Kerala
- May- 2023 -15 May
കർഷക തൊഴിലാളിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: തനിച്ച് താമസിക്കുന്ന കർഷക തൊഴിലാളിയെ വിടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വട്ടച്ചിറ കിഴക്കെ പറമ്പിൽ ഷാജു (55) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 15 May
ഏലക്കയിലെ കീടനാശിനി പ്രയോഗം: അരവണയുടെ ഗുണനിലവാരം പരിശോധിക്കൻ ഉത്തരവിട്ട് സുപ്രീംകോടതി
ശബരിമലയിൽ വിതരണം ചെയ്യുന്ന അരവണയുടെ ഗുണനിലവാരം പരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. അരവണയിൽ കീടനാശിനി ഉള്ള ഏലക്ക ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. കൂടാതെ, വിതരണം…
Read More » - 15 May
മലപ്പുറത്ത് ബീഹാറി ആദിവാസി യുവാവിനെ ആൾക്കൂട്ടം കൊല ചെയ്ത സംഭവം കേരളത്തിന് നാണക്കേട്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മലപ്പുറത്ത് ബീഹാറി ആദിവാസി യുവാവ് ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവം ലോകത്തിനു മുന്നിൽ വീണ്ടും കേരളത്തെ നാണം കെടുത്തിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.…
Read More » - 15 May
കൊച്ചിയിൽ വീണ്ടും ലഹരി വേട്ട: മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിൽ
കൊച്ചി: കൊച്ചിയിൽ വീണ്ടും ലഹരിവേട്ട. 50 മയക്കുമരുന്ന് ഗുളികകളുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. കൊച്ചി രാമേശ്വരം സ്വദേശി റിൻസൻ എന്നയാളാണ് പിടിയിലായത്. മാനസിക രോഗികൾക്ക് ചികിത്സയുടെ ഭാഗമായി…
Read More » - 15 May
കൊച്ചിയിലേയ്ക്ക് 25000 കോടി രൂപയുടെ ലഹരി മരുന്ന് കടത്തിയതിന് പിന്നില്‍ പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പ്
കൊച്ചി: നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ കൊച്ചിയില്‍ പിടിച്ചെടുത്ത രാസലഹരിക്കു പിന്നില്‍ പാകിസ്ഥാന് കേന്ദ്രീകൃതമായ തീവ്രവാദികളാണോയെന്ന് സംശയം ബലപ്പെടുന്നു. പിടികൂടിയ ബാഗുകളില്‍ മുദ്ര ചെയ്തിട്ടുള്ള ചിഹ്നങ്ങള്‍ രാജ്യ വിരുദ്ധ…
Read More » - 15 May
മദ്രസയിൽ എത്തിയ മാതാവിനെ അസ്മിയെ കാണാൻ അനുവദിച്ചില്ല: ഗുരുതരമായ ആരോപണവുമായി ബന്ധുക്കൾ
തിരുവനന്തപുരം: മതപഠനശാലയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഗുരുതരമായ ആരോപണവുമായി കുടുംബം. അസ്മിയുടേത് ആത്മഹത്യ തന്നെയാണോ എന്ന് സംശയമുണ്ടെന്നും അസ്മിയയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.…
Read More » - 15 May
നിശ്ചിത പരിധിക്കപ്പുറം മയക്കുമരുന്ന് പിടിച്ചാൽ വധശിക്ഷ നൽകാനുള്ള നിയമമുണ്ടാകണം: സന്ദീപ് വാര്യർ
തിരുവനന്തപുരം: നിശ്ചിത പരിധിക്കപ്പുറം മയക്കുമരുന്ന് പിടിച്ചാൽ വധശിക്ഷ നൽകാനുള്ള നിയമമുണ്ടാകണമെന്ന് സന്ദീപ് വാര്യർ. രാഷ്ട്രീയ ജാതി മത വ്യത്യാസങ്ങൾക്കപ്പുറം മയക്കുമരുന്ന് വിപത്തിനെതിരെ നാം ഒരുമിച്ച് പോരാടേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം…
Read More » - 15 May
ഖാര്‍ഗെ എന്ത് പറയണം എന്ന് രാഹുലും രാഹുല്‍ എന്ത് പറയണമെന്ന് പള്ളിയും തീരുമാനിക്കും, ഇതിന്റെ പേരാണ് മതേതരത്വം
ആലപ്പുഴ: കര്‍ണാടകയില്‍ ആരായിരിക്കും മുഖ്യമന്ത്രി എന്ന് ഉറ്റുനോക്കുകയാണ് രാജ്യം. സിദ്ധരാമയ്യ ആണ് മുഖ്യമന്ത്രിയാകുക എന്ന് ഒരു കൂട്ടര് പറയുമ്പോള്‍ അല്ല, ഡി.കെ ശിവകുമാറായിരിക്കും എന്ന് മറുഭാഗം. ഇങ്ങനെ…
Read More » - 15 May
ഗർഭിണിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: ഗർഭിണിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ സ്വദേശിനി ശരണ്യ(23)യാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭ്യമായ വിവരം. മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞ…
Read More » - 15 May
സ്വന്തം ആരോഗ്യവും പരിസര ശുചിത്വവും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സ്വന്തം ആരോഗ്യവും പരിസര ശുചിത്വവും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി മെയ് 18…
Read More » - 15 May
അല്‍ അമാന്‍ മദ്രസയിലെ പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത:വി.വി രാജേഷ്
തിരുവനന്തപുരം : ബാലരാമപുരത്തെ അല്‍ അമാന്‍ മദ്രസയില്‍ പീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ വി.വി രാജേഷ്. തലസ്ഥാനത്തെ മദ്രസകള്‍ കേന്ദ്രീകരിച്ച്…
Read More » - 15 May
ആള്‍ക്കൂട്ട കൊലപാതകം നടന്നത് ഉത്തരേന്ത്യയില്‍ അല്ല,മതേതര ജില്ലയായ മലപ്പുറത്ത്, കൊന്നവര്‍ പ്രിവിലേജ്ഡ് മതത്തിലുള്ളവരും
തിരുവനന്തപുരം: വീണ്ടുമൊരു മൃഗീയമായ ആള്‍ക്കൂട്ട കൊലപാതകം പ്രബുദ്ധ കേരളത്തില്‍ അരങ്ങേറിയിരിക്കുന്നു. സംഭവം നടന്നത് മതേതര ജില്ലയായ മലപ്പുറത്ത് ആയതിനാലും കൊല്ലപ്പെട്ടയാള്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ‘ബീഹാറി ‘ ആയതിനാലും…
Read More » - 15 May
സന്ദീപിനെ പോലുള്ള അധ്യാപകർ വേറെയുണ്ടോയെന്ന് അന്വേഷിക്കുന്നു: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സ്കൂളുകളിലെ ലഹരി ഉപയോഗത്തെ കർശനമായി നിയന്ത്രിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഡോ. വന്ദനയെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലുള്ള അധ്യാപകർ വേറെയുണ്ടോയെന്ന് അന്വേഷിക്കുന്നുവെന്നും അദ്ദേഹം…
Read More » - 15 May
തീവ്രവാദത്തിന് ധനസഹായം: വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമയിലും ഷോപ്പിയാനിലും ഒന്നിലധികം സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തുന്നു. തീവ്രവാദത്തിന് ധനസഹായം നല്കുന്ന കേസന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. പാക് കമാന്‍ഡര്‍മാരുടെയോ…
Read More » - 15 May
പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിച്ചത് കേട്ടപ്പോൾ കരാറുകരുടെ കമ്മീഷൻ ഏജന്റ് ആണെന്ന് തോന്നി: പരിഹാസവുമായി ചെന്നിത്തല
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിച്ചത് കേട്ടപ്പോൾ കരാറുകരുടെയും ഉപകരാറുകാരുടെയും കമ്മീഷൻ ഏജന്റ് ആണെന്ന്…
Read More » - 15 May
കത്തി കാണിച്ചു ഭീഷണിപ്പെടുത്തി കവർച്ച: യുവാക്കൾ പിടിയിൽ
കൊച്ചി: മോട്ടോർ സൈക്കിളിൽ വന്നു കത്തി കാണിച്ചു ഭീഷണിപ്പെടുത്തി ഹൈവേയിൽ കവർച്ച നടത്തുന്ന സംഘം പിടിയിലായി. വൈറ്റില മുതൽ ഒബ്രോൺ മാൾ വരെയുള്ള ഹൈവേ റോഡിൽ എറണാകുളം…
Read More » - 15 May
‘രാഹുല്‍ ജി’ നിങ്ങള്‍ നടന്ന നടത്തത്തിന് ഫലം കണ്ടു, ഇനി ‘കേരളം’ കൂടി; ഹരീഷ് പേരടി
കൊച്ചി: കര്‍ണാടകയിലെ ജയത്തില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് നടന് ഹരീഷ് രംഗത്ത്. രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഫലം കണ്ടെന്നും ഇനി കേരളം കൂടി ജനാധിപത്യവല്ക്കരിക്കേണ്ടതുണ്ടെന്നും ഫാസിസ്റ്റ് പാര്‍ട്ടിയെ…
Read More » - 15 May
നല്ല കരുതൽ വേണം: കോൺഗ്രസിന് ഉപദേശം നൽകി എം വി ഗോവിന്ദൻ
തിരുവനന്തപുരം: കോൺഗ്രസിന് ഉപദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കർണാടകയുടെ കാര്യത്തിൽ കോൺഗ്രസിന് നല്ല കരുതൽ വേണമെന്ന ഉപദേശമാണ് എം വി ഗോവിന്ദൻ നൽകിയത്.…
Read More » - 15 May
’15 പേർക്ക് ബോട്ടിൽ കയറാൻ 300 രൂപ മതിയെന്ന വാഗ്ദാനത്തിൽ വീണു’: 11 പേർ മരിച്ച വീട്ടിലെ ഗൃഹനാഥൻ പറയുന്നു
മലപ്പുറം: താനൂർ ബോട്ടപടകത്തിൽ ഒരു കുടുംബത്തിലെ 11 പേർ മരണപ്പെട്ടത് ദാരുണമായ സമഭാവമായിരുന്നു. കുടുംബത്തിലെ ഗൃഹനാഥൻ സെയ്തലവിക്ക് അപകടത്തിന്റെ വ്യാപ്തി ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. 15 പേർക്ക് ബോട്ടിൽ…
Read More » - 15 May
ഇന്ത്യയിലെ മയക്കുമരുന്ന് കടത്തിന് പിന്നില്‍ പാകിസ്ഥാന് ഗ്രൂപ്പ്, പാകിസ്ഥാന്‍കാരനായ ഹാജി അലി പുതിയ ദാവൂദ്
കൊച്ചി: ഓപ്പറേഷന് സമുദ്രഗുപ്ത് വഴി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ – എന്‍സിബി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 40,000 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. പാകിസ്ഥാന് പൗരനായ…
Read More » - 15 May
‘എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത കുറച്ചു ആൾക്കാരുണ്ട്, കപടലോകത്തിലെ ചതിയന്മാരെ ഇനിയും വിശ്വസിക്കണോ?’: ഡോ. അനുജ
രുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയില്‍ 17 കാരി അസ്മിയയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതിന് പിന്നാലെ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.…
Read More » - 15 May
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു : ഇന്നത്തെ നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും…
Read More » - 15 May
പൊലീസുകാര്‍ ഓടിയൊളിച്ചു, വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് അവർ തിരിച്ച് വന്നത്: സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്
കൊല്ലം: കൊട്ടാരക്കരയിൽ യുവഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട് പുറത്ത്. പ്രതി സന്ദീപ് അക്രമാസക്തനായതിന് പിന്നാലെ പൊലീസുകാര്‍ ഓടിയൊളിച്ചതായി സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ ആരോപിക്കുന്നു.…
Read More » - 15 May
തമിഴ്നാട്ടിൽ റേഷൻ കട ലക്ഷ്യമിട്ട് അരിക്കൊമ്പൻ എത്തി, മടങ്ങിയത് അരി എടുക്കാതെ
ചിന്നക്കനാൽ മേഖലയിൽ നാശം വിതച്ച അരിക്കൊമ്പൻ തമിഴ്നാട്ടിലെ റേഷൻ കട ആക്രമിച്ചു. മണലാർ എസ്റ്റേറ്റ് സമീപമുള്ള റേഷൻ കട ലക്ഷ്യമാക്കി എത്തിയ അരിക്കൊമ്പൻ, കട തകർക്കാൻ ശ്രമിക്കുകയായിരുന്നു.…
Read More » - 15 May
ഭാര്യക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്നാരോപിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചു:പ്രതി പിടിയിൽ
കൊല്ലം: ഭാര്യക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്നാരോപിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പൊലീസ് പിടിയിൽ. ചിറക്കരതാഴം, കൃഷ്ണ വിലാസത്തിൽ സുധീഷ്(38) ആണ് പിടിയിലായത്. പാരിപ്പള്ളി പൊലീസാണ് പിടികൂടിയത്. Read…
Read More »