Kerala
- Mar- 2023 -15 March
‘ഷീബയുടെ വയർ ചക്ക വെട്ടിപ്പൊളിച്ച പോലെയാക്കി സർക്കാർ ആശുപത്രിക്കാർ’:ഗണേഷ് കുമാർ പറഞ്ഞ ഷീബ ഇതാണ്
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഏഴുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി ദുരിതത്തിലായ പത്തനാപുരം സ്വദേശിനി ഷീബയ്ക്ക് ഒടുവിൽ ആശ്വാസം. ഷീബയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സൗജന്യ ചികിത്സ ലഭ്യമാക്കും.…
Read More » - 15 March
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ചു; ഒരാൾക്ക് പരിക്ക്
അരൂർ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ച് ഒരാൾക്ക് പരുക്ക്. നിർത്തിയിട്ടിരുന്ന ലൈലാന്റ് ലോറി ഡ്രൈവർ ഈറോഡ് ചെട്ടി പാളയം ഗോപി (50) ക്കാണ് പരിക്കേറ്റത്. ലോറി…
Read More » - 15 March
‘NDRF നെ രംഗത്തിറക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതിയോ വേണ്ട, മോദിക്ക് കേരളം പിടിക്കാൻ ഇതല്ലേ ഒരു മാസ്സ് ആക്ഷൻ?’
കൊച്ചി: ബ്രഹ്മപുരത്തെ തീയണഞ്ഞു. പുകയും ഏതാണ്ടൊക്കെ ഇല്ലാതായി. എന്നാൽ, കത്തിയതും കത്താത്തതുമായി 4.5 ലക്ഷം ക്യൂബിക് മീറ്റർ മാലിന്യം ബ്രഹ്മപുരത്ത് ചെളി പോലെ കെട്ടിക്കിടക്കുകയാണ്. അടിയന്തിരമായി ഇത്…
Read More » - 15 March
അനേകായിരങ്ങൾക്ക് കൈത്താങ്ങായ പച്ചമനുഷ്യൻ, എംഎ യൂസുഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്: ടിഎൻ പ്രതാപൻ
എംഎ യൂസുഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ദുഃഖകരമെന്ന് ടിഎൻ പ്രതാപൻ എംപി. യൂസഫലി മലയാളികളുടെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ഇന്ത്യയുടെ പുറത്ത് അനേകം…
Read More » - 15 March
സ്വപ്ന സുരേഷിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം
കൊച്ചി: സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. കണ്ണൂർ സ്വദേശി വിജേഷ് പിള്ള നല്കിയ പരാതിയിലാണ് അന്വേഷണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിലവിലുള്ള സംഭവവികാസങ്ങൾ ഒത്തുതീർപ്പാക്കാൻ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ…
Read More » - 15 March
മദ്യപിച്ചു വന്നു പരിശോധനയ്ക്കിടെ വനിതാ രോഗികളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച ഡോക്ടർ അറസ്റ്റിൽ
കോഴിക്കോട്: സർക്കാർ ആശുപത്രിയിലെ ക്യാഷ്യാലിറ്റി വിഭാഗത്തിൽ മദ്യപിച്ച് ചികിത്സ നടത്തുന്നതിനിടെ സ്ത്രീകളായ രോഗികളോട് അപമര്യാദയായി പെരുമാറിയ ഡോക്ടർ അറസ്റ്റിലായി. പ്രാദേശിക ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്നാണ് കോഴിക്കോട് നന്മണ്ട…
Read More » - 15 March
ബ്രഹ്മപുരത്തെ ബയോ മൈനിംഗ് പൂർണ പരാജയമെന്ന് സംസ്ഥാന തല നിരീക്ഷണ സമിതി; ഹരിത ട്രിബ്യൂണൽ ചെന്നൈ ബെഞ്ചിന് റിപ്പോർട്ട് നൽകി
കൊച്ചി: ബ്രഹ്മപുരത്തെ ബയോ മൈനിംഗ് പൂർണ പരാജയമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ നിയോഗിച്ച സംസ്ഥാന തല നിരീക്ഷണ സമിതി. ഇത് വരെ ബ്രഹ്മപുരത്ത് നടന്നതിന്റെ ഉത്തരവാദിത്തം കൊച്ചി കോർപ്പറേഷനാണെന്നത്…
Read More » - 15 March
നിർത്തിയിട്ട ലോറിക്ക് പിന്നിൽ നിയന്ത്രണംവിട്ടു വന്ന മിനിലോറിയിടിച്ചു : രണ്ടു പേർക്ക് പരിക്ക്
അരൂർ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനിലോറിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. നിർത്തിയിട്ടിരുന്ന ലോറിയുടെ ഡ്രൈവർ ഈറോഡ് ഗോപി ചെട്ടിപാളയം ആരോഗ്യത്തിനാണ് (50) തലക്ക് പരിക്കേറ്റത്. Read Also…
Read More » - 15 March
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ കൊച്ചിയിലെത്തും
കൊച്ചി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍ എത്തും. നാളെ ഉച്ചയ്ക്ക് 1.30ന് രാഷ്ട്രപതി കൊച്ചിയിലെത്തും. 17ന് തിരുവനന്തപുരത്തെ കുടുംബശ്രീയുടെ പരിപാടിയിലും പങ്കെടുത്ത…
Read More » - 15 March
ഇടുക്കിയിൽ വിദ്യാർത്ഥികൾ നോക്കിനിൽക്കെ അദ്ധ്യാപകൻ സഹ അദ്ധ്യാപികയുടെ വസ്ത്രം വലിച്ചു കീറി, ജാതിപ്പേര് വിളിച്ചു
ഇടുക്കി : വിദ്യാർത്ഥികൾ നോക്കിനിൽക്കെ അദ്ധ്യാപകൻ സഹ അദ്ധ്യാപികയുടെ വസ്ത്രം വലിച്ചു കീറിയതായും ജാതിപ്പേര് വിളിച്ച് അപമാനിച്ചതായും പരാതി. ഇരുമ്പുപാലം സർക്കാർ എൽപി സ്കൂളിലെ താത്കാലിക അധ്യാപികയുടെ…
Read More » - 15 March
എട്ടു കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാക്കൾ എക്സൈസ് പിടിയിൽ
മൂവാറ്റുപുഴ: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാക്കൾ എക്സൈസ് പിടിയിൽ. മൂടവുർ ആര്യങ്കാലയിൽ ആബിദ് ഇബ്രാഹിം(49), ബംഗാൾ സ്വദേശി രോഹിത് മണ്ഡൽ(18) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. Read Also…
Read More » - 15 March
കരിമണ്ണൂരിൽ നിന്ന് കാണാതായി : വീട്ടമ്മയെയും മകനെയും തിരുവനന്തപുരത്ത് കണ്ടെത്തി
കരിമണ്ണൂർ: കരിമണ്ണൂരിൽനിന്നു കാണാതായ വീട്ടമ്മയെയും എട്ടു വയസുള്ള മകനെയും തിരുവനന്തപുരം ഭീമ പള്ളിക്കു സമീപത്തുനിന്നു കണ്ടെത്തി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ഇവരെ കരിമണ്ണൂരിൽനിന്നു കാണാതായത്. Read Also :…
Read More » - 15 March
കുടിവെള്ളം ചോദിച്ചെത്തി, വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
നെടുങ്കണ്ടം: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. മഞ്ഞപ്പെട്ടി സ്വദേശി ആകാശ് (22) ആണ് പിടിയിലായത്. യുവാവിനെ നെടുങ്കണ്ടം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 15 March
സംസ്ഥാനത്ത് ഇന്ന് മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തരപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതൽ 17 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലാണ് മഴയ്ക്ക്…
Read More » - 15 March
അളവിൽ കൂടുതൽ വിദേശമദ്യം വിൽപ്പനയ്ക്കായി കൊണ്ടു പോയി : മധ്യവയസ്കൻ പിടിയിൽ
ചവറ: അളവിൽ കൂടുതൽ വിദേശമദ്യം വിൽപ്പനയ്ക്കായി കൊണ്ടു പോയ ആൾ ചവറ പൊലീസിന്റെ പിടിയിൽ. പന്മന ചോല ചമ്പോളി കിഴക്കതിൽ വീട്ടിൽ രാധാകൃഷ്ണ(52)നെയാണ് വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.…
Read More » - 15 March
ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയോഗം ഇന്ന്; സ്ഥിതിഗതികള്‍ വിലയിരുത്തും
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് ജില്ലാ കളക്ടറുടെ ചേംബറില്‍ നടക്കും. കൊച്ചി കോര്പറേഷന് പ്രതിനിധികളും വിവിധ…
Read More » - 15 March
കിണർ നിർമാണ തൊഴിലാളിക്ക് കിണറ്റിൽ വീണ് ദാരുണാന്ത്യം
ചാത്തന്നൂർ: കിണർ നിർമാണ തൊഴിലാളി കുഴിച്ചു കൊണ്ടിരുന്ന കിണറ്റിൽ വീണു മരിച്ചു. ചാത്തന്നൂർ ചിറക്കര പ്ലാവിറക്കുന്ന് മഹിളാ നിവാസിൽ ശശി(62)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം.…
Read More » - 15 March
സിമൻറ് ഇറക്കാൻ വിളിക്കാത്തതിന് പിക്കപ് വാൻ തടഞ്ഞ് നാല് ടയറിലെയും കാറ്റഴിച്ചുവിട്ട് ചുമട്ട് തൊഴിലാളികൾ
കാസർഗോഡ് : ചെറുവത്തൂരിൽ സിമൻറ് ഇറക്കാൻ വിളിക്കാത്തതിനെ തുടർന്നുള്ള ദേഷ്യത്തിൽ ചുമട്ടുതൊഴിലാളികൾ വാൻ തടഞ്ഞുനിർത്തി നാല് ടയറിലെയും കാറ്റ് അഴിച്ചുവിട്ടതായി പരാതി. ചെറുവത്തൂർ മുഗൾ സ്റ്റീൽ ഏജൻസീസ്…
Read More » - 15 March
ഓട്ടോ ഡ്രൈവറുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടക്കാൻ ശ്രമം : പ്രതിയെ ഓടിച്ചിട്ട് പിടികൂടി
പേരൂർക്കട: ഓട്ടോ ഡ്രൈവറുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച ആളെ ഓടിച്ചിട്ട് പിടികൂടി. വള്ളക്കടവ് സ്വദേശി അബു സലീം (56) ആണ് പിടിയിലായത്. Read Also…
Read More » - 15 March
ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഹൃദയാഘാതം : ഫോട്ടോഗ്രാഫർ തോട്ടിൽ മരിച്ച നിലയിൽ
മംഗലപുരം: ഫോട്ടോഗ്രാഫറെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മംഗലപുരം ശാസ്തവട്ടം ചിറക്കര വിഎസ് ഭവനിൽ സജികുമാറി(49)നെയാണ് തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 15 March
ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
വർക്കല: റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് വീട്ടമ്മ മരിച്ചു. മണമ്പൂർ ആഭ നിവാസിൽ സുപ്രഭ (63) യാണ് മരിച്ചത്. Read Also : പ്രായപൂര്‍ത്തിയാവാത്ത…
Read More » - 15 March
കാറിൽ വരികയായിരുന്ന യുവാവിനെ ബൈക്കിലെത്തി ഹെൽമെറ്റ് കൊണ്ട് ആക്രമിച്ചു : രണ്ടുപേർ അറസ്റ്റിൽ
പൊൻകുന്നം: കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. നിലയ്ക്കൽ അട്ടത്തോട് കൊന്നമൂട്ടിൽ കെ.എം. മഹേഷ് (24), ഇയാളുടെ സഹോദരൻ കെ.എം. മനു (22)…
Read More » - 15 March
കഞ്ചാവ് ചെടിയുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ
കോട്ടയം: കഞ്ചാവ് ചെടിയുമായി അന്യസംസ്ഥാന തൊഴിലാളി കോട്ടയം എക്സൈസിന്റെ പിടിയിലായി. ആസാം സ്വദേശി മന്നാസ് അലി(37)യാണ് അറസ്റ്റിലായത്. Read Also : ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി…
Read More » - 15 March
‘ഈ മുൻ മുഖ്യമന്ത്രി ബിജെപിയിൽ പോകാതെ നോക്കൂ’: കോൺഗ്രസിനോട് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് എന്‍ കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടർന്ന്, സിപിഎമ്മിനേയും ഇടത് സർക്കാരിനേയും ആക്രമിക്കാൻ…
Read More » - 15 March
വ്യാപാരിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം : മുഖ്യപ്രതി അറസ്റ്റിൽ
വൈക്കം: വൈക്കത്ത് വ്യാപാരിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടിയിൽ. വൈക്കം കാരുവള്ളി വടക്കേ കൊട്ടാരം ഷലീല്‍ ഖാനെ(നെസി 52)യാണ് അറസ്റ്റ് ചെയ്തത്. വൈക്കം…
Read More »