ThiruvananthapuramLatest NewsKeralaNattuvarthaNews

വ്യാ​പാ​ര സ്ഥാപ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന : നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

ന​ഗ​ര​സ​ഭ​യും ഇ​ന്‍റേ​ണ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡും ശു​ചി​ത്വ​മി​ഷ​നും സം​യു​ക്ത​മാ​യി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്

നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള​ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ന​ഗ​ര​സ​ഭ​യും ഇ​ന്‍റേ​ണ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡും ശു​ചി​ത്വ​മി​ഷ​നും സം​യു​ക്ത​മാ​യി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

Read Also : മാസങ്ങൾ പഴക്കമുള്ള അഴുകിയ മത്സ്യങ്ങൾ പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്, സംഭവം ഇങ്ങനെ

പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ചു സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും 59.500 കി​ലോ​ഗ്രം നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ ​പി​ടി​ച്ചെ​ടു​ത്തെ​ന്നും അ​മ്പ​തി​നാ​യി​ര​ത്തി​ൽ പ​രം രൂ​പ ഫൈ​ൻ ഈ​ടാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ജി​ല്ലാ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ബി​ജു, അ​നി​ൽ നോ​ച്ചി​യി​ൽ, അ​മ്പി​ളി, ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി.​അ​ജ​യ​കു​മാ​ർ (എ​ച്ച്എ​സ്), ഷ​ബ്ന, ഷീ​ന, ബി​ജു​സോ​മ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക്ക് ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും, ജ​ലാ​ശ​യ​ങ്ങ​ളി​ലും, റോ​ഡു​ക​ളി​ലെ ഓ​ട​ക​ളി​ലും മ​ലി​ന​ജ​ലം ഒ​ഴു​ക്കി​ വി​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി നി​യ​മാ​നു​സൃ​ത ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button