Kerala
- May- 2023 -14 May
സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയാന്‍ കര്‍ക്കശ നടപടി വേണം: മുഖ്യമന്ത്രി പിണറായി വിജയന്
തൃശൂര്‍: സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയാന്‍ കര്‍ക്കശ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. നിയമ പരിപാലനത്തിന്റെ…
Read More » - 14 May
ചീട്ട് കളിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി മോഷണം നടത്തി : ഒളിവിലായിരുന്ന പ്രതി പിടിയിൽ
ചാവക്കാട്: ചീട്ട് കളിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി 4.44 ലക്ഷം മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ഗുരുവായൂർ തൈക്കാട് കാർഗിൽ നഗർ ചക്കംകണ്ടം വീട്ടിൽ ഗണേശനെയാണ് (ഗണു…
Read More » - 14 May
പൊതു സ്ഥാപനങ്ങൾ ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം: മന്ത്രി പി രാജീവ്
തിരുവനന്തപുരം: പൊതു സ്ഥാപനങ്ങൾ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ മണ്ഡലതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…
Read More » - 14 May
മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി: മദ്രസ അധ്യാപകനായ പിതാവിനെ മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി
മലപ്പുറം: മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ മദ്രസ അധ്യാപകനായ പിതാവിനെ മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. 6 ലക്ഷത്തി അറുപതിനായിരം രൂപ പിഴയും പ്രതിയ്ക്ക് കോടതി ശിക്ഷയായി…
Read More » - 14 May
സംസ്ഥാനത്ത് വ്യാജ ചായപ്പൊടി വിൽപ്പന സജീവം, കാസർഗോഡ് നിന്നും പിടിച്ചെടുത്തത് 600 കിലോ മായം കലർന്ന തേയില പാക്കറ്റുകൾ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വ്യാജ ചായപ്പൊടി വിൽപ്പന സജീവമാകുന്നു. കാസർഗോഡ് ജില്ലയിൽ നിന്നും മായം കലർന്ന 600 കിലോയോളം തേയില പാക്കറ്റുകളാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്.…
Read More » - 14 May
നമ്പികുളം വ്യൂ പോയിന്റിൽ യുവാവ് കൊക്കയിൽ വീണ് മരിച്ചു
കോഴിക്കോട്: യുവാവിനെ കൊക്കയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി തുരുത്യാട് സ്വദേശി കിണറുള്ളതിൽ ഭാസ്കരന്റെ മകൻ രാഹുലിനെയാണ്(32) മരിച്ച നിലയിൽ കണ്ടെത്തിയത്. കൂരാച്ചുണ്ട് നമ്പി കുളത്തിലെ…
Read More » - 14 May
പിരിവ് നൽകിയ തുക കുറഞ്ഞു പോയി: കപ്പലണ്ടി കടക്കാരനെ സിപിഐ പ്രാദേശിക നേതാവ് മർദ്ദിച്ചതായി പരാതി
തിരുവനന്തപുരം: പിരിവ് നൽകിയ തുക കുറഞ്ഞു പോയെന്നാരോപിച്ച് കപ്പലണ്ടി കടക്കാരനെ സിപിഐ പ്രാദേശിക നേതാവ് മർദ്ദിച്ചതായി പരാതി. സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എൻ സ്മാരക…
Read More » - 14 May
കൊച്ചിയില്‍ 15,000 കോടി മയക്കുമരുന്ന് കടത്തിയതിനു പിന്നില്‍ പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പ്?
കൊച്ചി: കൊച്ചി പുറംകടലില്‍ ; കപ്പലില്‍ നിന്ന് 15,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവം അതീവ ഗുരുതരമെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് നര്‍ക്കോട്ടിക്…
Read More » - 14 May
ബസ് സ്റ്റാന്‍ഡിലെ പരിചയം മുതലെടുത്ത് 16-കാരിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു : പ്രതികൾ പിടിയിൽ
ഫറോക്ക്: പതിനാറുകാരിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. നല്ലളം ചാലാട്ടി ടി.പി. ഷാമില്‍ (21), ചാലിയം കടുക്ക ബസാര്‍ അരയന് വളപ്പില്‍ എ.വി. മുഹമ്മദ്…
Read More » - 14 May
‘എന്നെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണ്’: ഒന്നര മണിക്കൂർ കൊണ്ട് ബന്ധുക്കൾ എത്തിയപ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നു
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനി നേരിട്ടത് മാനസിക പീഡനമെന്ന് റിപ്പോർട്ട്. ഉസ്താദും മദ്രസ അദ്ധ്യാപകരും ചേർന്ന് ഉപദ്രവിച്ചുവെന്നും തന്നെ മുറിയിൽ…
Read More » - 14 May
മോക്ക ചുഴലിക്കാറ്റ് തീരം തൊട്ടു, മണിക്കൂറിൽ 260 കിലോമീറ്റർ വേഗത, കേരളത്തിലും മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോക്ക ചുഴലിക്കാറ്റ് കരതൊട്ടു. ബംഗ്ലാദേശിലും മ്യാന്മറിലും കനത്ത മഴയാണ് ഉണ്ടാകുന്നത്. മണിക്കൂറിൽ 265 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. മ്യാന്മറിലും…
Read More » - 14 May
ലഹരി കടത്ത് കേസ്: പ്രതിക്ക് 12 വർഷം കഠിന തടവ് വിധിച്ച് കോടതി
തിരുവനന്തപുരം: ലഹരിക്കടത്ത് കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവ് വിധിച്ച് കോടതി. 3.075 കിലോഗ്രാം ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ പ്രതിക്ക് 12 വർഷം കഠിന തടവും…
Read More » - 14 May
പകല്‍ ഡ്രൈവിംഗ്, രാത്രി യുവതികളുടെ സ്വകാര്യഭാഗങ്ങളില്‍ കയറിപ്പിടിക്കല്‍ :യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം : രാത്രിയില്‍ ജോലി കഴിഞ്ഞ് മടങ്ങുന്ന ടെക്നോപാര്‍ക്ക് വനിതാ ജീവനക്കാരെ പിന്നാലെയെത്തി കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുന്ന പ്രതി പിടിയില്‍. കാച്ചാണി അയണിക്കാട് വിജിഭവനില്‍ വിഷ്ണു (33)…
Read More » - 14 May
നൈട്രോസെപാം ഗുളികകളുമായി യുവാവ് എക്സൈസ് പിടിയിൽ
തോപ്പുംപടി: നൈട്രോസെപാം ഗുളികകളുമായി യുവാവ് എക്സൈസ് പിടിയിൽ. രാമേശ്വരം വില്ലേജിൽ കഴുത്തുമുട്ട് ചൂലെഴുത്ത് പറമ്പ്, ചില്ലായി മഠത്തിൽ റിൻസനാണ് (31) പിടിയിലായത്. Read Also : ‘കുഞ്ഞ്…
Read More » - 14 May
‘കുഞ്ഞ് നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല’: ഡോ. വന്ദനയുടെ കുടുംബത്തെ സന്ദർശിച്ച് സുരേഷ് ഗോപി
കൊല്ലം: കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച് നടൻ സുരേഷ് ഗോപി. കൊല്ലം മുട്ടുച്ചിറയിലെ വീട്ടിലെത്തിയ താരം കുടുംബത്തെ ആശ്വസിപ്പിച്ചു.…
Read More » - 14 May
ഒളിപ്പിച്ചത് നാല് ക്യാപ്സൂൾ; 60 ലക്ഷം രൂപയുടെ സ്വർണമിശ്രിതം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂരിൽ 60 ലക്ഷം രൂപയുടെ സ്വർണമിശ്രിതം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ചെമ്പോല സ്വദേശി മുഹമ്മദ് അഫ്സാനിൽ ആണ് അറസ്റ്റിലായത്. ജിദ്ദയിൽ നിന്നും എയർ ഇന്ത്യൻ…
Read More » - 14 May
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി : മധ്യവയസ്കൻ അറസ്റ്റിൽ
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ മേക്കടമ്പ് തെക്കുവിള വീട്ടിൽ അനിൽകുമാറാണ് (49) പിടിയിലായത്. കടവന്ത്ര പൊലീസ് ആണ് പിടികൂടിയത്.…
Read More » - 14 May
കെഎസ്ആര്‍ടിസിയുടെ എസി ലോ ഫ്ളോര്‍ ബസുകള്‍ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കായി വാടകയ്ക്ക് നല്കാന് തീരുമാനം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എസി ലോ ഫ്ളോര്‍ ബസുകള്‍ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കായി വാടകയ്ക്ക് നല്കാന് തീരുമാനം. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സിയായ ബേര്‍ഡ് ഗ്രൂപ്പുമായി ബസുകള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട്…
Read More » - 14 May
രണ്ട് മണിക്കൂറോളം മർദ്ദനം: അനക്കമില്ലാതായതോടെ കവലയിലേക്ക് വലിച്ചിഴച്ച് എത്തിച്ചു, മലപ്പുറത്ത് നടന്നത് ക്രൂര കൊലപാതകം
മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ ബിഹാർ സ്വദേശി കൊല്ലപ്പെട്ടത് ക്രൂരമായ ആൾക്കൂട്ട ആക്രമണത്തെ തുടര്‍ന്നെന്ന് പോലീസിന്റെ സ്ഥിരീകരണം. ഇതരസംസ്ഥാന തൊഴിലാളിയെ രണ്ട് മണിക്കൂറോളം പ്രതികൾ മര്‍ദ്ദിച്ചിരുന്നു. ഇതിന് ശേഷം…
Read More » - 14 May
കഞ്ചാവുമായി ബിഹാർ സ്വദേശി അറസ്റ്റിൽ
മാനന്തവാടി: ബാവലിയിൽ ബിഹാർ സ്വദേശി കഞ്ചാവുമായി പിടിയിൽ. കഞ്ചാവുമായി അർഷിദ് അൻസാരി (25) ആണ് അറസ്റ്റിലായത്. Read Also : കർണാടകയിൽ ഇനി കസേര കളി, ആര്…
Read More » - 14 May
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി
മാള: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാടു കടത്തി. വലിയപറമ്പ് അന്തിക്കാട്ട് വീട്ടിൽ അരുണിനെ(27)യാണ് കാപ്പ ചുമത്തി നാട് കടത്തിയത്. Read Also…
Read More » - 14 May
ഫോട്ടോഗ്രാഫറും പ്രകൃതി സഞ്ചാരിയുമായ രാഹുൽ നമ്പികുളം വ്യൂ പോയിന്റിൽ കൊക്കയിൽ വീണ് മരിച്ച നിലയിൽ
കോഴിക്കോട്: കൂരാച്ചുണ്ട് നമ്പി കുളത്തിലെ മത്തൻകൊല്ലി വ്യൂ പോയിന്റിൽ യുവാവിനെ കൊക്കയിൽ വിണ് മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി തുരുത്യാട് സ്വദേശി കിണറുള്ളതിൽ ഭാസ്കരന്റെ മകൻ രാഹുലിനെയാണ്(32)…
Read More » - 14 May
കടവിൽ കുളിക്കാനിറങ്ങി കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി
പിറവം: പുഴയിൽ കുളിക്കാനിറങ്ങിയ വേളയിൽ ഒഴുക്കിൽപെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയർ ഡോക്ടർ ഉല്ലാസ് ആർ.…
Read More » - 14 May
‘ഈ അമ്മയെ പടിയടച്ച് പിണ്ഡം വെച്ചപ്പോളാണ് ആ കുടുംബം ജനങ്ങളിൽ നിന്ന് അകന്നത്’:ഗൗരിയമ്മയുടെ ചിത്രം പങ്കുവെച്ച് ഹരീഷ് പേരടി
കൊച്ചി: പകരം വയ്ക്കാനാകാത്ത സ്നേഹത്തെ ഓര്‍മ്മിപ്പിക്കുന്ന ദിനമാണിന്ന്, മാതൃദിനം. സമൂഹത്തിൽ വിവിധ മേഖലകളിൽ ഉള്ളവർ തങ്ങളുടെ അമ്മമാർക്ക് അഭിനന്ദനങ്ങൾ നേർന്ന് രംഗത്തെത്തുന്നുണ്ട്. ഇവരിൽ നിന്ന് വ്യത്യസ്തനാവുകയാണ് നടൻ…
Read More » - 14 May
കുട്ടികളെ മിഠായി നൽകി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കുറ്റിച്ചൽ: ഓഡിറ്റോറിയം വളപ്പില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് മിഠായി നല്കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. നാട്ടുകാർ ആണ് പ്രതിയെ പിടികൂടി പൊലീസിലേൽപ്പിച്ചത്. Read Also :…
Read More »