ThiruvananthapuramLatest NewsKeralaNattuvarthaNews

വ​യ​റിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച് ആ​ക്രി​ക്ക​ട​യി​ൽ വിൽപന : യുവാവ് അറസ്റ്റിൽ

വ​ട്ട​പ്പാ​റ സ്വ​ദേ​ശി​യും ഇ​പ്പോ​ൾ പൗ​ഡി​ക്കോ​ണം സൂ​ര്യ ന​ഗ​ർ അ​ഭി​ലാ​ഷ് ഭ​വ​നി​ൽ താ​മ​സി​ച്ച് വ​രു​ന്ന​യാ​ളു​മാ​യ അ​ഭി​ലാ​ഷ് (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടു​ക​ളി​ൽ നി​ന്ന് വ​യ​റിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച് ആ​ക്രി​ക്ക​ട​യി​ൽ വി​ൽ​ക്കു​ന്ന യുവാവ് അറസ്റ്റിൽ. വ​ട്ട​പ്പാ​റ സ്വ​ദേ​ശി​യും ഇ​പ്പോ​ൾ പൗ​ഡി​ക്കോ​ണം സൂ​ര്യ ന​ഗ​ർ അ​ഭി​ലാ​ഷ് ഭ​വ​നി​ൽ താ​മ​സി​ച്ച് വ​രു​ന്ന​യാ​ളു​മാ​യ അ​ഭി​ലാ​ഷ് (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ണ്ണ​ന്ത​ല പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : മോട്ടോർ വാഹന വകുപ്പിന്റെ യൂണിഫോം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി, കൂടുതൽ വിവരങ്ങൾ അറിയാം

ന​ന്ദ​ൻ​കോ​ട് എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ലീ​ന(51)യു​ടെ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ഉ​ണ്ടാ​യ​ത്. ഇ​വ​രു​ടെ മ​ക​ൾ മ​ണ്ണ​ന്ത​ല​യി​ൽ പു​തു​താ​യി വ​യ്ക്കു​ന്ന വീ​ടി​ന്‍റെ നി​ർ​മാ​ണ സ്ഥ​ല​ത്ത് എ​ത്തി​യാ​ണ് പ്ര​തി വ​യ​റു​ക​ൾ മോ​ഷ്ടി​ച്ച് ക​ട​ത്തി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ ക​ര​മ​ന, വ​ട്ട​പ്പാ​റ സ്റ്റേ​ഷ​നു​ക​ളി​ലും സ​മാ​ന​മാ​യ കേ​സു​ക​ൾ ഉ​ണ്ട്.

മ​ണ്ണ​ന്ത​ല സി​ഐ ബൈ​ജു, എ​സ്ഐ സു​ധീ​ഷ്, സി​പി​ഒ​മാ​രാ​യ പ്ര​ദീ​പ്, അ​നി​ൽ​കു​മാ​ർ, ജ​യ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button