AlappuzhaKeralaNattuvarthaLatest NewsNews

വ​ഴി​യെ ന​ട​ന്നുപോകവെ തെ​രു​വു​നാ​യ ആ​ക്ര​മണം : പ്ര​വാ​സിയ്ക്ക് പരിക്ക്

ജി​ല്ലാകോ​ട​തി വാ​ര്‍​ഡി​ല്‍ കോ​ര്‍​ത്ത​ശേ​രി പ​ള്ളി​ക്കു സ​മീ​പ​ത്തു വ​ച്ച് മാ​ത്യു​വി​നെ ആണ് നാ​യ ആ​ക്ര​മി​ച്ച​ത്

ആ​ല​പ്പു​ഴ: തെ​രു​വു​നാ​യ ആ​ക്ര​മണത്തിൽ വ​ഴി​യെ ന​ട​ന്നുപോ​യ പ്ര​വാ​സി​യ്ക്ക് പരിക്കേറ്റു. ജി​ല്ലാകോ​ട​തി വാ​ര്‍​ഡി​ല്‍ കോ​ര്‍​ത്ത​ശേ​രി പ​ള്ളി​ക്കു സ​മീ​പ​ത്തു വ​ച്ച് മാ​ത്യു​വി​നെ ആണ് നാ​യ ആ​ക്ര​മി​ച്ച​ത്.

Read Also : പുതിയ അധ്യായന വർഷം നാളെ മുതൽ, ലഹരിയെ തകർക്കാൻ സംയുക്ത ആക്ഷൻ പ്ലാനുമായി എക്സൈസ്

യാതൊരു പ്ര​കോ​പ​ന​മൊ​ന്നു​മി​ല്ലാ​തെ​യാ​ണ് നാ​യ് ചാ​ടി കൈ​യി​ല്‍ ക​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​ട​ത്തു കൈ​പ്പ​ത്തി​യു​ടെ പു​റ​ത്ത് പ​ല്ലു​കൊ​ണ്ട് മു​റി​വേ​റ്റു. പ​രി​ക്കേ​റ്റ മാ​ത്യു വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ല്‍ ചി​കി​ത്സ​ തേ​ടി.

Read Also : മി​നി ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍ എ​ത്തി​ച്ച ശു​ചിമു​റി മാ​ലി​ന്യം തോ​ട്ടി​ലേ​ക്കു ത​ള്ളി: ലോ​റി ഡ്രൈ​വ​ര്‍ പിടിയിൽ

അതേസമയം, പ്ര​ദേ​ശ​ത്തെ തെ​രു​വുനാ​യ് ശ​ല്യ​ത്തെ​ക്കു​റി​ച്ച് വ​ര്‍​ഷ​ങ്ങ​ളാ​യി ആ​വ​ര്‍​ത്തി​ച്ചു പ​രാ​തി​പ്പെ​ട്ടി​ട്ടും ഫ​ല​പ്ര​ദ​മാ​യ ഒ​രു ന​ട​പ​ടി​യും മു​നി​സി​പ്പാ​ലി​റ്റി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button