തപുരം: അരുവിക്കരയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ ഭാര്യയും മരിച്ചു. എസ്എടി ആശുപത്രി ജീവനക്കാരന് അലി അക്ബറിന്റെ ഭാര്യയും ഹൈസ്കൂൾ അധ്യാപികയുമായ മുംതാസാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More » - 30 March
വന്ദേഭാരത് ട്രെയിൻ: കേന്ദ്രസർക്കാർ പുനരാലോചന നടത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിൻ സർവ്വീസുകൾ അനുവദിക്കുന്നത് തത്ക്കാലം പരിഗണനയിലില്ലെന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവന ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ അടിയന്തിരമായി പുനരാലോചന നടത്തണമെന്നും…
Read More » - 30 March
ആലപ്പുഴയില്‍ കസ്റ്റഡിയിൽ എടുത്ത യുവാവ് ലോക്കപ്പിൽ ആത്മഹത്യക്ക് ശ്രമിച്ചു
ചാരുംമൂട്: ആലപ്പുഴയില്‍ കസ്റ്റഡിയിൽ എടുത്ത യുവാവ് ലോക്കപ്പിലെ ശുചി മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇലിപ്പക്കുളം പ്രകാശ് ഭവനത്തിൽ പ്രിൻസാണ് ( 23 ) ആത്മഹത്യക്ക് ശ്രമിച്ചത്. വള്ളികുന്നം…
Read More » - 30 March
ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസ്: യുവാവിന് ഒരു വർഷം കഠിന തടവും പിഴയും
മലപ്പുറം: മലപ്പുറത്ത് ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ ഭർത്താവിന് ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി അഡീഷണൽ ജില്ലാ…
Read More »