Latest NewsKeralaNews

വന്യജീവി ആക്രമണം തടയാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ്

കൊല്ലം: തെന്മല അമ്പനാട് എസ്റ്റേറ്റ് മേഖലയിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണം തടയുന്നതിന് വനം വകുപ്പ് പ്രത്യേക ടാസ്‌ക് ഫോഴ്സിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും.

Read Also: കൊച്ചി മെട്രോ: രണ്ടാംഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 1957.05 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി

വനപാലകർ, പോലീസ്, വൊളന്റിയർമാർ, നാട്ടുകാർ ഉൾപ്പെടുന്നതാണ് പ്രത്യേക സംഘം. ഡി എഫ് ഒയ്ക്കാണ് ഏകോപന ചുമതല. തോട്ടം മേഖലയിൽ ഭീതിപരത്തിയ കാട്ടാനയെ ജനവാസ മേഖലയിൽ നിന്നും അകറ്റിയതായും കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾക്ക് അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചെന്നും തെ•ല ഡി എഫ് ഒ അനിൽ ആന്റണി അറിയിച്ചു.

Read Also:  അല്‍-അഖ്സ മസ്ജിദിന് മുന്നില്‍ നില്‍ക്കുന്ന ചിത്രത്തില്‍ ‘ഇസ്രയേല്‍’ ഹാഷ് ടാഗ് പങ്ക് വച്ച് സച്ചിന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button