Kerala
- Apr- 2023 -14 April
കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. ഷാര്‍ജയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശി…
Read More » - 14 April
അരിക്കൊമ്പനെ മാറ്റാൻ സ്ഥലം കണ്ടെത്താനായില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ
തിരുവനന്തപുരം:അരിക്കൊമ്പനെ മാറ്റാൻ ഹൈക്കോടതി സർക്കാരിനോട് സ്ഥലം കണ്ടെത്തണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വരെ അന്വേഷിച്ചുവെന്നും ജനവാസ മേഖലയുമായി ബന്ധമില്ലാത്ത സ്ഥലങ്ങൾ കണ്ടെത്താനായില്ലെന്നും മന്ത്രി എകെ ശശീന്ദ്രൻ. ഹൈക്കോടതി വിധി…
Read More » - 14 April
‘പസിഫിക് ദ്വീപില്‍ ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചു!’ പെറ്റി അടിച്ച് കേരളാ പോലീസ്, അമ്പരന്ന് യുവാവ്
അടൂർ: പസിഫിക് സമുദ്രത്തിലെ കുറില്‍ ദ്വീപില്‍ ഹെല്‍മറ്റ് വയ്ക്കാതെ ഇരുചക്ര വാഹനമോടിച്ചതിന് പെറ്റി അടിച്ച് കേരളാ പോലീസ്. അടൂര്‍ നെല്ലിമുകള്‍ സ്വദേശി അരുണിനാണ് പൊലീസിന്റെ വിചിത്രമായ പെറ്റി…
Read More » - 14 April
‘ജോലിക്ക് പോയി തിരിച്ച് വരുമ്പോള്‍ അച്ഛൻ കണ്ടത് മരിച്ച് കിടക്കുന്ന മകനെ, സഹിക്കാൻ കഴിയുമോ?’: ആരതിയുടെ നൊമ്പരക്കഥ
ഫ്ളവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കാനെത്തുന്നവരുടെ ജീവിതാനുഭവങ്ങൾ പ്രേക്ഷകരെ നൊമ്പരപ്പെടുത്താറുണ്ട്. സമൂഹത്തിന്റെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ വിവിധ തലങ്ങളിൽ ഉള്ളവരാണ് പരുപാടിയിൽ പങ്കെടുക്കാനെത്തുന്നത്. ഷോയിൽ പങ്കെടുക്കാനെത്തിയ ആരതി എന്ന യുവതിയുടെ…
Read More » - 14 April
സംസ്ഥാനത്ത് ഇന്ന് റെക്കോർഡിട്ട് സ്വർണവില, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 440 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,320…
Read More » - 14 April
മാവേലിക്കരയില്‍ ഡിവൈഎഫ്ഐ നേതാവിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം
മാവേലിക്കര: മാവേലിക്കരയില്‍ ഡിവൈഎഫ്ഐ നേതാവിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം. മാങ്കാംകുഴി മേഖലാ സെക്രട്ടറി ഷഹനാസിന് (35) നേരെയാണ് അക്രമമുണ്ടായത്. വെട്ടിയാര്‍ കിഴക്ക് ജുമാ മസ്ജിദിന് സമീപത്തായിരുന്നു സംഭവം. കല്ലും…
Read More » - 14 April
കാറിന് പിന്നില്‍ ബൈക്ക് ഇടിച്ച് അപകടമെന്ന് ചിത്രീകരിക്കാൻ ശ്രമം, ദൃക്സാക്ഷികള്‍ മൊഴികളില്‍ ഉറച്ച് നിന്നതോടെ അത് പാളി
ജോസ് കെ മാണിയുടെ മകൻ കെ എം മാണി ഓടിച്ച കാറിടിച്ച് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനാസ്ഥയെന്ന് നാട്ടുകാർ. കാറിന്റെ പിന്നില്‍…
Read More » - 14 April
സംസ്ഥാനത്ത് ഏകീകൃത ബ്രാൻഡിലേക്ക് മാറാനൊരുങ്ങി മിൽമ
സംസ്ഥാനത്ത് മിൽമയുടെ ഉൽപ്പന്നങ്ങൾ ഏകീകൃത ബ്രാൻഡിന് കീഴിലേക്ക് മാറുന്നു. വിവിധ മേഖല യൂണിറ്റുകളുടെ ഉൽപ്പന്നങ്ങളാണ് ഏകീകൃത ബ്രാൻഡിന് കീഴിലേക്ക് മാറ്റുന്നത്. നിലവിൽ, മിൽമയ്ക്ക് മലബാർ, എറണാകുളം, തിരുവനന്തപുരം…
Read More » - 14 April
ഇന്ന് ബിഎംഡബ്ള്യു, ഥാർ, രണ്ടു വീട്, വസ്തുവകകൾ എന്ന നിലയിൽ കാര്യങ്ങൾ മാറി : ബഷീർ ബഷി
ബിഗ് ബോസ് മത്സരാർത്ഥിയായി ശ്രദ്ധനേടിയ ബഷീർ ബഷിയും കുടുംബവും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഏറ്റവും ഇളയമകൻ എബ്രാൻ എന്ന എബ്രു പിറന്നതിനു ശേഷം കുടുംബത്തിലെ ആഘോഷങ്ങൾ…
Read More » - 14 April
എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: ഷാറൂഖ് സെയ്ഫിന്റെ വേരുകൾ തേടി ഡെല്‍ഹിക്ക് പുറത്തും പരിശോധന
ന്യൂഡല്‍ഹി: എലത്തൂർ ട്രെയിൻ തീവെപ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിന്റെ വേരുകൾ തേടി ഡെല്‍ഹിക്ക് പുറത്തും പരിശോധന നടത്താന്‍ ഒരുങ്ങി പൊലീസ്. ഹരിയാനയിലും നോയിഡയിലും കേരള പൊലീസ് സംഘം…
Read More » - 14 April
ഹരിപ്പാട് കായലിൽ കാണാതായ മൂന്നാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി
ആലപ്പുഴ: ഹരിപ്പാട് കായലിൽ കാണാതായ മൂന്നാമത്തെ വിദ്യാർത്ഥിയുടെ കൂടി മൃതദേഹം കണ്ടെത്തി. ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതം കൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 14 April
യുവാവ് മരിച്ച നിലയിൽ : തലയിലും മുഖത്തും കല്ലുകൊണ്ട് ഇടിച്ച പാടുകൾ
ആലപ്പുഴ: അരൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചന്തിരൂർ സ്വദേശി ഫെലിക്സിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : ക്ഷേമ പെൻഷനുകളിലെ കേന്ദ്രവിഹിതം നേരിട്ട് ബാങ്ക്…
Read More » - 14 April
ക്ഷേമ പെൻഷനുകളിലെ കേന്ദ്രവിഹിതം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമ്പോൾ, തരുന്നത് പാർട്ടിയാണെന്ന തെറ്റിദ്ധാരണ മാറും
ക്ഷേമ പെൻഷനിലെ കേന്ദ്രസർക്കാർ വിഹിതം ഇനിമുതൽ നേരിട്ട് ബാങ്കിലേക്ക് അയക്കുന്നത് സിപിഎമ്മിന് തിരിച്ചടിയെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ‘ക്ഷേമ പെൻഷൻ മുഴുവൻ സിപിഎം ആപ്പീസിൽ നിന്ന്…
Read More » - 14 April
കോടികളുടെ വായ്പ അനുവദിച്ചു, കെഎസ്ആർടിസി പെൻഷൻ വിതരണം ഈ മാസം പൂർത്തിയാക്കും
സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാർക്കുള്ള പെൻഷൻ വിതരണത്തിന് വായ്പ അനുവദിച്ച് സംസ്ഥാന സർക്കാർ. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷനാണ് വിതരണം ചെയ്യുക. ഇതിനായി 140 കോടി രൂപയാണ് വായ്പയായി…
Read More » - 14 April
പുഴയിൽ മുങ്ങിത്താണ മൂന്നു പേരെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
കൊച്ചി: പുഴയിലെ മണൽക്കുഴിയിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. എരൂർ കല്ലുപറമ്പിൽ കെഎം മനേഷ് (42) ആണ് മരിച്ചത്. പാഴൂർ മണൽപ്പുറത്തിനു സമീപമുള്ള കടവിൽ ബലി തർപ്പണ ചടങ്ങുകൾക്കിടെയാണ്…
Read More » - 14 April
ഒന്നര കിലോയോളം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
ചാത്തന്നൂർ: ഒന്നര കിലോയോളം കഞ്ചാവുമായി മുൻ കഞ്ചാവ് കേസിലെ പ്രതി എക്സൈസ് സംഘത്തിന്റെ പിടിയിൽ. തിരുവന്തപുരം നെടുമങ്ങാട് താലൂക്കിൽ ആര്യനാട് ഇറവൂർ ദേശത്തു സിന്ധു മന്ദിരത്തിൽ അയിരൂർ…
Read More » - 14 April
വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന : നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു
നെടുമങ്ങാട്: നഗരസഭയുടെ വിവിധ ഭാഗങ്ങളിലുളള വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. നഗരസഭയും ഇന്റേണൽ ഇന്റലിജൻസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും ശുചിത്വമിഷനും സംയുക്തമായി നടത്തിയ…
Read More » - 14 April
വീട് കുത്തിത്തുറന്ന് മോഷണം : പ്രതി അറസ്റ്റിൽ
പേരൂർക്കട: വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ യുവാവ് അറസ്റ്റിൽ. പട്ടം മെഡിക്കല്‍ കോളജ് ഈന്തിവിള ലെയിന്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ ബാഹുലേയന് (55) ആണ് അറസ്റ്റിലായത്. Read…
Read More » - 14 April
കായംകുളത്ത് കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങി മരിച്ചു
മുതുകുളം: കായംകുളം കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. ആറാട്ടുപുഴ കിഴക്കേക്കര ചൂളത്തെരുവിന് തെക്കു കുരിശ്ശടിക്കു പടിഞ്ഞാറായാണ് സംഭവം. മഹാദേവികാട് പാരൂർപ്പറമ്പിൽ പരേതനായ പ്രദീപിന്റെ മകൻ…
Read More » - 14 April
വയറിംഗ് ഉപകരണങ്ങൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിൽപന : യുവാവ് അറസ്റ്റിൽ
പേരൂർക്കട: നിർമാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് വയറിംഗ് ഉപകരണങ്ങൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിൽക്കുന്ന യുവാവ് അറസ്റ്റിൽ. വട്ടപ്പാറ സ്വദേശിയും ഇപ്പോൾ പൗഡിക്കോണം സൂര്യ നഗർ അഭിലാഷ് ഭവനിൽ താമസിച്ച്…
Read More » - 14 April
മാസങ്ങൾ പഴക്കമുള്ള അഴുകിയ മത്സ്യങ്ങൾ പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്, സംഭവം ഇങ്ങനെ
മാസങ്ങൾ പഴക്കമുള്ളതും അഴുകിയതുമായ മത്സ്യശേഖരം പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്. കിളിമാനൂരിലെ പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ മഹാദേവേശ്വരം സ്വകാര്യ ചന്തയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. പരിശോധനയിൽ…
Read More » - 14 April
തീപിടിച്ച് കേരളം: പത്തിടത്ത് 40 ഡിഗ്രിക്ക് മുകളിൽ ചൂട്, അഞ്ച് ജില്ലകളില്‍ താപനില മുന്നറിയിപ്പ്, ജാഗ്രത
തിരുവനന്തപുരം: വേനലില്‍ വെന്തുരുകുകയാണ് കേരളം. കാലാവസ്ഥ വകുപ്പ് ഉള്‍പ്രദേശങ്ങളില്‍ സ്ഥാപിച്ച ഓട്ടേമേറ്റഡ് നിരീക്ഷണ കേന്ദ്രങ്ങളിലുൾപ്പെടെ പത്തിടത്ത് 40 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥാവിഭാഗം പുറത്തുവിട്ട…
Read More » - 14 April
കുടുംബ പ്രശ്നം, വയോധികയ്ക്ക് മർദ്ദനം : മരുമകൻ അറസ്റ്റിൽ
പേരൂർക്കട: വയോധികയെ മർദ്ദിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിൽ. ഊക്കോട് സ്വദേശി ബിജു (48) ആണ് അറസ്റ്റിലായത്. കരമന സ്റ്റേഷൻ പരിധിയിൽ കൈലാസ് ജംഗ്ഷൻ ഭാഗത്തു ഹോട്ടൽ നടത്തുന്ന…
Read More » - 14 April
മോട്ടോർ വാഹന വകുപ്പിന്റെ യൂണിഫോം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി, കൂടുതൽ വിവരങ്ങൾ അറിയാം
മോട്ടോർ വാഹന വകുപ്പിന്റെ യൂണിഫോം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മോട്ടോർ വാഹന വകുപ്പിന്റെ യൂണിഫോം പോലീസിന്റേത് സമാനമായതിനാൽ അവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ…
Read More » - 14 April
ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി മൂന്നുപേർക്ക് കുത്തേറ്റ സംഭവം : രണ്ടുപേര്‍ അറസ്റ്റില്‍
കോട്ടയം: നഗരമധ്യത്തില്‍ കഴിഞ്ഞദിവസം അര്‍ധരാത്രി ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി മൂന്നുപേർക്ക് കുത്തേറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവല്ല സ്വദേശികളായ കീഴ്വായ്പൂര് കോളനിപ്പടി മണക്കാട്ട് നന്ദു നാരായണന് (24), തിരുവല്ല…
Read More »