Kerala
- May- 2023 -30 May
താഹിർ മട്ടാഞ്ചേരി വിടവാങ്ങി
പാലക്കാട്: മലയാള സിനിമയിലെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ താഹിർ മട്ടാഞ്ചേരി അന്തരിച്ചു. പുതിയ ചലച്ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ പ്രവർത്തനങ്ങൾക്ക് ഇന്ന് രാവിലെ പാലക്കാട്ടേക്ക് പോയതായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക…
Read More » - 30 May
സംസ്ഥാനം വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃക: മന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനം വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സി എച്ച് ആർ…
Read More » - 30 May
11 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കിണറ്റിൽനിന്നും രക്ഷപ്പെടുത്തിയ വയോധികൻ മരിച്ചു
ആലപ്പുഴ: ചെങ്ങന്നൂരിൽ കിണറ്റിൽനിന്നും രക്ഷപ്പെടുത്തിയ വയോധികൻ മരിച്ചു. കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72) ആണ് മരിച്ചത്. കിണർ വൃത്തിയാക്കുന്നതിനിടെ റിംഗുകൾ ഇടിഞ്ഞ് യോഹന്നാൻ…
Read More » - 30 May
കാസർഗോഡ് ഹവാല പണം പിടികൂടി: യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: കാസർഗോഡ് എട്ടു ലക്ഷം രൂപയുടെ ഹവാല പണവുമായി ബൈക്ക് യാത്രക്കാരൻ പിടിയിൽ. തളങ്കര പട്ടേൽ റോഡ് ഫാഹിദ് മാൻസിലിൽ മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. Read Also…
Read More » - 30 May
കിണര്‍ വൃത്തിയാക്കാനിറങ്ങി കിണറ്റിൽ കുടുങ്ങി: 72കാരനെ രക്ഷപ്പെടുത്താനായത് 11 മണിക്കൂറുകൾക്ക് ശേഷം
ആലപ്പുഴ: ചെങ്ങന്നൂരിൽ കിണറ്റിൽ കുടുങ്ങിയ വയോധികനെ മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ രക്ഷപ്പെടുത്തി. കിണർ വൃത്തിയാക്കുന്നതിനിടെ റിംഗുകൾ ഇടിഞ്ഞ് കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72…
Read More » - 30 May
പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് അലനല്ലൂർ പാലക്കാഴി സ്വദേശി അമൃതയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.…
Read More » - 30 May
സംസ്ഥാനത്ത് നോ ടുബാക്കോ ക്ലിനിക്കുകൾ ആരംഭിക്കും: കൗൺസിലിംഗും ചികിത്സയും ഉറപ്പുവരുത്തുമെന്ന് വീണാ ജോർജ്
തിരുവനന്തപുരം: പുകയിലയ്ക്ക് എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ‘നോ ടുബാക്കോ ക്ലിനിക്കുകൾ’ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.…
Read More » - 30 May
പൊറോട്ട നല്കാന് വൈകിയതിനെ തുടർന്ന് സംഘർഷം: തട്ടുകട അടിച്ചുതകര്‍ത്തു, ഉടമയെ മർദ്ദിച്ചു, 6 പേര് പിടിയിൽ
കോട്ടയം: പൊറോട്ട നല്കാന് വൈകിയതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ തട്ടുകട അടിച്ചുതകര്‍ക്കുകയും ഉടമയെയടക്കം മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ, ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ കാരിത്താസ് ജംഗ്ഷനില്‍…
Read More » - 30 May
സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതീകരിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും ഈ വർഷത്തോടെ സമ്പൂർണമായി വൈദ്യുതീകരിക്കുമെന്ന് സംസ്ഥാന വനിതാശിശു വികസന മന്ത്രി വീണാ ജോർജ്. പുതിയ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല…
Read More » - 30 May
ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം : സംഭവം കോഴിക്കോട് കൊടുവള്ളിയിൽ
കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് കാരമ്പാറമ്മല്‍ നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്. Read Also : നിഖിൽ…
Read More » - 30 May
നിഖിൽ മനോഹറിനെ പിണറായി സർക്കാർ ജയിലിലടച്ചത് രാഷ്ട്രീയ പകപോക്കൽ: വിമർശനവുമായി കെ സുരേന്ദ്രൻ
കൊല്ലം: പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പർ നിഖിൽ മനോഹറിനെ പിണറായി സർക്കാർ ജയിലിലടച്ചത് രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നിഖിലിന്റെ വീട്ടിലെത്തി…
Read More » - 30 May
വിവിധ ക്രിമിനൽ കേസുകളിൽ പ്രതി: ഡ്രാക്കുള ബാബുവിനെ കാപ്പചുമത്തി നാടുകടത്തി
കോട്ടയം: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ഡ്രാക്കുള ബാബു, ചുണ്ടെലി ബാബു എന്നീ പേരുകളിൽ അറിയപ്പെടുന്ന ബാബുവിനെയാണ് (48) കാപ്പ നിയമപ്രകാരം…
Read More » - 30 May
ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുൾപ്പെടുത്താൻ വൈകുന്നു: അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി
കൊച്ചി: ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുൾപ്പെടുത്താൻ വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. കോടതി നിർദ്ദേശം ഉണ്ടായിട്ടും പുതിയ അധ്യയനവർഷത്തെ കരിക്കുലത്തിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്താത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ബെച്ചു…
Read More » - 30 May
കാറിൽ കടത്തുകയായിരുന്ന സ്ഫോടക വസ്തു ശേഖരം പിടികൂടി: യുവാവ് പിടിയിൽ
കാസർഗോഡ്: കാറിൽ കടത്തുകയായിരുന്ന സ്ഫോടക വസ്തു ശേഖരം എക്സൈസ് പിടികൂടി. കാസർഗോഡ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ശങ്കർ ജി എ യും സംഘവും ചേർന്ന് നടത്തിയ…
Read More » - 30 May
വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയോട് അപമര്യാദയായി പെരുമാറി: യുവാവ് അറസ്റ്റിൽ
കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ശക്തികുളങ്ങര ജവാൻ മുക്ക് കണ്ടയ്ക്കാട്ടു തെക്കതിൽ മണി എന്ന ശ്രീലാൽ (32) ആണ്…
Read More » - 30 May
വി മുരളീധരൻ കേരളത്തിന്റെ ആരാച്ചാർ: രൂക്ഷ വിമർശനവുമായി പി എ മുഹമ്മദ് റിയാസ്
കൽപ്പറ്റ: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വി മുരളീധരൻ കേരളത്തിന്റെ ആരാച്ചാരാണെന്ന് അദ്ദേഹം വ്യക്തമാക്കി. Read Also: ബെെക്കിൽ…
Read More » - 30 May
എസ്.ഐയെ കമ്പി വടികൊണ്ട് തലക്കടിച്ച് അപായപ്പെടുത്താന്‍ ശ്രമം : മൂന്നാം പ്രതി അറസ്റ്റിൽ
പൂന്തുറ: പട്രോളിങ്ങിനിടെ പൂന്തുറ എസ്.ഐ ജയപ്രകാശിനെ കമ്പി വടികൊണ്ട് തലക്കടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ. ബീമാപളളി ടി.സി- 70 / 3350 പുതുവല്‍…
Read More » - 30 May
ബെെക്കിൽ എംഡിഎംഎ വച്ച് കുടുക്കാൻ നോക്കിയ പഞ്ചായത്ത് മെമ്പർ സൗമ്യയെ ഏവരും കെെയൊഴിഞ്ഞു, പുറത്തിറക്കിയത് ഭർത്താവ്
ഇടുക്കി: സംസ്ഥാനത്തെ ഏറെ നടുക്കിയ സംഭവമായിരുന്നു വനിതാ പഞ്ചായത്ത് മെമ്പർ തൻ്റെ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കി ജയിലിലടക്കാൻ ശ്രമിച്ച സംഭവം. ഭർത്താവിൻ്റെ ഇരുചക്രവാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചു…
Read More » - 30 May
മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നു, തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം…
Read More » - 30 May
മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ യാത്രയ്ക്ക് മുമ്പെ തള്ള് തുടങ്ങി സംഘാടകര്‍
ന്യൂയോര്‍ക്ക്: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്രം പച്ചക്കൊടി നല്‍കിയതിനു പിന്നാലെ തള്ള് തുടങ്ങി സംഘാടകര്‍. മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ന്യൂയോര്‍ക്കില്‍ 2.5 ലക്ഷം അമേരിക്കക്കാര്‍…
Read More » - 30 May
എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റിൽ
വെള്ളറട: എം.ഡി.എം.എയുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍. പൂവച്ചല്‍ സ്വദേശി ഇന്‍ഫാന്‍ മുഹമ്മദ് (23), പാപ്പനംകോട് കല്ലുവെട്ടാന്‍ കുഴി സ്വദേശി സുധി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആര്യങ്കോട്…
Read More » - 30 May
മഴക്കാല തയ്യാറെടുപ്പുപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: മഴക്കാല തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്താൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ജൂൺ…
Read More » - 30 May
പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം
തൊടുപുഴ: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ ബിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. Read Also : കാസർഗോഡ് വൻ സ്ഫോടക ശേഖരം…
Read More » - 30 May
ഇന്നലെ വേമ്പനാട്ട് കായലിൽ മുങ്ങിയ ബോട്ട് 10 വർഷം മുമ്പ് കാലാവധി കഴിഞ്ഞത്
ആലപ്പുഴ: ഇന്നലെ വേമ്പനാട്ട് കായലിൽ മുങ്ങിയ ബോട്ട് 10 വർഷം മുമ്പ് കാലാവധി കഴിഞ്ഞ ബോട്ടാണെന്ന് കണ്ടെത്തൽ. 2013ലാണ് ബോട്ടിന്റെ രജിസ്ട്രേഷൻ അവസാനമായി പുതുക്കിയത്. രണ്ടാഴ്ചയ്ക്കിടെ പരിശോധിച്ച…
Read More » - 30 May
കാസർഗോഡ് വൻ സ്ഫോടക ശേഖരം കണ്ടെത്തിയ സംഭവം, പ്രതി ഞരമ്പ് മുറിച്ച് ആശുപത്രിയിൽ, വീട്ടിലും സ്ഫോടക ശേഖരം
കാസർഗോഡ് : കാസർഗോഡ് എക്സൈസ് എൻഫോഴ്സ്മെന്റ് വാഹന പരിശോധനക്കിടെ 2800 ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിൽ കൊണ്ടു പോവുകയായിരുന്ന സ്ഫോടക വസ്തുക്കളാണ്…
Read More »